Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

28 JUNE 2026 01:25 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അതുല്‍ പൊലീസ് കസ്റ്റഡിയില്‍. അതുലിനെ ഫോര്‍ട്ട് പൊലീസ് ചോദ്യം ചെയ്യുന്നു. അറസ്റ്റിന് സാധ്യത. ആത്മഹത്യ പ്രേരണ പ്രേരണകുറ്റം ചുമത്തിയേക്കും.27കാരി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ പീഡനം കാരണമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവ് അതുല്‍ ...

ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി

24 July 2023

പൊതു ശ്മശാനങ്ങളെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന പ്രശാന്തി ഗാർഡൻ ശ്മശാനം ഉദ്ഘാടനത്തിന് ഒരുങ്ങി. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ഭൂഗർഭ ഗ്യാസ് ക്രിമറ്റോറിയമാണിത്. ഉള്ളിയേരി പഞ്ചായത്തിലെ പാല...

വിദ്യാർഥികളിൽ വിമർശനാത്മക മനോഭാവം വളർത്തിയെടുക്കണം: മന്ത്രി വി ശിവൻകുട്ടി

24 July 2023

പാഠപുസ്തക ഭാഗങ്ങൾ മനപ്പാഠമാക്കാതെ വിദ്യാർഥികൾ വിമർശനാത്മക മനോഭാവം വളർത്തിയെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുന്നത്തൂർ കിഴക്ക് കരിമ്പിൻപുഴ സർക്കാർ എൽ പി സ്‌കൂൾ ബഹുനില കെട്ടിടോദ്ഘാടനം നി...

മൈസൂരില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അച്ഛനും മകനും മരിച്ചു

24 July 2023

മൈസൂര്‍ നഞ്ചന്‍ഗുഡില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അച്ഛനും മകനും മരിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകന്‍ അബ്ദുള്‍ നാസര്‍ (46), നാസറിന്റെ മകന്‍ നഹാ...

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാദ്ധ്യത പ്രവചനം പുറത്ത് വിട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

24 July 2023

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാദ്ധ്യത പ്രവചനം പുറത്ത് വിട്ടിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ട് 24-07-2023: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന...

മണിപ്പൂരില്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെന്നാരോപിച്ച് തന്‍റെയും മകന്‍റെയും ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്ന് പരാതി; സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ കേസെടുത്തു

24 July 2023

സിപിഎം പിബി അംഗം സുഭാഷിണി അലി പുലിവാൽ പിടിച്ചിരിക്കുകയാണ്. ഒരു ചിത്രം പങ്കു വച്ച് അതിനു പിന്നാലെ കേസും വന്നു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പരാതി ഉയർന്നതോടെയാണ് കേസെടുത്തത്. മണിപ്പൂരില്‍ സ്ത്രീ...

കോൺഗ്രസ്സ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ... വിദ്യാർത്ഥി യുവജന നേതൃത്വത്തിലിരുന്ന കാലം സുവർണ കാലമായിരുന്നു... കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഓടി എത്തുന്ന ആളായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ഉമ്മൻചാണ്ടി അനുസ്മരണത്തിൽ കെ സുധാകരൻ..

24 July 2023

കോൺഗ്രസ്സ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിദ്യാർത്ഥി യുവജന നേതൃത്വത്തിലിരുന്ന കാലം സുവർണ കാലമായിരുന്നു. കേരളത്തിലെ ഏത് മുക്കിലും മൂലയി...

സുഹൃത്തിന്റെ വിവാഹത്തിന് പോകുന്നെന്ന് പറഞ്ഞിറങ്ങി: ഇരുപത്തിയാറുകാരൻ ജനറൽ ആശുപത്രി കെട്ടിട സമുച്ചയത്തിന് പിൻവശത്ത് മരിച്ച നിലയിൽ

24 July 2023

ആലപ്പുഴയിൽ ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയത്തിനു പിൻവശത്ത് ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പാലസ് വാർഡ് മുക്കവലക്കൽ പുത്തൻവീട് ഷാജി – ഷാഹി...

മകൻ രാവിലെ ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് മാതാപിതാക്കൾ കൊല്ലപ്പെട്ട നിലയിൽ..മയക്ക് മരുന്നിന് അടിമയായിരുന്ന ചെറുമകൻ പണം കണ്ടെത്താൻ സ്ഥിരമായി മുത്തശ്ശനോടും മുത്തശ്ശിയോടും വഴക്ക്..ഒടുവിൽ കൊല..!

24 July 2023

തൃശൂരിൽ വയോധിക ദമ്പതികളെ വെട്ടിക്കൊന്ന ചെറുമകൻ മയക്കുമരുന്നിന് അടിമ. ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ ആയിരുന്നുവെന്നാണ് വിവരം.പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂരിൽ ഇന്നലെ രാത്രിയായിരുന്നു കൊലപാ...

ഒന്നര മാസം മുമ്പ് പാലുകാച്ചൽ കഴിഞ്ഞ വീട്ടിൽ ഏഴുവയസുകാരനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കിയ ശേഷം, മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

24 July 2023

ഏഴ് വയസുകാരനായ മകനെ കൊലപ്പെടുത്തി ദമ്പതിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുതൽ വിവരങ്ങൾ പുറത്ത്. കേരള- തമിഴ്നാട് അതിർത്തി പ്രദേശമായ തക്കലയ്ക്ക് സമീപം കരകണ്ഠർ കോണത്തിൽ മുരളീധരൻ (40), ഷൈലജ (35), മകൻ ജീവ എന...

കടലിന്റെ നടുക്ക് പക്ഷാഘാതം വന്ന നാവികന്റെ ജീവൻ രക്ഷിച്ചു ഇന്ത്യൻ തീര സംരക്ഷണ സേന... യു.എ.ഇ.യിലെ ഖോർഫക്കാനിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്ന എംടി ഗ്ലോബൽ സ്റ്റാർ എന്ന ടാങ്കറിൽ നിന്നാണ് നാവികൻ സേന രക്ഷപെടുത്തിയത്....

24 July 2023

കടലിന്റെ നടുക്ക് പക്ഷാഘാതം വന്ന നാവികന്റെ ജീവൻ രക്ഷിച്ചു ഇന്ത്യൻ തീര സംരക്ഷണ സേന. യു.എ.ഇ.യിലെ ഖോർഫക്കാനിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്ന എംടി ഗ്ലോബൽ സ്റ്റാർ എന്ന ടാങ്കറിൽ നിന്നാണ് ന...

മയക്ക് മരുന്നിന് അടിമയായ ചെറുമകൻ തൃശൂരിൽ വയോധിക ദമ്പതികളെ വെട്ടിക്കൊന്നു: പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്...

24 July 2023

തൃശൂരിൽ വയോധിക ദമ്പതികളെ വെട്ടിക്കൊന്ന ചെറുമകൻ പിടിയില്‍. തൃശൂർ പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. പനങ്ങാവിൽ അബ്ദുല്ല (65), ജമീല (60) എന്നിവരാണ് ...

സർക്കാരിന് നേരെ തിരിഞ്ഞ് എ ഐ ക്യാമറ; ക്യാമറകളുടെ അറ്റകുറ്റപണി ; സർക്കാർ ബാധ്യതകൾ ഏറ്റെടുക്കണം, നഷ്ടപരിഹാരം നൽകണം... ആവശ്യവുമായി കെൽട്രോൺ രംഗത്ത്...സർക്കാരിന് അടുത്ത തലവേദന...

24 July 2023

ഇതിപ്പോൾ എ ഐ ക്യാമറ സർക്കാരിന് നേരെ തന്നെ തിരിഞ്ഞിരിക്കുകയാണ്. ഇതിപ്പോൾ ഒന്നൊന്നൊര പാരയായി കാണുമെന്ന് സർക്കാർ തന്നെ വിചാരിച്ചു തുടങ്ങി ഇരിക്കുന്നു. എ ഐ ക്യാമറ പ്രവർത്തനം തുടങ്ങി മാസങ്ങൾ കഴിയുമ്പോഴാണ് ...

ഇടത് സംഘടനകൾ അങ്ങോട്ട് ചവിട്ടി, പിണറായി സമ്മതം മൂളി....ഇതോടെ കേരളത്തിന് നഷ്ടം കോടികളാണ്...10,475 കോടി രൂപയുടെ കേന്ദ്ര പദ്ധതി, ആണ് ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാവുന്നത്....അത്രയ്ക്ക് സ്മാർട്ട് ആവണ്ട....

24 July 2023

ഇടത് സംഘടനകൾ അങ്ങോട്ട് ചവിട്ടി , പിണറായി സമ്മതം മൂളി. ഇതോടെ കേരളത്തിന് നഷ്ടം കോടികളാണ്. 10,475 കോടി രൂപയുടെ കേന്ദ്ര പദ്ധതി ആണ് ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാവുന്നത്. വൈദ്യുതി ചാർജ് ഡിജിറ്റലായി അറി...

പേപ്പർ നൽകാനെന്ന പേരിൽ സുധീർ ഖാന്റെ കിടപ്പ് മുറിയിലെത്തിയത് സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം: ദേഹത്തേയ്ക്ക് വീണത് ആസിഡ് ആണെന്ന് അറിയാതെ, ഞെട്ടി ഉണർന്ന സുധീർഖാൻ മൊബൈൽ പൊട്ടിത്തെറിച്ചെന്ന് അലറി വിളിച്ചു:- ബെഡ് ഷീറ്റ് ഉൾപ്പെടെ തുണികൾ കത്തി, കട്ടിലിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ഉരുകി: ശുചിമുറിയിലെ ടാപ്പ് തുറന്ന് വെള്ളം ശരീരത്തിലേക്ക് ഒഴിച്ചതോടെ ടാപ്പ് പൊട്ടിത്തെറിച്ചു...

24 July 2023

വീട്ടില്‍ ഉറങ്ങിക്കിടന്ന സിപിഐ പ്രാദേശിക നേതാവിന് നേരെ ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ, എ.ആർ.സുധീർഖാനു നേരെ ഉപയോഗിച്ച ആസിഡ് ഓൺലൈനിൽ വരുത്തിയത് എന്ന് അന്വേഷണ സംഘം. ആസിഡിനു പുറമേ മറ്റ് ഏതോ രാസ ലായനിയും കൂ...

Malayali Vartha Recommends