KERALA
ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്
ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും... പ്രമേയത്തിന്മേല്‍ പൊതു ചര്‍ച്ച ഉണ്ടായിരിക്കില്ല, അംഗങ്ങള്‍ക്ക് ഭേദഗതികള്‍ നിര്‍ദേശിക്കാം, പ്രമേയം ഏകകണ്ഠമായി പാസാക്കപ്പെടുമെന്നാണ് പ്രതീക്ഷ
08 August 2023
ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും... പ്രമേയത്തിന്മേല്‍ പൊതു ചര്‍ച്ച ഉണ്ടായിരിക്കില്ല, അംഗങ്ങള്‍ക്ക് ഭേദഗതികള്‍ ന...
യുവതിയെ സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം... ആക്രണത്തിനിരയായ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു
07 August 2023
തിരുവല്ല പരുമലയില്‍ നഴ്‌സിന്റെ വേഷത്തില്‍ എത്തി യുവതിയെ സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആക്രണത്തിനിരയായ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കായംകുളം പുല്ലുകു...
ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
07 August 2023
കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോന്നി പൊലീസ് സ്‌റ്റേഷനിലെ സിപിഒ ഷമീറിനെയാണ് (39) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട തിരുവനന്തപുര...
സ്പീക്കര്‍ ഷംസീര്‍ നടത്തിയ ഗണപതി പരാമര്‍ശത്തില്‍ ആദ്യഘട്ടത്തില്‍ മസിലുപിടിച്ച ഗോവിന്ദന്‍ മാസ്റ്റര്‍ പോലും എന്‍ എസ് എസിന്റെ സംഘടനാ ശേഷിക്കു മുന്നില്‍ മുട്ടുമടക്കി. ഗണപതി മിത്തല്ലെന്ന് തിരുത്തി പറയേണ്ടി വന്നു. അതോടെ കോണ്‍ഗ്രസ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു തുടങ്ങി
07 August 2023
മിത്ത് വിവാദത്തെ നിയമസഭ സമ്മേളനം വരെ ലൈവായി നിറുത്തുന്നതില്‍ എന്‍ എസ് എസിന്റെ പങ്കാ വലുതായിരുന്നു. സ്പീക്കര്‍ ഷംസീര്‍ നടത്തിയ ഗണപതി പരാമര്‍ശത്തില്‍ ആദ്യഘട്ടത്തില്‍ മസിലുപിടിച്ച ഗോവിന്ദന്‍ മാസ്റ്റര്‍ ...
ലോകം ശാസ്ത്രീയമായി വളര്‍ന്നു കൊണ്ടിരിക്കുകയും ചന്ദ്രനില്‍ പോലും ചായക്കട തുടങ്ങാന്‍ പദ്ധതിയിടുകയും ചെയ്യുന്ന കാലത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കി രാ്ഷ്ട്രീയ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ് പൊതുപ്രവര്‍ത്തകര്‍ എന്നു വേണം കരുതാന്‍
07 August 2023
ഇന്നലെ വൈകുന്നേരം മുതല്‍ ലോകം കണ്ടതും കേട്ടതും ഇസ്‌റോയുടെ ചന്ദ്രയാന്റെ പര്യവേഷണ നേട്ടങ്ങളാണ്. ചന്ദോരപരിതലത്തിലെ ചിത്രങ്ങള്‍ ഭ്രമണപഥത്തില്‍ നിന്നും പകര്‍ത്തി ലോകത്തിന് മുന്നില്‍ ഇസ്‌റോ അവതരിപ്പിക്കുമ്പ...
ശുദ്ധ തോന്ന്യാസം,! അഹംഭാവം കൊണ്ട് കണ്ണിന് കാഴ്ച്ച നശിച്ച വകുപ്പ് കാട്ടിക്കൂട്ടിയ കൊടിയ നെറികേട്; ഇതൊന്നും ചോദ്യം ചെയ്യാൻ ഒറ്റ രാഷ്ട്രീയ നേതാവിന്റെയും നാവ് പൊന്തില്ല; കർഷകർക്ക് നീതി വാങ്ങിക്കൊടുക്കുവാൻ ഡൽഹിയിൽ ട്രാക്ടർ ഓടിച്ചു ഷോ കാണിച്ച രാകേഷ് സഖാവ് ഒന്നും കണ്മുന്നിൽ കെ എസ് ഇ ബി കാണിച്ചു കൂട്ടിയ ഈ ചെറ്റത്തരം കാണില്ല; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
07 August 2023
ശുദ്ധ തോന്ന്യാസം,! അഹംഭാവം കൊണ്ട് കണ്ണിന് കാഴ്ച്ച നശിച്ച വകുപ്പ് കാട്ടിക്കൂട്ടിയ കൊടിയ നെറികേട്. ഇതൊന്നും ചോദ്യം ചെയ്യാൻ ഒറ്റ രാഷ്ട്രീയ നേതാവിന്റെയും നാവ് പൊന്തില്ല.കർഷകർക്ക് നീതി വാങ്ങിക്കൊടുക്കുവാൻ ...
കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം ഇങ്ങനെ
07 August 2023
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ; ...
ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നുത്; കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കാനാണ് ശ്രമിക്കുന്നത്; കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
07 August 2023
കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയാണ് മുന...
സര്‍ക്കാരിന്റെ നവ കേരളം കര്‍മ്മപദ്ധതി പദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ക്യാന്‍സര്‍ ചികിത്സയും പ്രതിരോധവും; കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
07 August 2023
കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാരിന്റെ നയത്തിന്റെ കൂടി ഭാഗമാണതെന്ന് മന്ത്രി പറഞ്ഞു. ആര്‍.സി.സിയില്‍ ഹ...
പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല; ചങ്ങനാശേരിയിൽ ഹോട്ടലിൽ സപ്ലൈയറുടെ തല അടിച്ചു പൊട്ടിച്ചു; ചങ്ങനാശേരി ടിബി റോഡിൽ വൻ അക്രമം
07 August 2023
പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ലെന്നാരോപിച്ച് ചങ്ങനാശേരിയിൽ ഹോട്ടലിലെ സപ്ലൈയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലാണ് സംഘർഷമു...
കുറിച്ചി മന്ദിരം കവലയിൽ വൻ മോഷണം; ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് ഒരു കോടിരൂപയുടെ സ്വർണവും പണവും കവർന്നു; ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് പ്രതി അകത്തു കടന്നതെന്ന് നിഗമനം
07 August 2023
കോട്ടയം കുറിച്ചി മന്ദിരം കവലയിൽ ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും പണവും കവർന്നു. കുഴിമറ്റം പാറപ്പുറം ഇടത്ത് താമസിക്കുന്ന എ.ആർ പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള ...
കാലടിയിൽ ദുരൂഹസാഹചര്യത്തിൽ വഴിയരികിൽ ഒരു കാർ; കാറിനുള്ളില്‍ നിന്നും മുണ്ടിന്റെ ഭാഗം പുറത്തേക്ക്; കാറിന്റെ ഗ്ലാസ് ചെറിയ രീതിയിൽ പൊട്ടിയ നിലയിൽ; സീറ്റ് പുറകോട്ട് ചാരിവച്ച നിലയിൽ സംശയം തോന്നി നാട്ടുകാർ കാർ പരിശോധിച്ചപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച !
07 August 2023
കാലടിയിൽ ദുരൂഹസാഹചര്യത്തിൽ വഴിയരികിൽ ഒരു കാർ .... കാറിനുള്ളില്‍ നിന്നും മുണ്ടിന്റെ ഭാഗം പുറത്തേക്ക് ... സംശയം തോന്നി നാട്ടുകാർ കാർ പരിശോധിച്ചപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച ! കാറിനുള്ളില്‍ യുവാവിന്‍റെ മ...
മെഴുകുതിരി കത്തിക്കാനുള്ള തിരക്കിനിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ ഉണ്ടായ സംഭവം; തുണികൊണ്ട് കെട്ടിയ കൂടാരത്തിന് അഗ്നിബാധയിൽ കേടുപാടുകൾ സംഭവിച്ചു; തിരുവനന്തപുരത്ത് നിന്നെത്തിയ സംഘം തിരി കത്തിച്ചപ്പോഴയിരുന്നു തീ ആളി പടർന്നത്
07 August 2023
മെഴുകുതിരി കത്തിക്കാനുള്ള തിരക്കിനിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ ഉണ്ടായ സംഭവത്തിൽ നിർണായകമായ വിവരങ്ങൾ പുറത്ത് വരികയാണ്. കൂടാരത്തിന് കേടുപാടുകൾ സംഭവിച്ചു എന്നാണ് ആ വിവരം. കല്ലറയ്ക്ക് സ...
നാമ ജപ യാത്രയ്ക്കെതിരായ കേസിൽ ഹൈക്കോടതിയുടെ നിർണായകമായ ഇടപെടൽ; എൻഎസ്എസിന്റെ ഹർജിയിൽ ഹൈക്കോടതി പോലീസിന്റെയും സർക്കാരിന്റെയും വിശദീകരണം തേടി
07 August 2023
നാമ ജപ യാത്രയ്ക്കെതിരായ കേസിൽ ഹൈക്കോടതിയുടെ നിർണായകമായ ഇടപെടൽ. എൻഎസ്എസിന്റെ ഹർജിയിൽ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും അന്നത്തേക്ക് മാറ്റിയിരിക്കുകയ...
കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടയിൽ ആ അപകടം; കാർ തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
07 August 2023
ആലപ്പുഴ മാവേലിക്കരയിൽ നിന്നും അത്യന്തം നടുക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത് . കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകട മരണം ഉണ്ടായിരിക്ക...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















