Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

18 MAY 2024 10:21 PM ISTമലയാളി വാര്‍ത്ത
അതിരപ്പിള്ളിയില്‍ സുഹൃത്തുക്കളുമായി പന്തയം വെച്ച് കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്.ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികള്‍ പ്രകോപിപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്നാട് റാണിപ്പേട്ട...

'രോഗാണു ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു'; കോവിഡ് രണ്ടാം തരംഗത്തില്‍ അടുത്ത സമ്പര്‍ക്കമില്ലാതെ രോഗം പകരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

29 April 2021

കോവിഡ് രണ്ടാം തരംഗത്തില്‍ അടുത്ത സമ്ബര്‍ക്കമില്ലാതെയും രോഗം പകരുന്നതായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗാണു ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു. ജനിതക വ്യതിയാനം വന്ന വൈറസിന് ...

ടി.വി സീരിയല്‍ ഔട്ട്​ഡോര്‍ ഷൂട്ടിങ്​ നിര്‍ത്തിവെക്കും; രണ്ട്​ മാസ്​ക്​ ധരിക്കുകയും കൈയുറ ശീലമാക്കുകയും വേണം; ചൊവ്വ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി സർക്കാർ

29 April 2021

സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍​ ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയ​ന്ത്രണങ്ങള്‍ക്ക്​ പുറമെ ചൊവ്വ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്ക...

ഞാന്‍ പങ്കെടുക്കേണ്ട ഒരു പരിപാടിയിലേക്കാണ് ആദിത്യന്‍ ക്വട്ടേഷന്‍ ടീമുമായി എത്തിയത്...എനിക്കെതിരെ നടത്തിയ കുപ്രചരണങ്ങള്‍ക്കെതിരെയുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്, ഇത്രയും കാലം ഒന്നും പറയാതിരുന്നത് അമ്പിളിയെ ഓര്‍ത്ത്, ഇനി അതിന്റെ ആവശ്യമില്ല: ആദിത്യനെതിരെ നടന്‍ ഷാനവാസ്

29 April 2021

ആദിത്യനെതിരെ ആരോപണവുമായി നടൻ ഷാനവാസ്. സീരിയലിൽ നിന്നും തന്നെ പുറത്താക്കാനുള്ള കാരണം ആദിത്യനാണെന്ന് താരം വ്യക്തമാക്കി. പത്തു വര്‍ഷം മുമ്പുള്ള നിസാര പ്രശ്‌നത്തിന്റെ പേരില്‍ പക മനസില്‍ സൂക്ഷിച്ച്‌ ആദിത്യ...

കോവിഡ് വ്യാപനം; കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു

29 April 2021

കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു. കോവിഡിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുെട പശ്ചാത്തലത്തിലാണ് തീരുമാനം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ആറ് മണി മുത...

ട്രെ​യി​നി​ല്‍ യു​വ​തി​ക്ക് നേ​രെ വീണ്ടും പീ​ഡ​ന​ശ്ര​മം; ടി​ടി​ആ​റി​നെ​തി​രെ ന​ട​പ​ടി, സ​സ്പെ​ന്‍​ഡ് ചെ​യ്ത​താ​യി റെ​യി​ല്‍​വേ

29 April 2021

ട്രെയിനില്‍ യുവതിക്ക് നേരെ വീണ്ടും അക്രമം. ഐലന്‍ഡ് എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ ഐ​ല​ന്‍​ഡ് എ...

ബസ് ജീവനക്കാരനെ സുഹൃത്തുക്കൾ ടിക്കറ്റ് മെഷീൻ കൊണ്ട് തലയ്‌ക്കടിച്ച് കൊന്നു; സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നൽകുന്നതിനെ ചൊല്ലി തർക്കം, ഒടുവിൽ കൊലപാതകത്തിൽ അവസാനിച്ചു

29 April 2021

കറുകച്ചാലിലെ ബസ് ജീവനക്കാരൻ രാഹുലിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരായ വിഷ്‌ണു, സുനീഷ് എന്നിവർ അറസ്റ്റിലായി. രാഹുലിനെ ഇരുവരും ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞതോ...

കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും: വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

29 April 2021

കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ജില്ല തിരിച്ച്, നിലവിലുള്ള ഐസിയു ബെഡുകളുടെയും വെന്‍റിലേറ്ററുകളു...

സ്വകാര്യ ആശുപത്രികൾ നിർമ്മാതാക്കളിൽ നിന്നും വാക്‌സിൻ വാങ്ങണം; രണ്ടാം ഡോസ് എടുക്കുന്നവർക്ക് മുൻഗണന; പുതിയ വാ‌ക്‌സിനേഷൻ മാർഗനിർദ്ദേശവുമായി ആരോഗ്യവകുപ്പ്

29 April 2021

സംസ്ഥാനത്ത് വാക്‌സിനേഷന് പുതിയ മാർഗനിർദേശവുമായി ആരോഗ്യവകുപ്പ്. രണ്ടാം ഡോസ് എടുക്കുന്നവർക്ക് മുൻഗണന നൽകാനാണ് തീരുമാനം. സ്വകാര്യ ആശുപത്രികൾ നിർമ്മാതാക്കളിൽ നിന്നും വാക്‌സിൻ വാങ്ങണം. ഇപ്പോൾ നൽകിയിട്ടുളള ...

മുന്‍ ഡിജിപിയുടെ പരാതിക്ക് പുല്ലുവില; കേരളാ പോലീസിനെ ആഞ്ഞടിച്ച് മുന്‍ ഡിജിപി ശ്രീലേഖ....പൊതുജനത്തിനുള്ള മുന്നറിയിപ്പ് ഇതാണ്, ദയവായി grimsonz എന്ന വെബ്‌സൈറ്റില്‍ പാതി വിലക്ക് ഇലക്ട്രോണിക് സാധനങ്ങള്‍ ലഭിക്കുന്നു എന്ന പരസ്യം കണ്ടാല്‍ വിശ്വസിക്കരുത്, ചതിയാണ്... EKART എന്ന ഡെലിവറി സ്ഥാപനത്തെ വിശ്വസിക്കരുത്

29 April 2021

പരാതിയില്‍ നടപടിയെടുക്കാതിരുന്ന കേരളാ പോലീസിനെ ആഞ്ഞടിച്ച് മുന്‍ ഡിജിപി ശ്രീലേഖ. നാല് മാസം മുന്‍പ് വരെ ഒരു ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന താന്‍ ഡിജിപി റാങ്കില്‍ വിരമിച്ച ആളാണ്.  എന്നിട്ടും മ്യൂസിയം പോലീസ് ...

കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടരുത്; അറിയിപ്പ് ലഭിച്ചവര്‍ മാത്രമെത്തുക; പുതിയ വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

29 April 2021

സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര...

'നാവ് മുറിച്ചിട്ട് വച്ച ബിരിയാണിയാണ് ഞാന്‍ കഴിച്ച ഏറ്റവും സ്വാദുള്ള ബിരിയാണി!..ജന്മനാ നാവ് കെട്ടിയിട്ട പ്രത്യേകതയുമായി ജനിച്ച ബുജൈർ...' വൈറലായി കുറിപ്പ്

29 April 2021

ജന്മനാ നാവ് കെട്ടിയിട്ട പ്രത്യേകതയുമായി ജനിച്ച ബുജൈർ എന്ന യുവാവ്. അവന്റെ സംഭവബലുഹമായ ജീവിതം. ജീവിതത്തിനൊപ്പം വിടാതെ പിടികൂടിയ വേദനയെ ചിരിയിൽ ചാലിച്ച് പങ്കുവയ്ക്കുകയാണ് ബുജൈർ. നാവിൽ കെട്ടുള്ളവൻ സംസാരിക...

'എഞ്ജോയ് എഞ്ജാമി' എന്ന തമിഴ് ഗാനത്തിന്റെ പാരഡി ഗാനമൊരുക്കി കേരള പോലീസ്; കോവിഡ് മഹാമാരിയെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ വീഡിയോ വൈറൽ

29 April 2021

കേരള പോലീസിന്റെ പുതിയ ഡാന്‍സ് വീഡിയോ വളരെയധികം ഹിറ്റാകുകയാണ്. കോവിഡ് മഹാമാരിയെ സംബന്ധിച്ച്‌ ആളുകള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഡാന്‍സ് വീഡിയോ കേരള പോലീസ് തയ്യ...

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വന്‍ഷന്‍ സെന്ററിനു നിസ്സാര പിഴവുകള്‍ നിരത്തി അന്തിമാനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭയാണു കുന്നിടിച്ചു നിര്‍മിച്ച റിസോര്‍ട്ടിന് അനുമതി നല്‍കിയത്. സംസ്ഥാനം തിരഞ്ഞെടുപ്പു തിരക്കില്‍ മുഴുകിയ, കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയില്‍നിന്നുള്ള മുഴുവന്‍ അനുമതിയും റിസോര്‍ട്ട് ഉടമകള്‍ വാങ്ങിയെടുത്തു

29 April 2021

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ ആരും മറന്നിട്ടില്ല. സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ഒടുവില്‍ അനുമതി കിട്ടി. ആ വിലപ്പെട്ട ജീവന്‍ നഷ്ടമായതിന് ശേഷം. പ്രവാസി വ്യവസായിയായ സാജന്...

ആര്‍ ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം; ആരോഗ്യസ്ഥിതി രൂക്ഷമായതിനാൽ വെന്റിലേറ്ററിൽ, ഏറെ നാളുകളായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു... കൊട്ടാരക്കര വിജയാസ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ചു

29 April 2021

കേരള കോൺഗ്രസ് ബി. ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്ത...

Malayali Vartha Recommends