Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സ്ഥിര നിക്ഷേപത്തില്‍ നിന്നും 3.8 ലക്ഷം രൂപയുടെ പണാപഹരണം... പ്രതി കല്ലിയൂര്‍ സഹകരണ ബാങ്ക് സീനിയര്‍ ക്ലര്‍ക്കിന് മുന്‍കൂര്‍ ജാമ്യമില്ല

10 NOVEMBER 2022 12:51 PM IST
മലയാളി വാര്‍ത്ത

സ്ഥിര നിക്ഷേപകരുടെ പേരില്‍ വ്യാജ ലോണ്‍ അപേക്ഷ തയ്യാറാക്കി അവരുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നും 3.8 ലക്ഷം രൂപയുടെ പണാപഹരണം നടത്തിയെന്ന കേസില്‍ പ്രതി കല്ലിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സീനിയര്‍ ക്ലര്‍ക്കിന് തലസ്ഥാന ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.

തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി കല്ലിയൂര്‍ സ്വദേശി വി. പി. പ്രവീണിന് ജാമ്യം നിരസിച്ചത്. പ്രതിക്കെതിരായ ആരോപണം അതീവ ഗൗരവമേറിയതാണ്.



പണാപഹരണം , വഞ്ചന ചെയ്ത് ചതിക്കല്‍ , ചതിക്കലിന് വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം , വ്യാജ നിര്‍മ്മിത രേഖ അസ്സല്‍ പോലെ ഉപയോഗിക്കല്‍ , കണക്കുകളുടെ വ്യാജീകരണം എന്നീ കുറ്റ കൃത്യങ്ങളാണ് മൊത്തത്തില്‍ നടന്നിട്ടുള്ളത്. പ്രതി സിനിയര്‍ ക്ലര്‍ക്ക് എന്ന നിലയില്‍ 3,08,000 രൂപ അപഹരിച്ചുവെന്നാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. നേമം പോലീസ് അന്വേഷണം നടന്നു വരുന്നതും ടേം ഡെപ്പോസിറ്റ് അപേക്ഷകള്‍ , ഡേ ബുക്ക് തുടങ്ങിയവ പോലീസ് ശേഖരിക്കുകയും സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ പണാപഹരണം നടന്നതായി കണ്ടെത്തിയ ആഡിറ്റ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുകയും ചെയ്തു. നിക്ഷേപകരുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച്
സഹകരണ സംഘത്തില്‍ നിന്നും വന്‍ തുക അപഹരിച്ചുവെന്നത് നിസ്സാരമായി കാണാനാവില്ല.

ഒരാള്‍ക്ക് മാത്രമായി ഇത്രയും കൃത്യങ്ങള്‍ ചെയ്യാനാവില്ലെന്നും സമഗ്രമായ അന്വേഷണം ആവശ്യമായിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദത്തില്‍ കഴമ്പുണ്ട്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ബാങ്കിന്റെ അധീനതയും നിയന്ത്രണവുമുള്ള എല്ലാ വ്യക്തികളെയും അന്വേഷണ പരിധിയില്‍ കൊണ്ടു വരേണ്ടതുണ്ട്. ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ ശരിയായ അന്വേഷണം നടത്തേണ്ടതായുണ്ട്. ഗൗരവമേറിയ കൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും പ്രതിക്കെതിരെ ആരോപിക്കുന്നതിനാല്‍ യാതൊരന്വേഷണവും നേരിടാതെ പ്രതിയെ വിട്ടയക്കാനാവില്ല. കൂടാതെ ജമ്യത്തില്‍ വിട്ടയച്ചാല്‍ പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.


സ്ഥിര നിക്ഷേപം ഇട്ട നിക്ഷേപകരുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നും അവരറിയാതെ വ്യാജരേഖകള്‍ ചമച്ചു ലോണ്‍ എടുത്ത് കണക്കുകളുടെ വ്യാജീകരണം നടത്തിയും വഞ്ചന നടത്തിയെന്നാണ് കേസ്. 2020 നവംബര്‍ 9 ന് 1,08,000 ' രൂപ , 202ഹജനുവരി 16 ന് 2,00,000 എന്നിങ്ങനെ 3, 08,000 രൂപ അപഹരിച്ചെടുത്തെന്നാണ് കേസ്.

" f


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends