KERALA
കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...
അപകടഭീഷണി ഉയര്‍ത്തുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍....
28 July 2023
അപകടഭീഷണി ഉയര്‍ത്തുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് നിര്‍...
ആദ്യ ദിവസം വിറ്റത് നാലര ലക്ഷം ടിക്കറ്റ്.... തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റിന് ആദ്യദിവസം തന്നെ റെക്കോര്‍ഡ് വില്‍പ്പന.... ഒന്നാം സമ്മാനം 25 കോടി രൂപ, സെപ്റ്റംബര്‍ 20നാണ് നറുക്കെടുപ്പ്
28 July 2023
ആദ്യ ദിവസം വിറ്റത് നാലര ലക്ഷം ടിക്കറ്റ്.... തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റിന് ആദ്യദിവസം തന്നെ റെക്കോര്‍ഡ് വില്‍പ്പന.... ഒന്നാം സമ്മാനം 25 കോടി രൂപ, സെപ്റ്റംബര്‍ 20നാണ് നറുക്കെടുപ്പ്. രണ്ടും മൂന്നു...
കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ച് പാലത്തിലെ റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികന് ദാരുണാന്ത്യം....
28 July 2023
കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ച് വയോധികന് ദാരുണാന്ത്യം. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. മേലാറ്റൂര്‍ ചെമ്മണിയോട് പാലത്തിലെ റോഡിലൂ...
കണ്ണീര്‍ക്കാഴ്ചയായി.... പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയെത്തിയ ദുരന്തം.. നമിതയുടെ വേര്‍പാട് അറിയാതെ ഉറ്റസുഹൃത്ത്.... ജോലിക്കൊപ്പം പഠനം തുടരണമെന്ന ആഗ്രഹം ബാക്കിയാക്കി.... വീട്ടിലെത്തിച്ചപ്പോള്‍ അമ്മയും അനുജത്തിയും ബോധരഹിതരായി... സങ്കടം അടക്കാനാവാതെ ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും നാട്ടുകാരും
28 July 2023
കണ്ണീര്‍ക്കാഴ്ചയായി.... പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയെത്തിയ ദുരന്തം.. നമിതയുടെ വേര്‍പാട് അറിയാതെ ഉറ്റസുഹൃത്ത്.... ജോലിക്കൊപ്പം പഠനം തുടരണമെന്ന ആഗ്രഹം ബാക്കിയാക്കി.... വീട്ടിലെത്തിച്ചപ്പ...
രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയത് ഭാര്യ തന്നെ എന്ന് സംശയം ; ഭാര്യയെ കസ്റ്റഡിയില്‍ എടുത്തു. കൊന്നു കുഴിച്ചുമൂടിയെന്നും പുഴയിലെറിഞ്ഞെന്നും മൊഴി മാറ്റി പറഞ്ഞ് ഭാര്യ അഫ്‌സാന
27 July 2023
രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയതെന്ന് സംശയം. പത്തനംതിട്ട അടൂര്‍ വടക്കേടത്ത് കാവില്‍ നൗഷാദിനെ രണ്ട് വര്‍ഷം മുമ്പാണ് കാണാതായത്. യുവാവിന്റെ മൃതദേഹം, താമസിച്ചിരുന്ന വീട്ടിലെ പു...
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം നടത്തിയത് 3340 പരിശോധനകൾ.. അടപ്പിച്ചത് 25 കടകൾ , 1470 സ്ഥാപനങ്ങൾക്ക് നോട്ടീസ്...
27 July 2023
തലസ്ഥാനമായ തിരുവനന്തപുരത്തു നടത്തിയ 392 പരിശോധനകൾ അടക്കം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം നടത്തിയത് 3340 പരിശോധനകൾ.. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ച പരിശോധനകൾ രാത്രി 10.30 വരെ നീണ്ടു സ്പെഷ്യൽ...
75 കാരനെ വീട്ടിൽ വിളിച്ചുവരുത്തി.. പൂർണ നഗ്നനാക്കി ചേർന്നു നിന്ന് ഫോട്ടോ എടുത്തു .. ഹണിട്രാപ്പിൽ കുടുക്കി തട്ടിയത് 11 ലക്ഷം സീരിയൽ നടി നിത്യ ശശിയും സുഹൃത്തും പിടിയിൽ
27 July 2023
പരവൂരിൽ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നി...
റബ്ബറിന്റെ വില മാറ്റുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞിരിക്കുകയാണ്.റബറിന്റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം നിലവില്‍ പരിഗണ
27 July 2023
തലശ്ശേരി ആര്‍്ച്ച് ബിഷപ്പ് ഫാദര്‍ ജോസഫ് പാംപ്ലാനി കര്‍ഷകരൂടെ ആവശ്യം കണ്ട് അസ്ഥാനത്ത് തട്ടിവിട്ടതല്ല റബ്ബര്‍ വില വിവാദം. കിലോയ്ക് 300 രൂപ കിട്ടിയാല്‍ കേരളത്തില്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്ന കാര്യ പരി...
