Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...

07 JULY 2025 05:22 PM ISTമലയാളി വാര്‍ത്ത
വിൽപ്പനയ്ക്ക് എത്തിച്ച 2.60 ലിറ്റർ വാറ്റുചാരായവും 85 ലിറ്റർ കോടയും പിടികൂടി. വെള്ളൂർ ഇരുമ്പയം ഭാഗത്ത് ചെമ്മാടിയിൽ വീട്ടിൽ ജീവരാജ് സി.ആർ, തോന്നല്ലൂർ സ്രാങ്കുഴയിൽ സിജിമോൻ എസ്.എ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഉള്ള പരിശ...

ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ സുപ്രീം കോടതി അംഗീകരിച്ചു; വിടുതല്‍ ഹര്‍ജി തള്ളി; വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാൻ ദിലീപിന് സുപ്രീം കോടതി അനുമതി; കേസില്‍ താന്‍ പ്രതിയല്ല ഇരയാണെന്ന് ആവർത്തിച്ച് ദിലീപ്

17 December 2021

അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ അത് നടന്‍ ദിലീപ് പിന്‍വലിച്ചിരുന...

എന്റെ വിലയിരുത്തലിൽ സിനിമയിലെ കുറുപ്പ് ഇൻ ബോൺ ക്രിമിനൽ അല്ല; ബാലേട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ക്ലോണിങ്ങായിരുന്നു കുറുപ്പ്; വീണ്ടും കാണേണ്ട പടമാണെന്ന് ഹരീഷ് പേരടി

17 December 2021

ഹരീഷ് പേരടി സാമൂഹിക സാംസ്കാരിക സിനിമപരമായ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഇത്തവണ 'കുറിപ്പിനെ' കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഈ അടുത്...

കടുവ പേടിയിൽ വിറച്ച് ഒരു നാട്; കാടിറങ്ങിയ കടുവ നാട്ടിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണം; പ്രതിഷേധവുമായി നാട്ടുകാർ

17 December 2021

കടുവ പേടിയിൽ വിറച്ച് ഒരു നാട് മുഴുവൻ. വയനാട് കാടിറങ്ങിയ കടുവ നാട്ടിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണമായതോടെ ഭീതിയിലാണ് നാട്ടുകാർ. കടുവ നാട്ടിൽ തന്നെയുണ്ടെന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. പയമ്പള്ളി പുതിയടത്ത...

ജന്റർ ന്യൂട്രാലിറ്റി എന്നതും ജന്റർ സെൻസിറ്റൈസേഷൻ എന്നതും രണ്ടും വ്യത്യസ്ത ആശയങ്ങളാണ്; ഓരോ വ്യക്തിയുടെ അന്തസ്സിനു ചേർന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉൾപ്പെടുന്ന അവകാശങ്ങൾ വക വെച്ച് നൽകാനുളള ശ്രമമാണ് സർക്കാർ നടത്തേണ്ടത്; വായടപ്പിക്കാമെന്ന് കരുതണ്ടെന്ന് ഫാത്തിമ താഹ്‌ലിയ

17 December 2021

ജന്റർ ന്യൂട്രാലിറ്റി (ലിംഗ നിഷ്പക്ഷത) എന്നതും ജന്റർ സെൻസിറ്റൈസേഷൻ(ലിംഗ സംവേദനക്ഷമത) എന്നതും രണ്ടും വ്യത്യസ്ത ആശയങ്ങളാണെന്ന് ചൂണ്ടികാണിച്ച് ഫാത്തിമ താഹ്‌ലിയ. ഓരോ വ്യക്തിയുടെ അന്തസ്സിനു ചേർന്ന, അവരുടെ ശ...

കേരളത്തില്‍ ന്യൂന മര്‍ദ്ദ ഭീഷണിയില്ല; അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത;മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

17 December 2021

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം സാധാരണ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി ഭൂമധ്യരേ...

ലക്ഷ്മിയെ മര്‍ദ്ദിച്ചാൽ സത്യം പറയും...ഭര്‍ത്താവും കുഞ്ഞും മരണപ്പെട്ട ഒരു സ്ത്രീയാണെന്ന പരിഗണന പോലുമില്ലാതെ..... ബാലഭാസ്‌കര്‍ ഉണ്ടായിരുന്നെങ്കില്‍ ചിലരെയൊക്കെ പൊളിച്ചടുക്കുമായിരുന്നു; നടുക്കുന്ന വെളിപ്പെടുത്തലുമായി ഇഷാന്‍ ദേവ്

17 December 2021

സംഗീതമാന്ത്രികന്‍ ബാലഭാസ്‌കര്‍ വാഹനാപകടത്തിൽ മരിച്ചത് ഒരു തീരാ നോവാണ് . സെപ്റ്റംബര്‍ 25, 2018ൽ ഉണ്ടായ കാര്‍ അപകടത്തെ ചുറ്റി പറ്റിയുള്ള ദുരൂഹതകള്‍ ഇപ്പോഴും തുടരുന്നുണ്ട് . ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി...

ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ജനറല്‍ ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു; ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു; രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ മാത്രമുള്ള ഹൃദയ ശസ്ത്രക്രിയാ സൗകര്യം ഇനി ജില്ലാതല ആശുപത്രിയിലും

17 December 2021

ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ജനറല്‍ ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്ന...

പതിനെട്ടാം വയസ് തികഞ്ഞാൽ ലൈംഗിക ബന്ധത്തിന് മുട്ടി നിൽക്കുന്ന ഒരു തലമുറയും ഇവിടില്ല; എന്നാൽ പെണ്ണിനെ പതിനെട്ടു തികയുന്ന അന്ന് "കെട്ടിച്ചു വിടാൻ " മുട്ടി നിൽക്കുന്ന മതം തിന്നു ജീവിക്കുന്ന ഉസ്ദാദിനെപ്പോലുള്ള പാരമ്പര്യ ജീവികൾ ഇന്നുമുണ്ട്; അവരിൽ നിന്നും പെൺകുട്ടിയുടെ പഠനത്തേയും, ഭാവിയേയും ഒക്കെ രക്ഷിക്കാനാണ് ഈ നിയമം; തുറന്നടിച്ച് ജസ്‌ല മാടശേരി

17 December 2021

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കിക്കൊണ്ടുള്ള വിധി കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകളും പ്രതികരണങ്ങളും തകൃതിയായി നടക്കുകയാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിര...

തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുള്ള നിയമന ഉത്തരവ് മന്ത്രി നേരിട്ടെത്തി കൈമാറി

17 December 2021

തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുള്ള നിയമന ഉത്തരവ് കൈമാറി.റവന്യൂ മന്ത്ര...

'പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്. ദേശീയ ലോ കമ്മിഷന്റെ കണ്സൽറ്റേഷൻ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ട്...' മുന്‍ ഹരിത നേതാവ് ഫാത്തിമ തെഹ്ലിയ കുറിക്കുന്നു

17 December 2021

കഴിഞ്ഞ ദിവസം പുറത്തുവന്ന സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് മുന്‍ ഹരിത നേതാവ് ഫാത്തിമ തെഹ്ലിയ കുറി...

ഒമിക്രോണ്‍... സ്വയം നീരീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

17 December 2021

സ്വയം നീരീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ്...

പത്തു വയസ്സു മാത്രം പ്രായമുണ്ടായിരുന്നപ്പോൾ മുപ്പതു കഴിഞ്ഞ വ്യക്തി വിവാഹം ചെയ്തു; ആദ്യരാത്രിയിലെ ക്രൂരമായ ബലാൽസംഗത്തിൽ ഇടുപ്പെല്ലൊടിഞ്ഞ് രക്തം വാർന്ന് ഫുൽ മണി കൊല ചെയ്യപ്പെട്ടു; ശൈശവ വൈവാഹിക ബലാൽസംഗത്തിൽ കൊല്ലപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളിൽ ഒരാൾ മാത്രമായിരുന്നു ഫുൽ മണി; 18 ൽ നിന്ന് 21 ലേക്ക് വിവാഹ പ്രായമുയർത്തുമ്പോൾ ഫുൽ മണിമാർ ഇരുപതിലെത്തും മുൻപ് സ്വാതന്ത്യത്തിൻ്റെ ഇടുപ്പെല്ല് തളർന്ന് വീഴുന്ന കാഴ്ചകൾ മായുമായിരിക്കുമെന്ന് ഡോ. അരുൺകുമാർ

17 December 2021

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കിക്കൊണ്ടുള്ള വിധി കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഡോ.അരുൺകുമാർ. ഫുൽ മണി ദാസി എന്ന ബംഗാളി ബാലികയെ കുറിച്ചാണ് അദ്ദേ...

യൂട്യൂബറെ മുറിയില്‍ അതിക്രമിച്ചു കടന്നാക്രമിച്ച കേസ്: ഭാഗ്യലക്ഷ്മി അടക്കം 3 ഫെമിനിസ്റ്റുകള്‍ക്ക് കുറ്റപത്രം, ഫെമിനിസ്റ്റുകള്‍ ഇനി വിചാരണ നേരിടണം, പ്രതികളെ ഡിസംബര്‍ 22 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്

17 December 2021

സംസ്ഥാനത്തെ ഞെട്ടിച്ച യൂട്യൂബര്‍ ആക്രമണക്കേസില്‍ പ്രതികളായ ഫെമിനിസ്റ്റും സിനിമാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയടക്കം 3 പ്രതികളെ ഡിസംബര്‍ 22 ന് ഹാജരാക്കാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ...

സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല.... ഡിസംബര്‍ 21 മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കുമെന്നറിയിച്ച് ബസുടമകള്‍

17 December 2021

സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 21 മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് അറിയിച്ച് ബസുടമകള്‍.ചാര്‍ജ് വര്‍ധന ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാന...

Malayali Vartha Recommends