KERALA
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു
പതിനഞ്ചുകാരന്റെ ക്രൂരത.... മുഖത്ത് മുളകുവെള്ളം ഒഴിച്ചശേഷം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയില്‍ തുരുതുരാ കുത്തി.... വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് പതിനഞ്ചുകാരന്‍
28 August 2023
പതിനഞ്ചുകാരന്റെ ക്രൂരത.... മുഖത്ത് മുളകുവെള്ളം ഒഴിച്ചശേഷം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയില്‍ തുരുതുരാ കുത്തി.... വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് പതിനഞ്ചുകാരന്‍. വഴക്കു പറ...
സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി... കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ നടന്‍ ഫഹദ് ഫാസില്‍, നര്‍ത്തകി മല്ലിക സാരാഭായി എന്നിവര്‍ മുഖ്യാതിഥികളായി. സെപ്തംബര്‍ 2 വരെയാണ് തലസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ നടക്കുക
28 August 2023
സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി... കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ നടന്‍ ഫഹദ് ഫാസില്‍, നര്‍ത്തകി മല്ലി...
ഓണം കെങ്കേമമാക്കാനായി ഉത്രാടദിനത്തില്‍ അവസാന തയ്യാറെടുപ്പുകള്‍.... നാടും നഗരവും ഉത്രാടപ്പാച്ചിലില്‍... ഉത്രാടനാളില്‍ ഓണവിപണിയും സജീവമാകുന്നു... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തില്‍ മലയാളികള്‍....
28 August 2023
ഇന്ന് ഉത്രാടം തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട തിരക്കിലാണ് ഇന്ന് മലയാളികള്‍. ഉത്രാട ദിവസമാണ് മലയാളികള്‍ക്ക് ഒന്നാം ഓണം. ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം ' ഓണത്തി...
പ്രത്യേക വിഭാഗം വനിതകളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ പബ്ലിക് ഹിയറിംഗുമായി വനിത കമ്മിഷൻ
28 August 2023
സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കേരള വനിത കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തും. ആദ്യഘട്ടമായി 11 മേഖലകളിൽ ഉൾപ്പെടുന്ന വനിതകളുടെ പ്രശ്നങ്ങളാണ് മനസിലാക്കാൻ ശ്രമിക്കുന്നത്. അ...
ഓണത്തിന് ഒരു മുറം പച്ചക്കറി: സെക്രട്ടേറിയറ്റ് അങ്കണത്തിൽ നൂറുമേനി വിളവ്
28 August 2023
ഓണത്തിന് സെക്രട്ടേറിയറ്റ് അങ്കണത്തിൽ കൃഷിചെയ്ത പച്ചക്കറികൾക്ക് നൂറുമേനി വിളവ്. വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പിൽനിന്ന് തന്നെ ലഭ്യമാക്കാൻ കൃഷിവകുപ്പ് നടപ്പാക്കിവരുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി...
സമഗ്ര നഗരവികസന നയവുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി
28 August 2023
സമഗ്ര നഗരവികസന നയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'അതിവേഗം നഗരവൽകരിക്കപ്പെടുന്ന കേരളത്തിൽ നവകേരള നഗരനയം രൂപവൽകരിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്,' തിരുവ...
നെല്ല് സംഭരണ കുടിശിക വിതരണം ഉടൻ പൂർത്തിയാക്കും : ഭക്ഷ്യമന്ത്രി
28 August 2023
2022-23 സീസണിൽ സപ്ലൈകോ 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. നെല്ല് സംഭരണ കുടിശിക വിതരണം വേഗം പൂർത്തിയാക്കും. കർഷകർക്ക് നൽകാനുള്ള 2070.71 കോടി രൂപയിൽ 738 കോട...
