KERALA
കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടർന്നേക്കുമെന്ന് മുന്നറിയിപ്പ്... അതിശക്ത മഴക്ക് സാധ്യതയില്ലെങ്കിലും മിതമാത തോതിലുള്ള വ്യാപക മഴക്ക് അഞ്ച് ദിവസം സാധ്യത.. ഇന്നും നാളെയും കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും ഇല്ലെന്നത് ആശ്വാസം
28 July 2023
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിശക്ത മഴക്ക് സാധ്യതയില്ലെങ്കിലും മിതമാത തോതിലുള്ള വ്യാപക മഴക്ക് അഞ്ച് ദിവസം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്...
ഞങ്ങളൊന്നുമറിയുന്നില്ല.... പോലീസ് ഉന്നതർ നിലവിളിക്കുന്നു: മുഖ്യൻ്റെ ഓഫീസിനെതിരെ പടയൊരുക്കമോ?
28 July 2023
പോലീസ് ഉന്നതനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും എതിരെ സംസ്ഥാന പോലീസിൻ്റെ ഉന്നത തലങ്ങളിൽ അസ്വസ്ഥത വളരുന്നു. മുഖ്യമന്ത്രിയുടെ സൽപ്പേര് കളങ്കപ്പെടുത്താൻ ഇവർ ശ്രമിക്കുന്നു എന്നാണ് ആരോപണം എന്നാൽ ഇരുവരും ...
ചെകുത്താനെ കല്ലെറിയുന്നില്ലേ... ഗണപതിയെ മാത്രം പറഞ്ഞതെന്തിന് സി.പി.എം-ബി.ജെ.പി കൊലവിളി ചര്‍ച്ച
28 July 2023
കേരള രാഷ്ട്രീയം കഴിഞ്ഞ കുറേനാളായി കൊലപാതകങ്ങളില്‍ നിന്നും അക്രമങ്ങളില്‍ നിന്നും അകന്ന് കഴിയുകയാണ്, പ്രത്യേകിച്ച് കണ്ണൂര്‍. അവിടെ നിന്ന് ബി.ജെ.പിയും സി.പി.എമ്മും കൊലവിളി പ്രസംഗം നടത്തുമ്പോള്‍ സംസ്ഥാനം ...
”യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും”...രണ്ടും കൽപ്പിച്ച് സന്ദീപ് ജി വാര്യർ...രാഷ്ട്രീയത്തിൽ അക്രമവും സ്ഥിരമായി ശത്രുവും ഇല്ല രാഷ്ട്രീയത്തിനപ്പുറം എല്ലാവരും മനുഷ്യരാണ്... ആ ബോധം എല്ലാവർക്കും ഉണ്ടാവണമെന്ന് സോഷ്യൽ മീഡിയ
28 July 2023
പി ജയരാജന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി വക്താവ് സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് സന്ദീപ് വാര്യർ കുറിച്ചത് ഇങ്ങനെ, ”യുവമോ...
സിപിഎം നേതാവ് പി ജയരാജനെതിരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി യുവമോർച്ച... തലശ്ശേരിയിലെ കൊലവിളി പ്രസംഗത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി... ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജന്റെ വിവാദ പ്രസംഗം..
28 July 2023
സിപിഎം നേതാവ് പി ജയരാജനെതിരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി യുവമോർച്ച. തലശ്ശേരിയിലെ കൊലവിളി പ്രസംഗത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരു...
മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍
28 July 2023
മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. വനംവകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മരത്തിന്റെ ഡിഎന്‍എ പരിശോധന നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 4...
നിയമസഭാ കയ്യാങ്കളിക്കേസ്... ഇടക്കാല തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കി, അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച്, ആഗസ്റ്റ് 17 ന് തുടര്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്
28 July 2023
നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്...
