KERALA
സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....
വ്യാജക്കത്തിന്റെ അടിസ്ഥാനത്തിൽ ചില മാധ്യമങ്ങൾ തനിക്കെതിരെ വാർത്ത നൽകി...അതിന്റെ നിജസ്ഥിതിയും ഉറവിടവും കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണമെന്ന് സുധാകരൻ..കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ചെന്ന പേരിൽ പ്രചരിപ്പിച്ച വ്യാജക്കത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ ഡിജിപിക്ക് പരാതി നൽകി
20 November 2022
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ചെന്ന പേരിൽ പ്രചരിപ്പിച്ച വ്യാജക്കത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ ഡിജിപിക്ക് പരാതി നൽകി. വ്യാജക്കത്തിന്റെ അടിസ്ഥാനത്തിൽ ചില മാധ്...
'ലോകകപ്പ് ഫുട്ബോൾ മേളയോടെ അറേബ്യൻ രാജ്യങ്ങൾ മറ്റൊരു ലോകം കണ്ടു തുടങ്ങും. ഫുട്ബോളിനൊപ്പം ആട്ടവും പാട്ടുമായി അവിടുത്തെ ജനങ്ങളും അലിഞ്ഞ് ചേരും. ഇപ്പോഴെ അപകടത്തിൽ ആയിരിക്കുന്ന അറേബ്യൻ മതം ഫുഡ് ബോളിൽ അനിസ്പ്രേ പോലെ അലിഞ്ഞു തുടങ്ങും...' ജസ്ല മാടശ്ശേരി കുറിക്കുന്നു
20 November 2022
ലോകകപ്പ് ഫുട്ബോൾ മേളയോടെ അറേബ്യൻ രാജ്യങ്ങൾ മറ്റൊരു ലോകം കണ്ടു തുടങ്ങും. മതത്തിന്റെ മാറാലയും പഴമയുടെ ദുർഗ്ഗന്ധവും അവശേഷിക്കുന്നുണ്ടങ്കിൽ അതിലേക്ക് കാറ്റും വെളിച്ചവും കയറും. പലരും തുറന്ന ജനാലകൾ വഴി ചാടു...
ബബിയയ്ക്കായി പാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി...വിവിധ ഫിലാറ്റലിക് ബ്യൂറോകളിൽ നിന്നും 10 രൂപ നിരക്കിൽ സ്പെഷ്യൽ കവർ വാങ്ങാം... ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്നു ബബിയ ഇനിമുതൽ ഇതും ഒരു കൗതുകമാകും..
20 November 2022
കുമ്പള അനന്തപുര അനന്തപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുതല ബബിയയുടെ സ്മരണാർത്ഥം തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. കുമ്പള പോസ്റ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കാസറകോട് ജില്ലാ പോസ്റ്റൽ സൂപ്രണ്ട് വി ശ...
സംഘപരിവാർ വിരുദ്ധ സെമിനാറിൽ യൂത്ത് കോൺഗ്രസിന് വിലക്ക് ; തെളിയുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ ആർ.എസ്.എസ് അനുകൂല നിലപാട് വിമർശനവുമായി DYFI
20 November 2022
യൂത്ത് കോൺഗ്രസ് കോഴിക്കോട് വച്ച് "സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലു വിളികളും" എന്ന പേരിൽ നടത്താനിരുന്ന സെമിനാർ കോൺഗ്രസ് നേതൃത്വം ഇടപെട്ട് നിർത്തി വച്ചിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ...
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20ന് നിയുക്തി 2022 ജോബ്‌ഫെസ്റ്റ്; നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ജോബ് ഫെസ്റ്റ്
20 November 2022
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ‘നിയുക്തി 2022 ജോബ്‌ഫെസ്റ്റ്’ നടത്തുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20 നാണ് ജോബ...
ആറു മാസം മുൻപ് 17കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി; ജാമ്യത്തിൽ ഇറങ്ങി 14കാരിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി നിരന്തരം പീഡനവും പണം തട്ടലും; പ്രതി അറസ്റ്റിൽ; സംഭവം പത്തനംതിട്ടയിൽ
20 November 2022
പത്തനംതിട്ടയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പതിനാലുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ഏനാദിമംഗലം ചാങ്കൂർ സ്വദേശി പുനലൂർ കരവാളൂർ മാത്രനിരപ്പത്ത് ഹൗ...
ആ നിലപാട് വ്യക്തമാക്കിയ പിന്നാലെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കുതിക്കാൻ ഗവർണർ, എന്ത് ചെയ്യണമെന്ന് അറിയാതെ മുഖ്യനും മന്ത്രിമാരും പരക്കം പാച്ചിലിൽ, പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് ആരിഫ് മുഹമ്മദ് ഖാൻ
20 November 2022
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ. കാരണം മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടേയും നെഞ്ചിൽ തീകൊരി ഇട്ടപോലെയായിരുന്നു കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ്...
രാജ്ഭവൻമാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി ബി ജെ പി... സർവീസ് റൂൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തുവെന്ന് ബിജെപി നേതാവ് വി വി രാജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു... ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.
20 November 2022
'ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർ ഡ്യൂട്ടി സമയത്ത് ഗവർണർക്കെതിരായ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഒരു ഭരണ സംവിധാനം ഏതൊക്കെ തരത്തിലാണ് വഷളായത്. എന്ത് സന്ദേശമാണ് ഈ ഉദ്യോഗസ്ഥർ നൽകുന്നത്? ഈ സർക്കാർ ...
ഗ്രീഷ്മയ്ക്കെതിരെ ശക്തമായ തെളിവുകൾ...! കേസിൽ നിന്ന് ഊരിപോകാനുള്ള ഇടം കൊടുക്കാതെ പരമാവധി തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം, റിസോർട്ടിൽ താമസിച്ചിട്ടില്ലന്ന് വാദിച്ചാൽ അത് പൊളിക്കാൻ കന്യാകത്വ പരിശോധന, 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം നൽകാൻ തയ്യാറെടുത്ത് അന്വേഷണ സംഘം
20 November 2022
ഷാരോൺ കൊലപാതക കേസിൽ മുഖ്യ പ്രതി ഗ്രീഷ്മയ്ക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. ഒരു കാരണവശാലും കേസിൽ നിന്ന് ഊരിപോകാനുള്ള ഇടം കൊടുക്കാതെ ഗ്രീഷ്മയ്ക്കെതിരെ നിർണായക തെളിവുകൾ ശേഖ...
നാഗാലാന്‍ഡിലെ മോണ്‍ ജില്ലാ ജയിലില്‍ നിന്ന് ഒമ്പത് തടവുകാര്‍ രക്ഷപ്പെട്ടു... ഇന്ന് പുലര്‍ച്ചെയാണ് റിമാന്‍ഡ് തടവുകാരും കൊലപാതക കേസ് പ്രതികളും ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ ചാടിയത്
20 November 2022
നാഗാലാന്‍ഡിലെ മോണ്‍ ജില്ലാ ജയിലില്‍ നിന്ന് ഒമ്പത് തടവുകാര്‍ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് റിമാന്‍ഡ് തടവുകാരും കൊലപാതക കേസ് പ്രതികളും ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ ചാടിയത്.ജയിലിലെ ഒന്നാം വാര്‍ഡിലെ ഒര...
കോഴിക്കോട് ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ: സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ ; ഭർതൃവീട്ടുകാരുടെ മൊഴിയിൽ വൈരുധ്യം; അന്വേഷണമാരംഭിച്ച് പോലീസ്
20 November 2022
കോഴിക്കോട് ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ദുരൂഹത. ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് എത്തുകയായിരുന്നു. തുടർന്ന് തിരുവമ്പാടി സ്വദ...
കണ്ണൂരിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു; ഇടുക്കി ജില്ലയിൽ ആഫ്രിക്കന്‍ പന്നിപ്പനി ; ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും
20 November 2022
കണ്ണൂരിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് പന്നിപ്പനി കണ്ടെത്തിയത്. നിലവിൽ കാഞ്ഞിരപ്പുഴയിലെ ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഫാമ...
പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി പതിനാലുകാരിയെ പീഡിപ്പിച്ചു.... വീണ്ടും അറസ്റ്റില്‍
20 November 2022
പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി പതിനാലുകാരിയെ പീഡിപ്പിച്ചു.... വീണ്ടും അറസ്റ്റില്‍. ആറുമാസം മുമ്പ് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലാകുകയും പിന്നീട് ജ...
സർക്കാരിന്റെ വായടപ്പിച്ചു!തൂത്തെറിയാൻ കേന്ദ്രം!മണ്ടത്തരവുമായി ഗോവിന്ദൻ!തലയിൽ കൈവെച്ച് മുഖ്യൻ! സർക്കാരിന്റെ മണ്ടത്തരമെന്ന് ശ്രീധരൻ! കെ റെയിൽ സ്വപനം തകർന്നു! റെയിൽവേയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കെ റെയിൽ
20 November 2022
സർക്കാരിന്റെ സ്വപ്‍നം തകർന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കാനുള്ള സാധ്യത അതിവിദൂരമെന്നാണ് ഇപ്പോഴത്തെ സ്ഥിതി. നിലവിൽ പോരായ്മകള്‍ പരിഹരിച്ച് സമര്‍പ്പിക്കേണ്ട ഡിപിആര്‍ ഇനിയും റയില്‍വേ...
വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനും പങ്കുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്.... ബസ് റോഡില്‍ നിര്‍ത്തിയില്ലെന്ന കെഎസ്ആര്‍ടിസിയുടെ വാദം തള്ളുന്നതാണ് ആര്‍ടിഒയുടെ അന്തിമ റിപ്പോര്‍ട്ട്
20 November 2022
വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനും പങ്കുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്.... ബസ് റോഡില്‍ നിര്‍ത്തിയില്ലെന്ന കെഎസ്ആര്‍ടിസി...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്‌ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















