Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോളിങ് രണ്ടു ഘട്ടം.... ആദ്യഘട്ട വോട്ടെടുപ്പ് തിരുവനന്തപുരം മുതൽ എറണാകുളം വരം... രണ്ടാംഘട്ടം തൃശൂര്ഡ മുതൽ കാസർകോട് വരെ ... വോട്ടെൺ ഡിസംബർ 13 ന്

10 NOVEMBER 2025 12:45 PM ISTമലയാളി വാര്‍ത്ത
തദ്ദേശ തെരഞ്ഞെടുപ്പ്‌ ഡിസംബറിൽ രണ്ടു ഘട്ടമായി നടക്കും. ഡിസംബർ ഒമ്പത്, 11 തീയതികളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ . ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്...

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്

30 October 2025

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (31/10/2025) രാവിലെ 02.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരത്ത് 0.9 മുതൽ 1.0 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോക്യപ...

ക്ഷേത്ര പൂജാരി തന്തയ്ക്ക് ഭസ്മത്തിൽ കൈവിഷം കൊടുത്ത് വശീകരിച്ച റംലബീഗം..! അദിതിയുടെ കാലനെ തൂക്കി,പൊട്ടിക്കരഞ്ഞ് കോടതി

30 October 2025

അദിതി എസ് നമ്പൂതിരിയോട് അച്ഛനും രണ്ടാനമ്മയും ചെയ്ത ക്രൂരതകള്‍ പുറംലോകത്ത് എത്തിയത് കോഴിക്കോട് ആശുപത്രിയുടെ കരുതല്‍. ആരും അറിയാതെ സ്വാഭാവിക മരണമായി മാറുമായിരുന്ന ക്രൂരതയാണ് ഇതോടെ കേസായി മാറിയത്. കോഴിക്...

ഭരണ സൗകര്യം നോക്കി പൂജ മാറ്റിവെക്കരുത്....വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്

30 October 2025

ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി.... വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഭരണ സൗകര്യം നോക്കി പൂജ മാറ്റിവെക്കരുത്. പൂജകളിലൂടെ ക്ഷേത്രത്തിലെ വിഗ്രഹ...

തീവ്രവോട്ടർപട്ടിക പുതുക്കൽ... നവംബർ 4 മുതൽ ബി.എൽ.ഒ.മാർ വീടുകളിലെത്തും

30 October 2025

തീവ്രവോട്ടർപട്ടിക പുതുക്കലിനോടനുബന്ധിച്ച് നവംബർ 4 മുതൽ ബി.എൽ.ഒ.മാർ വീടുകളിലെത്തും. 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത 2.78കോടി വോട്ടർമാർക്കും എനുമറേഷൻ ഫോറം നൽകും. പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം...

വരുന്ന ആഴ്ച ശബരിമല സ്വര്‍ക്കൊള്ളയില്‍ വമ്പന്മാരുടെ അറസ്റ്റ് !! എസ് ഐ ടിയുടെ ഉഗ്രന്‍ നീക്കം ഇങ്ങനെ...! ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എകെജി സെന്ററിലെത്തി മോങ്ങള്‍; സര്‍ക്കാരും സി പി എമ്മും തീച്ചൂളയിലേക്ക് വീണിരിക്കുന്നു!! 2019-25 കാലഘട്ടത്തിലെ ദേവസ്വം പ്രസിഡന്റുമാര്‍ക്കെതിരെയുളള അന്വേഷണം നടക്കും

30 October 2025

വരുന്ന ആഴ്ച സര്‍ക്കാരിനും സിപിഎമ്മിനും നിര്‍ണായകം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചില നിര്‍ണായക അറസ്റ്റുകള്‍ ഉണ്ടാകും. കഴിഞ്ഞദിവസം എസ്‌ഐടി ഉഗ്രന്‍ നീക്കമാണ് നടത്തിയത് അതിന്റെ അടിസ്ഥാനത്തിലാണ് വമ്പന്മാരുടെ...

ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാർ അല്ല എന്ന വ്യാപക പ്രചാരണത്തിന് സർക്കാർ തന്നെ നൽകുന്ന മറുപടി; സമരം ചെയ്ത് നേടിയ വർദ്ധനവ് സ്വീകരിക്കുന്നുവെങ്കിലും സമരം ശക്തമായി തുടരുമെന്ന് ആശാ വർക്കർമാർ

30 October 2025

ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് സർക്കാർ നടത്തിയ പ്രഖ്യാപനം സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ ശരിയാണ് എന്ന് തെളിയിക്കുന്നുവെന്ന് . ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാർ അല്ല എന്ന വ്യാപക പ്രചാരണത്...

തിരുവനന്തപുരം ഉറിയാക്കോട് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം...

30 October 2025

തിരുവനന്തപുരം ഉറിയാക്കോട് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അസം സ്വദേശി സരോജ് (സ്വാമി) ആണ് മരിച്ചത്. സോഫാ സെറ്റി നിർമാണത്തിനുള്ള കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. എച്ച് എസ് മാർക്ക...

ആറുവയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതക കേസ്... അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം തടവ്...

30 October 2025

ആറുവയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതക കേസിൽ അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം തടവ്. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവ...

കൊല്ലത്ത് ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്ആർടിസി ഇടിച്ചു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

30 October 2025

കണ്ണീർക്കാഴ്ചയായി... കൊല്ലം ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്ആർടിസി ഇടിച്ച് ദാരുണാന്ത്യം. കൊല്ലം ദേശീയപാതയിൽ കലയനാട് വച്ചാണ് കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചത്. ...

ആത്മവിശ്വാസം ഇല്ലെങ്കിൽ താൻ ഒന്നും പറയാറില്ല... പറ്റാത്ത കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല...സാധാരണക്കാരോടുള്ള പ്രതിബദ്ധതയാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

30 October 2025

സർക്കാരിന് നല്ല ആത്മവിശ്വാസമുണ്ട്....ചെയ്യാവുന്ന കാര്യങ്ങളേ പറയാറുള്ളൂ. ധാരാളം പ്രഖ്യാപനങ്ങളോ പ്രസ്താവനകളോ നടത്താറില്ല. ഇതു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ തന്നെയാണ്. സാധാരണക്കാരോടുള്ള പ്രതിബദ്ധതയാണ് സർക്ക...

മ​ല​പ്പു​റം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി

30 October 2025

സങ്കടക്കാഴ്ചയായി... ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി. നി​ല​മ്പൂ​ർ മ​മ്പാ​ട് സ്വ​ദേ​ശി പ​രേ​ത​നാ​യ ഷൗ​ക്ക​ത്ത​ലി​യു​ടെ മ​ക​ൻ എം. ​മ​ൻ​സൂ​ർ അ​ലി​യാ​ണ് ...

ഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു

30 October 2025

കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടിലെ വാൾ ഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു. വടയം ചുണ്ടേമ്മൽ പാത്തുവാണ് (75) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഷോർട്ട്സർക്യൂട്ട് ...

പ്രസവവേദനയുണ്ടായ ഭാര്യയെ കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ അപകടം.... . സുഭാഷ് യാത്രയായത് കൺമണിയെ കാണാനാകാതെ....

30 October 2025

പ്രസവവേദനയുണ്ടായ ഭാര്യയെ കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ കണ്ണൂർ പെരിങ്ങത്തൂർ വളഞ്ഞംപറമ്പത്ത് വീട്ടിൽ സുഭാഷ് (38) മരിച്ചു. പരിക്കേറ്റ ഭാര്യ ആരതി ആൺകുഞ്ഞിനു ജന്മം ...

വീടിന് മുകളിൽ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയാൻ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട.... മൂന്നു നിലവരെയുള്ള വീടുകൾക്ക് ഇളവ്‌

30 October 2025

ചോർച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളിൽ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയാൻ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട. മൂന്നു നിലവരെയുള്ള വീടുകൾക്കാണ് ഇളവ്. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4...

തർക്കത്തിനൊടുവിൽ ..... വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.....

30 October 2025

പല്ലഞ്ചാത്തന്നൂരിൽ വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി ഇന്ദിരയാണ് വീട്ടിനകത്ത് കൊല്ലപ്പെട്ടത്. കൊല നടത്തിയതിന് പിന്നാലെ ഭർത്താവ് വാസു പൊലീസിൽ കീഴടങ്ങി. കൊലപാതക കാരണം കുടുംബ പ്ര...

Malayali Vartha Recommends