Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു

06 MARCH 2026 12:05 AM ISTമലയാളി വാര്‍ത്ത
ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് തമിഴ്‌നാട് ഗവർണറുടെ ചുമതല. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയെ ഹിമാചൽ പ്രദേശ് ഗവർണറായി നിയമിച്ചു. ഡൽഹി ഗവർണർ വിനയ് കുമാർ സക്‌സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറായും തരൺജിത് സിംഗ് സന്ധുവിന...

അഴിമതിക്കാരിയായ ജയലളിതയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം നല്‍കി സി.പി.എം രാഷ്ട്രീയ പാപ്പരത്തം കാട്ടിയെന്ന് സുധീരന്‍

29 September 2014

രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരിയായ ജയലളിതയുടെ വീട്ടില്‍ചെന്ന് മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം നല്‍കിയ രാഷ്ട്രീയ പാപ്പരത്തമാണ് സി.പി.എം കാട്ടിയതെന്ന് കെ.പി.സി.സ...

പട്ടിയെക്കുറിച്ച് സംസാരിച്ചാല്‍ പട്ടിക്കൂട്ടിലിടും... നാട്ടുകാര്‍ ഇളകിയതോടെ 5 വയസുകാരനെ 3 മണിക്കൂര്‍ കൂട്ടിലിട്ട പ്രിന്‍സിപ്പാളിനെ അറസ്റ്റു ചെയ്തു; ടീച്ചറിനെതിരെ കേസ്

29 September 2014

5 വയസുള്ള പിഞ്ചു ബാലനോട് അധ്യാപികയും സ്‌കൂള്‍ പ്രിന്‍സിപ്പാളും കാട്ടിയ കണ്ണില്ലാത്ത ക്രൂരതയ്‌ക്കെതിരെ നാട്ടുകാര്‍ ഇളകി. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ അറസ്റ്റു ചെയ്യുകയും അധ്യാപികയ്‌ക്കെതിരെ കേസെടുക്കുക...

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഗാനവും ജഴ്‌സിയും പുറത്തിറക്കി

29 September 2014

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ടീമിന്റെ ഔദ്യോഗിക ഗാനവും ജഴ്‌സിയും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പുറത്തിറക്കി. മികച്ച കളിക്കാരെയാണ്‌ ടീമിന്‌ ലഭിച്ചിരിക്കുന്നതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെങ്കി...

ബിവറേജസ് കോര്‍പ്പറേഷനെതിരെ ടി.എന്‍.പ്രതാപന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

29 September 2014

ബീവറേജ് കോര്‍പറേഷനെതിരെ ടി.എന്‍. പ്രതാപന്‍ ഹൈക്കോടതിയില്‍. ബീവറേജ് കോര്‍പ്പറേഷന്‍ കോടതി മുന്‍പാകെ ഹാജരാക്കിയ മദ്യ ഉപഭോഗത്തിന്റെ കണക്ക് തെറ്റെന്ന് പ്രതാപന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. ഏപ്രില്‍ ഒന്നിനുശേ...

ഛെ, നാണക്കേട് ! കേരളം ബാലവിവാഹങ്ങളുടെ തലസ്ഥാനം

29 September 2014

കേരളം സംസ്‌കാര സമ്പന്നരുടെ നാടാണെന്നാണ് പറയുന്നത്. എന്നാല്‍ കേരളത്തിലെ പെണ്‍കുട്ടികളില്‍ ഒരു നല്ല ശതമാനം പ്രായമാകുന്നതിനു മുമ്പ് വിവാഹിതരാവുന്നു. ഇക്കൊല്ലം 5 മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള 11 കേസകളാ...

ദുബായ്‌ വിമാനത്തില്‍ നിന്നും രണ്ടുകിലോ സ്വര്‍ണം കണ്ടെത്തി

29 September 2014

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തിനകത്ത്‌ നിന്ന്‌ ഉടമയില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട്‌ കിലോ സ്വര്‍ണം കണ്ടെത്തി. ഇന്ന്‌ പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ സ്‌പൈസ്‌ ജെറ്റ്‌ വിമാനത്തിലെ ട...

