Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

08 JULY 2025 12:03 AM ISTമലയാളി വാര്‍ത്ത
ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ...

ഗർഭിണിയായ ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് മുങ്ങി... ഗുരുതരാവസ്ഥയിൽ യുവതി ആശുപത്രിയിൽ... ഭർത്താവ് ഒളിവിലാണെന്ന് വിവരം...

16 December 2021

കണ്ണൂരിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചരക്...

ബിന്ദുവിന്റെ കൊമ്പൊടിച്ച് കാനം... ആ ‘സസ്പെൻസ്’ പൊളിച്ചു! ഞെട്ടലോടെ പിണറായി...

16 December 2021

മര്യാദകൾക്ക് യോജിച്ചതല്ലാത്തെ പ്രവർത്തികൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോൾ ശക്തമായ വിമർശനം പലഘട്ടങ്ങളിലും സിപിഐ ഉയർത്താറുണ്ട്. അത്തരത്തിൽ വന്നിട്ടുള്ള സംഭവങ്ങളിലാകട്ടെ മുഖ്യമന്ത്രി പിണറായി വ...

ഡെലിവറി ബോയ് ചമഞ്ഞെത്തി യുവതിയുടെ മാല കവര്‍ന്നു; ഒരു ഓണ്‍ലൈന്‍ കമ്പനിയില്‍നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് വീട്ടില്‍ കയറിയത്

16 December 2021

ഡെലിവറി ബോയ് ചമഞ്ഞ് വീട്ടില്‍ കയറി യുവതിയുടെ മാല കവര്‍ന്നു. കൂവപ്പള്ളി ആലമ്പരപ്പ് അജിത്തിന്റെ ഭാര്യ ഊര്‍മിളയുടെ (23) മാലയാണ് കവര്‍ന്നത്. തോളില്‍ ഡെലിവറി ബാഗ് തൂക്കിയെത്തിയ യുവാവ് ഒരു ഓണ്‍ലൈന്‍ കമ്പനിയ...

തനിക്ക് വിഷം തന്നു കൊല്ലാന്‍ ശ്രമം നടന്നതായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍

16 December 2021

തനിക്ക് വിഷം തന്നു കൊല്ലാന്‍ ശ്രമം നടന്നതായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍. കൊട്ടാരക്കര കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ക്...

വനിത ഡോക്ടറെ ഭീഷണി മുഴക്കി കൈയ്യേറ്റം ചെയ്‌തെന്ന് പരാതി: മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്പെന്‍ഷന്‍; അനീഷ് മോന് എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്

16 December 2021

നൈറ്റ് ഡ്യൂട്ടിക്കിടെ വനിത ഹൗസ് സര്‍ജനെ കൈയേറ്റംചെയ്ത സംഭവത്തില്‍ മന്ത്രിയുടെ ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തു. മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന്‍ അനീഷ്‌മോനെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ആലപ്പുഴ മെഡിക്കല...

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയില്‍ കേരളം പരാജയപ്പെട്ടു; മൗനം വെടിയാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

16 December 2021

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയില്‍ കേരളം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മേല്‍നോട്ടസമിതിയില്‍ കേരളത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാരിനായില്ലെന്നും അദ്ദേഹം പറഞ്ഞ...

കോഴിക്കോട് മത്സ്യവില്‍പ്പനക്കാരിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ പൊലിസ് സംരക്ഷിക്കുന്നു: പരാതിയുമായി ഭാര്യ രംഗത്ത്, പ്രതിയെ തടഞ്ഞു നിർത്തിയ പ്രദേശവാസികൾക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്: ഗുരുതരമായ സംഭവം കേവലം കുടുംബപ്രശ്‌നമായി ഒതുക്കാൻ പൊലിസ് നീക്കം, പന്ത്രണ്ട് വർഷത്തിനിടെ പ്രതി യുവതിയെ ആക്രമിച്ചത് നിരവധി തവണ

16 December 2021

കോഴിക്കോട് ഭാര്യയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഭർത്താവ് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതോടെ ജാമ്യത്തിലിറങ്ങി. പ്രതി വീണ്ടും ആക്രമണം നടത്തിയതായി പരാതി. പ്രതിയെ തടഞ്ഞു നിർത്തിയ പ്രദേശവാസികൾക്കെതിരെ ജാമ്യമി...

ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ട്....അത് ഞരമ്പുകളെയും മറ്റു ചില അവയവങ്ങളെയും ബാധിച്ചു....ശ്രീചിത്രയിലും വെല്ലൂരിലുമായി ചികിത്സ തുടരുകയാണ്...തന്നെ വിഷം തന്നു കൊല്ലാന്‍ ശ്രമം നടന്നതായി സരിത എസ്. നായരുടെ വെളിപ്പെടുത്തൽ

16 December 2021

തന്നെ വിഷം തന്നു കൊല്ലാന്‍ ശ്രമം നടന്നതായി സോളാര്‍ തട്ടിപ്പ്​ കേസ്​ പ്രതി സരിത എസ്. നായരുടെ വെളിപ്പെടുത്തൽ. കൊട്ടാരക്കര കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ്...

ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവശേഷം ഒളിവിൽ പോയ ഭർത്താവിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

16 December 2021

ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കണ്ണൂര്‍ പനയത്താം പറമ്ബ് സ്വദേശി പ്രമ്യക്കാണ് പരിക്കേറ്റത്. മദ്യപിച്ചെത്തിയ ഷൈലേഷ് കത്തി ഉപയോഗിച്ച്‌ പ്രമ്യയുടെ കഴുത്തില്‍ കു...

ഒരിക്കലും ലാഭകരമാകാത്ത പദ്ധതി പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കും; കെ-റെയില്‍ പദ്ധതിക്ക് എതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം; എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതിയായതിനാലാണ് അനുകൂലിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

16 December 2021

കെ-റെയില്‍ പദ്ധതിക്ക് എതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കുന്ന തരത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്ന...

ഗവര്‍ണ്ണറുടെ ഓഫീസിനായി സംസ്ഥാനം ചെലവഴിക്കുന്നത് 10 കോടിയിലേറെയോ? ഗവര്‍ണറുടെ ശമ്പളത്തിന് 42 ലക്ഷവും ഇഷ്ടാനുസരണം ചെലവഴിക്കാന്‍ 25 ലകഷവും; രാജ്ഭവനിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് അലവന്‍സും 5.77 കോടി; എന്റര്‍ടെയിന്‍മെന്റിനായി 2.50 ലക്ഷം;കരാര്‍ നിശ്ചയ പ്രകാരമുള്ള അലവന്‍സുകള്‍ 10.50 ലക്ഷം, സഞ്ചാര ചെലവുകള്‍ 11.70 ലക്ഷം കൂടാതെ മറ്റ് ചെലവുകള്‍ ഇനത്തില്‍ അധിക തുക സര്‍ക്കാര്‍ അനുവദിക്കും

16 December 2021

ഗവര്‍ണര്‍ ഓഫീസിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവഴിക്കുന്ന തുക 10.83 കോടി രൂപയെന്ന് ബജറ്റ് കണക്കുകള്‍. 2021- 22 ബജറ്റിലാണ് ഇത്രയും തുക വകയിരുത്തിയിരിക്കുന്നത്. ഗവര്‍ണ്ണര്‍ ശീര്‍ഷകത്തില്‍ സബ് മേജ...

സംസ്ഥാനത്ത് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

16 December 2021

സ്വയം നീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മ...

പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍

16 December 2021

പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി 1...

യൂ​ട്യൂ​ബ​റെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു; ഭാ​ഗ്യ​ല​ക്ഷ്മി​ക്കു പു​റ​മേ ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍, ദി​യ​സ​ന എ​ന്നി​വ​ര്‍ പ്രതികൾ

16 December 2021

യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ഭാ​ഗ്യ​ല​ക്ഷ്മ...

Malayali Vartha Recommends