Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...

04 JULY 2025 11:22 AM ISTമലയാളി വാര്‍ത്ത
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് തലയോലപ്പറമ്പ് ഉമ്മാൻകുന്ന് ചെപ്പോത്തുകുന്നേൽ ബിന്ദുവെന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച്ചയൂണ്ടായി എന്ന ആരോരപണം ശക്തമായിരിക്കവേയാണ് അന്വേഷണം തുട...

കല്ല്യാണം കഴിഞ്ഞ പതിനാലാം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍.... ശ്രുതി കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാര്‍ പറഞ്ഞത്, എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് ശ്രുതിയുടെ മരണമെന്നു കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി

11 June 2022

കല്ല്യാണം കഴിഞ്ഞ പതിനാലാം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിലായി.പെരിങ്ങോട്ടുകര കരുവേലി അരുണ്‍ (36), അമ്മ ദ്രൗപതി (62) എന്നിവരെ...

കോട്ടൂളി പെട്രോള്‍ പമ്പിലെ കവര്‍ച്ച പ്രതി പിടിയില്‍... മലപ്പുറം സ്വദേശിയാണ് പിടിയിലായത്, പ്രതി പമ്പിലെ മുന്‍ ജീവനക്കാരന്‍

11 June 2022

കോട്ടൂളി പെട്രോള്‍ പമ്പിലെ കവര്‍ച്ച പ്രതി പിടിയില്‍. മലപ്പുറം സ്വദേശി സാദിഖ് ആണ് പിടിയിലായത്. പ്രതി പമ്പിലെ മുന്‍ ജീവനക്കാരനായിരുന്നു.കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നത്. പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് ...

യൂട്യൂബറെ മുറിയില്‍ അതിക്രമിച്ചു കടന്നാക്രമിച്ച കേസ്: രണ്ടാം പ്രതി ദിയാസന കോടതിയിലെത്തി ജാമ്യമെടുത്തു, ഒന്നാം ജാമ്യക്കാരന്റെ രേഖകളില്‍ കാണുന്ന പേരും ആധാര്‍ കാര്‍ഡ് പേരും ഒരേ ആളാണെന്ന സാക്ഷ്യപത്രം ജൂണ്‍ 21 ന് ഹാജരാക്കണം, ഭാഗ്യലക്ഷ്മി അടക്കം 3 ഫെമിനിസ്റ്റുകള്‍ക്ക് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു, ഭാഗ്യലക്ഷ്മിയും ലക്ഷ്മി അറക്കലും ഹാജരാകാന്‍ സമയം തേടി

11 June 2022

സംസ്ഥാനത്തെ ഞെട്ടിച്ച യൂട്യൂബര്‍ ആക്രമണക്കേസില്‍ രണ്ടാം പ്രതി ദിയാസന തലസ്ഥാനത്തെ കോടതിയിലെത്തി ജാമ്യമെടുത്തു. വിചാരണക്കോടതിയായ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില...

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ കലക്ടറേറ്റ് വളപ്പിലേക്കു ബിരിയാണി ചെമ്പേറ്... ചെമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു, ചെമ്പ് വിട്ടുകിട്ടാന്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റം

11 June 2022

 മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ കലക്ടറേറ്റ് വളപ്പിലേക്കു ബിരിയാണി ചെമ്പേറ്... ചെമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു, ചെമ്പ് വിട്ടുകിട...

വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി രാഷ്ട്രീയ വിവാദമായേക്കും... മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി

11 June 2022

വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി രാഷ്ട്രീയ വിവാദമായേക്കും. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി.എം...

മലബാറിലെ ട്രെയിന്‍ യാത്രക്കാരെ കടുത്ത ദുരിതത്തില്‍... മലബാര്‍ മേഖലയിലൂടെ സര്‍വിസ് നടത്തിയിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും സര്‍വിസ് നിര്‍ത്തലാക്കിയതാണ് ഇരുട്ടടിയായത്

11 June 2022

കോവിഡ് ഭീഷണിക്കു ശേഷം പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കാത്തതും സ്റ്റോപ്പുകള്‍ റദ്ദാക്കിയതും സര്‍വിസ് സമയമാറ്റവും മലബാറിലെ ട്രെയിന്‍ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു.മലബാര്‍ മേഖലയിലൂടെ സര...

മുഖ്യമന്ത്രിക്ക് നേരെ ബിജെപി, യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിക്ഷേധം

11 June 2022

യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ അശ്വന്ത് മാമലശ്ശേരി, ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ്‌ അരുൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് മണിപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കടുത്ത ...

മണ്‍തിട്ട ഇടിഞ്ഞ് അപകടം! തൊഴിലാളികള്‍ മണ്ണിനടയില്‍ അകപെട്ടു.. ഞെട്ടല്‍മാറാതെ ജനം; അതിദാരുണം..

11 June 2022

തിരുവനന്തപുരത്ത് നിന്ന് അതി ദാരുണമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജില്ലയിലെ പനവിളയില്‍ രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടു.. കെട്ടിടത്തിന് സമീപം മണ്‍തിട്ട ഇടിഞ്ഞുവീണതാണ് അപകടത്തിന് ക...

ജനത്തെ വലച്ച് മുഖ്യന് സുരക്ഷ; കെജിഒഎ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കോട്ടയം നഗരം അടച്ച് പൂട്ടി; ജില്ലാ ആശുപത്രിയിലേക്ക് പോകുവാൻ പോലും രോഗികൾക്ക് മാർഗ്ഗതടസം; കറുത്ത മാസ്ക് ധരിക്കുന്നതിനും നിരോധനം

11 June 2022

സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. കോട്ടയം നഗരം പൂട്ടി പൊലീസ്. പ്രധാന റോഡുകൾ മുന്നറിയിപ്പില്ലാത...

തിരുവനന്തപുരത്തു നിന്ന് ലോക്മാന്യ തിലക് ടെര്‍മിനസിലേക്കോടുന്ന നേത്രാവതി എക്സ്പ്രസിന്റെ വേഗം വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ

11 June 2022

തിരുവനന്തപുരത്തു നിന്ന് ലോക്മാന്യ തിലക് ടെര്‍മിനസിലേക്കോടുന്ന നേത്രാവതി എക്സ്പ്രസിന്റെ വേഗം വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ. കഴിഞ്ഞ മൂന്നു ദിവസമായി ബംഗളൂരുവില്‍ നടന്ന റെയില്‍വേ ടൈം ടേബിള്‍ സമിതി യോഗത...

പത്താം ക്ലാസില്‍ പരീക്ഷയെഴുതാനെത്തിയപ്പോള്‍ അവിടെ വച്ച് പരിചയപ്പെട്ടു, ആ പരിചയം പ്രണമായി , ഒടുവില്‍ മാംഗല്യം... മഹിളാമന്ദിരത്തിലെ അന്തേവാസി പാര്‍വതിയെ ജീവിത സഖിയാക്കി റോയ്‌സണ്‍... കൈ പിടിച്ച് നല്‍കിയത് ജില്ലാ കളക്ടര്‍..

11 June 2022

പത്താം ക്ലാസില്‍ പരീക്ഷയെഴുതാനെത്തിയപ്പോള്‍ അവിടെ വച്ച് പരിചയപ്പെട്ടു, ആ പരിചയം പ്രണമായി , ഒടുവില്‍ മാംഗല്യം... മഹിളാമന്ദിരത്തിലെ അന്തേവാസി പാര്‍വതിയെ ജീവിത സഖിയാക്കി റോയ്‌സണ്‍... കൈ പിടിച്ച് നല്‍കിയത...

ശരീരത്തിലും എമർജൻസി ലാമ്പിലും സ്വർണ മിശ്രിതം ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമം, കണ്ണൂർ വിമാനത്താവളത്തിൽ ഒന്നര കോടിയോളം വിലയുള്ള സ്വർണവുമായി രണ്ടുപേർ കസ്റ്റംസ് പിടിയിൽ....!

11 June 2022

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നര കോടിയോളം രൂപയുടെ സ്വർണ മിശ്രിതം ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച രണ്ടുപേരെ കസ്റ്റംസ് പിടികൂടി. ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വ...

ചക്കരപ്പെണ്ണിന്റെ കെണിയില്‍ സിംഹം കുടുങ്ങി! സ്വപ്‌ന സുരേഷ് പിസി ജോര്‍ജ്ജ് ബന്ധം പുറത്ത്; ആഞ്ഞടിച്ച് സരിത എസ് നായര്‍..

11 June 2022

മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സരിത എസ് നായര്‍ രംഗത്ത്. കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ സ്വപ്ന മൊഴി നല്‍കിയത് പി.സ...

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിരയായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ പരാതിയുമായി മധുവിന്റെ കുടുംബം

11 June 2022

അട്ടപ്പാടിയില്‍ ആദിവാസിയുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിരയായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍നിയമിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ പ...

​ഗർഭിണിയുടെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം വേണം, യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കിയ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍...!

11 June 2022

പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ വിശദമാക്കിയ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍. യുവതിയുടെ അമ്മ തമ്പാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍ക...

Malayali Vartha Recommends