Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

27 JUNE 2026 04:43 AM ISTമലയാളി വാര്‍ത്ത
കാലവർഷം വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...

ജോലിഭാരം താങ്ങാനാവാതെ...... ജോലിഭാരം താങ്ങാന്‍ കഴിയില്ലെന്നും സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കു നല്‍കിയ അപേക്ഷ നിരസിച്ചതില്‍ മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി.... ജോലിഭാരം മൂലമുണ്ടായ മാനസികസമ്മര്‍ദമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍

20 November 2022

ജോലിഭാരം താങ്ങാനാവാതെ...... ജോലിഭാരം താങ്ങാന്‍ കഴിയില്ലെന്നും സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കു നല്‍കിയ അപേക്ഷ നിരസിച്ചതില്‍ മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി. ...

ഒരു മാസത്തിലേറെയായി .... നരബലിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറിയേക്കും... മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണിത്

20 November 2022

ഒരു മാസത്തിനുശേഷം..... നരബലിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണിത്. കൊല്ലപ്പെട്ട റോസ്ലിന്റെയും...

പിണറായിയെ ഇപി തൂത്തെറിഞ്ഞു! ചിറ്റപ്പൻ പിണക്കത്തിൽ... പിണറായി ധർമ്മസങ്കടത്തിൽ

19 November 2022

പാർട്ടിക്കെതിരെ ഇ.പി. സംസാരിക്കാറില്ല. മറ്റ് നേതാക്കൾ പാർട്ടിയെ വിമർശിക്കുമ്പോഴും ഇ.പി.നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്.ശ്രീമതി ടീച്ചറിൻ്റെ കാര്യവും വ്യത്യസ്തമല്ല. ഇതിനർത്ഥം സി പി എം പിണറായിയുടെ കൈയി...

അണികൾ കൈയ്യൊഴിഞ്ഞു... പിണറായിക്ക് ശേഷം അടുത്ത മുഖ്യമന്ത്രിയായി ​ഗോവിന്ദൻ മാസ്റ്റർ... ഖദർ തയ്പ്പിച്ച് സഖാക്കൾ

19 November 2022

സിപിഎമ്മിൽ പഴയത് പോലെയല്ല കാര്യങ്ങളെന്ന് കഴിഞ്ഞ കുറെ നാളുകളായി പറഞ്ഞു കേൾക്കുന്നുണ്ട്. മുമ്പ് പാർട്ടിക്കുള്ളിൽ ശത്രുക്കൾ ഉണ്ടായിരുന്നില്ല. എന്നാലിന്ന് പാർട്ടിക്കുള്ളിലാണ് ശത്രുക്കൾ. അവർ പ്രബലരാണ് എന്ന...

പിണറായി മുട്ടുകുത്തി... കേന്ദ്രത്തിന്റെ അടിയേറ്റു! സിൽവർലൈൻ ഉപേക്ഷിച്ച് കേരള സർക്കാർ....

19 November 2022

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്‍ന പദ്ധതി സിൽവര്‍ലൈന്‍റെ പ്രവര്‍ത്തനങ്ങൾ തൽക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണ. ഭൂമി ഏറ്റെടുക്കൽ ...

പിണറായിക്ക് അയ്യപ്പൻ്റെ പണി! വിശ്വസ്തർ കാലുവാരി... മുഖ്യനെ വെട്ടി ഗോവിന്ദൻ മാസ്റ്ററും...

19 November 2022

ശബരി മാമല ശരണം വിളികളാൽ വീണ്ടും മുഖരിതമായപ്പോൾ സ്വാമി അയ്യപ്പൻ പിണറായിക്ക് വീണ്ടും പണി കൊടുത്തു. കോടിയേരിയുടെ മരണത്തോടെ തകർന്നു പോയ പിണറായി തീർത്തും അപ്രതീക്ഷിതമായി വന്ന ഇ.പി.ജയരാജൻ്റെ പണിയിലാണ് തകർന്...

വ്യവസായ പ്രദർശന വിപണന മേള തുടരുന്നു

19 November 2022

എറണാകുളം ജില്ലയിലെ ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിപണന സാധ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന വ്യവസായ പ്രദർശന വിപണന മേള തുടരുന്നു. എറണാകുളത്തപ്പൻ മൈതാനത്ത് ജില്ലാ ...

