Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...

14 JULY 2026 10:45 AM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. മുന്നിയൂരിലെ കടയിൽ കുന്നത്ത് പറമ്പ് സ്വദേശി ഫൈസലും, ലത്തീഫും കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു. ഇതിനിടയിൽ വാക്കുതർക്കം ഉണ്ടായി. ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതി...

വർഗ്ഗീയ ശക്തികളിൽ നിന്ന് ആക്രമണം ഉണ്ടാവുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അഡ്വക്കേറ്റ് ഷുക്കൂർ-ഷൂനാ ഷുക്കൂർ ദമ്പതികളുടെ കാഞ്ഞങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.

10 March 2023

വർഗ്ഗീയ ശക്തികളിൽ നിന്ന് ആക്രമണം ഉണ്ടാവുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അഡ്വക്കേറ്റ് ഷുക്കൂർ-ഷൂനാ ഷുക്കൂർ ദമ്പതികളുടെ കാഞ്ഞങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.  മുസ്‌ലിം പിന്തുടർച്ചവക...

യുവതിയും രണ്ട് കുട്ടികളും കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് പറഞ്ഞത്

10 March 2023

കഴിഞ്ഞ ദിവസമാണ് കൊല്ലം പുനലൂരിൽ മുക്കടവ് റബ്ബർ പാർക്കിന് സമീപം യുവതിയും രണ്ട് കുട്ടികളും കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് കുട്ടികളെ ശരീരത്തോട് ചേർത്ത് കെട്ടി യുവതി...

പിറന്നുവീഴുന്ന കുഞ്ഞുങ്ങളിൽ ഇപ്പോഴും വേകല്യങ്ങൾ തുടർക്കഥയാണ്. അന്ന് യുദ്ധമുഖത്തുണ്ടായിരുന്ന അമേരിക്കൻ സൈനികരുടെ മേലും ഡയോക്സിൻ വീണു. ഇത് മാരകമായ പ്രത്യാഖാതമാണ് ഇവരിലും ഉണ്ടാക്കിയത് .സൈനികർക്ക് നിരവധി രോഗങ്ങളുണ്ടാക്കുക മാത്രമല്ല ചെയ്തത്.

10 March 2023

വിയറ്റ്നാം യുദ്ധത്തിൽ കാടുകളിൽ ഒളിഞ്ഞിരിക്കുന്ന ഗറില്ലാ പോരാളികളെ തുരത്താനായി പെലിക്കോപ്റ്റർമാര്ഗ്ഗം തളിച്ച ഡയോക്സിൻ എന്ന രാസവസ്തുവാണ് കുറച്ചു ദിവസമായി കൊച്ചിയിലെ ജനങ്ങൾ ശ്വസിക്കുന്നത്. അന്ന് വിയറ്റ്ന...

പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധസംഘത്തെ കൊച്ചിയിലേക്കയയ്ക്കണം; ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ; കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് കത്തയച്ചു

10 March 2023

കേരളത്തിൽ കത്തി നിൽക്കുന്ന ആ വിഷയത്തിൽ ഒടുവിൽ കേന്ദ്രമിറങ്ങുന്നു. ഇടപെടലാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർത്ഥ...

ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജയ്സണുമാണ് ഓഹരികൾ വിൽക്കാൻ തയ്യാറാമെന്ന് റിസോർട്ടി്ന‍റെ ഡയറക്ടർ ബോർഡിനെ അറിയിച്ചത്. ഇരുവർക്കുമായി 9199 ഓഹരികളാണ് റിസോർട്ടിൽ ഉള്ളത്.

10 March 2023

എൽ ഡി എഫ് കൺവീനർ ഇപി ജയരാജനെ വിവാദത്തിലാക്കിയ മൊറാഴയിലെ വൈദേകം റിസോർട്ടിന്റേതായി കൈവശമുണ്ടായിരുന്ന ഓഹരികൾ വിൽക്കാൻ തയ്യാറായി ഇപിയുടെ കുടുംബം. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജയ്സണുമാണ് ഓഹരികൾ വിൽക്ക...

പിണറായി വിജയൻ സർക്കാരും സോൺട്ര ഇൻഫോടെക് കമ്പനിയും ചേർന്ന് നടത്തിയ അഴിമതിയിൽ സ്വതന്ത്രമായ അന്വേഷണം വേണം; ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതിയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

10 March 2023

ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതിയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പിണറായി വിജയൻ സർക്കാരും സോൺട്ര ഇൻഫോടെക് കമ്പനിയും ചേർന്ന്  നടത്തിയ അഴിമതിയിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും കേന...

ചോദ്യപേപ്പറിൽ അക്ഷരങ്ങൾ ചുവപ്പിൽ..! കണ്ണ് തിരുമ്മിയും തിരിച്ചും മറിച്ചും നോകിട്ടും കാര്യമില്ല..! ചുവപ്പ് തന്നെ... ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പരീക്ഷണം... വെള്ള പേപ്പറിൽ ചുവന്ന നിറത്തിൽ ചോദ്യങ്ങൾ പ്രിന്റ് ചെയ്തിരിക്കുന്നു... വെറൈറ്റി ആണെങ്കിലും നിറംമാറ്റം കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കുട്ടികൾ..ചുവപ്പിന് എന്താ കുഴപ്പം എന്ന് മന്ത്രി

10 March 2023

    ഇത്തവണത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ കുറച്ച് വ്യത്യസ്തമാണ്. എന്നാൽ ഈ വ്യത്യസ്തത കുട്ടികളില്‍ ബുദ്ധിമുട്ടുണ്ടാക്കി. രാവിലെ 9.30നാണ് പരീക്ഷാഹാളിൽ ചോദ്യപേപ്പർ എത്തിയത്. പതിവുപോല...

