KERALA
തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്
കെഎസ്ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി.... സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കും
06 July 2023
കെഎസ്ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കും. എല്ലാ ബസുകളിലും ഡ്രൈവര്‍ സീറ്റില്‍ ബെല്‍റ്റ് സ്ഥാപിക്കാനായി നിര്‍ദേശം നല്‍കിക്കഴ...
കൈതോല പായയിൽ ഒറ്റപ്പെട്ട് പിണറായി; ആരും കമാന്ന് മിണ്ടുന്നില്ല; അമർഷത്തിൽ ക്ലിഫ് ഹൗസും പമ്പയും
06 July 2023
സി പി എമ്മിൽ എന്തൊക്കെയാ സംഭവിക്കും എന്ന തോന്നലിൽ കേരളം. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു വികാരമാണ് സി പി എം പ്രവർത്തകരിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.കൈതോലപ്പായ വിവാദത്തിൽ ഓട മാലിന്യം പോലെ നാറ...
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു...
06 July 2023
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായാണ് ഉയര്‍ന്നത്. ഇതേതുടര്‍ന്ന് ഒന്നാംഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്. ...
കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഇനി പൊലീസ് അന്വേഷണം നടക്കില്ല... കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ശക്തിധരന്റെ മൊഴിയെടുത്തിരുന്നു...
06 July 2023
കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഇനി പൊലീസ് അന്വേഷണം നടക്കില്ല. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ശക്തിധരന്റെ മൊഴിയെടുത്തിരുന്നു. എന...
രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി.... നിയമസഭ കൈയാങ്കളി കേസില്‍ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി
06 July 2023
നിയമസഭ കൈയാങ്കളി കേസില്‍ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണ...
ഒഴിവുണ്ടാവുന്ന എന്‍ജിനീയറിങ് സീറ്റുകളില്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും പ്രവേശനത്തിന് സര്‍ക്കാര്‍ ഉത്തരവ്...
06 July 2023
ഒഴിവുണ്ടാവുന്ന എന്‍ജിനീയറിങ് സീറ്റുകളില്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും പ്രവേശനത്തിന് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സംസ്ഥാനത്തെ 130 എന്‍ജിനീയറിങ് കോളജുകളി...
നിലമ്പൂര്‍ കുതിരപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് പേര്‍ക്കായി അമരമ്പലം പുഴയില്‍ തെരച്ചില്‍ പുനഃരാരംഭിച്ചു
06 July 2023
നിലമ്പൂര്‍ കുതിരപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് പേര്‍ക്കായി അമരമ്പലം പുഴയില്‍ തെരച്ചില്‍ പുനഃരാരംഭിച്ചു. ബുധനാഴ്ച ഒഴുക്കില്‍പ്പെട്ട അമരമ്പലം സ്വദേശിനി സുശീല (60), കൊച്ചുമകള്‍ അനുശ്രീ(12) എന്...
പൂജപ്പുര സെൻട്രൽ ജയിലിൽ കഞ്ചാവ് കണ്ടെടുത്ത കേസിൽ പാളയം യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് - പി എസ് സി കെ എ പി 4 ബറ്റാലിയൻ പരീക്ഷാ തട്ടിപ്പ് കേസുകളിലെ മുഖ്യ പ്രതി നസീമടക്കം 6 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
06 July 2023
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് കണ്ടെടുത്ത കേസില്‍ പാളയം യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് - പി എസ് സി കെ എ പി 4 ബറ്റാലിയന്‍ പരീക്ഷാ തട്ടിപ്പ് കേസുകളിലെ മുഖ്യ പ്രതി നസീമടക്കം 6 പേര്‍ക്കെതിരെ ...
ഇന്ത്യന്‍ വോളിബാള്‍ ചരിത്രത്തിന്റെ അവിഭാജ്യ ഘടകവും വോളിബാളിന്റെ കായിക ഭൂപടത്തിലേക്കു തന്റെ എട്ടു മക്കളെയും സംഭാവന നല്‍കിയ വോളിബാള്‍ തറവാടിന്റെ അമ്മച്ചിക്ക് യാത്രാ മൊഴി
06 July 2023
ഇന്ത്യന്‍ വോളിബാള്‍ ചരിത്രത്തിന്റെ അവിഭാജ്യ ഘടകവും വോളിബാളിന്റെ കായിക ഭൂപടത്തിലേക്കു തന്റെ എട്ടു മക്കളെയും സംഭാവന നല്‍കിയ വോളിബാള്‍ തറവാടിന്റെ അമ്മച്ചിക്ക് യാത്ര മൊഴി. വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജി...
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന, കോട്ടയത്ത് 31 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
06 July 2023
കോട്ടയത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പെരുമ്പായിക്കാട് ചെട്ടിശ്ശേരി വീട്ടിൽ മാഹിൻ (28) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹര...
കാലവർഷക്കെടുതി...! കോട്ടയം ജില്ലയിൽ 25.13 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു, 68.64 ലക്ഷം രൂപയുടെ കൃഷിനാശം
06 July 2023
കാലവർഷം കനത്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കാർഷിക മേഖലയിൽ 68.64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. 2023 ജൂൺ ഒന്ന് മുതൽ ജൂലൈ അഞ്ച് വരെയുള്ള കണക്കാണിത്. 25.13 ഹെക്ടർ സ്ഥലത്തെ കൃഷിയ്ക്ക് നാശ...
വളര്‍ത്തി വലുതാക്കിയ ആളിന്... തന്നെ താനാക്കിയ ശരദ് പവാറിനെ അജിദ് പവാര്‍ നീക്കി; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി അജിത് വിഭാഗം; അജിത് പവാര്‍ എന്‍സിപി അധ്യക്ഷന്‍; ശരദ് പവാര്‍ വിരമിക്കണം, 83 വയസ്സായി എന്നാണ് ഇതൊക്കെ നിര്‍ത്തുക; രൂക്ഷ വിമര്‍ശനം
06 July 2023
വളര്‍ത്തി വലുതാക്കിയ അമ്മാവന് തന്നെ അവസാനം കിട്ടി. സ്വരം നന്നായപ്പോള്‍ അടുത്തിടെ പാട്ട് നിര്‍ത്താനിരുന്നതാണ് ശരദ് പവാര്‍. അന്ന് രാജിവയ്ക്കാനിരുന്നതാണ്. എങ്കില്‍ ഇത്രയും ക്ഷീണം ഇല്ലായിരുന്നു.ഇപ്പോഴിതാ ...
കൊച്ചിയില്‍ മധ്യവയസ്‌കനെ കുത്തിക്കൊലപ്പെടുത്തി.... മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി
06 July 2023
കൊച്ചിയില്‍ മധ്യവയസ്‌കനെ കുത്തിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന മട്ടാഞ്ചേരി സ്വദേശിയെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. എറണാകുളം ജോസ് ജംഗ...
കോട്ടയത്ത് നടുറോഡിലേക്ക് മരംകടപുഴകി വീണു, മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
06 July 2023
കോട്ടയം കൊല്ലാട് പാറക്കൽ കടവിൽ മരം കടപുഴകി വീണ് ഗതാഗതം തടസം അനുഭവപ്പെട്ടു. റോഡിന് നടുവിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയായിരുന്നു. അഗ്ന...
ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സൗദി അറേബ്യ, റിയാദിലെ സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു, സ്വീഡനെതിരെയുള്ള നടപടികളിൽ ഗൾഫ് രാഷ്ട്രങ്ങളുടെ നിലപാട് ഇനി എന്ത്?
06 July 2023
ഗൾഫ് രാജ്യങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു പെരുന്നാൾ ദിനത്തിൽ ഖുര്‍ആന്‍ കത്തിക്കാന്‍ സ്വീഡൻ അനുമതി നൽകിയ നടപടി. സ്വീഡനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണിപ്പോൾ സൗദി അറേബ്യ. റിയാദിലെ സ്...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















