കേരള സര്‍വകലാശാല കലോത്സവത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് ചാമ്പ്യന്മാരായി

കേരള സര്‍വകലാശാല കലോത്സവത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് കിരീടം നേടി. ഒരു പോയിന്റ് വ്യത്യാസത്തിലാണ് കിരീടനേട്ടം ലഭ്യമായത്.
സ്വാതിതിരുനാള്‍ കോളജിനെ മറികടന്നാണ് മാര്‍ ഇവാനിയോസ് ചാമ്പ്യന്‍മാരായത്.
യൂണിവേഴ്സിറ്റി കോളജാണ് മൂന്നാംസ്ഥാനത്ത്. 28 പോയിന്റ് നേടിയ ചേര്‍ത്തല എസ്എന്‍ കോളേജിലെ വിഷ്ണു എസ് ആണ് കലാപത്രിഭ. ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജിലെ സോനാ സുനില്‍ കലാതിലകമായി. 35 പോയന്റോടെയാണ് സോനാ സുനില്‍ കലാതിലക പട്ടം നേടിയത്.
"
https://www.facebook.com/Malayalivartha
























