Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

18 MAY 2024 10:21 PM ISTമലയാളി വാര്‍ത്ത
അതിരപ്പിള്ളിയില്‍ സുഹൃത്തുക്കളുമായി പന്തയം വെച്ച് കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്.ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികള്‍ പ്രകോപിപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്നാട് റാണിപ്പേട്ട...

ഭാര്യയോടു ഡോക്ടര്‍ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല! യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ പിന്നില്‍ നിന്നും ആക്രമിച്ച കേസ്: പത്ത് ദിവസത്തിന് ശേഷം പോലീസിൽ കീഴടങ്ങി പ്രതി

14 August 2021

ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതി പോലീസിൽ കീഴടങ്ങി. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടര്‍ ജീസണ്‍ ജോണിയെ മര്‍ദ്ദിച്ച കുഞ്ചാട്ടുകര പീടികപ്പറമ്പില്‍ മുഹമ്മദ് കബീറാണ് പത്ത് ദിവസങ്ങള്‍ക്ക്...

സ്‌ത്രീയോട് വാട്സാപ്പിൽ ചാറ്റ് ചെയ്തു... അദ്ധ്യാപകനെ കയ്യേറ്റം ചെയ്ത് സദാചാരൻമാർ.... പിന്നാലെ ആത്മഹത്യയും...

14 August 2021

കേരളത്തിൽ സംഭവിക്കുന്നത് തികച്ചു യാതൊരു വിധ മനസാക്ഷിയും വിവേക ബുദ്ധിയുമില്ലാത്ത കാര്യങ്ങളാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്നതിലൂടെ പലവിധ പ്രശ്നങ്ങളും നഷ്ടങ്ങളുമാണ് പല കുടുംബത്തിനും ഉണ്ടാകുന്നത്. എന്നാലിപ...

ആരോഗ്യമന്ത്രി ദയനീയ പരാജയമാണ്: മന്ത്രി പദവിയിൽ കയറിയത് മുതൽ കഷ്ടകാലം തുടങ്ങി: വീണ ജോർജിനെതിരെ പിസി ജോർജ്

14 August 2021

ആരോഗ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ്.പുതിയ ആരോഗ്യ മന്ത്രി ദയനീയ പരാജയമാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അവർ ആ മന്ത്രിസ്ഥാനത്ത് വന്ന കാലം മുതൽ കഷ്ടകാലം ആണെന്നാണ് പിസി ജോർജ് ആഞ്ഞടിച്ചിരിക്ക...

സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം; 9,18,753 പേരെ സ്‌ക്രീന്‍ ചെയ്തതില്‍ ആകെ 66 പോസിറ്റീവ് മാത്രം, 4252 ഗര്‍ഭിണികളെ സ്‌ക്രീന്‍ ചെയ്തതില്‍ 6 പോസിറ്റീവ് മാത്രം

14 August 2021

സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസ...

കേരളത്തിലുള‌ളത് എഴുതിക്കൊടുത്തത് വായിക്കുന്ന മുഖ്യമന്ത്രി!! പിണറായി നിര്‍ദ്ദേശിക്കുന്ന പ്രതിഷേധം നടത്തുന്ന പാര്‍ട്ടിയായി കോൺഗ്രസ്; കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് സിപിഎം പിന്തുണയും കേരളത്തില്‍ സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണയുമാണെന്ന് വി.മുരളീധരന്‍

14 August 2021

കേരളത്തിൽ ഐഎസ് സാന്നിദ്ധ്യം ശ്രദ്ധയില്‍ പെട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതിനെ ശക്തമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍. എഴുതിക്കൊടുക്കുന്നത് വായിക്കുന്ന മുഖ്യമന്ത്രിയാണ് കേരള...

ഒരു വർഷമായിട്ടും ഉണങ്ങാത്ത മുറിവുകൾ... മെഡിക്കൽ കോളജിൽ ചികിത്സക്കിടെ പുഴുവരിച്ച രോഗി മരച്ചു

14 August 2021

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാസ്ഥ മൂലം മറ്റൊരു രോഗി കൂടി മരണത്തിന് കീഴങ്ങിയിരിക്കുകയാണ്.ഇവിടെ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗിയായ 56 വയസുകാരനായിരുന്ന അനിൽകുമാറാണ് മരിച്ചത്. പുഴുവരിച്ചതിനെ തുടർന...

ഇടതന്‍മാര്‍ വന്നതോടെ ദേവന്‍മാര്‍ക്കും ശനിദശ തുടങ്ങി: ഏറ്റുമാനൂരിലെ തിരുവാഭരണം തുടക്കമോ?

14 August 2021

ദേവസ്വം ബോര്‍ഡുകളുടെ ഉടമസ്ഥതതയിലുള്ള ക്ഷേത്രങ്ങളില്‍ തിരുവാഭരണങ്ങള്‍ക്ക് വ്യക്തമായ കണക്കില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്ഷേത്രങ്ങളില്‍ തിരുവാഭരണങ്ങളുടെ കണക്കെടുത്തത്. മേജര്‍ ക്ഷേത്രങ്ങളില്‍ പോലും തിരു...

കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും സർക്കാരും ചേർന്നുള്ള ഐക്യമുന്നണിയാണ് കോവിഡ് കാലത്തെ വിദ്യാഭ്യാസത്തെ മുന്നോട്ട് നയിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; വിദ്യാഭ്യാസ വകുപ്പിന്റെ 'വീട് ഒരു വിദ്യാലയം' പദ്ധതിയ്ക്ക് തുടക്കമായി

14 August 2021

കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും സർക്കാരും ചേർന്നുള്ള ഐക്യമുന്നണിയാണ് കോവിഡ് കാലത്തെ വിദ്യാഭ്യാസത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യ...

കാഴ്ച നഷ്ടപ്പെട്ട പൂവന് കണ്ണായി കൃഷ്ണപ്രസാദ്‌, കൊല്ലാൻ തയ്യാറല്ല കണ്ടുപഠിക്കണം ഈ സ്നേഹം

14 August 2021

വളർത്തു മൃഗങ്ങളെ വീട്ടിലെ ഒരു അംഗത്തെ പോലെ പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും.കുട്ടികളുടെ വളർച്ച നോക്കി കാണുന്നത് പോലെ തന്നെ നമ്മൾ നമ്മുടെ വളർത്തു മൃഗങ്ങളുടെ വളർച്ചയും കുറുമ്പ...

ഇത് മാൻഡ്രേക്ക് ഇഫക്ട്... വീണതല്ല സാഷ്ടാ​ഗം പ്രണമിച്ചതാ... എല്ലാം പിണറായിയുടെ ഐശ്വര്യം... മരക്കൊമ്പിലെ 'സേഫ് ലാൻഡിംഗ്‌'... ഇനി പെറ്റി വന്ന് തലയിൽ വീഴും!

14 August 2021

കേരളാ പോലീസിന്റെ പെറ്റിയും മുഖ്യൻ നൽകിയ ടാർജറ്റും ഒക്കെ കേരളത്തിൽ ഏറെ ചർച്ചാവിഷയമായി മാറിയതാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളാണ് കേരളത്തിൽ ഉരുത്തരിഞ്ഞ് വന്നിട്ടുള്ളത്. എന്നാലിപ്പോൾ കേരളാ പോലീ...

പിണറായി സർക്കാർ വീണു! ശങ്കരന്റെ നീക്കത്തിൽ പെട്ടു... ആഹ്ലാദിച്ച് സ്വപ്നയും സരിത്തും? ആ പൂട്ട് ഇങ്ങനെ...

14 August 2021

ചരിത്രം അത് വീണ്ടും ആവർത്തിക്കുകയാണ്. അന്ന് ആ വീഴ്ച കണ്ട് ഊറിച്ചിരിച്ചവരൊക്കെ ഇപ്പോൾ അത് ഓർത്ത് ദുഖിക്കുന്നുണ്ടാവണം. കാരണം ഇപ്പോൾ ഡെമോക്ലസിന്റെ വാൾ പോലെ പിണറായി സർക്കാരിന്റെ തലയ്ക്ക് മുകളിൽ വന്ന് നിൽക...

രാമങ്കരിയിലും ആലപ്പുഴയിലും വക്കീലായി വിലസിയ തട്ടിപ്പുകാരി... മകൾ സെസി സേവ്യർ കാരണം നാട്ടിൽ ഒറ്റപ്പെട്ട് മാതാപിതാക്കൾ...

14 August 2021

വ്യാജ വിവരങ്ങൾ നൽകി പരീക്ഷ ജയിക്കാതെ അഭിഭാഷകവൃത്തി നടത്തിയ കേസിൽ സെസി സേവ്യർക്കെതിരെ കേസായതോടെ നാട്ടിൽ ഒറ്റപ്പെട്ടെന്ന് സെസിയുടെ മാതാപിതാക്കൾ. സെസി നിയമപഠനം പൂര്‍ത്തിയാക്കിയില്ലെന്ന് അറിയില്ലായിരുന്നു...

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതെന്തിന് ? രാഹുല്‍ ഗാന്ധിയുടെ റോളെന്ത്?

14 August 2021

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം നിയമസഭ പിരിഞ്ഞതോടെ അവസാനിക്കും.ബി ജെ പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കുത്സിത നീക്കങ്ങള്‍ക്ക...

കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണത്തില് ചാർത്തുന്ന മാലയിലുടെ തൂക്കത്തില് വ്യത്യാസം; മാല മാറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ക്ഷേത്രം ഉപദേശകസമിതി, സംഭവത്തില് ദേവസ്വം വിജിലന്സ് അന്വേഷണം ആരംഭിച്ചു

14 August 2021

കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണത്തില് ചാർത്തുന്ന മാലയിലുടെ തൂക്കത്തില് വ്യത്യാസം കണ്ടെത്തി. പുതിയ മേല്ശാന്തി ചുമതലയേറ്റപ്പോള് നടത്തിയ പരിശോധനയിലാണ് തൂക്ക വ്യത്യാസം കണ്ടെത്തിയത്. മാല ...

കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിലേക്ക്: സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തും

14 August 2021

കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിലേക്ക്കുതിക്കുന്നു... സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് അദ്ദേഹം പതിനാറാം തീയതി കേരളത്തിലേക്ക് വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യം.അദ്ദേ...

Malayali Vartha Recommends