Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....

15 JUNE 2026 01:02 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ - 58) അന്തരിച്ചു. അസുഖബാധിതനായി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയവെയായിരുന്നു അന്ത്യം സംഭവിച്ചത്. കണ്ണൂർ ജില്ലയിലെ കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്.  മികച്ച ...

നരബലി വീട്ടിൽ കൊച്ചിയിലെ പെൺകുട്ടികളെ എത്തിച്ചത് ഉല്ലാസയാത്ര വാഗ്ദാനം ചെയ്ത് ; ലൈലയുടെയും ഭഗവൽസിംഗിന്റേയും ഒത്താശയോടെ പീഡനം:- പെൺകുട്ടികൾ ഷാഫിയുടെ മയക്കുമരുന്ന് വില്പന ശൃംഖലയിലെ കണ്ണികൾ

18 October 2022

ഇരട്ട നരബലിയുടെ മുഖ്യ ആസൂത്രകൻ ഷാഫി നരബലി നടന്ന വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് കരുതുന്ന പെൺകുട്ടികളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഉല്ലാസയാത്രയെന്ന പേരിലാണ് ഇലന്തൂരിലേക്ക് തങ്ങളെ കൊണ്ടുപോയതെന്ന് ഇവർ ...

സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയൽ നീക്കങ്ങൾ തടസ്സപ്പെട്ടു; സാങ്കേതികമായി നേരിട്ട ഈ തടസ്സം വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു; സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം ഇത്രയധികം ദിവസം തടസ്സപ്പെടുന്നത് ഇതാദ്യം

18 October 2022

സോഫ്റ്റ്‍വെയര്‍ തകരാര്‍ ഫയലുകൾ നീങ്ങുന്നില്ല.... സംസ്ഥാനത്ത് സ്ഥിതി ആശങ്കയിൽ... സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയൽ നീക്കങ്ങൾ തടയപ്പെട്ടിരിക്കുകയാണ്. നാലു ദിവസമായി ഈ പ്രശ്നം തുടങ്ങ...

പ്രശസ്ത കലാ സംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

18 October 2022

പ്രശസ്ത കലാ സംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1975 മുതല്‍ ചിത്ര കലാരംഗത്ത് സജീവമായിരുന്നു കിത്തോ. നിരവധി സിനിമകള്‍ക്കായി പോസ്റ്റര്‍ ഒരുക്...

ആരിഫ് മുഹമ്മദ് ഖാൻ സ്വയം കരുതുന്നത് അദ്ദേഹം കേരളത്തിന്റെ രാജാവും മന്ത്രിമാർ രാജാവിന്റെ ചൊൽപ്പടിക്ക് നിൽക്കേണ്ട ദിവാന്മാരുമാണ് എന്നാണ്; ഭരണഘടനയെ കുറിച്ചോ ജനാധിപത്യ വ്യവസ്ഥയെ കുറിച്ചോ അദ്ദേഹത്തിന് യാതൊരു ബോധവുമില്ല; ഇദ്ദേഹത്തെ ചുമക്കാൻ മാത്രം എന്ത് കുറ്റമാണ് കേരള ജനത ചെയ്തത്? പൊട്ടിത്തെറിച്ച് ഫാത്തിമ തഹ്‌ലിയ

18 October 2022

ആരിഫ് മുഹമ്മദ് ഖാൻ സ്വയം കരുതുന്നത് അദ്ദേഹം കേരളത്തിന്റെ രാജാവും മന്ത്രിമാർ രാജാവിന്റെ ചൊൽപടിക്ക് നിൽക്കേണ്ട ദിവാന്മാരുമാണ് എന്നാണ്. ഗവർണ്ണറെ വിമർശിച്ച് ഫാത്തിമ തഹ്‌ലിയ . ഫാത്തിമ ഫേസ്ബുക്കിൽ പങ്കു വച്...

മുഖ്യമന്ത്രിക്ക് അദാനിയെ പേടി..! വിഴിഞ്ഞം സമരം ഈ നിലയിലാവാനുള്ള കാരണക്കാരൻ മുഖ്യൻ തന്നെ..!സർക്കാർ സംസാരിക്കില്ല എന്ന നിലപാടാണ് പ്രശ്നം..മുഖ്യമന്ത്രിക്ക് സംസാരിച്ചാലെന്താണ് പ്രശ്നം? വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം

18 October 2022

വിഴിഞ്ഞം സമരത്തിന് യുഡിഎഫ് പിന്തുണ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് അദാനിയെ പേടിയാണോയെന്നും സതീശൻ ചോദിച്ചു. സർക്കാർ സംസാരിക്കില്ല എന്ന നിലപാടാണ് പ്രശ്നം.മുഖ്യമന്ത്രിക്ക് സംസാരി...

നെല്ല് സംഭരണത്തിൽ പ്രതിസന്ധി; കുട്ടനാട്ടിൽ സമരവുമായി മുന്നോട്ട് പോകാനൊരുങ്ങി കർഷകർ, സർക്കാർ മുന്നോട്ട് വെച്ചത് മില്ലുകൾക്ക് വൻ സൗജന്യം നൽകുന്ന വ്യവസ്ഥകൾ, ഇത് അംഗീകരിച്ചാൽ വൻ നഷ്ടമെന്ന് കർഷകർ!

18 October 2022

നെല്ല് സംഭരണത്തിൽ വൻ പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്. ഇതേതുടർന്ന് കുട്ടനാട്ടിൽ സമരവുമായി മുന്നോട്ട് പോകാനൊരുങ്ങി കർഷകർ. പാഡി ഓഫീസറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയമായി മാറിയിരുന്നു. സർക്കാർ മുന്നോട്ട...