ഈ വര്‍ഷം 175 എം.ബി.ബി.എസ്. സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്;ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
27 July 2023
ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം 175 എം.ബി.ബി.എസ്. സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്...
മൺസൂൺ ബമ്പറിലൂടെ ഒന്നാം സമ്മാനമായ പത്ത് കോടി ലഭിച്ചത് മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ്മ സേനാംഗങ്ങൾ...എന്റെ കയ്യിൽ 25 രൂപ എടുക്കാൻ ഇല്ലായിരുന്നു, ഒരാളുടെ അടുത്ത് നിന്ന് കടം വാങ്ങി ആ പണം കൊടുത്തു...' മൺസൂൺ ബമ്പർ ടിക്കറ്റ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ സമ്മാനം ലഭിച്ച ആഹ്ലാദത്തിൽ ഭാഗ്യശാലികളിലൊരാളായ പാർവതി പറയുന്നു..
27 July 2023
പല വിഷമങ്ങൾക്കും ഇടയിൽ കടം വാങ്ങിയും മറ്റും കൂട്ടായ്മയിൽ എടുത്ത മൺസൂൺ ബമ്പറിലൂടെ ഒന്നാം സമ്മാനമായ പത്ത് കോടി ലഭിച്ചതിന്റെ ആഹ്ലാദം പങ്കിട്ട് മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ്മ സേനാംഗങ്ങൾ. ...
2021 നവംബറിൽ നൗഷാദിനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു; ഒരു വർഷത്തിനിപ്പുറം കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ഭാര്യയെ പോലീസ് ചോദ്യം ചെയ്തു ; പത്തനംതിട്ടയിൽ സംഭവിച്ചത്?
27 July 2023
പത്തനംതിട്ടയില്‍ നിന്നും അതിപ്രധാനമായ ഒരു വിവരമാണ് പുറത്ത് വരുന്നത്. കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയിക്കത്തക്ക വിവരമാണ് അറിയുവാൻ സാധിക്കുന്നത് . പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്...
ആയുസ്സ് വേണോ ? എങ്കിൽ ഈ എട്ടുകാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി ! മരിക്കാൻ ആർക്കാണ് ഇഷ്ടം ?.
27 July 2023
മരണം എന്നത് നിത്യ സത്യമാണെങ്കിലും സാധാരണയായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് ആയുസ്സ് നീട്ടിക്കിട്ടാൻ തന്നെയാണ് . ആയുസ്സ് വര്‍ദ്ധിയ്ക്കണമെങ്കില്‍ ആരോഗ്യകരമായ ജീവിതരീതി പിന്തുടരണം എന്നത് എല്ലാവരും പറയുന്ന ക...
കോട്ടയം തോട്ടയ്ക്കാട് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തിൽ കണ്ടെത്തി; ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി പൊങ്ങി നിൽക്കുന്നത് കണ്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്
27 July 2023
തോട്ടയ്ക്കാട് കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തിൽ കണ്ടെത്തി. വാകത്താനം സ്വദേശിയായ അജേഷി (34) നെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പരാതി രാവിലെ വാകത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രദേശത്...
കോട്ടയം കഞ്ഞിക്കുഴിയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിലെ കുഴിയിലേയ്ക്കു മറിഞ്ഞു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
27 July 2023
കോട്ടയം കഞ്ഞിക്കുഴിയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിലെ കുഴിയിലേയ്ക്കു മറിഞ്ഞു ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം പെരുമ്പായിക്കാട് ചിറയിൽ റിയാസ് (32) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ഓടെ...
പുല്ലരിഞ്ഞുകൊണ്ടിരുന്ന ഭർത്താവിനെ അന്വേഷിച്ചുചെന്നപ്പോൾ ഏതോ ജീവി വലിച്ചുകൊണ്ടുപോകുന്നത് കണ്ടതായി സുരേന്ദ്രന്റെ ഭാര്യ ഷൈല പറഞ്ഞു. ഇതോടെയാണ് മുതലയാണോ എന്ന സംശയം ഉണ്ടായത്... സംഭവത്തിലെ നാട്ടുകാർ ഞെട്ടലിലാണ്.
27 July 2023
വയനാട്ടിൽ വീടിന് സമീപം പുല്ലരിയാനിറങ്ങിയ ആളെ പുഴയിൽ കാണാതായ സംഭവത്തിൽ ഞെട്ടൽ മാറുന്നില്ല. മീനങ്ങാടി മുരണി കുണ്ടുവയലിലെ കീഴാനിക്കൽ സുരന്ദ്രനെ (55) ആണ് കാണാതായത്. വീടിന് പിറകുവശത്തായി അല്പം ദൂരെ പുല്ലരി...
ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!
ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 50 പവൻ സ്വർണ്ണം പോയത് അവിടേക്ക്.. അയാളാരു മഹാ ഫ്രോഡ്
മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!
ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!






