പതിനായിരം പേര്‍ അണിനിരക്കുന്ന മെഗാതിരവാതിര പുതിയ ലോക റെക്കോര്‍ഡിടും: മന്ത്രി കെ രാജന്‍... അഞ്ച് ദിവസം നീളുന്ന ജില്ലാതല ഓണാഘോഷം ഓഗസ്റ്റ് 28 മുതല്‍
28 August 2023
ഇത്തവണത്തെ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി പതിനായിരം പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര ഉള്‍പ്പെടെ മികച്ചതും വൈവിധ്യമാര്‍ന്നതുമായ നൃത്ത, കലാ, സംഗീത, സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റവന്യ...
കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റും ഡോ ആര്‍ ബിന്ദു... ഭിന്നശേഷി കുട്ടികള്‍ക്കായി പൂമൊട്ടുകള്‍ പദ്ധതി പ്രഖ്യാപനം നടന്നു
28 August 2023
കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തൃശൂര്‍ റീജിയണല്‍ ഏര്‍ലി ഇന്റെര്‍വെന്‍ഷന്‍ സെന്റര്‍ ആന്‍ഡ് ഓട്ടിസം സെന...
ഓണസമ്മാനവുമായി കലക്ടര്‍ സ്‌കൂളിലെത്തി; ആഹ്ലാദത്തോടെ വരവേറ്റ് കുരുന്നുകള്‍
28 August 2023
തങ്ങള്‍ക്കുള്ള ഓണസമ്മാനവുമായി തൃശൂർ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നേരിട്ടെത്തിയപ്പോള്‍ പട്ടിക്കാട് ഗവ. എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് വലിയ സന്തോഷം. മുറ്റത്ത് പൂക്കളമിട്ട് കാത്തിരുന്ന കുരുന്നു വിദ...
ഒല്ലൂരിൽ സഞ്ചരിക്കുന്ന റേഷൻ കട ഉടൻ നടപ്പിലാക്കും: മന്ത്രി കെ രാജൻ
28 August 2023
എംഎൽഎ ഫണ്ട് ഉപയോഗിച്ച് സഞ്ചരിക്കുന്ന റേഷൻ കട ഒല്ലൂർ നിയോജക മണ്ഡലത്തിൽ ഉടൻ നടപ്പിലാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പുത്തൂർ ഗ്രാമ പഞ്ചായത്തിലെ മരോട്ടിച്ചാൽ കെ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ച് സംസാ...
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി തുടങ്ങി
28 August 2023
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുംവീട്ടിലെത്തി വോട്ട് രേഖപ്പെടുത്തൽ തുടങ്ങി. മുൻകൂട്ടി അപേക്ഷ നൽകിയിട്ടുള്ള ഭിന്നശേഷി വിഭാഗത്തിലുള...
കലയും സാഹിത്യവും ഒരുമയുടെ സന്ദേശമാണ് പകരുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
28 August 2023
കലയും സാഹിത്യവും മനുഷ്യമനസ്സുകൾക്ക് ഒരുമയുടെ സന്ദേശം പകരുന്ന നന്മകളാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലയിലെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള റസിഡൻഷ്യൽ കലോത്സവം ...
മാനവീയം വീഥി തിരുവന്തപുരം നഗരത്തിനുള്ള ഓണസമ്മാനം: മന്ത്രി മുഹമ്മദ് റിയാസ്
28 August 2023
തിരുവനന്തപുരം നഗരത്തിനുള്ള എൽഡിഎഫ് സർക്കാരിന്റെ ഓണസമ്മാനമാണ് മാനവീയം വീഥി ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. തലസ്ഥാനത്തിന്റെ കലാ-സാംസ്...
മദര്‍ തെരേസ പകര്‍ന്ന് നല്‍കിയത് സഹജീവികളെ സംരക്ഷിക്കാനുള്ള ഊര്‍ജം: മന്ത്രി ഡോ. ആര്‍ ബിന്ദു
28 August 2023
സഹജീവികളെ സംരക്ഷിക്കാനുള്ള ഊര്‍ജ്ജമാണ് മദര്‍ തെരേസയുടെ ഓര്‍മകള്‍ നമുക്ക് പകര്‍ന്ന് നല്‍കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹ്യനീതി വകുപ്പും ഓര്‍ഫനേജ് കണ്‍ട്...
വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..




















