Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം

31 DECEMBER 2025 10:45 PM ISTമലയാളി വാര്‍ത്ത
ചിക്കിംഗ് ഔട്ട്‌ലെറ്റില്‍ ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ സംഘര്‍ഷം. ഇതിനിടെയുണ്ടായ മര്‍ദ്ദനത്തിലും കത്തിവീശലിലും പൊലീസ് കേസെടുത്തു. കൊച്ചി എംജി റോഡിലെ ചിക്കിംഗിലാണ് സംഭവം. കത്തി വീശിയതിന് ചിക്കിംഗിലെ മാനേജര്‍ക്കെതിരെയും ഇയാളെ മര്‍ദ്ദിച്ചതിന് മറ്റുനാലുപേര്‍ക്കെതിരെയ...

ചര്‍ച്ച നടത്താതെ സര്‍ക്കാര്‍.... സംസ്ഥാനത്തു സ്വകാര്യ ബസുകള്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്.... യാത്രക്കാര്‍ വലയുന്നു

26 March 2022

സംസ്ഥാനത്തു സ്വകാര്യ ബസുകള്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്കു കടന്നിട്ടും പ്രശ്‌ന പരിഹാരത്തിനു ചര്‍ച്ച പോലും നടത്താതെ സര്‍ക്കാര്‍. സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടില്ലെന്നാണ് അനിശ്ചിത...

കോട്ടയം നട്ടാശ്ശേരിയിൽ സിൽവെർ ലൈൻ പദ്ധതിയുടെ കല്ലിടിലീൽ പ്രതിഷേധിച്ച് സമരക്കാർ പെരുങ്കായി കാട് വില്ലേജ് ഓഫീസിന് മുന്നിൽ അതിരടയാള കല്ല് സ്ഥാപിച്ചു; വ്യത്യസ്തമായ സമര രീതിക്ക് നേതൃത്വം കൊടുത്തുകൊണ്ട് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷും സമരക്കാർകൊപ്പം അണിനിരന്നു

26 March 2022

കോട്ടയം നട്ടാശ്ശേരിയിൽ സിൽവെർ ലൈൻ പദ്ധതിയുടെ കല്ലിടിലീൽ പ്രതിഷേധിച്ച് സമരക്കാർ പെരുങ്കായി കാട് വില്ലേജ് ഓഫീസിന് മുന്നിൽ അതിരടയാള കല്ല് സ്ഥാപിച്ചു. വ്യത്യസ്തമായ സമര രീതിക്ക് നേതൃത്വം കൊടുത്തുകൊണ്ട് കോട...

കല്ലിടാൻ വേണ്ടി റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടില്ല;. സാമൂഹികാഘാത പഠനം എതിരായാൽ കല്ലുകൾ എടുത്തുമാറ്റും; കെ റെയിലിന്റെ അവകാശവാദം തള്ളി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ

26 March 2022

കെ റെയിൽ വിരുദ്ധ സമരങ്ങൾ ശക്തമാകുകയാണ്. ഇതിനിടയിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ ഒരു നിലപാട് പുറത്ത് വന്നിരിക്കുകയാണ്. കെ റെയിലിന്റെ അവകാശവാദം തള്ളി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കല്ലിടാൻ വേണ്ടി റവന്യൂ ...

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണമെന്നത് പിണറായി വിജയന്റെ വാശിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

26 March 2022

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണമെന്നത് പിണറായി വിജയന്റെ വാശിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള...

