Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുസ്ലിം ലീഗിനെ പോലെ മതം വിറ്റ് മാത്രം മുന്നോട്ട് പോകുന്നൊരു പ്രസ്ഥാനം; സ്വർഗത്തിലേക്കുള്ള കോണി ആണ് ലീഗെന്നു പറഞ്ഞു നിഷ്കളങ്കരായ വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു വോട്ടാക്കി വളർത്തുന്ന സംഘടന; കുട്ടികളിൽ പോലും ഈ വൃത്തികെട്ട രാഷ്ട്രീയം കുത്തിവെക്കുന്നത് എന്തൊരു വൃത്തികേടാണ്; വീണ്ടും ഓർമ്മപ്പെടുത്തുന്നു! മതം വിഷമാണ്; അതേതു മതമായാലും; കുറച്ചു സമാധാനമാഗ്രഹിക്കുന്ന മനുഷ്യരീ രാജ്യത്തുണ്ട്; അതിങ്ങളെ വെറുതെ വിട്ടേക്ക്; പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി

24 SEPTEMBER 2022 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

വർഗീയവാദികളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ല മാടശേരി. മതം വിഷമാണ് ... അതേതു മതമായാലും കൊറച്ചു സമാധാനമാഗ്രഹിക്കുന്ന മനുഷ്യരീ രാജ്യത്തുണ്ട്. അതിങ്ങളെ വെറുതെ വിട്ടേക്ക് എന്നാണ് ജസ്‌ല പറയുന്നത്. ജസ്‌ല പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പേടിക്കണ്ടാ അമർന്നിരുന്നോ വർഗീയവാദികൾക്കായൊരുക്കി വെച്ച കസേര.

നിങ്ങളൊക്കെ എതായാലും ദൈവത്തിനു വേണ്ടി മരിക്കാനിറങ്ങിയവരല്ലേ. ന്യൂനപക്ഷക്കാരും ഭൂരിപക്ഷക്കാരുമൊക്കെ ഇരുന്നോ. വീണ്ടും ഓർമ്മപ്പെടുത്തുന്നു .. മതം വിഷമാണ് ... അതേതു മതമായാലും കൊറച്ചു സമാധാനമാഗ്രഹിക്കുന്ന മനുഷ്യരീ രാജ്യത്തുണ്ട്. അതിങ്ങളെ വെറുതെ വിട്ടേ.ക്ക്

മുസ്ലിം ലീഗിനെ പോലെ മതം വിറ്റ് മാത്രം മുന്നോട്ട് പോകുന്നൊരു പ്രസ്ഥാനം. സ്വർഗത്തിലേക്കുള്ള കോണി ആണ് ലീഗെന്നു പറഞ്ഞു നിഷ്കളങ്കരായ വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു വോട്ടാക്കി വളർത്തുന്ന സംഘടന. കുട്ടികളിൽ പോലും ഈ വൃത്തികെട്ട രാഷ്ട്രീയം കുത്തിവെക്കുന്നത് എന്തൊരു വൃത്തികേടാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends