KERALA
31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം
അരിക്കൊമ്പൻ വിഷയത്തിൽ പ്രശ്നം കൂടുതൽ സങ്കീർണമായാൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടക്കും; ചർച്ചകളുടെ അനന്തര ഫലമായി കേരളത്തിനെതിരെ തമിഴ്നാട് തിരിയുമോ? ഉറ്റുനോക്കി കേരളം
07 May 2023
അരിക്കൊമ്പൻ ഇപ്പോൾ തമിഴ്നാട്ടിലാണ് . അവിടുത്തെ വനം വകുപ്പിന് തലവേദനയാകുകയാണ് അരിക്കൊമ്പൻ. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന ഇപ്പോൾ ആയിരിക്കുന്നത് എന്നാണ് വിവരം .പ്രശ്ന...
തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റില്‍
07 May 2023
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ പൊലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിന്‍കര മാരായമുട്ടത്തെ ഒരു വീട്ട...
കെഎസ്ആർടിസി ബസ്സുകൾ തടയുകയോ, കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ജീവനക്കാർക്ക് എതിരെ കർശന നടപടി
07 May 2023
ഒരു വിഭാഗം ജീവനക്കാർ ഞാറാഴ്ച രാത്രി 12 മണി മുതൽ 24 മണിക്കൂർ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽ കെഎസ്ആർടിസി ബസ്സുകൾ തടയുകയോ, കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ജീവനക്കാർക്ക് ...
ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ ബിഎംഎസ് പണിമുടക്ക്
07 May 2023
ശമ്ബളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രിമുതല്‍. 24 മണിക്കൂര്‍ സമരം നാളെ രാത്രി 12 മണിവരെയാണ്. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും....
ധനമന്ത്രിയുടെ പൂടപറിച്ച് വന്‍ സര്‍ക്കാര്‍ നീക്കം! പണം കിട്ടാൻ പുളിക്കും... ധൂർത്തിന് അവസാനം? സെന്തിൽകുമാര്‍ കമ്മിറ്റി നിര്‍ദ്ദേശം പരിഗണനയില്‍
07 May 2023
ധനവകുപ്പിനെ നോക്കുകുത്തിയാക്കുന്ന വന്‍മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം. സർക്കാരിന് തോന്നുംപടി പദ്ധതികളും കരാറുകളും തീരുമാനങ്ങളും നടപ്പാക്കുന്നതിനു തടസ്സം നിൽക്കുന്ന ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എ...
ഉമ്മന്‍ചാണ്ടിയെ രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ സന്ദര്‍ശിച്ചു
07 May 2023
ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ബാംഗ്ലൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. കെ.സി വേണുഗോപാല്‍,രമേശ് ചെന്നിത്തല,...
അരിക്കൊമ്പനെ തടയും! തമിഴ്നാടിനു തലവേദന... വെടിവച്ച് ഓടിക്കാൻ നീക്കം... കേരളത്തെ പറപ്പിച്ചു... സിഗ്നൽ കിട്ടി, പെരിയാറിലേക്ക്!
07 May 2023
ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പൻ മേഘമലയിൽ എത്തിയതോടെ വിനോദ സഞ്ചാരികളെ തമിഴ്നാട് വിലക്കി. മേഘമലയിൽ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ തമിഴ്നാട് വനം വകുപ്പ് മടക്കിയയച്ചു. നിരോധനാജ്ഞ പുറപ്പെടുവി...
കേരളത്തിൽ വൻ മഴ... ബംഗാള്‍ ഉള്‍ക്കടലില്‍ അന്തരീക്ഷച്ചുഴി... കേരളത്തിൽ ഇടിയും മഴയും ശക്തമായ കാറ്റും
07 May 2023
സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ...
തിരുവനന്തപുരത്ത് 3 ലക്ഷത്തിന് നവജാത ശിശുവിനെ വിറ്റ അമ്മ അറസ്റ്റിൽ... തമ്പാനൂർ പൊലീസാണ് പിടിച്ചത്
07 May 2023
തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവാണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. മാരായമുട്ടത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നി...
താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞു: മരണം ആറായി; ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി
07 May 2023
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ആറു മരണം. ഒരു കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടിൽ മുപ്പതിലേറെ ആളുകളുണ്ടായിരുന്നു. ഞായറാഴ...
കേന്ദ്രനിര്‍ദ്ദേശം കേരളം പൂഴ്ത്തിയതോ, മറന്നതോ. അരിക്കൊമ്പനെ തിരികെ എത്തിക്കാന്‍ ആനപ്രേമികള്‍.
07 May 2023
ചിന്നക്കനാലില്‍ നിന്നും കാടുകടത്തിയെ കൊമ്പന്‍ തിരികെ എത്തുമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്കകുന്നത്. അതിര്‍ത്തി കടന്നും അവന്‍ അക്രമം നടത്തിയിട്ടുണ്ടെങ്കില്‍ അവന്റെ കുടുംബത്തേയും കൂട...
കേരളാ അതിര്‍ത്തികളില്‍ അരിക്കൊമ്പനായി വിലസിയിരുന്നവന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയപ്പോള്‍ കൊലയാളി കൊമ്പനെന്നാണ് വിളിപ്പേര് വീണിരിക്കുന്നത്. പതിനൊന്ന് പേരിലധികം കൊന്നവനെന്ന ദുഷ്‌പേര് നിലനില്ക്കുന്നതിനാല്‍ അവിടത്തുകാര്‍ക്ക് അവന്‍ കൊലയാളി കൊമ്പനെന്നായി മാറിയിരിക്കുകയാണ്.
07 May 2023
ആനയുടെ മനശാസ്ത്രമറിയുന്നവരും അല്ലാത്തവരും പറയുന്നത് ആനക്കാര്യങ്ങളാണ്. അങ്ങനെ കുറേപേരെയെങ്കിലും ആനക്കാര്യത്തിലേയ്ക്ക് എത്തിച്ചത് നിലവിലിപ്പോള്‍ ചിന്നക്കനാലിന്റെ സന്തോഷവും ദുഖവുമായി അരികൊമ്പനാണ്. പത്തു ...
ക്യാമറ വിവാദം കത്തിച്ച് നാടാകെ പ്രതിഷേധാഗ്നി പടര്‍ത്തിയിട്ടും മിണ്ടാത്ത മുഖ്യന്‍ സര്‍ക്കാര്‍ ജീവനക്കാരോട് അഴിമതി നിരോധനത്തെ കുറിച്ച് സംസാരിച്ചത് ഏറെ കൗതുകത്തോടെയാണ് ജനം കേട്ടിരുന്നത്. കാരണം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പേരില്‍ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ മറുപടി പ്രതീക്ഷിച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാരോടാ അദ്ദേഹം പറഞ്ഞിരിക്കുന്നത് നിങ്ങള്‍ അഴിമതി നടത്തിയാല്‍ തൂക്കി കൊല്ലുമെന്ന്
07 May 2023
മമ്മൂട്ടി നായകനായ വേഷം സിനിമയില്‍ ഇന്നസെന്റ് ജഗതിയോട് പറയുന്നതിങ്ങനെയാണ് , എല്ലാം കഴിയുമ്പോള്‍ പിന്നില്‍ നിന്ന് തന്റെയൊരു കോക്രിയുണ്ടെല്ലോ, അതൊന്നു കാണട്ടെ, സങ്കടമായാലും സന്താഷമായാലും ആ കോക്രിയില്‍ ഇന...
എഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിവാദങ്ങളിൽ മറുപടിയുമായി സിപിഎം.... എഐ ക്യാമറ പദ്ധതിയിൽ വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണെന്നും നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി...
07 May 2023
എഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിവാദങ്ങളിൽ മറുപടിയുമായി സിപിഎം. എഐ ക്യാമറ പദ്ധതിയിൽ വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണെന്നും നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ലെന്നും സംസ്ഥ...
റഷ്യയെ ആഞ്ഞടിച്ച് യുക്രൈൻ ബ്രഹ്മാസ്ത്രത്തെ പറപ്പിച്ചു... അമേരിക്ക കട്ടയ്ക്ക് കൂടെ ..ഇനി റഷ്യയുടെ നീക്കം? ആണവായുധങ്ങൾ പുറത്തെടുക്കുമെന്ന ഭീതി..യുക്രെയിന് നേരെയുള്ള റഷ്യന്‍ ആക്രമണം കൂടുതല്‍ ശക്തമാകുന്നതിനിടെ ശക്തമായ പ്രതിരോധം തന്നെയാണ് യുക്രയ്ൻ ഒരുക്കുന്നത് ..
07 May 2023
റഷ്യയുടെ ഹൈപ്പര്‍ സോണിക് മിസൈലായ കിന്‍ഷലിനെ വെടിവച്ച് വീഴ്ത്തിയിരിക്കുകയാണ് യുക്രെയിന്‍. ഇതാദ്യമായാണ് കിന്‍ഷലിനെ യുക്രെയിന്റെ വ്യോമപ്രതിരോധ സംവിധാനം വീഴ്ത്തുന്നത്. യു.എസ് നല്‍കിയ പേട്രിയറ്റ് എയര്‍ ...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