'അമ്മ എനിക്ക് തന്നിട്ടുള്ള സുന്ദരമായ ബാല്യകാല ഓർമ്മകളിൽ ഉള്ളത് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ചതച്ചതിന്റെയും മൂർച്ഛയുള്ള പലതും കൊണ്ട് ദേഹത്ത് മുറിവേല്പിച്ച് ചോര വരുമ്പോൾ പോലും ഒരു തുള്ളി മരുന്ന് വച്ച് തരാനുള്ള മനസ്സ് പോലും കാണിച്ചിട്ടില്ലാത്ത അമ്മയാണ്. ഒരു കണ്ടക ശനി ഒഴിഞ്ഞ് പോകുന്നതായേ ഞാൻ ഇതിനെ കാണുന്നുള്ളൂ. അമ്മ സംഗീത ലക്ഷ്മണ എന്ന അധ്യായം എന്റെ ജീവിതത്തിൽ അവസാനിക്കുകയാണ്. അച്ഛനാണ് ശരി. അച്ഛൻ തന്നെ ആയിരുന്നു എന്നും ശരി...' വൈറലായി അനന്തു സുരേഷ്‌കുമാർ എഴുതിയ മുൻകാല കുറിപ്പ്

26 March 2022

കഴിഞ്ഞ ദിവസമാണ് തന്റെ അച്ഛനെയും ഭർത്താവിനെയും കുറിച്ച് പറഞ്ഞുകൊണ്ട് സംഗീത ലക്ഷ്മണ രംഗത്ത് എത്തിയത്.താന്‍ അടുത്തറിഞ്ഞിട്ടുള്ളതില്‍ വെച്ച്‌ തന്നെ ഏറ്റവും മുന്തിയ ഫ്രോഡുകളില്‍ ഒരാള്‍ തന്റെ അച്ഛനും, മറ്റൊ...

സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഒരുക്കം പൂര്‍ത്തിയായി.... പരീക്ഷകള്‍ കുറ്റമറ്റതായി നടത്തണമെന്നും സ്‌കൂളുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി

26 March 2022

സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഒരുക്കം പൂര്‍ത്തിയായി. 30ന് എച്ച്എസ്, വിഎച്ച്എസ് പരീക്ഷകളും 31ന് എസ്എസ്എല്‍സി പരീക്ഷയും ആരംഭിക്കും.47 ലക്ഷം വിദ്യാര...

സംക്രാന്തി കുഴിയാലിപ്പടിയിൽ സംഘർഷാവസ്ഥ; കേന്ദ്രയിൽ അധികൃതർ ഇട്ട കല്ല് നാട്ടുകാർ പറിച്ച് എറിഞ്ഞു; കല്ലുമായി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

26 March 2022

തുടർച്ചയായ മൂന്നാം ദിവസവും കല്ലു സ്ഥാപിക്കാൻ കെ റെയിൽ അധികൃതർ എത്തിയ സംക്രാന്തി കുഴിയാലിപ്പടിയിൽ സംഘർഷാവസ്ഥ. നാട്ടുകാരെ തടഞ്ഞ് പൊലീസും കെ റെയിൽ അധികൃതരും കൂടി സ്ഥാപിച്ച 12 സർവേ കല്ലുകൾ നാട്ടുകാർ പിഴു...

രണ്ടാം യോഗി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതോടെ ഉത്തര്‍പ്രദേശില്‍ മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ തുടരാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം... ഇന്ന് ചേര്‍ന്ന മന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് തീരുമാനമെടുത്തത്

26 March 2022

ഉത്തര്‍പ്രദേശില്‍ മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ തുടരാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് തീരുമാനമെടുത്തത്. പദ്ധതിപ്രകാരം ഓരോ വീടിനും അഞ്ച് കിലോ...

മാമലയില്‍ സര്‍വ്വേ നിര്‍ത്തി.... പിഴുതെടുത്ത കല്ലുകള്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിന് മുന്‍പില്‍ സ്ഥാപിച്ചു, ഒരു കല്ല് മീനച്ചിലാറ്റില്‍ ഒഴുക്കി, നട്ടാശേരിയില്‍ കെറെയിലിനെതിരായ പ്രതിഷേധം ശക്തം...

26 March 2022

മാമലയില്‍ സര്‍വ്വേ നിര്‍ത്തി.... പിഴുതെടുത്ത കല്ലുകള്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിന് മുന്‍പില്‍ സ്ഥാപിച്ചു., ഒരു കല്ല് മീനച്ചിലാറ്റില്‍ ഒഴുക്കി, നട്ടാശേരിയില്‍ കെറെയിലിനെതിരായ പ്രതിഷേധം ശക്തം... ജ...

