Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

17 SEPTEMBER 2025 10:25 PM ISTമലയാളി വാര്‍ത്ത
ഇടുക്കിയില്‍ സംരക്ഷണഭിത്തി നിര്‍മ്മാണത്തിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. ആനച്ചാല്‍ സ്വദേശി രാജീവ്, പള്ളിവാസല്‍ സ്വദേശിയായ മറ്റൊരു തൊഴിലാളിയുമാണ് അപകടത്തില്‍ മരിച്ചത്. ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ മണ്ണെടുക്കുന്നതിനിടെ മണ്‍കൂന ഇടിഞ്ഞ് വീണാണ് അപക...

മലപ്പുറത്ത് കാര്‍ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയ്ക്ക് തീപിടിച്ചു

17 March 2022

മലപ്പുറം വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിച്ചു. കാറിന്റെ ബോണറ്റിനുള്ളില്‍നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി പട്ടാമ...

നാട്ടകം സിമന്റ് കവലയിൽ നിന്നും മൂന്ന് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ; വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവ് പിടികൂടിയത് എക്സൈസ് സംഘം

17 March 2022

കോട്ടയം : നാട്ടകം സിമന്റ് കവലയിൽ നിന്നും മൂന്ന് കിലോ കഞ്ചാവുമായി അസം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. അസം ബർപട്ടാ സർത്തേ ബരി ജബ്റികുച്ചി സന്തോഷ് സർക്കാർ മകൻ ഇന്ദ്രജിത്ത് സർക്കാരി (25) നെയാണ് കമ്മിഷണർ ...

കാരുണ്യ ഫാര്‍മസിയിൽ കുറിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്!; മരുന്നില്ലെന്ന് ജീവനക്കാരിയുടെ മറുപടി; അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

17 March 2022

മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. കഴിഞ്ഞ ദിവസം രാത്രി ഒമ്ബതേകാലോടെയാണ് മന്ത്രി ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വ...

വീട്ടമ്മയെ പീഡിപ്പിച്ച് ഫോൺ കവർച്ച ചെയ്ത 21 കാരൻ അറസ്റ്റിൽ

17 March 2022

പാലാ : കോട്ടയത്ത് ബിസിനസ് നടത്തുന്ന പാലാ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ് കോട്ടയം ഒളശ്ശ വേലംകുളം വീട്ടിൽ രാഹുൽ രാജീവിനെ പാലാ എസ് എച്ച് ഒ കെ പി തോംസൺ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്...

സംസ്ഥാനത്ത് ഇന്ന് 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 25,639 സാമ്പിളുകൾ; 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 1329 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 67,138 ആയി

17 March 2022

കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43, ആലപ്പുഴ 35, പാലക്കാട് 35...

തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബില്ല് സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിൽ;അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

17 March 2022

സംസ്ഥാനത്ത് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബില്ല് സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അസംഘടിത മേഖലയിലെ വനിതാ തൊഴ...

മന്ത്രി ഏത് നിമിഷവും വരാം അത്യാഹിത വിഭാഗം ഓക്കെ, പക്ഷെ! മരുന്ന് കുറിപ്പുമായി കാരുണ്യയില്‍ എത്തിയ മന്ത്രി കണ്ട കാഴ്ച; ഉടനടി നടപടി, മെഡിക്കല്‍ കോളേജില്‍ വീണ്ടും രാത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്

17 March 2022

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രി ഒമ്പതേകാലോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആ...

കൈറ്റിന്റെ പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒ.എസ് സ്യൂട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

17 March 2022

പുതിയ ലാപ്ടോപ്പുകള്‍ക്കായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ 'കൈറ്റ് ഗ്നൂ/ലിനക്സ് 20.04’ (Kite gnu/Linux 20.04)എന്ന പരിഷ്കരിച്ച സ്വതന്ത്ര സോഫ്റ്റ്‌...

ദീർഘ ദൂര സർവ്വീസുകൾ മറ്റൊരു കമ്പനിയുടെ കീഴിലാക്കുന്നതോടെ യഥാർഥ കെ.എസ്.ആർ.ടി.സി നിലയില്ലാക്കയത്തിലാകും; ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ കെ.എസ്.ആർ.ടി.സിയെ തകർച്ചയുടെ പടുകുഴിയിൽ തള്ളിയിടുകയാണ് സർക്കാർ എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

17 March 2022

ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ കെ.എസ്.ആർ.ടി.സിയെ തകർച്ചയുടെ പടുകുഴിയിൽ തള്ളിയിടുകയാണ് സർക്കാർ എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ലക്ഷക്കണക്കിന് യാത്...

'പാർലമെന്റിൽ പോകുന്നത് പ്രക്ഷോഭം ഉണ്ടാക്കാൻ വേണ്ടിയിട്ടല്ലല്ലോ? രാജ്യസഭയിലൊക്കെ പോയാൽ ഇദ്ദേഹത്തെ പോലുള്ളവരായിരിക്കും റഹിമിനേക്കാൾ നന്നായി പെർഫോം ചെയ്യുക എന്ന് ഞാൻ എഴുതിവച്ചു തരാം..' സിപിഎമ്മിന്റെ എ എറഹിമിനേക്കാൾ രാജ്യസഭയിൽ നന്നായി പെർഫോം ചെയ്യാൻ പോകുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് നോമിനിയായ ശ്രീനിവാസൻ കൃഷ്‌ണൻ! രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ എഴുതുന്നു

17 March 2022

സിപിഎമ്മിന്റെ എ എറഹിമിനേക്കാൾ രാജ്യസഭയിൽ നന്നായി പെർഫോം ചെയ്യാൻ പോകുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് നോമിനിയായ ശ്രീനിവാസൻ കൃഷ്‌ണൻ ആയിരിക്കുമെന്ന് വ്യക്തമാക്കി രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ രംഗത്ത് എ...

സീറ്റ് പ്രതീക്ഷിച്ചിരുന്ന എം.ലിജു കെ.പി അനില്‍കുമാറിന്റെ പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന... സീറ്റ് കിട്ടിയില്ലെങ്കില്‍ ലിജുവിനെ സി പി എമ്മിലെത്തിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത്...

17 March 2022

പ്രിയങ്ക മാഡത്തിന്റെ ഉടക്കില്‍ ശ്രീനിവാസന്‍ ക്യഷ്ണന്‍ രാജ്യസഭയിലെത്തും. സീറ്റ് പ്രതീക്ഷിച്ചിരുന്ന എം.ലിജു കെ.പി അനില്‍കുമാറിന്റെ പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടേക്കും എന്നാണ് സൂചന. സീറ്റ് കിട്ടിയി...

‘വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴും അച്ഛൻ ജനങ്ങൾക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ...’ കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ തീപ്പൊരി പ്രസംഗം! കയ്യടിച്ച് മകൻ ഗോകുൽ സുരേഷ്

17 March 2022

കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയില്‍ നടനും എംപിയുമായ സുരേഷ് ഗോപി നടത്തിയ പ്രസംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇപ്പോഴിതാ ഇത് പങ്കുവച്ച് മകൻ ഗോകുൽ സുരേഷ് രംഗത്ത് എത്തിയിരിക്കുന്ന...

കോട്ടയം നഗരമധ്യത്തിൽ പൊലീസിന്റെ കഞ്ചാവ് വേട്ട; തമിഴ്‌നാട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവ് പുളിമൂട് ജംഗ്ഷനിൽ നിന്നും പിടികൂടി; പെരുമ്പായിക്കാട് സ്വദേശിയെ തൂക്കിയെടുത്ത് പോലീസ്

17 March 2022

കോട്ടയം നഗരമധ്യത്തിൽ പൊലീസിന്റെ കഞ്ചാവ് വേട്ട. കാൽകിലോ കഞ്ചാവുമായി പെരുമ്പായിക്കാട് സ്വദേശിയെ വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പിടികൂടിയത്. പെരുമ്പായിക്കാട് ...

സിനിമാ മേഖലയില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി

17 March 2022

സിനിമാ മേഖലയില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി. ഡബ്ല്യുസിസി(വിമന്‍ ഇന്‍ സിനിമ കളക്ടിവ് )യുടെ ഹര്‍ജിയിന്മേലാണ് കോടതി നിര്‍ദേശം.   ചീഫ് ജസ്റ്റീസ് എസ്.മണികു...

വൈദികന്റെ അടുത്തെത്തിച്ചത് പെണ്‍കുട്ടിയു‌ടെ അമ്മ, വൈദികന്റെ വീട്ടിൽ പെണ്‍കുട്ടിയുമായി എത്തിയത് പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടിയെ പ്രാര്‍ഥനയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും മികവുണ്ടാക്കാൻ, പ്രാര്‍ഥനയ്ക്കെത്തിയ പെൺകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി വൈദികന്‍ ബലമായി ചുംബിക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു, പ്രാര്‍ത്ഥനയ്ക്കായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോഴും പീഡന ശ്രമം, ഒടുവിൽ വൈദികന്റെ ക്രൂരത തുറന്നുപറഞ്ഞത് സ്‌കൂളിലെ അധ്യാപികയോട്...!!

17 March 2022

പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി പോക്സോ കേസില്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കൊടുമണ്‍ സ്വദേശിയുമായ പോണ്ട്സണ്‍ ജോണിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്...

Malayali Vartha Recommends