Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

18 MAY 2024 10:21 PM ISTമലയാളി വാര്‍ത്ത
അതിരപ്പിള്ളിയില്‍ സുഹൃത്തുക്കളുമായി പന്തയം വെച്ച് കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്.ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികള്‍ പ്രകോപിപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്നാട് റാണിപ്പേട്ട...

പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതിക്കായി റെയിൽവേ പോലീസിന്റെ ലുക്‌ഔട്ട് നോട്ടീസ്; പ്രതി കേരളം കടക്കാനുളള സാദ്ധ്യത കുറവാണെന്ന നിഗമനത്തിൽ പോലീസ്

30 April 2021

പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനായി ലുക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയ...

നാളെ ആർക്കെന്തു സംഭവിക്കുമെന്ന് നിശ്ചയം ഇല്ലാതിരിക്കുന്ന കാലഘട്ടം നടക്കുമ്പോൾ, നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ, പ്രവർത്തികൾ, ഒന്നും തന്നെ ആരെയും വേദനിപ്പിച്ചു, പിന്നീട് അതിൽ പശ്ചാത്തപിച്ചു ജീവിക്കാൻ ഉള്ള വിധി ഉണ്ടാകാതിരിക്കട്ടെ; വേദനയോടെ ബിഗ്‌ബോസ് വിശേഷം പങ്ക് വച്ച് അശ്വതി

30 April 2021

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴി...

എന്തൊരു ഗതികേട്... ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച പ്രതി ചെങ്ങന്നൂരില്‍ ഇറങ്ങിയെന്ന് സൂചന; അപകടനില തരണം ചെയ്തിട്ടും ഞെട്ടല്‍ മാറാതെ യുവതി; ന്യൂറോ ഐ.സി.യുവില്‍ നിന്ന് ആശയെ മുറിയിലേക്ക് മാറ്റി

30 April 2021

ട്രെയിന്‍ യാത്ര വീണ്ടും പേടിപ്പെടുത്തുന്ന അവസ്ഥയിലേക്ക് പോകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസത്തെ സംഭവം ഉണ്ടാക്കിയത്. ആക്രമണത്തിനിരയായി ട്രെയില്‍ നിന്നും ചാടിയ യുവതി ഞെട്ടലില്‍ നിന്നും ഇപ്പോഴും മുക്തി നേടിയിട...

ഏത് തലയാണെങ്കിലും വിടില്ല... കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ തോറ്റുകഴിഞ്ഞാല്‍ പിന്നെ സരിതയുടെ യോഗം മാറും; തീരദേശത്തെ ഒന്നാകെ ഒഴുക്കികളയാന്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചതാര്; സ്വന്തം വാഹനം ആക്രമിച്ച കേസ്; ഷിജു വര്‍ഗീസിനെ കൊല്ലത്തെത്തിച്ചു, വിശദമായ ചോദ്യം ചെയ്യലിന് പൊലീസ്

30 April 2021

തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയില്‍ വച്ച് സ്വന്തം വാഹനം ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ച കേസ് വല്ലാത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത്. സര്‍ക്കാരിനെ മുള്‍മുനയിലാക്കിയതായിരുന്നു ആഴക്കടല്‍ വിവാദം. തീരദേശത്തെ ...

മറ്റൊന്നും ചോദിക്കരുത്... കെ സുരേന്ദ്രനെ തോല്‍പ്പിക്കാനായി ശക്തികള്‍ മുന്നോട്ടു വന്നെങ്കിലും ഇത്തവണ കരകയറുമെന്ന് ഉറപ്പ്; മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ മുന്നില്‍, എല്‍.ഡി.എഫ് മൂന്നാമതാകുമെന്ന് പ്രവചിച്ച് സര്‍വേ; ആശങ്കയുടെ മണിക്കൂറുകള്‍ സമ്മാനിച്ച് മഞ്ചേശ്വരം

30 April 2021

കീറാമുട്ടിയായ മഞ്ചേശ്വരം പിടിക്കുക എന്നത് ബിജെപിയുടെ സ്വപ്നമാണ്. എന്നാല്‍ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ശക്തികള്‍ ഒന്നിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് മത്സരം ക...

മനോരമയെങ്കിലും തായോ... എല്ലാ ദേശീയ എക്‌സിറ്റ് പോളിലും എല്‍.ഡി. എഫിന് തുടര്‍ ഭരണം ലഭിക്കുമെന്ന് പ്രവചനം; ഇന്ത്യാ ടുഡെആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലിച്ചാല്‍ കോണ്‍ഗ്രസ് ഒലിച്ചു പോലും; വടക്കന്‍ ജില്ലകളില്‍ എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കമുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്; യുഡിഎഫിനെ തള്ളാതെ മനോരമ

30 April 2021

കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് ദേശീയതലത്തിലെ എല്ലാ എക്‌സിറ്റി പോള്‍ സര്‍വേ ഫലങ്ങളും. റിപ്പബ്‌ളിക് സിഎന്‍എക്‌സ് പോസ്റ്റ് പോള്‍ സര്‍വ്വേഫലനുസരിച്ച് 72 മുതല്‍ 80 വരെ സീറ്റുകളില്‍ ...

