KERALA
പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...
കൊല്ലം നീണ്ടകരയില്‍ ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി... ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി, അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല.... വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കല്ലുകളും മറ്റും കൊണ്ടുപോകാന്‍ എത്തിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്
18 October 2022
കൊല്ലം നീണ്ടകരയില്‍ ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി... ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി, അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല.... വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കല്ലുകളും മറ്റ...
തലസ്ഥാനത്ത് കനത്ത മഴ തുടരുന്നു, റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും ഇടി മിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടാൽ മഴ ഇനിയും ശക്തമാകും
18 October 2022
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും ഇടി മിന്നലിനും സാധ്യതയ...
ഇലന്തൂരിലെ കൊലപാതകങ്ങൾ കൊച്ചിയിലെ സർക്കാർ ഡോക്ടർ ഉൾപ്പെട്ട അവയവ മാഫിയ നടത്തിയതോ .... പോലീസിനെ നിശ്ശബ്ദരാക്കി; ആന്തരികാവയവങ്ങൾ പോയത് പരീക്ഷണ ശാലകളിലേക്കോ.
18 October 2022
ഇലന്തൂരിലെ നരബലി കേസ് ആഭിചാരത്തിൽ ഒതുക്കിനിർത്താൻ ഒതുക്കി നിർത്താൻ ഉന്നതതലത്തിൽ വൻ ഗൂഢാലോചന നടക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവയവ മാഫിയയുടെ സാന്നിധ്യം ഇലന്തൂർ കൊലപാതകത്തിൽ സംശയിക്കാമെങ്കി...
തലസ്ഥാന നഗര ഹൃദയത്തില്‍ ഓണ്‍ ടെലികോം ഡ്യൂട്ടി എന്ന വ്യാജ സ്റ്റിക്കര്‍ പതിച്ച മിനി ലോറിയില്‍ കേബിള്‍ അറ്റകുറ്റപ്പണി ചെയ്യുന്ന തൊഴിലാളികളെന്ന വ്യാജേന റിഫ്ലെക്ടര്‍ കോട്ടും ധരിച്ച് 3 ദിവസങ്ങളിലായി 10 ലക്ഷം രൂപയോളം വില വരുന്ന ബി എസ് എന്‍ എല്‍ ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ തലസ്ഥാന ജില്ലക്കാരായ 5 പ്രതികളെ ഹാജരാക്കാനായി ഉത്തരവ്
18 October 2022
തലസ്ഥാന നഗര ഹൃദയത്തില്‍ ഓണ്‍ ടെലികോം ഡ്യൂട്ടി എന്ന വ്യാജ സ്റ്റിക്കര്‍ പതിച്ച മിനി ലോറിയില്‍ കേബിള്‍ അറ്റകുറ്റപ്പണി ചെയ്യുന്ന തൊഴിലാളികളെന്ന വ്യാജേന റിഫ്ലെക്ടര്‍ കോട്ടും ധരിച്ച് 3 ദിവസങ്ങളിലായി 10 ലക്...
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനായി യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് .... ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യവും ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരും സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിക്കാനുള്ള നീക്കവും യോഗം വിലയിരുത്തും, എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ നടപടി ചര്‍ച്ചയാകും
18 October 2022
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനായി യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് .... ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യവും ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരും സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിക്കാനു...
നരബലിക്കേസിലെ പ്രതികള്‍ക്കെതിരെ ഇരട്ടക്കൊലപാതകത്തിനു പുറമേ പീഡനക്കുറ്റം കൂടി ചുമത്താന്‍ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം....
18 October 2022
നരബലിക്കേസിലെ പ്രതികള്‍ക്കെതിരെ ഇരട്ടക്കൊലപാതകത്തിനു പുറമേ പീഡനക്കുറ്റം കൂടി ചുമത്താന്‍ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം.... പീഡിപ്പിച്ചു കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന അതീവഗുരുതര ...
നാശനഷ്ടം ഈടാക്കിയോ? പോപ്പുലര്‍ ഫ്രണ്ടിനെതിരെ കടുപ്പിച്ചു ഹൈക്കോടതി; സര്‍ക്കാര്‍ സമയം തേടി, കേസ് നവംബര്‍ എട്ടിന് പരിഗണിക്കാനായി മാറ്റി
18 October 2022
സെപ്റ്റംബര്‍ 23-ന് നടത്തിയേ മിന്നൽ ഹർത്താലിൽ ഉണ്ടായ നാശനഷ്ടത്തിന്റെ തുക സംഘടനാഭാരവാഹികളില്‍ നിന്ന് ഈടാക്കാനായി എന്തുനടപടി സ്വീകരിച്ചെന്ന് കോടതി. 5.20 കോടി രൂപ പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടയ്ക്കണ...
കണ്ണീരോടെ.... പാലക്കാട് നെല്ല് ഉണക്കുന്നതിനിടെ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു....
18 October 2022
മാത്തൂരില്‍ നെല്ല് ഉണക്കുന്നതിനിടെ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. മാത്തൂര്‍ പ്ലാക്കല്‍ സ്വദേശി ദാമോദരനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിന് മുന്നില്‍ ഫാന്‍ ഉപയോഗിച്ച് നെല്ല് ഉണക്കുന...
സര്‍ക്കാര്‍ ഇടപെടല്‍ മാത്രം പോരാ... ജനങ്ങളും ജാഗ്രത പുലര്‍ത്തണം.... അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഉടന്‍ നിയമം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി...
18 October 2022
സര്‍ക്കാര്‍ ഇടപെടല്‍ മാത്രം പോരാ... ജനങ്ങളും ജാഗ്രത പുലര്‍ത്തണം.... അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഉടന്‍ നിയമം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി... അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിര്...
സംസ്ഥാനത്ത് കനത്ത മഴ.... കണ്ണൂര്‍ , കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, തിരുവനന്തപുരത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ തുടരുന്നു.... റോഡുകളില്‍ വെള്ളക്കെട്ട്, അടുത്ത മൂന്നു മണിക്കൂര്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
18 October 2022
സംസ്ഥാനത്ത് കനത്ത മഴ.... 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, തലസ്ഥാനത്ത് റോഡുകളില്‍ വെള്ളക്കെട്ട്, തിരുവനന്തപുരത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ തുടരുന്നു.... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ...
ലോകത്തിലെ ഏറ്റവും മികച്ച താരത്തിനു നല്‍കുന്ന ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമ. ...ബാഴ്സലോണയുടെ അലക്സിയ പ്യുട്ടെല്ലാസാണ് മികച്ച വനിതാ താരം, മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം ബാഴ്സലോണയുടെ ഗാവിക്ക്
18 October 2022
ലോകത്തിലെ ഏറ്റവും മികച്ച താരത്തിനു നല്‍കുന്ന ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമ. ...ബാഴ്സലോണയുടെ അലക്സിയ പ്യുട്ടെല്ലാസാണ് മിക...
കേരളത്തിലെ തിരോധാനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം...മന്ത്രവാദം തടയാനും പൊതുതാല്‍പര്യ ഹര്‍ജി
17 October 2022
കേരളത്തിലെ തിരോധാനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മന്ത്രവാദം തുടങ്ങിയവ തടയാന്‍ നിയമനിര്‍മാണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഇലന്തൂര്‍ നരബലിയുടെ ...
സ്വപ്‌നയുടെ കൊടും വെട്ട്. ശിവശങ്കറിന് വീണ്ടും സസ്‌പെന്‍ഷന്‍ അടുത്തത് പിണറായി..
17 October 2022
ശിവശങ്കര്‍ ആത്മകഥ എഴുതി പുറത്തിറക്കിയപ്പോള്‍ സ്വപ്‌ന പറഞ്ഞൊരു കാര്യമുണ്ട്. ഞാന്‍ ആത്മകഥയെഴുതിയാല്‍ അത് പലര്‍ക്കും വിനയാകും എന്ന്. അത് അച്ചട്ടായിരിക്കുകയാണ്. ശിവശങ്കര്‍ രണ്ടാമതും സസ്‌പെന്‍ഷനിലാകാനുള്ള ...
നിർണായക വിവരം ലഭിച്ചു...! കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യം, പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു, പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് അടക്കമുള്ളവയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യും
17 October 2022
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടി വളരെ നിർണായകവും അപ്രതീക്ഷിതവുമായിരുന്നു. സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന...
കേരളത്തെ പൊളിക്കുക എന്നത് സംഘപരിവാറിന്റെ ദീര്‍ഘകാലത്തെ ആഗ്രഹമാണ്; കേരളത്തെ പൊളിക്കുകയെന്നാല്‍ കേരളത്തെ സര്‍ക്കാരിനെ പൊളിക്കുകയെന്നല്ല; കേരളം ഉയര്‍ത്തുന്ന മത നിരപേക്ഷ ആശയത്തെ പൊളിക്കുകയെന്നതാണ്; അതിന് വിഭജനത്തിന്റെ രാഷ്ട്രീയം എല്ലാക്കാലത്തും സംഘപരിവാര്‍ ശ്രമിച്ചിരുന്നു; വിമർശനവുമായി പി എ മുഹമ്മദ് റിയാസ്
17 October 2022
കേരളത്തെ പൊളിക്കുക എന്നത് സംഘപരിവാറിന്റെ ദീര്‍ഘകാലത്തെ ആഗ്രഹമാണ്. കേരളത്തെ പൊളിക്കുകയെന്നാല്‍ കേരളത്തെ സര്‍ക്കാരിനെ പൊളിക്കുകയെന്നല്ല. കേരളം ഉയര്‍ത്തുന്ന മത നിരപേക്ഷ ആശയത്തെ പൊളിക്കുകയെന്നതാണ്. അത...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















