Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

താമരശ്ശേരി കൈതപ്പൊയിൽ അപ്പാർട്ട്മെൻറിൽ യുവതി തൂങ്ങി മരിച്ച നിലയിൽ...

01 JANUARY 2026 09:57 AM ISTമലയാളി വാര്‍ത്ത
താമരശ്ശേരി കൈതപ്പൊയിൽ അപ്പാർട്ട്മെൻറിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്ന(34)യെ ആണ് ഫ്ലാറ്റിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹമോചിതയും മൂന്നു മക്കളുടെ മാതാവുമായ ഹസ്ന ഈങ്ങാപ്പുഴ വേനക്കാവ് സ്വദേശി ആദിലി(29)ന്റെ കൂടെയാണ് ഇവിടെ താമസിച്ചിരുന...

മരടിലെ ഫഌറ്റുകള്‍ നിര്‍മിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനും മരട് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ക്കും: സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട് പുറത്ത്

18 July 2022

മരടില്‍ തീരദേശ ചട്ടം ലംഘിച്ച് ഫഌറ്റുകള്‍ നിര്‍മിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിലെയും മരട് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥര്‍ക്കാണെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട...

'ഡിപ്ലോമാറ്റിക്ക് ചാനൽ വഴി വിമാനത്തിൽ സ്വർണ്ണവും ഡോളറും കടത്തിയ ടീംസാണ് വിമാനത്തിൽ മുദ്രാവാക്യം വിളിക്കാൻ യൂത്ത് കോൺഗ്രസ്സ് ഗൂഡാലോചന നടത്തിയെന്നും പറഞ്ഞ് കരയുന്നത്...' ഇടതുപക്ഷത്തെ വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ

18 July 2022

വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത് എത...

ചെള്ളുപനി; കിളിമാനൂര്‍ സ്വദേശി 11കാരന്‍ സിദ്ധാര്‍ഥ് മരിച്ചു; സംഭവം സ്ഥിരീകരിച്ചത് എസ് എ ടി ആശുപത്രിയില്‍

18 July 2022

ചെള്ളപനി ബാധിച്ച് തിരുവനന്തപുരത്ത് 11 വയസുകാരന്‍ മരിച്ചു. കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ഥ് ആണ് മരിച്ചത്. ഒരാഴ്ചക്ക് മുമ്പാണ് സിദ്ധാര്‍ഥ് പനി ബാധിച്ച് ചികില്‍സ തേടിയത്. രോഗം കൂടിയതോടെ തിരുവനന്തപുരം എസ് ...

ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു, കേരളത്തില്‍ ജൂലൈ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

18 July 2022

കേരളത്തില്‍ ജൂലൈ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിദര്‍ഭക്ക് മുകളില്‍ മറ്റൊരു ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഗുജറാത്ത്‌ തീരം മുത...

തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം! ചെള്ളുപനി ബാധിച്ച് തിരുവനന്തപുരത്ത് വിദ്യാര്‍ഥി മരിച്ചു; അടുത്തിടെ രണ്ടുപേരാണ് ജില്ലയിൽ ചെള്ളു പനിയെതുടര്‍ന്ന് മരിച്ചത്; എന്താണ് ചെള്ളുപനി? ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

18 July 2022

    തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. പതിനൊന്നുകാരനായ കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. ജില്ലയില്‍ അടുത്തിടെ രണ്ടുപേര്‍ ചെള്ളുപനിയെതുടര്‍ന്ന് മരിച്ചിരുന്നു.     സംസ്ഥാ...

അട്ടപ്പാടി മധു കേസ്; ഒരു സാക്ഷി കൂടി കൂറുമാറി; ആദ്യമൊഴി പൊലീസിന്‍റെ നിർബന്ധ പ്രകാരമെന്ന് 12-ാം സാക്ഷി; നേരത്തെ 10 ഉം 11 ഉം സാക്ഷികൾ കൂറുമാറിയിരുന്നു;

18 July 2022

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പന്ത്രണ്ടാം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാറാണ് ഇന്ന്  കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനിൽ കോടതിയെ അറി...

കാസർകോട്ട് എസ്എസ്എൽസി വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു... ഇന്ന് പുലർച്ചെ വിദ്യാർഥിക്കു കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്നു.... കുട്ടിയുടെ പിതാവ് 2 വർഷം മുൻപു ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയായിരുന്നു

18 July 2022

  കാസർകോട് ജില്ലയിൽ നീലേശ്വരത്തിനടുത്ത് ചായ്യോത്ത് ജിഎച്ച്എസ്എസിൽ പഠിക്കുന്ന അരുൾ വിമൽ (15) ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചായ്യോം കുണ്ടാരത്ത് താമസിക്കുന്ന ചെറുപുഴ സ്വദേശികളായ പരേതനായ കായികാധ്യാപകൻ അമ...

മൊബൈലില്‍ വനിത കണ്ടക്ടറുടെ വീഡിയോ എടുത്തു, വിലക്കിയപ്പോള്‍ അസഭ്യം പറഞ്ഞ് കൈയേറ്റം, കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി വനിത കണ്ടക്ടറെ മർദ്ദിച്ച ചെയ്ത സ്വകാര്യബസ് ജീവനക്കാർ അറസ്റ്റില്‍

18 July 2022

കെ.എസ്.ആര്‍.ടി.സി ബസില്‍ വനിത കണ്ടക്ടറെ കൈയേറ്റം ചെയ്ത കേസിൽ സ്വകാര്യബസ് ജീവനക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍. വടയാര്‍ പുതിയത്ത് താഴ്ചയില്‍ സാബു ഗോപി (47), വെള്ളൂര്‍ ഐക്യരശ്ശേരിയില്‍ അനന്തുപ്രസാദ് (30) ...

വിലക്കിൽ വിറളിപൂണ്ട് ഇ.പി, ഇന്‍ഡിഗോ കമ്പനിയുടേത് ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടി, മാന്യമായ വിമാനക്കമ്പനി വേറെയും ഉണ്ട്, നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ല, നടന്ന് പോയാലും ഇനി ഇൻഡിഗോയിൽ കയറില്ല, ശപഥവുമായി ഇ.പി ജയരാജൻ

18 July 2022

വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഏവിയേഷൻ ന...

അന്തരിച്ച മലയാളത്തിന്റെ പ്രിയ നടന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ മോർച്ചറിയിൽ... പരിചരിക്കാൻ ആളില്ലാതെ ഏറെക്കാലം ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായിരുന്നു...

18 July 2022

  1967ൽ പുറത്തിറങ്ങിയ 'ഇന്ദുലേഖ' എന്ന ചിത്രത്തിലെ നായകനായ രാജ്‌മോഹൻ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാത്തതിനാ...

കുടുംബശ്രീ മുഖാന്തരം വായ്പയെടുത്തതിന് ബാങ്ക് ജീവനക്കാരുടെയും ഇടനിലക്കാരുടെയും ഭീഷണി; പിന്നാലെ യുവതി നേരിട്ടത് പോലീസിന്റെ കളിയാക്കല്‍, തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ നിരന്തരം ഭീഷണി നേരിടുന്നു! ഇത് പരാതിപ്പെട്ട യുവതിക്ക് പോലീസിന്റെ അവഹേളനവും, പരാതി ലഭിച്ചിട്ടും മൊഴി രേഖപ്പെടുത്താതെ ഉദ്യോഗസ്ഥർ

18 July 2022

കുടുംബശ്രീ മുഖാന്തരം വായ്പയെടുത്തതിന് ബാങ്ക് ജീവനക്കാരുടെയും ഇടനിലക്കാരുടെയും ഭീഷണി. പിന്നാലെ യുവതിക്ക് നേരിടേണ്ടിവന്നത് പോലീസിന്റെ കളിയാക്കല്‍. കുടുംബശ്രീയുടെ പേരില്‍ വായ്പാതട്ടിപ്പ് നടക്കുന്നുണ്ടെന്...

പ്രായമായ സ്ത്രീകളുടെ അടുക്കലേക്ക് പോകും; 'ആ കാര്യം' പറഞ്ഞ് അവരെ വളയ്ക്കും; വിശ്വസിക്കുന്ന സ്ത്രീകൾ സ്വർണ്ണം കൊടുക്കും; സ്വർണാഭരണങ്ങൾ കൈക്കലാക്കി കഴിഞ്ഞാൽ കടന്നുകളയും; തൃശ്ശൂർ ചാവക്കാട് സ്വദേശിയായ പട്ടാട്ട് യൂസഫിന്റെ കള്ളത്തരം പോലീസ് പിടിക്കൂടിയത് ഇങ്ങനെ

18 July 2022

സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന പ്രതിയെ കീഴടക്കി പോലീസ്. വളരെ വ്യത്യസ്തമായിട്ടാണ് ഇയാൾ ആൾക്കാരെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. പ്രായമായ സ്ത്രീകളുടെ അടുക്കലേക്ക് ഇയാൾ പോകും. പെൻഷനും മറ്റും ശരിയാക്...

കര്‍ശന നടപടി... റോഡിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത പിഴയ്ക്കു പുറമേ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

18 July 2022

കര്‍ശന നടപടി... റോഡിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത പിഴയ്ക്കു പുറമേ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്.ഹെല്‍മറ്റും ധരിക്കാത്തവര്‍ക്കും സീറ്റ്‌ബെല്‍റ്റ് ഉപയോഗിക്കാത...

സംസ്ഥാനത്തിന്റെ വലിയ സ്വപ്നം തകർന്നു; ഇടുക്കിയിൽ ഉടൻ വിമാനമിറങ്ങില്ല, വില്ലനായത് കനത്ത മഴ, മണ്ണിടിച്ചിലും..നഷ്ടം 12 കോടി

18 July 2022

  കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് ഇടുക്കി വണ്ടിപ്പെരിയാറില്‍ എന്‍സിസി കേഡറ്റകുകള്‍ക്ക് പരീശീലനം നല്‍കാന്‍ നിര്‍മിക്കുന്ന എയർ സ്ട്രിപ്പിന്റെ റൺവേയുടെ ഒരു ഭാഗം ഇടിഞ്ഞു. ഇതോടെ സംസ്ഥാനത്തിന്റെ അഭി...

12 കോടി വെള്ളത്തില്‍; ആദ്യ വിമാനം ഇറങ്ങും മുമ്പ് എയര്‍ സ്ട്രിപ് മഴ വെള്ളം കൊണ്ടുപോയി; പിണറായിയും മരുമോനും ഖജനാവ് പൊട്ടിക്കുന്നു

18 July 2022

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സ്വന്തം ഇഷ്ടപ്രകാരം. വികസന സ്വപ്‌നമെന്നൊക്കെ പറഞ്ഞുകൊണ്ട് കോടികള്‍ ചെലവിച്ച് പിണറായി സര്‍ക്കാര്‍ കൊട്ടി ഘോഷിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതിയായിരുന്നു. വണ്ടിപ്പെരി...

Malayali Vartha Recommends