ഒരു വർഷം മുമ്പ് ഷാഫി മറ്റൊരു കൊലപതകം നടത്തി: മനുഷ്യ മാംസം വിൽപ്പന നടത്തി:- മൂന്നാം പ്രതി ലൈലയുടെ നിർണായക വെളിപ്പെടുത്തൽ...

18 October 2022

ഇലന്തൂർ ഇരട്ട നരബലിയിൽ പ്രതികളുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ഷാഫി മറ്റൊരു കൊലപാതകവും ചെയ്തിരുന്നുവെന്ന് കൂട്ടുപ്രതി ലൈല പോലീസിനോട് വെളിപ്പെടുത്തി. ഒരു വർഷം മുമ്പാണ് ഷാഫി ഇത് പറഞ്ഞതെന്ന് ലൈല പോല...

നവംബര്‍ നാലിന് കമ്മറ്റിയുടെ കാലാവധി തീരുന്നു; വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മറ്റിയുടെ കാലാവധി മൂന്നുമാസത്തേക്ക് നീട്ടി ഗവര്‍ണര്‍

18 October 2022

കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് വിവദങ്ങൾ കത്തി നിൽക്കുകയും പ്രതികാര നടപടികളുമായി ഗവർണ്ണർ മുന്നോട്ട് പോകുകയും അനുസരണക്കേട് കാണിച്ച് സെനറ്റ് അംഗങ്ങളും മുന്നോട്ട് പോകുകയാണ്. ഇപ്പോൾ ഇതാ അതി...

ശബരിമലയിൽ ഡോളിയിൽ നിന്ന് വീണ് തീർത്ഥാടക, തലയ്ക്കും കാലിനും പരിക്ക്, ഡോളി തൊഴിലാളികൾ കസ്റ്റഡിയിൽ, മദ്യപിച്ചിരുന്നതായി സംശയമുള്ളതിനാൽ വൈദ്യപരിശോധനക്ക് വിധേയരാക്കി...!

18 October 2022

ശബരിമല സന്നിധാനത്ത് ഡോളിയിൽ നിന്ന് വീണ് കർണാടക സ്വദേശിനിയായ തീർഥാടകയ്ക്ക് പരിക്കേറ്റു. മഞ്ജുള എന്ന മാളികപ്പുറത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം കനത്ത മഴ പെയ്യുന്ന സമയത്താണ് അപകടം ഉണ്ടായത്. സംഭവത...

 ആകാംക്ഷയോടെ.... നാളെ അറിയാം കോണ്‍ഗ്രസ് അധ്യക്ഷനെ.... രാവിലെ 10 മണി മുതല്‍ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും...

18 October 2022

ആകാംക്ഷയോടെ.... നാളെ അറിയാം കോണ്‍ഗ്രസ് അധ്യക്ഷനെ.... രാവിലെ 10 മണി മുതല്‍ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും...സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാകും എണ്ണുക.കേരളത്തില്‍ നിന...

സെനറ്റ് പ്രതിനിധികളെ പിരിച്ച് വിട്ട സംഭവത്തിൽ ഗവർണ്ണർക്കെതിരെ സിപിഎം; അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ സുപ്രീംകോടതിയിലേക്ക്; കേരള സെനറ്റിലെ സിപിഎം അംഗങ്ങൾ നിയമോപദേശം തേടി

18 October 2022

സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന സെനറ്റ് പ്രതിനിധികളെ ഗവർണ്ണർ പിരിച്ച് വിട്ടിരുന്നു. ഇപ്പോൾ ഇതാ ഗവർണ്ണറുടെ ഈയൊരു തീരുമാനത്തിനെതിരെ കോടതിയിലേക്ക് നീങ്ങുകയാണ് കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ. ഗവർണ്ണ...

രണ്ടാഴ്ച മുമ്പ് ഭീതിപ്പെടുത്തുന്ന ആ 'ശബ്ദം' ലൈലയും, ഭഗവൽ സിംഗും ഭയന്നത് നടന്നു: ജോസേട്ടന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത് നടുക്കുന്ന പല കാഴ്ചകളും...

18 October 2022

ഇലന്തൂരിലെ ഇരട്ട നരബലി നടന്ന ഭഗവൽ സിംഗ് ലൈല ദമ്പതികളുടെ വീട്ടിൽ നിന്ന് രണ്ട് മൂന്ന് ആഴ്ചയ്ക്ക് മുമ്പ്  തട്ട് വൃത്തിയാക്കുന്ന ശബ്ദം കേട്ടിരുന്നതായി അയൽവാസി ജോസ്. മച്ചിട്ട വീടിന് മുകളിൽ മാറാല അടിക്കുമ്പ...

 ശിക്ഷാവിധിയിലെ പിഴ ഒഴിവാക്കാനാവില്ല.... കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍...

18 October 2022

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. 22 വര്‍ഷവും ഒമ്പതു മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. ...

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് മന്തിമാരും .. പന്ന്യന്‍ രവീന്ദ്രന്‍ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു, 75 കഴിഞ്ഞവരെ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി

18 October 2022

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് പുതുമുഖങ്ങള്‍... പന്ന്യന്‍ രവീന്ദ്രന്‍ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു, 75 കഴിഞ്ഞവരെ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. ദേശീയ സംസ്ഥാന ഭ...

Malayali Vartha Recommends