ആരെങ്കിലും മരിക്കുമ്പോഴേ തീരൂ! സംക്രാന്തി കുഴിയാലിപ്പടിയിൽ ഉദ്യോഗസ്ഥർ കല്ലിട്ടു; കെ.റെയിൽ സർവേക്കല്ല് സ്ഥാപിച്ചതിനെച്ചൊല്ലി സംഘർഷം

26 March 2022

ആരെങ്കിലും മരിക്കുമ്പോഴേ ഈ സർവേ തീരു. മരിക്കാൻ തയ്യാറാണ് സാറേ. നാടിന് വേണ്ടി. അഞ്ചും ആറും സെന്റുള്ളവർക്കു വേണ്ടി മരിക്കേണ്ടി വന്നാൽ ഞങ്ങൾ മരിക്കും സാറേ...!! നട്ടാശേരി കുഴിയാലിപ്പടിയിൽ കെ.റെയിൽ സർവേക്ക...

മരണ ഭയത്താൽ നിലവിളിക്കുന്നു ഈ മൂന്നംഗ കുടുംബം, ഇരുന്നൂറ് വർഷത്തിലധികം പഴക്കമുള്ള നിലംപ്പൊത്താറായ വീട്ടിൽ ഈ ജീവനുകൾക്ക് എന്ത് സുരക്ഷിത്വം, പിണറായി സർക്കാരെ ഇത് കാണുന്നുണ്ടോ? യു.പിയിലല്ല ഇങ്ങ് കേരളത്തിൽ...!

26 March 2022

ഒരു കാറ്റടിച്ചാൽ നിലംപ്പൊവുന്ന വീട്ടിൽ കഴിയേണ്ട ഗതികേടിലാണ് ഈ മൂന്നംഗ കുടുംബം. 200 വർഷത്തിലധികം പഴക്കമുള്ള വീട്ടിൽ മേൽക്കൂരയിൽ വലിച്ചുകെട്ടിയ ഫ്ളക്സ് ഷീറ്റും കീറിപ്പറിഞ്ഞു. വീടിരിക്കുന്ന സ്ഥലത്തിന് ഉട...

നട്ടാശേരിയില്‍ ഇന്ന് രാവിലെ സ്ഥാപിച്ച കെ റെയില്‍ അതിരടയാള കല്ലുകള്‍ പിഴുതെറിഞ്ഞ് നാട്ടുകാര്‍..... ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാര്‍ ഇനി കല്ലിടാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി

26 March 2022

നട്ടാശേരിയില്‍ ഇന്ന് രാവിലെ സ്ഥാപിച്ച കെറെയില്‍ അതിരടയാള കല്ലുകള്‍ പിഴുതെറിഞ്ഞ് നാട്ടുകാര്‍. കല്ല് കൊണ്ടുവന്ന വാഹനത്തില്‍ തന്നെയാണ് കല്ല് തിരികെയിട്ടത്. 12 കല്ലുകളാണ് പോലീസ് സന്നാഹത്തിന്റെ കാവലില്‍ ഇന...

സ്വന്തം സഹോദരൻ കൊന്നു തള്ളി; ജീവനോടെ കുഴിച്ചിട്ടതെന്ന്‌ മനസിലാക്കിയത് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ ആ വസ്തു; സഹോദരനെ കൊന്നു തള്ളാൻ കാരണം 'ആ സ്വഭാവം'

26 March 2022

ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിന്റെ മൃതദേഹം കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സഹോദരനാണ് ബാബുവിനെ കൊന്നത്. കുഴിച്ച് മൂടിയത് ജീവനോടെയെന്നും കണ്ടെത്തി . പോസ്റ്റ് മോർട്ടം റിപ്പോർട്ടില...

Malayali Vartha Recommends