KERALA
നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി
ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..
25 July 2026
ഇനി ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്നവർ മണിക്കൂറുകളോളം കാത്തു നിന്ന് മടുക്കണ്ട. ഗുരുവായൂർ ക്ഷേത്രത്തിൽ ഇനിമുതൽ ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കാതെ ദർശനം നടത്താം. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ...
മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല
25 July 2026
കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രത നിർദേശം 25/07/2026 മുതൽ 28/07/2026 വരെ: മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട്...
ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത
25 July 2026
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ജാഗ്രതാ നിർ...
ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ
25 July 2026
തുടർപഠനത്തിനായി ശാസ്ത്ര വിഷയങ്ങൾ പോലെ ബുദ്ധിമുട്ടുള്ളവ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾ ധൈര്യം കാണിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ. പാറശാല നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മിക...
കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്..
25 July 2026
സിഎംആര്‍എല്‍ - എക്സാലോജിക് കേസില്‍ ശശിധരന് കര്‍ത്തയുടെ മൊഴി സംബന്ധിച്ചുള്ള വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. കര്‍ത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പറഞ്ഞു. എങ്ങനെയെങ്കിലും കേസ് തന്നിലേക്...
അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന് വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..
25 July 2026
വീണ മാസപ്പടി കരിമണല്‍ കൊള്ളക്കേസില്‍ ഒന്നാം പ്രതി പിണറായി വിജയന്തന്നെയെന്ന നിലയില്‍ അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം. മകള്‍ വീണയുടെ അക്കൗണ്ടില്‍ കോടികള്‍ മാസപ്പടി നല്‍കിയതിനു പ്രത്യുപകാരമായി മുഖ്...
സി.എം.ആര്.എല്‍ - എക്സാലോജിക് മാസപ്പടി.. കരാര്‍ നല്കിയതും കോടികള്‍ കൈമാറിയതും.. പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പവും സ്വാധീനവും കാരണം മാത്രമാണെന്ന് കര്‍ത്ത..
25 July 2026
സി.എം.ആര്.എല്‍ - എക്സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകള്‍ വീണ തൈക്കണ്ടിയ്ക്കും ഒരുപോലെ നിയമക്കുരുക്ക് മുറുകുന്നു. കേസില്‍ വീണ തൈക്കണ്ടി ഉടന...
സമരം പൊളിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ട് നടന്നില്ല ഒടുക്കം രാജി; ആശാൻ ദാ പോണ്...ഇത് പിള്ളേരുടെ ചരിത്രനേട്ടം
25 July 2026
ഒരു പറ്റം വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ വ്യത്യസ്തമായൊരു പോരാട്ടം.. തുടക്കത്തിൽ ആവശ്യം ശക്തമാണെങ്കിൽ പോലും വിദ്യാർത്ഥികൾ മാത്രം നടത്തുന്നൊരു സമരമായതിനാൽ വിജയിക്കാൻ സാധ്യതയില്ലാ എന്നായിരുന്നു നിഗമനങ്...
കാൻസർ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി പുതിയ കെട്ടിടം എത്രയും വേഗം പ്രവർത്തനസജ്ജമാക്കേണ്ടത് അനിവാര്യം; ആർ സി സി ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തനസജ്ജമാക്കി തുറന്നു നൽകണമെന്ന് മന്ത്രി കെ.മുരളീധരൻ
25 July 2026
റീജണൽ കാൻസർ സെന്ററിലെ പുതിയ ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തനസജ്ജമാക്കി തുറന്നു നൽകണമെന്ന് മന്ത്രി കെ. മുരളീധരൻ . അഞ്ച് മാസം മുമ്പ് ആയിരുന്നു ഉദ്ഘാടനം കഴിഞ്ഞത് . പണിതീരുന്നതിന് മുമ്പേ കഴിഞ്ഞ സർക്ക...
വിവിധ കേന്ദ്ര സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ലിജു; സംസ്ഥാന സഹകരണ വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുക ലക്ഷ്യം; കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി, സഹായങ്ങൾ നൽകണമെന്ന് ആവശ്യം
25 July 2026
സംസ്ഥാന സഹകരണ വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കേന്ദ്ര സംഘങ്ങളുമായി മന്ത്രി എം ലിജു കൂടിക്കാഴ്ച നടത്തി. നാഷണൽ കോ- ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പങ്കജ്...
വൈദ്യുതി മുടങ്ങുന്നതിന്റെ ഉത്തരവാദിത്തം യു.ഡി.എഫ്. നേതൃത്വത്തിലുള്ള പുതിയ സർക്കാരിനാണെന്ന രീതിയിൽ സി.പി.എം. നടത്തുന്ന പ്രചാരണവും അവർ ആഹ്വാനം ചെയ്ത സമരവും വസ്തുതകൾക്ക് വിരുദ്ധമാണ്; വിമർശിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
25 July 2026
വൈദ്യുതിരംഗത്ത് കേരളത്തിലുമുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരള സർക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും ആവശ്യമായ ക്രമീകരണങ്ങൾ നടത്തി വരികയാണന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അത...
സങ്കടക്കാഴ്ചയായി... കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു
25 July 2026
കണ്ണീർക്കാഴ്ചയായി... കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു. കർണാടക സ്വദേശി കിഷോർ കുമാർ ഗൗഡയാണ് (25) മരിച്ചത്. ഇന്നലെ രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. 2025 പി എച...
പൊന്മുടിയിൽ വീണ്ടും കാട്ടാന ആക്രമണം... അച്ഛനും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
25 July 2026
പൊന്മുടിയിൽ വീണ്ടും കാട്ടാന ആക്രമണം. ബൈക്ക് യാത്രക്കാരനായ അച്ഛനും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . മഹേഷും മകളുമാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടുപോയത്. കല്ലാർ മൊട്ടമൂട് റോഡിൽ വച്ച് ഇന്ന് രാവിലെ ഏഴുമ...
ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത സംഭവം; ആക്രമണത്തിൽ തകർന്ന 3 കാറുകളും നന്നാക്കാൻ ഡ്രൈവർമാർക്ക് ഇ.ഡി സാമ്പത്തിക സഹായം നൽകി; ആർ.ശ്യാംരാജിന്റെ വാഹനം പുറത്തിറക്കി
25 July 2026
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയിഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായ ആക്രമണത്തിൽ വാഹനം തകർത്ത സംഭവത്തിൽ നിർണായക ഇടപെടൽ. ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സി പി ഐ എം തല്ലിത്തകർത്ത ...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് സേവനം..
25 July 2026
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സേവനം ഗുരുവായൂര്‍ ക്ഷേത്രത്ത...
കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്
ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...
‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..
ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...
17 കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി..ആദ്യമായിട്ടല്ല വാഹനം ഓടിക്കുന്നതെന്നും ഇതിനു മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും 17 കാരൻ അന്വേഷണ സംഘത്തിനു മൊഴി നൽകി..
150 വയസ്സുവരെ ജീവിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി, നിർണ്ണായകമായ ശാസ്ത്രീയ പരീക്ഷണങ്ങളുമായി റഷ്യൻ ഗവേഷകർ.. മരണത്തെ പോലും തോൽപ്പിക്കാനുമുള്ള മരുന്ന്..




















