Widgets Magazine
19
Aug / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം കുറിക്കുകൊണ്ടു; ഇന്ത്യയെ പേടിയാണെന്നകാര്യം പറയാതെ പറഞ്ഞ് ഇമ്രാന്‍ഖാന്‍;

18 AUGUST 2019 11:40 PM ISTമലയാളി വാര്‍ത്ത
ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ മാറ്റമുണ്ടായേക്കാമെന്ന ഇന്ത്യയുടെ പ്രസ്താവനയില്‍ പേടിയുണ്ടെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആണവായുധങ്ങള്‍ സംബന്ധിച്ച ഇന്ത്യയുടെ നയത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ...

ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു; ജനങ്ങള്‍ ആശങ്കയില്‍ കഴിയുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിസ്സംഗത

15 November 2014

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു.അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി 141 അടി കഴിഞ്ഞെന്നു തമിഴ്‌നാട് മുന്നറിയിപ്പു നല്‍കി. ഇത് തദ്ദേശ വാസികളെ പരിഭ്രാന്തിയാക്കിയിട്ടുണ്ട...

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്

15 November 2014

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. പാര്‍ട്ടി സമ്മേളനങ്ങളും കേന്ദ്ര റിപ്പോര്‍ട്ടുകളുമാണു യോഗത്തിന്റെ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. മന്ത്രി മാണിക്കെതിരായ കോഴ വിവാദത്തില്‍ ഏതുതരം അന്വേഷണം വേണമെന്ന...

തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം; പത്തോളം കടകള്‍ കത്തി നശിച്ചു; രക്ഷാപ്രവര്‍ത്തനം കണ്ടു നിന്നയാള്‍ കുഴഞ്ഞ് വീണു മരിച്ചു

14 November 2014

തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം. വൈകുന്നേരം ലൗലി ഫാന്‍സിയുടെ ഗോഡൗണില്‍ നിന്ന് പടര്‍ന്ന് തുടങ്ങിയ തീ മറ്റ് കടകളിലേക്കും പടരുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെയാണ് തീപടര്‍ന്ന്. ആറ് കടകളിലേക്ക് തീ ...

മലയാളിപ്പടയുടെ ആക്രമണം കൊള്ളേണ്ടവര്‍ക്ക് കൊണ്ടു... കിംസ് ആശുപത്രിയില്‍ റോജി വീണ് മരിച്ച സംഭവം അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു

14 November 2014

ന്യൂയോര്‍ക്ക് ടൈംസ് ആക്രമിച്ചപോലെ, ഷറപോവയുടെ പേജ് ആക്രമിച്ചപോലെ, പാകിസ്താന് വെബ്‌സൈറ്റ് ആക്രമിച്ചപോലെ... റോജി റോയിക്കായി മലയാളിപ്പട നടത്തിയ ആക്രമണം ഫലം കണ്ടു. കിംസ് ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍...

നീറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമിച്ചതിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തു

14 November 2014

കൊച്ചയിലെ നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തു. മുത്തങ്ങ സമരം, സദാചാര ഗുണ്ടായിസം, പരിസ്ഥിതി സമരങ്ങളും പത്രക്കുറിപ്പി...

പരിശീലനത്തിനിടെ ജാവലിന്‍ വിദ്യാര്‍ത്ഥിയുടെ ദേഹത്ത് തുളച്ചുകയറി

14 November 2014

മാഹി മേഖല ഇന്റര്‍ സ്‌കൂള്‍ കായിക മത്സരത്തിനു മുന്നോടിയായി പരിശീലനം നടത്തവേ ജാവലില്‍ തുളച്ചുകയറി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് പരുക്ക്. പള്ളൂര്‍ ആലി ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ ഇര്‍ഫ...

ബാര്‍ കോഴ; വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

14 November 2014

ബാര്‍ കോഴ കേസില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ ചോദ്യം ചെയ്ത് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രത്തിന് കത്തയച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനയച്ച കത്തില്‍ ബാര്‍ കോഴയില്‍ സിബിഐ അന്വേഷണം വേണമെന്ന...

പത്മപുരസ്‌ക്കാരത്തിനു 33 പേരുടെ പട്ടിക തയാറാക്കി

14 November 2014

പത്മ പുരസ്‌കാരങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ 33 പേരുടെ പട്ടിക തയാറാക്കി. പത്മഭൂഷണ്‍ പുരസ്‌കാരത്തിനു ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായരുടേയും മോഹന്‍ലാലിന്റെയും പേരു നിര്‍ദേശിച്ചിട്ടുണ്ട്. സി. രാധാകൃഷ്ണന്‍...

അഭയക്കേസ് രാസപരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ രണ്ട് പ്രതികളെയും വെറുതെ വിട്ടു

14 November 2014

സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവ രാസപരിശോധനാ ഫലങ്ങളടങ്ങിയ വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയെന്ന കേസിലെ രണ്ട് പ്രതികളെയും വെറുതെ വിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുത...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി

14 November 2014

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയായതിനാലാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. ഇടുക്കി ജില്ലാ കലക്ടറെ തമിഴ്‌നാട് വിവരമറിയിച...

സെന്‍ട്രല്‍ ജയിലില്‍ സ്ത്രീ തടവുകാരെ പുരുഷ തടവുകാരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് റിപ്പോര്‍ട്ട്

14 November 2014

ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ സ്ത്രീ തടവുകാരെ പുരുഷ തടവുകാരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് റിപ്പോര്‍ട്ട്. ജയില്‍ വാര്‍ഡന്‍മാര്‍ വനിതാ തടവുകാരെ പുരുഷ തടവുകാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍...

തന്റെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനു പിന്നില്‍ പദ്മകുമാറും മറ്റു ചില രാഷ്ട്രീയ നേതാക്കളുമാണെന്ന് സരിത

13 November 2014

ദക്ഷിണമേഖലാ എഡിജിപി കെ.പദ്മകുമാറിനെതിരെ സരിത എസ് നായര്‍ ഡിജിപിക്കു പരാതി നല്‍കി. തന്റെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനു പിന്നില്‍ പദ്മകുമാറും മറ്റു ചില രാഷ്ട്രീയ നേതാക്കളുമാണെ...

അടൂരിന്റെ പരാമര്‍ശം, ചലച്ചിത്ര അക്കാദമിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

13 November 2014

ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് പാസിനായുള്ള പുതിയ നിബന്ധനകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമിയിലേയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇംഗ്ലീഷ് അറിയാത്തവര്‍ ച...

ശാരിയുടെ അന്ത്യത്തിന് ഇന്ന് പത്തു വയസ്സ്

13 November 2014

കേരളക്കരയില്‍ ആഞ്ഞുവീശിയ കിളിരൂര്‍ പീഡനക്കേസിലെ ഇര ശാരി എസ് നായര്‍ മരിച്ചിട്ട് ഇന്ന് 10 വര്‍ഷം.ഹൈക്കോടതിയിലുള്ള കേസ് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ശാരിയുടെ മരണകാരണം അന്വേഷിക്കണമെന്നും ആവശ...

നൂറിന്റെ നിറവില്‍...ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ജന്മദിനാശംസകള്‍

13 November 2014

കേരളം കണ്ട ഏറ്റവും മികച്ച നിയമപ്രതിഭ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് ഇന്ന് നൂറാം പിറന്നാള്‍. ജന്മശതാബ്ദി ദിവസം അതിഗംഭീരമാക്കാനുളള തയ്യാറെടുപ്പിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പൗരാവലിയും. രാവിലെ ...

Malayali Vartha Recommends