KERALA
ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും....
16 September 2022
കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. 21 ന് രാത്രി 10ന് നട അടയ്ക്കും. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് നട തുറന്ന് നിര്‍മാല്യവും പൂജകളും നടത്തും. ...
കാക്കനാട് ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും അറസ്റ്റില്‍....ഫ്ളാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയത്, ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാനായി എല്‍.ഇ.ഡി. ലൈറ്റുകളും എക്സോസ്റ്റ് ഫാനുകളും ഘടിപ്പിച്ച നിലയിലായിരുന്നു
16 September 2022
കാക്കനാട് ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും അറസ്റ്റില്‍.... പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന് (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ വീട...
തെരുവുനായ പ്രശ്നത്തില്‍ പരിഹാര നടപടികള്‍ ഊര്‍ജിതമാക്കാന്‍ സമഗ്രപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
15 September 2022
തെരുവുനായ പ്രശ്നത്തില്‍ പരിഹാര നടപടികള്‍ ഊര്‍ജിതമാക്കാന്‍ സമഗ്രപദ്ധതിയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. തെരുവുനായകള്‍ക്കുള്ള പ്രതിരോധകുത്തിവെപ്പ്, വന്ധ്യംകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വിഷ...
കുടുംബങ്ങളുടെ കണ്ണീര് കണ്ട് മനസ്സലിഞ്ഞ ഉമ്മന്‍ ചാണ്ടി....സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളെ രക്ഷിക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി ചെയ്തത്
15 September 2022
2008 ഒക്ടോബര്‍ 18നാണ് കൊല്ലം പള്ളിമുക്ക് സ്വദേശി നൗഷാദ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുധീര്‍ മുസ്തഫ, മന്‍സൂര്‍ സൈനുല്ലാബ്ദീന്‍, മുഹമ്മദ് റഫീഖ് എന്നിവരാണ് പ്രതികളായത്. കേസില്‍ സൗദി അറേബ്യയില്‍ വധശിക്ഷക്...
അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ യുവതി വാഹനാപകടത്തില്‍ മരിച്ചു; വൈകിട്ട് മൂന്നേകാലോടെയാണ് അപകടം.
15 September 2022
അതിരപ്പിള്ളിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവതി മരിച്ചു. പറവൂര്‍ സ്വദേശിനി വിജി (45) ആണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്ര...
കുഴിമന്തി കടയില്‍നിന്ന് നിറംചേര്‍ത്ത കോഴിയിറച്ചി പിടിച്ചു; കോഴിക്കോട്ട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന
15 September 2022
കോഴിക്കോട്ട് കുഴിമന്തി കടയില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചി പിടിച്ചെടുത്തു. ഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന കടയില്‍നിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ...
ആലുവയില്‍ റോഡിലെ കുഴിയില്‍വീണ്, ഓര്‍മ്മയും സംസാരശേഷിയും നഷ്ടമായി, പിന്നാലെ സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
15 September 2022
അറ്റക്കുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തകര്‍ന്ന ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് അബോധാവസ്ഥയിലായിരുന്ന സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞു മുഹമ്മദാണ് മരിച്ചത്. ആലുവയ...
തുടല്‍പൊട്ടിയ നായയും തുടലില്‍ തുടരുന്ന സര്‍ക്കാരുമാണിപ്പോള്‍ കേരളത്തിലുള്ളത്; സര്‍ക്കാരിനെ പഞ്ഞിക്കിട്ട് അങ്കമാലി അതിരൂപത; 'മജിസ്ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യം നടക്കൂ',
15 September 2022
തെരുവുനായ വിഷയത്തില്‍, സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത. ഗുരുതരമായ തെരുവുനായ വിഷയത്തില്‍ സര്‍ക്കാര്‍ കാഴ്ചക്കാരുടെ റോളിലായെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രത്തിലെ ലേഖനത...
76 പരാതികൾ ക്യാമ്പയിനിൽ നേരിട്ട് കേട്ടു; ലഭിച്ച പരാതികൾ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി; പരിഹാരം കാണുന്ന മുറയ്ക്ക് പരാതിക്കാരെ അതറിയിക്കാനുള്ള സംവിധാനവും ഇതോടൊപ്പം നടക്കുന്നു; ''നഗരസഭ_ജനങ്ങളിലേക്ക്" ജനകീയ ക്യാമ്പയിന്റെ എട്ടാം ഘട്ടം കഴക്കൂട്ടം സോണലിൽ നടന്നുവെന്ന് മേയർ ആര്യ രാജേന്ദ്രൻ
15 September 2022
''നഗരസഭ_ജനങ്ങളിലേക്ക്" ജനകീയ ക്യാമ്പയിന്റെ എട്ടാം ഘട്ടം കഴക്കൂട്ടം സോണലിൽ നടന്നുവെന്ന് പറഞ്ഞ് മേയർ ആര്യ രാജേന്ദ്രൻ. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; നഗരസഭ_ജനങ്ങള...
കാറിലെത്തിയ ഒരാൾ ഭക്ഷണപ്പൊതി കൊടുത്തു; പിന്നെ സംഭവിച്ചത്!!! സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! വഞ്ചിയൂരിൽ വളർത്തുനായ്ക്കളടക്കം പത്തോളം നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി
15 September 2022
തെരുവ് നായ്ക്കളുടെ ശല്യം വർധിക്കുകയാണ്. ഇപ്പോൾ ഇതാ തലസ്ഥാനത്ത് ഞെട്ടിക്കുന്ന കാഴ്ച. വളർത്തുനായ്ക്കളടക്കം പത്തോളം നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. തലസ്ഥാന ജില്ലയിലെ വഞ്ചിയൂരിലാണ് സംഭവം. ...
കോട്ടയം നീലിമംഗലത്ത് സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു; അക്രമം നടത്തിയത് കയ്യിൽ പെട്രോളും കത്തിയുമായി എത്തിയ അക്രമി സംഘം; പരിക്കേറ്റ എസ്.എച്ച് മൗണ്ട് സ്വദേശിയായ കണ്ടക്ടർ കോട്ടയം മെഡിക്കൽ കോളേജിൽ
15 September 2022
നീലിമംഗലത്ത് സ്വകാര്യ ബസ് കണ്ടക്ടറെ നാലംഗ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ബസിന്റെ ബെല്ലടിച്ചതിനെച്ചൊല്ലിയുണ്ടായ അക്രമത്തിന് ഒടുവിലാണ് അക്രമി സംഘം കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ പരിക്ക...
'പതിനഞ്ചും പതിനേഴും വയസ്സുള്ള രണ്ട് ദളിത് പെൺകുട്ടികൾ ലഖിംപുർ ഖേരിയിലെ കരിമ്പ് തോട്ടത്തിൽ തൂങ്ങിയാടി കിടക്കുന്ന വേദനാജനകമായ വാർത്ത കണ്ടിരുന്നു. പതിവു പോലെ ടൈം ലൈനിൽ പരതി. പ്രമുഖ സാംസ്കാരിക നായരുകളുടെയും പുരോഗമനവാദികളുടെയും സ്ത്രീസുരക്ഷാവാദികളുടെയും ടൈംലൈനിൽ നായ പെറ്റു കിടക്കുന്ന പോലൊരു പ്രതീതി...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു
15 September 2022
സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിലാണ് സംഭവം നടന്നിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ബലാത്സംഗം ചെയ്ത് കൊ...
ഗോവയിൽ ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ആഘോഷമായി ബിജെപിയിൽ ചേർന്നു; സ്ഥാനാർത്ഥികളായ ഘട്ടത്തിൽ രാഹുലിന് മുമ്പാകെ എക്കാലത്തും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്തവരാണ്; പോരാത്തതിന് ഇവരെ അമ്പലത്തിലും പള്ളിയിലും മോസ്ക്കിലും കൊണ്ടുപോയി ഇതേ സത്യം ചെയ്യിച്ചു! വിമർശനവുമായി ജോൺ ബ്രിട്ടാസ്
15 September 2022
ഇവിടെ ജോഡോ... അവിടെ ഛോഡോ... ഗോവയിൽ ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ആഘോഷമായി ബിജെപിയിൽ ചേർന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജോൺ ബ്രിട്ടാസ്. അദ്ദേഹം ഫേസ്ബ...
ഇന്നെന്റെ സ്വപ്നങ്ങൾക്കൊക്കെയും കുറെയധികം നിറങ്ങളുണ്ട്, ഏറ്റവും മനോഹരമായ സ്വപ്നം യാഥാർത്ഥ്യമായതിന്റെ ധൈര്യമുണ്ട്, എല്ലാത്തിനുമപ്പുറം, പടച്ചോന്റെ എല്ലാ തീരുമാനങ്ങൾക്കും പിന്നീട് ഓർക്കുമ്പോൾ വല്ലാത്ത ഭംഗിയായിരിക്കുമെന്ന തിരിച്ചറിവുണ്ട്....! പ്രചോദനാത്മകമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ ഹരിത നേതാവ് ആഷിഖ കാനം
15 September 2022
ഒരു സ്വപ്നം യാഥാർത്ഥ്യമാവാനെന്താണ് വേണ്ടത് എന്നതിനെപ്പറ്റി പ്രചോദനാത്മകമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ ഹരിത നേതാവ് ആഷിഖ കാനം രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതിസന്ധികളും അനുഭവിച്ച് കൂട്ടിയ വേദനകളെയും ...
ഞാൻ എഴുതുന്നത് വായിക്കാനും ഞാൻ കാണിക്കുന്നത് കാണാനും താൽപര്യമില്ലാത്തവർക്ക് എന്നെ അൺഫോളോ ചെയ്തു പോകാം; ഇത്തരം ആളുകൾ എത്രയും പെട്ടന്ന് അൺഫോളോ ചെയ്യുന്നതാകും നല്ലത്; കാരണം ഇപ്പോൾ വന്ന കാഴ്ചകൾ ദഹിക്കാത്ത നിങ്ങൾക്ക് ഇനി അങ്ങോട്ട് വരാനുള്ള കാഴ്ചകൾ ഒട്ടും ദഹിക്കണം എന്നില്ല; പൊട്ടിത്തെറിച്ച് ജോമോൾ ജോസഫ്
15 September 2022
എന്റെ പോസ്റ്റുകൾക്കും വീഡിയോകൾക്കും അടിയിൽ വന്ന് വളരെ മോശമായി കമന്റ് ഇടുകയും, സപ്പോർട്ട് കമന്റ് ഇടുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന ചില തൊലിയാർ മണിയന്മാരെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആ തൊലിയാർ മണിയന്മാ...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















