KERALA
അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട
സംസ്ഥാനത്ത് കൂടുതല്‍ വിജിലന്‍സ് കോടതികള്‍.... ആഭ്യന്തര വിജിലന്‍സ് സെല്ലില്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണം നടത്തും
02 March 2023
കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സംസ്ഥാനത്ത് കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കും. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്...
നിങ്ങൾക്കോർമ്മ കാണും, സോഷ്യലിസ്റ്റ് നേതാവും ഉത്തര കൊറിയൻ പ്രസിഡന്റുമായ കിം ജോങ് ഉന്നും, ഇങ്ങ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ സാദൃശ്യങ്ങളുണ്ടെന്നു കാണിച്ച് സമൂഹമാധ്യമങ്ങളിൽ കുറച്ച് നാൾ മുൻപ് വന്ന പോസ്റ്റുകൾ. മലയാളികൾ അതര്ക്ക് സാമ്യം കമ്ടു പോകുന്ന നടപടികൾ ഉള്ളതു തന്നെ ആവണം കാര്യം.
02 March 2023
നിങ്ങൾക്കോർമ്മ കാണും, സോഷ്യലിസ്റ്റ് നേതാവും ഉത്തര കൊറിയൻ പ്രസിഡന്റുമായ കിം ജോങ് ഉന്നും, ഇങ്ങ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ സാദൃശ്യങ്ങളുണ്ടെന്നു കാണിച്ച് സമൂഹമാധ്യമങ്ങളിൽ കുറച്ച് നാൾ ...
കുട്ടികൾ വാഹനം ഓടിക്കുന്നതുമൂലം രക്ഷിതാക്കൾ അറസ്റ്റിലാകുന്ന സംഭവങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്... 18 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുചക്രവാഹനവുമായി നിരത്തിലിറങ്ങുന്നതായും കുട്ടികൾ ഓടിച്ച വാഹനം അപകടം വരുത്തുമ്പോഴാണ് പല രക്ഷിതാക്കളും വിവരം അറിയുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍...
02 March 2023
സംസ്ഥാനത്ത് ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ കേസുകൾ ഓരോ ജില്ലയിലും കൂടി വരുന്നതായി പോലീസും മോട്ടോർ വാഹനവകുപ്പും പറയുന്നു. പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ച കേസിൽ പിതാവിന് കാസർകോട് സിജെഎം കോടതി...
മാങ്കുളം വലിയ പാറകുട്ടിയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു....സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്
02 March 2023
മാങ്കുളം വലിയ പാറകുട്ടിയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്നു...
പാചക വാതകത്തിന് 50 രൂപ കൂട്ടിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ചെന്നിത്തല
02 March 2023
പാചകവാതകത്തിന് 50 രൂപ കൂട്ടിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ കുറേക്കാലമായി തെരഞ്ഞെടുപ്പുകൾ കഴിഞ്ഞയുടൻ ഗ്യാസ് - പെട്രോൾ വില വർദ്ധിപ്പിക്കുന്നത് പതിവാ...
നടുറോഡിൽ വീണ്ടും പെൺകുട്ടിക്ക് സുഹൃത്തിന്റെ മർദ്ദനം: രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി...
02 March 2023
നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് മർദ്ദിച്ച സംഭവത്തിന് പിന്നാലെ ഇന്നലെ വീണ്ടും നടുറോഡിൽ മറ്റൊരു പെൺകുട്ടിക്ക് കൂടി ആൺ സുഹൃത്തിന്റെ മർദ്ദനമേറ്റു. പെൺകുട്ടിയെ മർദ്ദിച്ച ഉച്ചക്...
ഗോവിന്ദന്‍ മാഷാകട്ടെ പാര്‍ട്ടി ലൈന്‍ വിട്ടൊരു പരിപാടിയിക്കില്ല. പിണറായിയ്‌ക്കെതിരെ വരുന്ന ആരോപണങ്ങളെ തടയാതെ മാറി നില്ക്കുകയാണ് അദ്ദേഹം. ആരോപണങ്ങള്‍ മാത്രമാണോ അതോ അതില്‍ എവിടെയെങ്കിലും സത്യമുണ്ടോയെന്ന അന്വേഷണത്തിലാണ്
02 March 2023
കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തെ വിരട്ടിയും ഭീഷണിപ്പെടുത്തിയും തന്റെ കൈക്കുള്ളില്‍ പിടിച്ചു നിറുത്തിയ പിണറായി രാഷ്ട്രീയ അഴിമതി പ്രതിസന്ധികളില്‍ തളരുകയാണ്. പൊരിവെയിലത്ത് പിണറായിയെ ഒറ്റയ്ക്കാക്കി കടന്...
കേരള സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്...പുതിയ ടെണ്ടർ വിളിക്കില്ല.കഴിഞ്ഞ വർഷം ടെണ്ടർ ലഭിച്ച ചിപ്സൺ എയർവേഴ്സിന് കരാർ നൽകാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപക്കാണ് കരാർ.
02 March 2023
കേരള സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്.പുതിയ ടെണ്ടർ വിളിക്കില്ല.കഴിഞ്ഞ വർഷം ടെണ്ടർ ലഭിച്ച ചിപ്സൺ എയർവേഴ്സിന് കരാർ നൽകാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം 25...
വൈദേകം റിസോർട്ടിൽ പരിശോധന. ആദയ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്.... ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർ പേഴ്സണായ റിസോർട്ട് ആണ് വൈദേകം... റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്..... യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്...
02 March 2023
ഇ പി ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേ...
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് ഇഡി: ജാമ്യാപേക്ഷ കോടതി തള്ളി
02 March 2023
ലൈഫ്മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ സ...
ഹൈക്കോടതിയിൽ പോകാനുള്ള സാധ്യത കൂടുതൽ; ഹൈക്കോടതിയിൽ പോയാൽ ഹാജരാക്കാനുള്ള നോട്ടീസ് കൊടുക്കും; സി എം രവീന്ദ്രൻ ഏഴാം തീയതി ഹാജരാകില്ല; മണിലാൻറിങ് ആക്ട് അനുസരിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്; തുറന്നടിച്ച് റിട്ടയേർഡ് എസ്പി ജോർജ് ജോസഫ്
02 March 2023
ചോദ്യം ചെയ്യലിന് ഹാജരാകാൻ സി എം രവീന്ദ്രന് രണ്ടാമതും നോട്ടീസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം ചോദ്യം ചെയ്യലിന് എത്താൻ സാധ്യതയില്ല എന്ന് പറയുകയാണ് റിട്ടയേർഡ് എസ്പി ജോർജ് ജോസഫ്. നിർണായകമായ കാര്യങ്ങൾ തന്നെയ...
ബംഗാള്‍ വഴി ത്രിപുര മഹാപാപികള്‍.. കേരളത്തിലൊതുക്കി. ഇവിടെയാണിനി കളികള്‍...
02 March 2023
സിപിഎമ്മിന്റെ കോട്ടയായിരുന്നു അഞ്ചു കൊല്ലം മുമ്പ് വരെ ത്രിപുരയെന്ന ഗോത്ര സംസ്ഥാനം. ബിജെപി തേരോട്ടത്തിലും നയങ്ങളില്‍ മാറ്റം വരുത്താത്തതിനാലും കഴിഞ്ഞ തവണ തകര്‍ന്നു. പതിനാറ് സീറ്റുകളുമായി പ്രതിപക്ഷത്തായി...
സ്വപ്നയ്ക്കുവേണ്ടി ശിവശങ്കർ നെട്ടോട്ടം ഓടിയപ്പോൾ പലപ്പോഴും അദ്ദേഹത്തിന് ഇടറി; തുടക്കത്തിൽ പിഴച്ചത് നോർക്കയിൽ; ഒടുവിൽ ജയിലും വിലങ്ങും ഇ ഡിയും; ശിവശങ്കറിന്റെ ആ പദ്ധതികൾ പൊട്ടി പാളീസായത് ഇങ്ങനെ
02 March 2023
വെളിപ്പെടുത്തലുകളും വെല്ലുവിളികളുമായി സ്വപ്ന സുരേഷ് വീണ്ടും സർക്കാരിനെതിരെ തിരിഞ്ഞ് കളത്തിൽ നിറഞ്ഞു നിൽക്കുകയാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ചാറ്റുക...
കെ ടി യു വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ.സിസാ തോമസിന് തിരുവനന്തപുരത്ത് നിയമനം നൽകണം; നിർണായക ഉത്തരവുമായി അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
02 March 2023
സാങ്കേതിക സർവകലാശാലാ വി.സി പ്രൊഫ.സിസാ തോമസിനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കുകയാണോ? അങ്ങനെ ആരും ചിന്തിച്ച് പോകുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. കെ ടി യു വി.സിയുടെ ചുമതല വഹിക്കുന്ന പ...
പത്താം ക്‌ളാസും ഡ്രൈവിങ്ങും മതി....പോസ്റ്റ് ഓഫീസിൽ ജോലി കിട്ടും..കേരളത്തിലും അവസരം മാസ ശമ്പളം 69000 /വരെ... പോസ്റ്റൽ വകുപ്പിൽ നല്ല ശമ്പളത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം...
02 March 2023
പോസ്റ്റൽ വകുപ്പിൽ നല്ല ശമ്പളത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Tamilnadu Post Office ഇപ്പോൾ Staff Car Driver (Ordinary Grade) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗ...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