യു.കെ.ജി വിദ്യാര്‍ഥിയെ അധ്യാപിക പട്ടിക്കൂട്ടിലിട്ടു പൂട്ടി

29 September 2014

തിരുവനന്തപുരം കുടപ്പനക്കുന്നിനടുത്തെ സ്‌കൂളില്‍ യു.കെ.ജി വിദ്യാര്‍ഥിയെ അധ്യാപിക പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു. പാതിരപ്പള്ളിയിലെ ജവഹര്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലാണ്‌ സംഭവം. രണ്ടു മണിക്കൂറാണ്‌ കുട്ടിയെ ...

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേയ്ക്കു കൂടി പി.എസ്.സി നീട്ടി

29 September 2014

റാങ്കു ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേയ്ക്കു കൂടി നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചു. ഒക്‌റ്റോബര്‍ 31ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധിയാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. എസ്.ഐ റാങ്ക് ലിസ്റ്റ് പുന...

ഉമ്മന്‍ചാണ്ടിയ്ക്ക് ജയലളിതയുടെ വിധി വരുമെന്ന് വിഎസ്

29 September 2014

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. നിഷ്പക്ഷമായ ഏജന്‍സി അന്വേഷിച്ചാല്‍ ഉമ്മന്‍ചാണ്ടി പ്രതിയാകും. അഴിമതി...

വാഹന പരിശോധന ക്യാമറയില്‍ പകര്‍ത്തുന്നത് നിര്‍ബന്ധമാക്കും : ചെന്നിത്തല

29 September 2014

വാഹന പരിശോധന ക്യാമറയില്‍ പകര്‍ത്തുന്നത് നിര്‍ബന്ധമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വാഹന പരിശോധന ഒഴിവാക്കാന്‍ സാധിക്കില്ല. ആവശ്യത്തിനു ക്യാമറകള്‍ ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും ചെന...

മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രവര്‍ത്തനം സ്റ്റെ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

29 September 2014

മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം സ്റ്റെ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഭൂവുടമകളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. ജസ്റ്റി...

സിസ്റ്റര്‍ വല്‍സാ ജോണിനെ കൊലപ്പെടുത്തിയ പ്രധാന പ്രതി അറസ്റ്റില്‍

29 September 2014

സിസ്റ്റര്‍ വല്‍സാ ജോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ മാവോയിസ്റ്റ്‌ നേതാവ്‌ അറസ്റ്റില്‍. സുഹ്‌ലാല്‍ മുര്‍മുവാണ്‌ ഗിരിദിഷ്‌ ജില്ലയിലെ ദുമ്‌കാസ്‌ രാമ്‌ഗര്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നിന്നും...

നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും പിതാവും അറസ്റ്റില്‍

27 September 2014

ചങ്ങനാശേരിയില്‍ ഗര്‍ഭിണിയായ നവവധു കുളിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും പിതാവും അറസ്റ്റില്‍. ഭര്‍ത്താവ്‌ മുതുകുന്നേല്‍ മധുമോഹന്‍, ഭര്‍തൃപിതാവ്‌ തങ്കപ്പന്‍ എന്നിവരെയാണ്...

പനി വന്നിട്ട് ആന്റി ബയോട്ടിക്കുകള്‍ കഴിക്കാത്തവരായി ആരുണ്ട്? പനിക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

27 September 2014

വൈറല്‍ ഫീവറുമായി വരുന്ന രോഗികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ നിര്‍ബന്ധിച്ചു നല്‍കുന്നവരാണ് എല്ലാ ഡോക്ടര്‍മാരും. അതില്‍ കൈക്കുഞ്ഞെന്നോ വയസായ രോഗിയെന്നോ ഇല്ല. എന്നാല്‍ ഇനി മുതല്‍ പനിക്ക് ആന്റി ബയോട്ടിക്കു...

മലയോര മേഖലകളില്‍ മണ്ണിന്റെ മക്കള്‍ വാദവുമായി അജ്ഞാത പോസ്‌റ്ററുകള്‍

27 September 2014

കോഴിക്കോട്ടെ മലയോര മേഖലകളില്‍ മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി അജ്ഞാതപോസ്‌റ്ററുകള്‍. നാടിന്റെ മക്കള്‍ എന്ന ലേബലിലാണ്‌ `തീക്കൊള്ളികൊണ്ട്‌ തല ചൊറിയരുത്‌\' എന്ന തലക്കെട്ടോടു കൂടിയ പോസ്‌റ്ററുകള്‍ പ്രധ...

Malayali Vartha Recommends