ദേശീയപാതയിലെ കുട്ടിക്കാനം കടുവാപ്പാറയില്‍ ലോറി നിയന്ത്രണംവിട്ട് 1000 അടി താഴ്ചയിലേക്കു മറിഞ്ഞു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
28 July 2023
ദേശീയപാതയിലെ കുട്ടിക്കാനം കടുവാപ്പാറയില്‍ ലോറി നിയന്ത്രണംവിട്ട് 1000 അടി താഴ്ചയിലേക്കു മറിഞ്ഞു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോന്‍ ജോസഫ് (26) ആണ് മരിച്ചത്. ടയര്‍ ലോഡുമായി ...
തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
28 July 2023
തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അനില്‍ ബാബു എന്നയാളാണ് മരിച്ചത്. കോഴിക്കോട് അഴിയൂര്‍ ആവിക്കര റോഡില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോയില്‍ സഞ...
പാലക്കാട് ദേശീയപാത ചന്ദ്രനഗര്‍ മേല്‍പാലത്തില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം
28 July 2023
പാലക്കാട് ദേശീയപാത ചന്ദ്രനഗര്‍ മേല്‍പാലത്തില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കൊടുവായൂര്‍ എത്തനൂര്‍ പുളപ്പറമ്പ് സ്വദേശി കൃഷ്ണന്‍ കുട്ടിയുടെ മകന്‍ വിജു (39) ആണ് മരിച്ചത്. വെ...
ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലെ മൈക്ക് കേസ്... വാസ്തവ സംഗതിയെ തെറ്റിദ്ധരിപ്പിച്ചത് (മിസ്റ്റേക്ക് ഓഫ് ഫാക്റ്റ് ) എന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് റെഫര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
28 July 2023
മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതിനെടുത്ത മൈക്ക് കേസ് അവസാനിപ്പിച്ച് സിറ്റി കന്റോണ്‍മെന്റ് പൊലീസ് തലസ്ഥാന ജില്ലാ മജിസ്‌ട്രേട്ട് കോടതിയില്‍ റെഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വാസ്തവ സംഗതിയെ ത...
കോഴിക്കോട് കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം....
28 July 2023
കോഴിക്കോട് കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് യുവതിയ്ക്ക്് ദാരുണാന്ത്യം. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസില്‍ ജെ.അബ്ദുല്‍ അസീസിന്റെ മകള്‍ ജെ.ആദില (23) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരുക്...
തലമുറകളോട് കഥപറഞ്ഞ കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ അന്തരിച്ചു...സംസ്‌കാരം ഇന്നു വൈകിട്ട് 3ന്
28 July 2023
തലമുറകളോട് കഥപറഞ്ഞ കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ അന്തരിച്ചു...സംസ്‌കാരം ഇന്നു വൈകിട്ട് 3ന് വീട്ടുവളപ്പില്‍ നടക്കും. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ചല്‍ ഏറം കലാസദനം വീട്ടില്‍ ഏറെനാളായി...
ലൈസന്‍സും ആര്‍സിയും റദ്ദാക്കും... റോഡ് മുറിച്ച്കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്...
28 July 2023
ലൈസന്‍സും ആര്‍സിയും റദ്ദാക്കും... റോഡ് മുറിച്ച്കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്......
ഉപ്പുതറയില്‍ ഗര്‍ഭിണിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....
28 July 2023
ഉപ്പുതറയില്‍ ഗര്‍ഭിണിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.... പത്തേക്കര്‍ പുത്തന്‍വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. 26നു വൈകുന്നേരം നാലോടെ ഭര്‍തൃമാതാവ് ജോലി കഴിഞ്ഞ...
ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 50 പവൻ സ്വർണ്ണം പോയത് അവിടേക്ക്.. അയാളാരു മഹാ ഫ്രോഡ്
മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!
ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!
ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള ഇവരുടെ അസാമാന്യ കഴിവിനെ സമ്മതിക്കണം; ലക്ഷ്മിക്കെതിരെ ആഞ്ഞടിച്ച് മിഥിലാജ്






















