Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍

14 NOVEMBER 2025 11:06 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ െ്രെഡവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1635 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 71 പേരാണ് അറസ്റ്റിലായത്. ഈ ...

ചക്രവാതച്ചുഴി രൂപപ്പെടുന്നു: കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

26 February 2022

സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി നാളെയോടെ ...

ആറു നില കെട്ടിടത്തില്‍ നിന്നും വീണ് 12 വയസുകാരന് ദാരുണാന്ത്യം; സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

26 February 2022

വിതുര ഐസറില്‍ നിന്നും 12 വയസുകാരന്‍ ആറു നില കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു ഇന്ന് വൈകും. 5. മണിയോടെയാണ് കുട്ടി നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. കണ്ണൂര്‍ തലക്കുളം സ്വദേശി മധുവിന്റെ മകന്‍ ദത്തന്‍ (...

പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍

26 February 2022

കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍ .പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആത്മഹത്യയ്...

ഗ്രാമപ്രദേശങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം വ്യാപകമായി വിറ്റഴിക്കുന്നതായി പരാതി

26 February 2022

ഗ്രാമപ്രദേശങ്ങളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം വ്യാപകമായി മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്നതായി പരാതി. കേരളത്തിലെ കടലില്‍ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞതോടെയാണ് അന്യസംസ...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി... കേരളത്തില്‍ മഴയ്ക്ക് സാധ്യത

26 February 2022

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക...

അച്ഛനും അമ്മയും മക്കളും ഭാരതപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു...

26 February 2022

ലക്കിടിക്ക് സമീപം അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബം ഭാരതപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. അജിത് കുമാര്‍ ഭാര്യ ബിജി, മക്കളായ പാറു, ആര്യാനന്ദ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ...

തളര്‍ന്നു കിടക്കുന്ന അമ്മയുടെ തൊട്ടടുത്തു വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നു കളയുമെന്ന് പറഞ്ഞ് ഭീഷണി: സംഭവത്തിൽ വ്യാപക പ്രതിഷേധം

26 February 2022

മലപ്പുറത്ത് തളര്‍ന്ന് കിടക്കുന്ന അമ്മയുടെ കണ്‍മുന്നില്‍ വെച്ച് മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ മഹിളാ മോര്‍ച്ച, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രത...

ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി ജീവനൊടുക്കി

26 February 2022

ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി ജീവനൊടുക്കി. ലക്കിടി സ്വദേശി അജിത്ത്കുമാര്‍, ഭാര്യ ബിജി, മക്കളായ പാറു, ആര്യനന്ദ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം....

പിറന്നാളാഘോഷിക്കാനായി എത്തിയ പെണ്‍കുട്ടികൾ അഞ്ചുരുളി ജലാശയത്തില്‍ വീണു; ഒരാൾക്ക് ദാരുണാന്ത്യം; ആറ് പേരെ രക്ഷപ്പെടുത്തി

26 February 2022

ഇടുക്കിയിൽ പിറന്നാളാഘോഷിക്കാനായി എത്തിയ പെണ്‍കുട്ടി അഞ്ചുരുളി ജലാശയത്തില്‍ മുങ്ങിമരിച്ചു. എറണാകുളത്ത് നിന്നുള്ള എട്ടംഗ സംഘമാണ് അപകടത്തില്‍ പെട്ടത്. സംഘത്തില്‍ ഏഴ് പെണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുടെ പ...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; കേസിൽ 49 കാരൻ അറസ്റ്റിൽ

26 February 2022

പെരിന്തല്‍മണ്ണയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍.വെള്ളുവങ്ങാട് പറമ്ബന്‍പൂള സ്വദേശി കരുവന്‍തിരുത്തി ഷറഫുദ്ദീന്‍ തങ്ങളി (49)നെയാണ് പാണ്...

കാറോടിക്കുന്നതിനിടെ ഹൃദയാഘാതമനുഭവപ്പെട്ട മധ്യവയസ്‌കന് ദാരുണാന്ത്യം; നിയന്ത്രണംവിട്ട കാറിടിച്ച് പോലീസുകാരന് പരിക്ക്

26 February 2022

കാറോടിക്കുന്നതിനിടെ ഹൃദയാഘാതമനുഭവപ്പെട്ട മധ്യവയസ്‌കന്‍ മരിച്ചു. കാര്‍ അപകടത്തില്‍പെട്ടു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഇദ്ദേഹം മരണമടയുകയും ചെയ്തു. കോടഞ്ചേരി തുരുത്തിയില്‍ വീട്ടില്‍ കുര്യന്‍ (62) ആണ് മര...

പാലക്കാട് കൂട്ട ആത്മഹത്യ...! ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി, മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, ആത്മഹത്യ കുറിപ്പ് കണ്ടെത്തി പോലീസ്..!!

26 February 2022

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് അതിദാരുണമായ ഈ സംഭവം നടന്നത്. പുഴയില്‍ ചാടിയ നാല് പേരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്....

ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി; ചാടിയത് അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജിത്തും കുടുംബവും! മൂന്ന് പേരുടെ മൃതദേഹം കിട്ടി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു

26 February 2022

ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടിയതായി റിപ്പോർട്ട്. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് സംഭവം നടന്നിരിക്കുന്നത്. മൂന്ന് പേരുടെ മൃതദേഹം കിട്ടി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ് പോലീസ് അറിയിച്ചു. കൂത്തു...

Malayali Vartha Recommends