ഓടുന്ന ബസിന്റെ ചില്ല് തലകൊണ്ട് ഇടിച്ചുപൊട്ടിച്ച് പരാക്രമം! നടുറോട്ടിൽ യുവാവിന്റെ അഭ്യാസം! ദൃശ്യങ്ങൾ കാണാം! പരാക്രമം സിസിടിവിയിൽ പതിഞ്ഞപ്പോ! ഡ്രൈവിംഗ് സീറ്റിലും പരാക്രമം,; നാട്ടുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് എടുത്തുചാടി പരാക്രമം കാണിക്കുന്ന യുവാവിന്റെ വീഡിയോ ആണ്. അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ബുധനാ്ച വൈകീട്ടോടെ ബസിന് മുന്നലേക്ക് എടുത്തുചാടി ഭീതി സൃഷ്ട്ടിച്ചത്.
അതേസമയം ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് യുവാവ് ബസിന് മുന്നില്‍ ചാടിയും ഡ്രൈവിംഗ് സീറ്റിലിരുന്നും ഭീതി പരത്തിയത്. കൂടാതെ ഇയാള്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് വിവരം. നിലവിൽ ഇയാളുടെ പരാക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ആദ്യം റോഡിന്റെ ഡിവൈഡറിലായിരുന്നു ഇയാള്‍ നിന്നിരുന്നത്. പിന്നാലെ മങ്കട ഭാഗത്ത് നിന്നും വന്ന ബസിന് നേരെ ഇയാള്‍ ചാടുകയായിരുന്നു. വലിയ ശബ്ദത്തോടെ ബസിന്റെ ചില്ല് തകരുകയും ദൂരത്തേക്ക് യുവാവ് തെറിച്ചു വീഴുന്നതും വിഡിയോയിൽ ഉണ്ട്.
https://www.facebook.com/Malayalivartha
