ബന്ധുക്കളെ പോലും മാറ്റി നിർത്തി സൈനികന്റെ വിവാഹം..? ദുഃസ്വപ്നമായി ഗ്രീഷ്മ

10 March 2023

ഷാരോൺ രാജിനെ കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയുമായി വിവാഹം ഉറപ്പിച്ചിരുന്ന സൈനികൻ വിവാഹിതനായി. കേസിന്റെ കുറ്റപത്രം പൊലീസ് നൽകിയ ദിവസത്തിനോട് അടുത്തായിരുന്നു സൈനികന്റെ വിവാഹവും. കേസിൽ സൈനികനും സാക്ഷിയാണ്. ...

ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും; തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും; ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

10 March 2023

ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ...

ഫേസ്ബുക്കിൽ ലൈവ് വരും എന്ന് മലയാളത്തിൽ എഴുതിയത് ഞാനല്ല;അതിൽ ഒരു ഗൂഢാലോചനയില്ല; മലയാളത്തിൽ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയത് എന്റെ മകളാണ്; എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല; തുറന്നടിച്ച് സ്വപ്ന സുരേഷ്

10 March 2023

കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് ലൈവിൽ വന്ന് നിർണായകമായ പല സത്യങ്ങളും വിളിച്ചു പറഞ്ഞിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കുടുക്കിലാക്കി കൊണ്ടുള്ള നിർണായകമായ വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് ക...

മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്..! മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി...

10 March 2023

    നികുതി വർദ്ധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജെബി മേത്തർ എം പി അടക്കമുള്ളവർ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ പുരുഷ പൊലീസു...

അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാൻ കഴിയൂ; ഇപ്പോഴത്തെ ഹർജി, ജാമ്യ ഹർജി പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റി; ലൈഫ് മിഷൻ കോഴ കേസിൽ ശിവശങ്കറിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചു

10 March 2023

ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജാമ്യം തേടി കോടതിയിൽ പോയിരുന്നു. ഇപ്പോൾ ഇതാ നിർണായക തീരുമാനമെടുത്തിരിക്കുകയാണ് കോടതി. ശിവശങ്കറിന്റെ ജാമ്യപേക്ഷ ...

അഴിമതിയില്‍ കുളിച്ച് കേരളത്തിലെ സിപിഎം നേതാക്കള്‍...നഗരമാലിന്യവും പണമാണെന്നറിയുമ്പോള്‍ കേരളം ഞെട്ടുകയാണ്.... ഉയര്‍ന്നുവരുന്നത് അഴിമതിയുടെ കറുത്ത പുക..തീ അണച്ചതുകൊണ്ടോ ഒന്നും തീരുന്നതല്ല നിലവിലെ ഗുരുതരമായ പാരിസ്ഥിതിത പ്രശ്‌നം..

10 March 2023

അഴിമതിയില്‍ കുളിച്ച കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക് നഗരമാലിന്യവും പണമാണെന്നറിയുമ്പോള്‍ കേരളം ഞെട്ടുകയാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ സംസ്‌കരണ കരാര്‍ മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന നേതാവു...

തിരുവനന്തപുരം പേട്ടയില്‍ കവര്‍ച്ചക്കിടെ 5 പേരെ കൊലപ്പെടുത്താന്‍ ശ്രമം:ഐ.റ്റി വ്യവസായി അടക്കം 5 പേരെ പട്ടാപ്പകല്‍ ഭവനഭേദനം നടത്തി കുത്തി പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പരിക്കേറ്റ വ്യവസായി അടക്കം 4 സാക്ഷികള്‍ സാക്ഷിമൊഴി നല്‍കാന്‍ സമയം തേടി, 15 ന് മൊഴി നല്‍കണമെന്ന് കോടതി, നേരത്തേ വിവിധ തീയതികളിലായി ഹാജരാകാന്‍ സമന്‍സ് നല്‍കിയ മറ്റു സാക്ഷികള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കാന്‍ കോടതി ഉത്തരവിട്ടു

10 March 2023

പേട്ട നാലു മുക്കിന് സമീപം പട്ടാപ്പകല്‍ ഭവന ഭേദനം നടത്തി വ്യവസായി അടക്കം 4 പേരെ കവര്‍ച്ചാ കൊലപാതക ശ്രമം നടത്തിയ കേസില്‍ പരിക്കേറ്റ വ്യവസായി അടക്കം 4 സാക്ഷികള്‍ സാക്ഷിമൊഴി നല്‍കാന്‍ കൂടുതല്‍ സമയം തേടി. ...

Malayali Vartha Recommends