Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം

29 MARCH 2024 12:28 AM ISTമലയാളി വാര്‍ത്ത
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരള ഹിന്ദിപ്രചാരസഭ മുഖ്യകാര്യാലയത്തില്‍ ഏപ്രില്‍ ഒന്നിന് രാവിലെ പത്ത് മുതല്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു. പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം. പത്താം ക്ലാസ്സ് മാത്രം കഴിഞ്ഞവര്‍ക്കും, പ്ലസ് ടു മാത്രം ഉള്ളവര്‍ക്കും ഡിഗ്രി ഉള്ളവര്‍ക്കും...

'അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, ഇവളുമാരൊക്കെ വെടക്ക്'; കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി പിസി ജോര്‍ജ്

23 September 2021

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശങ്ങളുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്. മഠത്തിലെ കുറുബാനക്കിടെ വൈദികന്‍ നടത്തിയ പാരമര്‍ശങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ ...

കോഴിക്കോട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

23 September 2021

കോഴിക്കോട് കട്ടിപ്പാറയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ ത്രിവേണി പ്ലാക്കൂട്ടത്തില്‍ സജി(31)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായതോടെ നടത്തി...

യൂറോപ്പ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്ന ഏജന്‍സി 2017 ജൂലൈയില്‍ത്തന്നെ നാര്‍ക്കോട്ടിക് ജിഹാദ് എന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലീസിനെ ഉദ്ധരിച്ച്‌ ഇന്‍ഡ്യന്‍ പത്രങ്ങളും എഴുതിയിട്ടുണ്ട്. പിന്നെങ്ങനെയാണ് പിണറായീ നാര്‍ക്കോ ജിഹാദ് ഇല്ല എന്ന് പറയുന്നത്? മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിനെതിരെ സംവിധായകന്‍ ജോണ്‍ ഡിറ്റോയുടെ കുറിപ്പ്

23 September 2021

കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് വിഷയം വളരെ ഏറെ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒന്ന് കേരളത്തിൽ ഇല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. ഇപ്പോഴിതാ ഈ പരാമര്‍ശത്തിനെത...

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,21,945 സാമ്പിളുകൾ; 108 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 20,510 പേര്‍ രോഗമുക്തി നേടി; ഇന്ന് 152 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 24,191 ആയി

23 September 2021

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ...

'എന്റെ അച്ഛന്റെ മരണത്തിലും മക്കളുടെ വിവാഹച്ചടങ്ങുകളിലും അദ്ദേഹം കൃത്യമായി പങ്കെടുത്തു... ഇപ്പോഴാകട്ടെ ഞങ്ങള്‍ വാട്സാപ്പ് ഫ്രണ്ട്സ് ആണ്.. എന്റെ എല്ലാ മെസ്സേജുകള്‍ക്കും കൃത്യമായി പ്രതികരിക്കുന്ന ഒരാള്‍! ഇന്ന് മധുസാറിന്റെ 88 മത് ജന്മദിനമാണ്. അപ്പോള്‍ അറിയാതെ എന്റെ മനസ്സ് ഈ വഴിക്കൊക്കെ സഞ്ചരിച്ചു എന്ന് മാത്രം...' 88ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ മധുവിന് ആശംസകളുമായി ബാലചന്ദ്രമേനോന്‍

23 September 2021

നടന്‍ മധു ഇന്ന് 88ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ആശംസകളുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ...

കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം; ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് വിജയരാഘവന്‍

23 September 2021

കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....

പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡില്‍ സീറ്റ് വര്‍ധിപ്പിക്കും; സ്‌കൂള്‍ തുറക്കുമ്പോൾ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കേണ്ട സാഹചര്യമുണ്ടാവില്ലെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി

23 September 2021

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡില്‍ സീറ്റ് വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറന്നു കഴിയുമ്ബോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നും...

അയൽവാസി വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ ഫിലിപ്പോസിന് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ ; ആശുപത്രിയിൽ കൊണ്ടുപോകാനായി കൊച്ചുമകൻ രാവിലെ ആംബുലൻസുമായി എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ഭർത്താവ് മരിച്ചതറിയാതെ ഭാര്യ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലു ദിവസത്തോളം

23 September 2021

ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാലു ദിവസം. സംഭവം അറിഞ്ഞതിന് പിന്നാലെ ഞെട്ടൽ മാറാതെ കുടുംബക്കാരും നാട്ടുകാരും. അടൂർ പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാൻ (76) ആണ് മര...