കൂത്താട്ടുകുളത്ത് മാലിന്യ സംസ്കരണവും ശേഖരണവും ഡിജിറ്റൽ

19 November 2022

ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ എൻറോൾമെന്റും ക്യു.ആർ. കോഡ് പതിപ്പിക്കലും കൂത്താട്ടുകുളം നഗരസഭയിൽ പൂർത്തിയായി.നടപടികൾ പൂർത്തിയാക്കുന്ന ജില്ലയിലെ ആദ്യത്തെ നഗരസഭയാണ് കൂത്താട്ടുകുളം. ഹരിത കർമ സേനയ...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഡയാലിസിസ് യൂണിറ്റ്: മന്ത്രി വീണാ ജോർജ്... 1.23 കോടിയുടെ ഭരണാനുമതി... 12 ജില്ലകളിൽ വീട്ടിലിരുന്ന് ഡയാലിസിസ് ചെയ്യാൻ കഴിയുന്ന സംവിധാനം

19 November 2022

പുലയനാർ കോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 5 കിടക്കകളുള്ള അത്യാധുനിക...

മലയാളി മാദ്ധ്യമ പ്രവ‌ര്‍ത്തക നിവേദിത സൂരജ് ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മരിച്ചു

19 November 2022

ഇടിവി ഭാരത് കേരള ഡെസ്‌കിലെ കണ്ടന്റ് എഡിറ്റര്‍  ഹൈദരാബാദില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. നിവേദിത സൂരജാണ് ( 26) മരിച്ചത്. തൃശൂര്‍ പടിയൂര്‍ വിരുത്തിപ്പറമ്ബില്‍ വീട്ടില്‍ സൂരജിന്റെയും ബിന്ദുവിന്റെയും ...

ഇലന്തൂര്‍ നരബലിക്കേസിൽ നിർണായകം; മൃതദേഹങ്ങള്‍ പദ്മയുടെയും റോസ്‌ലിന്റെയുമെന്ന് സ്ഥിരീകരിച്ചു;  ഇരുവരുടെയും മൃതദേഹങ്ങള്‍ നാളെ ബന്ധുക്കള്‍ക്ക് കൈമാറും; ബന്ധുക്കളോട് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്താന്‍ പൊലീസ് നിർദേശം

19 November 2022

പത്തനംതിട്ട  ഇലന്തൂര്‍ നരബലിക്കേസില്‍ നിർണായകം.  പ്രതികളുടെ വീട്ടില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ പദ്മയുടെയും റോസ്‌ലിന്റെയുമെന്ന് സ്ഥിരീകരിച്ചു. മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധന പൂ‌ര്‍ത്തിയായതോടെയാണ് സ്...

നിയമനക്കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗം പരിച്ചുവിട്ടു... കൗണ്‍സില്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടവര്‍ മര്യാദ കാണിക്കണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

19 November 2022

നിയമനക്കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗം പ്രതിപക്ഷ സംഘര്‍ഷത്തെ തുടര്‍ന്ന് പരിച്ചുവിട്ടു. യോഗം തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടതായി മേ...

ഡിജെ പാർട്ടി എന്ന പേരിൽ നടക്കുന്നത് അഴിഞ്ഞാട്ടം; സംസ്ഥാനത്തെ സ്ത്രീ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി

19 November 2022

ഡിജെ പാർട്ടി എന്ന പേരിൽ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി രംഗത്ത് എത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അവർ വ്യക്തമാക...

'പത്തിന്‌ പൂട്ടിയില്ലെങ്കിൽ പത്ത്‌ മാസം കഴിഞ്ഞാൽ പേറെടുക്കേണ്ടി വരും! സൂക്ഷിക്കേണ്ടത്‌ ഈ ജാതി ഇനങ്ങളെയാണ്‌. പിടിച്ച്‌ കെട്ടിയിടേണ്ടതും ഈ മനോവൈകൃതം പിടിച്ചവരെയാണ്‌, അല്ലാതെ പെൺകുട്ടികളെയല്ല. പതിനെട്ട് കഴിഞ്ഞ, പ്രായപൂർത്തിയായ കുട്ടികൾ പഠിക്കുന്നൊരു സ്‌ഥാപനത്തിൽ, അതും ഡോക്ടർ ആവാൻ പഠിക്കുന്ന കുട്ടികൾക്കാണ്‌ ആണിനൊരു നിയമവും പെണ്ണിന്‌ വേറൊന്നും. അതിന്‌ തടയിടാനാണ്‌ ആ പെൺകുട്ടികൾ സമരം ചെയ്യുന്നത്‌...' ഷിംനാ അസീസ് കുറിക്കുന്നു

19 November 2022

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ രാത്രി പത്ത് മണി വരെ മാത്രം പ്രവേശനം അനുവദിച്ചതിന് പ്രതിഷേധിച്ചുകൊണ്ട് വിദ്യാർത്ഥികൾ ഒന്നടങ്കം രംഗത്ത് എത്തിയത്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ...

Malayali Vartha Recommends