കൊവിഷീൽഡ് പ്രതിസന്ധിയിൽ; കേരളം ഇനിയും കാത്തിരിക്കണം; മൂന്നര മാസം കഴിഞ്ഞാലും ഉറപ്പ് പറയാനാകില്ലെന്ന് അധികൃതർ

30 April 2021

കൊവിഷീൽഡ് വാക്‌സിൻ സംസ്ഥാനത്തിന് നേരിട്ട് ലഭ്യമാകാൻ മൂന്നര മാസത്തോളം സമയമെടുത്തേക്കും. 18 മുതൽ 45 വയസ് വരെയുളളവർക്ക് സൗജന്യ വിതരണത്തിനായി 70 ലക്ഷം ഡോസ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വാങ്ങാനാണ് സംസ്ഥാ...

കേരള സര്‍ക്കാര്‍ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി

29 April 2021

കോവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാര്‍ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ പരാമര്‍ശം. തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി വിജയന്‍ സര...

കോവിഡ് വ്യാപനം; മെയ് ഒന്നു മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ നിർത്തുന്നു

29 April 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും, മുന്‍സിപ്പല്‍, കോര്‍...

കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അയല്‍വാസിയായ യുവതി മുങ്ങിമരിച്ചു

29 April 2021

കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അയല്‍വാസിയായ യുവതി മുങ്ങിമരിച്ചു. മട്ടന്നൂര്‍ പാളാട് കൊടോളിപ്രം അമൃതാലയത്തില്‍ അമൃത എന്ന 25 കാരിയാണ് നായ്ക്കാലി പുഴയില്‍ മുങ്ങിമരിച്ചത്. ഇന്ന് രാവിലെ നായ്ക്കാലി ദു...

കോവിഡ് ലക്ഷണങ്ങളുള്ള 85കാരിയെ പെരുവഴിയില്‍ ഇറക്കിവിട്ട് മകൻ; മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്​ ഇടുക്കിയിൽ

29 April 2021

കോവിഡ് ലക്ഷണങ്ങളുള്ള 85കാരിയെ മകളുടെ വീടിന് സമീപം പെരുവഴിയില്‍ ഇറക്കിവിട്ട് മകന്‍ കടന്നുകളഞ്ഞു. തൊടുപുഴക്കുസമീപം ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ തൊണ്ടിക്കുഴയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരത അര...

'120 സീ​റ്റു​ക​ള്‍ നേ​ടി ഇ​ട​തു​മു​ന്ന​ണി ച​രി​ത്രം ര​ചി​ക്കും'; കേ​ര​ള​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന് തു​ട​ര്‍ ഭ​ര​ണം പ്രവചിച്ച് എക്സിറ്റ്‌പോൾ ഫ​ല​ങ്ങ​ള്‍

29 April 2021

കേ​ര​ള​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന് തു​ട​ര്‍ ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന് എക്സിറ്റ്‌പോൾ ഫ​ല​ങ്ങ​ള്‍. 120 സീ​റ്റു​ക​ള്‍ വ​രെ നേ​ടി ഇ​ട​തു​മു​ന്ന​ണി ച​രി​ത്രം ര​ചി​ക്കു​മെ​ന്നാ​ണ് ഇ​ന്ത്യാ​ടു​ഡെ ആ...

യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയതരംഗം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു; സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

29 April 2021

സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. യുഡിഎഫിന് അനുകൂലമായിട്ടുള്ള രാഷ്ട്രീയതരംഗം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള...

കോവിഡ് പരിശോധനയ്ക്ക് ഇനി 500 രൂപ മാത്രം; സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആർ.ടി.പി.സി.ആർ. പരിശോധനാ നിരക്ക് കുറച്ച് സർക്കാർ

29 April 2021

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്.ടി.പി.സി.ആര്. പരിശോധനാ നിരക്ക് 1700 രൂപയില് നിന്നും 500 രൂപയാക്കി കുറച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഐ.സി.എം.ആര്. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള് കുറഞ്...

ഐസിയു ബെഡുകളുടെയും വെന്‍റിലേറ്ററുകളുടെയും കണക്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം; കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

29 April 2021

കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ഓക്‌സിജന്‍ ശേഖരമുണ്ടായിട്ട് ...

Malayali Vartha Recommends