Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

14 JUNE 2026 12:30 PM ISTമലയാളി വാര്‍ത്ത
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്ത് ‘Allotment Result’ ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ്...

കേരളത്തിലെ പോപ്പുലർ ഫ്രണ്ട് റെയ്ഡ്; സംശയത്തുടക്കം ഹോട്ടൽ ബില്ലിൽ; രണ്ടരക്കോടി രൂപയോളം മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ കണ്ടെത്തിയതില്‍ 64 ലക്ഷം രൂപയുടെ വിദേശപണമിടപാടുകള്‍ ഉണ്ടായിരുന്നു

24 September 2022

അന്വേഷണ ഏജന്‍സികള്‍ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് റെയ്ഡ് നടത്തുന്നതിന് കാരണം പുറത്ത്. പോപ്പുലര്‍ ഫ്രണ്ടിനെതിരേയുള്ള നടപടികളുടെ തുടക്കം വിദേശ ‘ഹോട്ടല്‍ ബില്ലില്‍’ നിന്നാണ്. 2020-ല്‍ കോവിഡ് ലോക്‌ഡൗണ്‍ സമയത...

മുസ്ലിം ലീഗിനെ പോലെ മതം വിറ്റ് മാത്രം മുന്നോട്ട് പോകുന്നൊരു പ്രസ്ഥാനം; സ്വർഗത്തിലേക്കുള്ള കോണി ആണ് ലീഗെന്നു പറഞ്ഞു നിഷ്കളങ്കരായ വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു വോട്ടാക്കി വളർത്തുന്ന സംഘടന; കുട്ടികളിൽ പോലും ഈ വൃത്തികെട്ട രാഷ്ട്രീയം കുത്തിവെക്കുന്നത് എന്തൊരു വൃത്തികേടാണ്; വീണ്ടും ഓർമ്മപ്പെടുത്തുന്നു! മതം വിഷമാണ്; അതേതു മതമായാലും; കുറച്ചു സമാധാനമാഗ്രഹിക്കുന്ന മനുഷ്യരീ രാജ്യത്തുണ്ട്; അതിങ്ങളെ വെറുതെ വിട്ടേക്ക്; പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി

24 September 2022

വർഗീയവാദികളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ല മാടശേരി. മതം വിഷമാണ് ... അതേതു മതമായാലും കൊറച്ചു സമാധാനമാഗ്രഹിക്കുന്ന മനുഷ്യരീ രാജ്യത്തുണ്ട്. അതിങ്ങളെ വെറുതെ വിട്ടേക്ക് എന്നാണ് ജസ്‌ല പറയുന്നത്....

ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാന്‍ വിവരങ്ങള്‍ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്; ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ പ്രത്യേക മോണിറ്റര്‍ സ്ഥാപിക്കും; സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലന്‍സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്

24 September 2022

സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലന്‍സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന ...

അന്വേഷണത്തിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജി അപക്വമാണ്; അദ്ദേഹം അന്വേഷണത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നു; ഫെമ നിയമ ലംഘനം അന്വേഷിക്കാൻ ഇ ഡിക്ക് അധികാരമുണ്ട്; തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്; സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ച് ഇ ഡി

24 September 2022

തോമസ് ഐസക്കിനെതിരെ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് രംഗത്ത് വന്നിരിക്കുകയാണ്. അന്വേഷണത്തിനെതിരെ അദ്ദേഹം നൽകിയ ഹർജി അപക്വമായ തീരുമാനമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പറഞ്ഞരിക്കുന്നത്. തോമ...

സ്ത്രീകളും കുട്ടികളും ഇരകളാകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി

24 September 2022

സ്ത്രീകളും കുട്ടികളും ഇരകളാകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി . സൈബര്‍ സ...

ഇന്റെര്‍ണല്‍ ഓണ്‍സൈറ്റ് എമര്‍ജന്‍സി പ്ലാനിന്റെ ഫലപ്രാപ്തിയും അഗ്‌നിശമന സംവിധാനങ്ങളുടെ പ്രവര്‍ത്തനവും പരിശോധിച്ചു ഉറപ്പുവരുത്തുക ലക്ഷ്യം; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് പേരൂര്‍ക്കട ഫാക്ടറിയില്‍ ഓണ്‍-സൈറ്റ് മോക് ഡ്രില്‍ നടത്തും

24 September 2022

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് പേരൂര്‍ക്കട ഫാക്ടറിയില്‍ ഓണ്‍-സൈറ്റ് മോക് ഡ്രില്‍ നടത്തും. ഇന്ന് (24/09/2022) രാത്രി 8.30ന് മോക് ഡ്രില്‍ ആരംഭിക്കു...

രണ്ട് കാലിലും ചങ്ങല; ഏഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥ; മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് നിഗമനം; തിരൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കണ്ടെത്തി

24 September 2022

രണ്ട് കാലിലും ചങ്ങലയുമായി യുവാവിനെ തിരൂരിൽ കണ്ടെത്തി. ഏഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അജ്ഞാതനായ യുവാവ്. ഒടുവിൽ പൊലീസ് എത്തി യുവാവിന് ഭക്ഷണം കൊടുത്തു. ഈ യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന നി...

കണ്ണൂരില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കോടിയുടെ എംഡിഎംഎ പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

24 September 2022

കണ്ണൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച മാരകമയക്കുമരുന്നായ എംഡിഎംഎ പിടികൂടി. രണ്ട് കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ബെംഗളൂ...

കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കെഎസ്ആർടിസി ജീവനക്കാരെ പിടിക്കൂടാനാകാതെ പോലീസ്; അഞ്ചാം ദിവസമായിട്ടും പ്രതികളെ പൊലീസിന് പിടിക്കൂടാൻ കഴിഞ്ഞിട്ടില്ല; ഒളിവിലിരുന്ന് ജാമ്യത്തിനായി ശ്രമിച്ച് പ്രതികൾ

24 September 2022

കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കെഎസ്ആർടിസി ജീവനക്കാർ ഒളിവിൽ. പ്രതികളെ കണ്ടത്താനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. അഞ്ചാം ദിവസമായിട്ടും പ്രതികളെ പൊലീസിന് പിടിക്കൂടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യാവസ്...

സർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്; വിശേഷിച്ചും സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്തുടനീളം ദളിത് - മുസ്‌ലിം - പിന്നാക്ക വിഭാഗങ്ങൾക്കെതിരെ വ്യാപകമായ തോതിൽ വിവേചനപരമായ നടപടികൾ തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാകും; എന്നാൽ പൊതുമുതൽ നശിപ്പിച്ചും ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തടസ്സപ്പെടുത്തിയുമാകരുത് ഇതൊക്കെ ചെയ്യേണ്ടത്; പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ ഉണ്ടായ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി

24 September 2022

പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ ഉണ്ടായ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കി. സർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. വിശേഷിച്ചും സംഘപരിവാർ നേതൃത...

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതിനായി ഫണ്ട് അനുവദിക്കാതെ സര്‍ക്കാര്‍

24 September 2022

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതിനായി ഫണ്ട് അനുവദിക്കാതെ സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന...

ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് കൊടുക്കാതെ ഹര്‍ത്താലാഹ്വാനം നിയമവിരുദ്ധമാണ്; അതിനെ വകവയ്ക്കാതെ പോലീസ്; കഴിഞ്ഞ ദിവസം നടന്നത് ഈ വര്‍ഷത്തെ 17-ാമത്തെ ഹര്‍ത്താല്‍; പോലീസിന്റെ ആ വാക്കുകൾ ഞെട്ടിച്ചു!

24 September 2022

ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. എന്നാൽ അതിനെ വകവയ്ക്കാതെ മൗനമായി പോലീസ്. ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസില്ലാതെ ഹർത്താൽ നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് കോടതി വിധി. പക്ഷേ വ്യാഴാഴ്ച പോലീസിന്റെ ഔദ്യോഗിക ...

 ആ യാത്ര അന്ത്യയാത്രയായി...... ഗുരുവായൂരില്‍ പോയി മടങ്ങവെ കൊല്ലത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

24 September 2022

ആ യാത്ര അന്ത്യയാത്രയായി...... ഗുരുവായൂരില്‍ പോയി മടങ്ങവെ കൊല്ലത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പേട്ട തുലയില്‍ െലയ്ന്‍ തുലയില്‍ വീട്ടില്‍ കെ.എന്‍.ആര്‍.എ. 307ല്‍ ...

കട അടക്കണമെന്ന് പിഎഫ്ഐ പ്രവർത്തകരുടെ ഭീഷണി; തനിക്ക് കുറച്ച് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും കടയടക്കാനാകില്ലെന്നും യുവാവ്; കടയടപ്പിക്കാനെത്തിയവരെ എതിർത്ത യുവാവിന്റെ വീഡിയോ വൈറൽ

24 September 2022

പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയുകയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ കേരളത്തില്‍ നടന്നിരുന്നു. പലയിടത്തും ആക്രമണങ്ങൾ നടന്നു. ഇപ്പോൾ ഇതാ...

Malayali Vartha Recommends