KERALA
സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....
പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദം...!! സതിയമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്, ചുമത്തിയിരിക്കുന്നത് "വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം" എന്നീ വകുപ്പുകൾ
26 August 2023
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന പരാതി ഉയർത്തിയ സതിയമ്മയ്ക്കെതിരെ കേസ്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാ...
ഇതാണ്..ഇതാണ് ആഘോഷം..എല്ലാം മറന്ന് ആടിപ്പാടി...
26 August 2023
ഓണാഘോഷത്തിന്റെ തിരക്കിലാണ് നാടും നഗരവും. സദ്യ കഴിച്ചും ഓണപ്പൂക്കളമിട്ടും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചും ഓണത്തെ വരവേല്‍ക്കുകയാണ് വിദ്യാലയങ്ങളും ക്ലബ്ബുകളും സ്ഥാപനങ്ങളും. ഓണത്തിന്റെ പല തരത്തിലുള്ള വീഡ...
പുതുപ്പള്ളിയിലെ വിജയം ബിജെപി നിശ്ചയിക്കും, മണ്ഡലത്തില്‍ ബിജെപിക്കുള്ളത് മുപ്പതിനായിരം വോട്ടുകൾ, അവസാന നിമിഷം വോട്ടുകൾ മറിയും, അന്തംവിട്ട് ജെയ്ക്കും.... ചാണ്ടി ഉമ്മനും
26 August 2023
പുതുപ്പള്ളിയിലെ വിജയവും പരാജയവും ബിജെപി നിശ്ചയിക്കും. കൃത്യമായി ബിജെപിക്ക് മണ്ഡലത്തിൽ മുപ്പതിനായിരം വോട്ടുകളുണ്ട്. കൂടാതെ അനുഭാവികളുമുണ്ട്. ഒരിക്കൽപ്പോലും കാൽലക്ഷത്തിൽ പരം വോട്ടുകൾ ബിജെപി സ്ഥാനാർഥി പെ...
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന്റെ പേരിൽ ജോലി നഷ്ടമായ സതിയമ്മയ്‌ക്കെതിരെ കേസെടുത്തു
26 August 2023
മൃഗസംരക്ഷണ വകുപ്പിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തെന്നു കാണിച്ചാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോൾ, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റർ ഫീൽഡ് ഓഫീസർ ബിനു എന്നി...
കേരളത്തിന് അർഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ....
26 August 2023
കേരളത്തിന് അർഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാൻ എല്ലാവരും ഒന്നിച്ച് ...
കട്ടും കയ്യിട്ടുവാരിയും സി.പി.എം മുന്നോട്ട് ...മൊയ്തീനും വീണയ്ക്കും പരവതാനി...ഇതാണ്ടാ സി.പി.എം സോഷ്യലിസം
26 August 2023
കരവന്നൂരിലെ വായ്പാ തട്ടിപ്പും കരിമണലിലെ കയ്യിട്ടുവാരലും സി.പി.എം ന്യായീകരിക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഫണ്ട് വെട്ടിപ്പിന്റെ പേരില്‍ ദേശാഭിമാനി, ചിന്ത പത്രാധിപരായിരുന്ന കെ. ചാത്തുണ്ണി മാസ്റ്റ...
ഓണക്കോടി വിതരണത്തിന് എത്തിയ നടൻ സുരേഷ് ഗോപിയെ അത്ഭുതപ്പെടുത്തി കാടിന്റെ മക്കൾ... കോട്ടൂരിലെ പൊത്തോട് സെറ്റിൽമെന്റ് കോളനിയിൽ എത്തിയ താരത്തിന് വൻവരവേൽപ്പാണ് ഗോത്രവർഗക്കാർ ഒരുക്കിയത്....
26 August 2023
ഓണക്കോടി വിതരണത്തിന് എത്തിയ നടൻ സുരേഷ് ഗോപിയെ അത്ഭുതപ്പെടുത്തി കാടിന്റെ മക്കൾ. കോട്ടൂരിലെ പൊത്തോട് സെറ്റിൽമെന്റ് കോളനിയിൽ എത്തിയ താരത്തിന് വൻവരവേൽപ്പാണ് ഗോത്രവർഗക്കാർ ഒരുക്കിയത്. മൂകാംബിക ഭക്തജനക്കൂ...