ഹാസ്യതാരം ശിവൻകുട്ടിക്കും മന്ത്രിമാർക്കും നൈറ്റ് ക്ലാസും സ്പെഷ്യൽ ട്യൂഷനും എന്നിട്ടും തോറ്റ് തൊപ്പയിട്ടു! തലയിൽ കൈവച്ച് പിണറായി

23 September 2021

സ്‌പെഷല്‍ക്ലാസും ചട്ടപ്പടി  പരിശീലനവും നല്‍കിയശേഷവും ഭരണത്തില്‍ മികവു കാണിക്കാത്ത മന്ത്രിമാരെ വേണ്ടിവന്നാല്‍  ഒഴിവാക്കാന്‍ സിപിഎമ്മില്‍ ആലോചന തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമാണെന്ന  വിമര്‍ശന...

ചിറയിൻകീഴ് ജനങ്ങളുടെയും കലാസ്നേഹികളുടെയും സ്വപ്നമായ കലാഗ്രാമം യാഥാർത്ഥ്യമാക്കാൻ വേണ്ടി കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല

23 September 2021

ചിറയിൻകീഴ് ജനങ്ങളുടെയും കലാസ്നേഹികളുടെയും സ്വപ്നമായ കലാഗ്രാമം യാഥാർത്ഥ്യമാക്കാൻ വേണ്ടി കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ...

ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ വണ്ടൂര്‍ സ്വദേശി മരിച്ച സംഭവം; ഡോക്ടര്‍മാരുടെ അനാസ്ഥ ആരോപിച്ച്‌ ബന്ധുക്കള്‍, കണ്ണിനു ചൊറിച്ചിലും നിറംമാറ്റവും വീക്കവും കണ്ടെത്തിയെങ്കിലും പ്രമേഹം മൂര്‍ച്ഛിച്ചതാണെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി

23 September 2021

കഴിഞ്ഞ ദിവസമാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ വണ്ടൂര്‍ സ്വദേശി മരിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇപ്പോഴിതാ സംഭവത്തില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത് ത്തിയിരിക്കുകയാണ്. കോവിഡ് ബാധി...

പതിനേഴുകാരിയായ ദേവികുളം സ്വദേശിനിയെ വിവാഹം കഴിച്ച വരനും, വിവാഹം നടത്തിക്കൊടുത്ത ക്ഷേത്രത്തിലെ പൂജാരി ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ

23 September 2021

ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്ര മണ്ഡപത്തിൽ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ ക്ഷേത്രത്തിലെ പൂജാരിയും വരനും ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍. ദേവികുളം സ്വദേ...

കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നും വൻ കഞ്ചാവ് വേട്ട; എട്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മൂന്നു യുവാക്കൾ പിടിയിൽ; പ്രതികളിലൊരാൾ കോട്ടയം നഗരമധ്യത്തിൽ കുരുമുളക് സ്‌പ്രേ അടിച്ച് കൊറിയർ സ്ഥാപനത്തിൽ മോഷണം നടത്തിയ വ്യക്തി

23 September 2021

കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നും വൻ കഞ്ചാവ് വേട്ട. എട്ടു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടി. വെളുർ വില്ലജ് കാരാപ്പുഴ കരയിൽ പതിനറിൽ ചിറ ഭാഗത്തു, കൊച്ചുപറമ്പിൽ ...

കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്... അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കും, കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്, ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖയ്ക്ക് അന്തിമ രൂപമാകും, മെഡിക്കല്‍ കോളേജിലെ പുതിയ ഐ.സി.യു.കള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി

23 September 2021

കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഏതാ...

പാലായിലെ തോട്ടിൽ നിന്നും വ്യാജവാറ്റ് പിടിച്ചെടുത്തു; പ്രതികളിൽ ഒരാൾ പിടിയിൽ; രണ്ടു പേർ ഓടിരക്ഷപ്പെട്ടു;അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

23 September 2021

നാക്കോട്ടിക് ജിഹാദ് വിവാദത്തിനിടെ പാലായിൽ നിന്നും വ്യാജവാറ്റ് പിടിച്ചെടുത്തു. കഞ്ചാവ് തപ്പിയിറങ്ങിയ പൊലീസ് സംഘത്തിനാണ് വാറ്റ് സംഘത്തെ കിട്ടിയത്. പാലായിലെ ആളൊഴിഞ്ഞ തോട്ടിൻകരയിലിരുന്ന് വ്യാജവാറ്റ് നടത്ത...

Malayali Vartha Recommends