KERALA
സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
സുനന്ദയുടെ മുറിവുകള്‍ പഴക്കമുള്ളതെന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ട്
10 January 2015
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദയുടെ മുറിവുകള്‍ക്ക് പഴക്കുമുണ്ടായിരുന്നതായി എഫ് ഐ ആര് റിപ്പോര്‍ട്ട്. സുനന്ദ കൊല്ലപ്പെടുബോള്‍ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മരണകാരണമല്ലെന്നാണ് എഫ് ഐ ആര്...
സംസ്ഥാനത്തെ ചില റോഡുകളില്‍ ഹോണ്‍ നിരോധിക്കും; ചെന്നിത്തല
10 January 2015
സംസ്ഥാനത്തെ ചില പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇവ \'നോ ഹോണ്‍ റോഡ്\' ആയി തിരഞ്ഞെടുക്കും. മന്ത്രിമ...
എസ്.പിയെന്ന് ധരിച്ച് അയ്യപ്പഭക്തന് സന്നിധാനത്ത് പോലീസുകാര്‍ വി.ഐ.പി സുരക്ഷയൊരുക്കി
10 January 2015
ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തനെ എസ്.പിയാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് രാജകീയ സ്വീകരണമൊരുക്കി. പോലീസ്ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍. ഗോപാലകൃഷ്ണന്റെ സുഹൃത്തിനെയാണ് എസ്.പിയാണെന്ന് വിചാരിച്ച് സുര...
ഓറക്കിളിനെ ഇനി നയിക്കുന്നത് മലയാളി
10 January 2015
ലോകത്തിലെ വന്‍കിട ഐടി കമ്പനിയായ ഓറക്കിളിന്റെ പ്രസിഡന്റായി കോട്ടയം സ്വദേശി തോമസ് കുര്യന് ചുമതലയേറ്റു. കമ്പനിയുടെ സോഫ്റ്റ്വെയര് ഡവലപ്മെന്റിന്റെ ചുമതലയാണ് തോമസ് കുര്യനുള്ളത്. നാല്‍പ്പത്തെട്ടുകാരനാണ് ...
വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡ് നിഷേധിക്കില്ലെന്ന് മന്ത്രി
09 January 2015
വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡ് നിഷേധിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. വീട്ടുടമയുടെയോ ജനപ്രതിനിധിയുടെയോ സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം നല്‍കണമെന്ന് മാത്രം. ഒരേ വീട്ടുനമ്പറില്‍ ത...
കണ്ണൂരില്‍ സ്ഫോടനം; വീടുകള്‍ക്ക് കേടുപാടുകള്‍
09 January 2015
അലവില്‍ എളമ്പിലാന്പാറയില് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ശേഖരിച്ചു വച്ച ഗുണ്ട് പൊട്ടിത്തെറിച്ച് മൂന്നു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. എളമ്പിലാന്പാറയി...
പാറ്റൂര്‍ ഭൂമി ഇടപാട്: ചീഫ് സെക്രട്ടറിക്കെതിരെ തെളിവില്ല, ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു
09 January 2015
വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടില്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണിനും നിവേദിത പി.ഹരനുമെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് ലോകായുക്തയ്ക്ക് റിപ്പോര്‍ട്ട് നല്കി. അതേസമയം ജില്ലാ കളക്ടര്‍ ബിജു പ്ര...
പാമോയില്‍ പന്ത് രമേശിന്റെ കോര്‍ട്ടില്‍, പൊളിഞ്ഞത് മുഖ്യന്റെ തന്ത്രം
09 January 2015
പാമോയില്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന ഹൈക്കോടതി വിധി എതിരായിരിക്കുന്നത് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്. പാമോയില്‍ കേസിലെ പ്രധാന പ്രതികളും സാക്ഷികളും ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ കേസ്...
സുനന്ദയുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ മരണത്തിലും ദുരൂഹതയെന്ന് പിഎസ് ശ്രീധരന് പിള്ള
09 January 2015
സുനന്ദയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച നിലയില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം വ്യക്തമാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അഡ്വ പിഎസ് ശ്രീധരന് പിള്ള. കോണ്‍ഗ്രസ് തരൂരിനെ സംരക്ഷിക്കുന്ന...
ചുംബനസമരത്തിനു പുറമേ റെഡ് അലേര്‍ട്ടിന്റെ \\\'നാപ്കിന് സമരം\\\' എത്തുന്നു
09 January 2015
ചുംബനസമരം കെട്ടടങ്ങും മുന്‍പ് വിവാദമാകാന്‍ മറ്റൊരു സമരമുറകൂടി. \'നാപ്കിന് സമരം\'. അടുത്ത കാലത്ത് മാസമുറയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് എന്ന സ്ത്രീപക്ഷ സംഘടന...
ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 5 ലക്ഷം
09 January 2015
ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മലയാളി താരത്തിന് അഞ്ചു ലക്ഷവും വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് മൂന്നു ലക്ഷവും വെങ്കലമെഡല്‍ നേടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും സര്‍ക്കാര്‍വക പുരസ്കാരം നല്‍കുമെന്ന് കായിക...
15നു പ്രാദേശിക അവധി
09 January 2015
തൈപ്പൊങ്കല്‍ പ്രമാണിച്ചു തമിഴ് ന്യൂനപക്ഷ വിഭാഗക്കാര്‍ അധിവസിക്കുന്നതും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളുമായ തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓ...
തരൂരിനെതിരെ വേലക്കാരന്റെ നിര്‍ണായക മൊഴി, തന്റെ ഫോണ്‍ ചെയ്യലിനെ ചോദ്യം ചെയത സുനന്ദയുമായി തരൂര്‍ വഴിക്കിട്ടു
09 January 2015
ഭാര്യ സുനന്ദ പുഷ്കരിന്റെ മരണവുമായി ബന്ധപ്പെട്ട് ശശിതരൂര്‍ എംപിയ്ക്കെതിരെ അദ്ദേഹത്തിന്റെ വേലക്കാരന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. ശശീതരൂരിന്റെ വേലക്കാരന് നാരായണനെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്യാ...
രാത്രി ഷിഫ്റ്റ് ചെയ്യാറുണ്ടോ? രോഗികളാവും! ഞെട്ടിക്കുന്ന സര്‍വേ ഫലം
08 January 2015
നൈറ്റ് ഷിഫ്റ്റില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ നിങ്ങളുടെ വീട്ടുലുണ്ടോ? എങ്കില്‍ ഷിഫ്റ്റ് മതിയാക്കി വീട്ടിലിരിക്കാന്‍ ഉപദേശിക്കുക. കാരണം നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മാരക രോഗങ്ങള്‍ക്ക്...
വരവ് ഗംഭീരം... മുഖ്യമന്ത്രിയും മുഖ്യ സെക്രട്ടറിയും പാമോലിന്‍ കൂടുക്കിലായാലോ? ചീഫ് സെക്രട്ടറിയാകാന്‍ വണ്ടി കയറിയ ജിജി തോംസണെ പാമോലിന്‍ ഭൂതം പിടികൂടുന്നു
08 January 2015
ചീഫ് സെക്രട്ടറിയാകുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തില്‍ വെള്ളിടി പോലെ ജിജി തോംസണെ പാമോലിന്‍ ഭൂതം പിടികൂടി. പാമോലിന്‍ കേസിലുള്‍പ്പെട്ട ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