കോളേജ് വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ ഒളിവിൽ പോയ പ്രതി പിടിയിൽ
26 August 2023
കോളേജ് വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതിയായ ഉണ്ണിയത്താൻ കണ്ടി ജുനൈദ് (25)കസ്റ്റഡിയിൽ. ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തിയതായി അതിജീവിത മൊഴി നൽകിയിട്...
പേട്ട പൊലീസ് സ്റ്റേഷന് മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കി....
26 August 2023
പേട്ട പൊലീസ് സ്റ്റേഷന് മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കി. രണ്ട് എസ് ഐ മാരുടെയും ഡ്രൈവറുടെയും സ്ഥലംമാറ്റമാണ് റദ്ദാക്കിയത്. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അ...
വയനാട് തലപ്പുഴ മക്കിമല കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി... പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം
26 August 2023
വയനാട് തലപ്പുഴ മക്കിമല കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി... പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം. മാനന്തവാടി മെഡിക്കല്‍ കോ...
സി പി എമ്മിൽ പൊട്ടിത്തെറി എം.വി.ഗോവിന്ദനും പിണറായിയും തെറ്റി? തന്നെ കരുതിക്കട്ടി ബുദ്ധിമുട്ടിലാക്കാൻ പാർട്ടി സെക്രട്ടറി ശ്രമിക്കുന്നു, എന്നാണ് പിണറായിയുടെ മനസിലിരുപ്പ്.....ആളുകൾ മറക്കാൻ ശ്രമിക്കുന്ന മാസപ്പടി വിവാദം ഇപ്പോൾ ആളി കത്തിക്കുന്നത് പാർട്ടി സെക്രട്ടറി .....മാത്യുവിനെ കുത്തി പുറത്തിടാൻ ശ്രമം തുടരുന്നു....
26 August 2023
എം.വി.ഗോവിന്ദനും പിണറായിയും തമ്മിൽ തെറ്റി. തന്നെ കരുതിക്കട്ടി ബുദ്ധിമുട്ടിലാക്കാൻ പാർട്ടി സെക്രട്ടറി ശ്രമിക്കുന്നു എന്നാണ് പിണറായിയുടെ മനസിലിരുപ്പ്.ആളുകൾ മറക്കാൻ ശ്രമിക്കുന്ന മാസപ്പടി വിവാദം ഇപ്പോ...
ഓണക്കിറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്ത് ഒന്നാം ഓണത്തിനും തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍...
26 August 2023
ഓണക്കിറ്റ് വിതരണം ഒന്നാം ഓണത്തിനും തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വിതരണം വൈകുന്നത് കണക്കിലെടുത്താണ് തീരുമാനം. എല്ലാ റേഷന്‍ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി അറിയിച്ചു. മൂന്നു ലക്ഷത്...
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ.... തൃക്കാക്കര പൊലീസാണ് ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്തത്.... നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്...
26 August 2023
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ. തൃക്കാക്കര പൊലീസാണ് ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ...
കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലറിന്റെ ഭാഗമായി 60 ഇലക്ട്രിക് ബസ് കൂടി...ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
26 August 2023
കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലറിന്റെ ഭാഗമായി 60 ഇലക്ട്രിക് ബസ് കൂടി ശനി മുതല്‍ നിരത്തില്‍. ഇതോടെ ഇലക്ട്രിക് ബസുകളുടെ എണ്ണം 110 എണ്ണമാകും. ഇ ബസുകളുടെയും പുതിയ ഹൈ ബ്രിഡ് ബസുകളുടെയും ഫ്ളാഗ് ഓഫും മാര്‍ഗദര...
സംസ്ഥാനത്ത് കനത്ത ചൂട്.... അടുത്ത രണ്ടാഴ്ചയും നിലവിലുള്ള വരണ്ട കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ...
26 August 2023
അടുത്ത രണ്ടാഴ്ചയും നിലവിലുള്ള വരണ്ട കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചനം. ഇത് യാഥാര്‍ഥ്യമായാല്‍ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്താകും ഇത് .വെള്ളിയാഴ്ച കൊല്ല...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















