Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മുൻ സൈനികനെ കടത്തി പോപ്പുലർ ഫ്രണ്ട്കണ്ണുരുട്ടി കേന്ദ്രം! പാകിസ്ഥാനിലെന്ന് സംശയം! കേന്ദ്ര സൈന്യം ഇറങ്ങും! വാട്‌സ് ആപ്പിൽ പോപ്പുലർ ഫ്രണ്ടിന്റെ കൊടിയുടെ ചിത്രവും കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശവും

10 NOVEMBER 2022 03:23 PM IST
മലയാളി വാര്‍ത്ത

ഡൽഹിയിൽ മുൻ സൈനികനെ പോപ്പുലർ ഫ്രണ്ടുകാർ തട്ടിക്കൊണ്ട് പോയതായി ബന്ധുക്കളുടെ പരാതി. സർക്കാർ സർവ്വോദയ കന്യാ വിദ്യാലയത്തിലെ ജീവനക്കാരൻ കൂടിയായ രാജേന്ദ്ര പ്രസാദിനെയാണ് കാണാതായത്. പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്നാണ് കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. മാത്രമല്ല തിങ്കളാഴ്ച മുതലാണ് രാജേന്ദ്ര പ്രസാദിനെ കാണാതാവുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ രാജേന്ദ്ര പ്രസാദ് വീട്ടിൽ എത്തിയില്ലെന്നാണ് കുടുംബം പറയുന്നത്.

അതേസമയം സൈനികനെ തൊട്ടുകളിച്ചാൽ ആരും തന്നെ മിണ്ടാതെ ഇരിക്കാറില്ല ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഒളിഞ്ഞുള്ള പ്രവർത്തനം വെച്ച് പൊറുപ്പിക്കില്ല. കേന്ദ്രവും, കേന്ദ്ര സൈന്യവും നേരിട്ട് ഇറങ്ങും. മുൻ സൈനികനാണെങ്കിലും സൈനികരുടെ കൂട്ടത്തിലൊരാൾ തൊട്ടാൽ സൈനികർ വെറുതെ ഇരിക്കാറില്ല.

മാത്രമല്ല വലിയ തിരിച്ചടികൾ ഇനി പോപ്പുലർ ഫ്രണ്ടിനെ തേടി എത്തുന്നതാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും ഇപ്പോഴും ഭീകര പ്രവർത്തനം തുടരുന്ന സാഹചര്യത്തിൽ കേന്ദ്രം കൈകെട്ടി നോക്കി ഇരിക്കില്ല. അത് നേരത്തെ പലതവണ കണ്ടതാണ്. രാജ്യത്ത് ഇപ്പോഴും പോപ്പുലർ ഫ്രണ്ടിന്റെ അക്രമം തുടരുകയാണ്.

മാത്രമല്ല കഴിഞ്ഞ ദിവസം ഭാര്യയുടെ ഫോണിലേക്ക് ഒരു വാട്‌സ് ആപ്പ് സന്ദേശം എത്തിയിരുന്നു. ഇതോടെയാണ് പരാതിയുമായി കുടുംബം പോലീസിനെ സമീപിക്കുന്നത്. രാജേന്ദ്ര പ്രസാദിനെ കാണാതായതിന് പിറകെ വാട്‌സ് ആപ്പിൽ പോപ്പുലർ ഫ്രണ്ടിന്റെ കൊടിയുടെ ചിത്രവും കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശവുമാണ് എത്തുന്നത്. കൂടാതെ പാകിസ്താനിൽ നിന്നാണ് സന്ദേശം എന്നും സന്ദേശം അയച്ചയാൾ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends