Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച


കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ


സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...

സഹോദരിയുടെ അടുത്തേക്ക് പോയ യാത്ര അന്ത്യയാത്രയായി.... വൈക്കത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു....

28 APRIL 2022 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി ബസ്സുകളിൽ ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി...

കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം...ദമ്പതികൾക്ക് പരുക്ക്

സംസ്ഥാനത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി മരണത്തിന് കീഴടങ്ങി

  വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച്‌ ഇന്ന് ഉപചാരം ചൊല്ലിപ്പിരിയും

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച

സഹോദരിയുടെ അടുത്തേക്ക് പോയ യാത്ര അന്ത്യയാത്രയായി.... വൈക്കത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു....


കനറാ ബാങ്ക് തമിഴ്‌നാട് തേവാരം മീനാക്ഷിപുരം ശാഖയിലെ ജീവനക്കാരിയും വൈക്കം കിഴക്കേനട ചീനത്തു മഠത്തില്‍ ഗണേഷ് ബാലസുബ്രഹ്മണ്യന്റെ മകളുമായ എം.കെ.ദിവ്യ (26) ആണ് മരിച്ചത്.

 

അഞ്ച് മാസം മുന്‍പ് മൈസൂരുവിലുള്ള സഹോദരിയുടെ അടുത്തേക്കു പോകുന്നതിനിടെ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ബെംഗളൂരുവിലും തുടര്‍ന്നും കൊച്ചിയിലും ചികിത്സ നടത്തിവരുന്നതിനിടെയാണ് മരണം. സംസ്‌കാരചടങ്ങുകള്‍ നടത്തി. മാതാവ്: സി.വി.കമലം. സഹോദരി: ധന്യ.


അതേസമയംഅമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു . കുടുംബത്തിന്റെ ബാധ്യത തീര്‍ക്കാനായി സൗദി അറേബ്യയില്‍ പോകാന്‍ തീരുമാനിച്ച ഷൈനിക്ക് ആദ്യ യാത്രയില്‍ തന്നെ നഷ്ടമായത് ഭര്‍ത്താവും ഏകമകനും സഹോദരനുമുള്‍പ്പെടെ നാലു പേര്‍.... വിമാനത്താവളത്തിലേക്ക് പോകവേ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം, കാര്‍ പൂര്‍ണമായി തകര്‍ന്നു, നാലു പേരുടെയും വിയോഗം താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.



ഗുരുതരമായി പരിക്കേറ്റ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ ദേശീയപാതയില്‍ അമ്പലപ്പുഴയ്ക്കടുത്തുണ്ടായ അപകടത്തിലാണ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണമരണം സംഭവിച്ചത്.



നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന ഇവരുടെ കാര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേരില്‍ വിദേശത്തേക്കു പോകേണ്ടിയിരുന്ന ഷൈനിയൊഴികെ എല്ലാവരുംസംഭവസ്ഥലത്തു തന്നെ മരിച്ചു.


ഷൈനിയുടെ ഭര്‍ത്താവ് നെടുമങ്ങാടിനു സമീപം ആനാട് നെട്ടറക്കോണം അനീഷ് ഭവനില്‍ സുധീഷ് ലാല്‍ (37), ഏകമകന്‍ നിരഞ്ജന്‍ (അമ്പാടി-12), ഷൈനിയുടെ സഹോദരന്‍ ഉഴമലയ്ക്കല്‍ പരുത്തിക്കുഴി കുന്നില്‍വീട്ടില്‍ (ഷൈനി ഭവന്‍) ഷൈജു (34), സുധീഷ്‌ലാലിന്റെ അച്ഛന്റെ സഹോദരന്റെ മകന്‍ പരുത്തിക്കുഴി നന്ദനത്തില്‍ അഭിരാഗ് (നന്ദു-27) എന്നിവരാണു ദാരുണമായി മരിച്ചത്.



ഷൈനിയെ ആദ്യം ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയിലാണെത്തിച്ചത്. പിന്നീട്, തിരുവനന്തപുരത്തേക്കു മാറ്റി. അമ്പലപ്പുഴ ജങ്ഷന് അരക്കിലോമീറ്റര്‍ തെക്കുമാറി പായല്‍കുളങ്ങരയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. കാറോടിച്ചിരുന്നത് സുധീഷ് ലാലാണ്. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസ്സുകളിൽ ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി...  (14 minutes ago)

കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം...ദമ്പതികൾക്ക് പരുക്ക്  (48 minutes ago)

സംസ്ഥാനത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

  വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച്‌ ഇന്ന് ഉപചാരം ചൊല്ലിപ്പിരിയും  (1 hour ago)

  ഐപിഎൽ പോരാട്ടം.... ലക്‌നൗ സൂപ്പർ ജയന്റ്സിനെ സൂപ്പർ ഓവറിൽ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  (1 hour ago)

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച  (1 hour ago)

കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ  (2 hours ago)

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്  (2 hours ago)

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത  (3 hours ago)

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (3 hours ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (9 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (10 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (10 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends