Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

08 JULY 2025 05:50 PM ISTമലയാളി വാര്‍ത്ത
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ബാങ്കിംഗ്, ഇൻഷുറൻസ്, പോസ്റ്റൽ, നിർമ്മാണം, പൊതുഗതാഗതം തുടങ്ങിയ സേവന മേഖലകളിലെ ജീവനക്കാർ ഭാരത് ബന്ദിന്റെ ഭാഗമാകുമെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്. തൊഴിലാളികൾ കൂട്ടത്...

ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ വകയില്‍ നല്ല സംഖ്യ....പുള്ളി ചത്തുപോയാല്‍ പൊണ്ടാട്ടി ഉണ്ടെങ്കില്‍ അവള്‍ക്കും കിട്ടും.... എന്നിട്ട്​ ഒരുമാതിരി പണി ചെയ്യരുത്​...ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം. മണി

14 December 2021

ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി എം.എല്‍.എ. രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന്​ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്. രാജ...

സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,350 സാമ്പിളുകൾ; 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 4073 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 43,344 ആയി

14 December 2021

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 12...

മദ്യപാനിയായ ഭര്‍ത്താവിന്റെ ഉപദ്രവം അസഹ്യമായി; ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യയും മകളും അറസ്റ്റിൽ; സംഭവം കടവന്ത്രയില്‍

14 December 2021

കൊച്ചിയിൽ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യയും മകളും അറസ്റ്റിൽ. കടവന്ത്രയില്‍ താമസിക്കുന്ന സെല്‍വിയും മകളുമാണ് അറസ്റ്റിലായത്. മദ്യപാനിയായ ഭര്‍ത്താവിന്‍റെ ഉപദ്രവം സഹിക്കാനാവാതെയാണ്...

സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി നഴ്സിനോട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​; കേസിൽ പ്രതി അറസ്റ്റില്‍

14 December 2021

സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി നഴ്സിനോട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ലെ പ്രതി അറസ്റ്റില്‍. മൂ​ത്ത​കു​ന്നം ക​ള​വ​മ്പാ​റ സു​ധി​യാ​ണ് (65) അ​റ​സ്​​റ്റി​ലാ​...

എം.ഇ.എസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്; 25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കണം, 2017-ൽ തുടങ്ങിയ നിയം പോരാട്ടത്തിന് അന്ത്യം കുറിച്ചു

14 December 2021

എം.ഇ.എസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ ഉത്തരവിറക്കി വഖഫ് ട്രൈബ്യൂണല്‍ . കോഴിക്കോട്ടെ നടക്കാവിലുള്ള 25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കാനാണ് ഉത്തരവ്. വഖഫ് ബോര്‍ഡ് സി.ഇ...

പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാ​ഗമായിരുന്ന ഇപ്പോൾ തമിഴ്നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

14 December 2021

പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാ​ഗമായിരുന്ന ഇപ്പോൾ തമിഴ്നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്...

സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിക്കുന്ന വിഷയം സര്‍ക്കാര്‍ പരിഗണിക്കുന്നു; ഇതിനായി പുതിയ നിയമം കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു

14 December 2021

സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിക്കുന്ന വിഷയം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. പുനഃസംഘടിപ്പിച്ച വയോജന കൗണ്‍സിലിന്റെ ആദ്യയോഗത്തിൽ സംസാരിക്കുകയാ...

സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി; ബാലവേല നിയമപരമായി നിരോധിയ്ക്കുകയും അത് ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ,വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

14 December 2021

സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി...

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ മൗനം കുറ്റസമ്മതം; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സി. നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്കു കത്തെഴുതിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്‌ക്കെതിരെ രമേശ് ചെന്നിത്തല

14 December 2021

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സി. നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്കു കത്തെഴുതിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ മൗനം കുറ്റസമ്മതമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ സാഹചര്യത്തില്‍ മന്ത്രിക്ക് ...

ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണ്; നാട്ടുകാരുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും അയയ്ക്കും; ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിൽ ഗ്രാമവാസികൾക്കു എത്താം; രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന

14 December 2021

ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ഓടെയാണ് ഊട്ടിക്ക് സമീപമുള്ള കുനൂരിലെ വനമേഖലയിൽ സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വീണത്. റാവത്തും ഭാര്യയും ഉൾപ്പടെ 13 പേർ മരിച്ച അപകടത്തി...

കള്ളക്കണക്കിന്റെ പേരില്‍ പൊതുപണം ധൂര്‍ത്തടിക്കാതെ ഇരിക്കാം. ശാസ്ത്രീയമായ ഫീസിബിലിറ്റി റിപ്പോര്‍ട്ടുകള്‍ ഇല്ലാതെ സ്വപ്നപദ്ധതികള്‍ക്ക് പണം കൊടുത്ത ഉദ്യോഗസ്ഥരെ ബ്ലാക്ക്ലിസ്റ്റ് ചെയ്തു പുറത്താക്കാം.. എന്താ കണക്കില്‍ നമുക്കൊരു ശാസ്ത്രീയത വേണ്ടേ? സർക്കാരിനെ വിമർശിച്ച് ഹരീഷ് വാസുദേവന്‍

14 December 2021

വീണ്ടും സർക്കാരിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവന്‍. സ്വകാര്യ ഏജന്‍സികള്‍ ഉണ്ടാക്കുന്ന കള്ളക്കണക്കുകള്‍ വെച്ചാണ് പൊതുജനത്തിന്റെ പണം എടുത്ത് കിഫ്ബി ആയാലും സര്‍ക്കാര്‍ ...

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; പഠനത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ തലവന്‍ അലോക് വര്‍മ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

14 December 2021

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന്​ വ്യക്തമാക്കി പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പഠനത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ തലവ...

പിണറായി മന്ത്രിസഭയിലെ ആദ്യ രാജിക്ക് വലതു കരം കൊണ്ട് തുടക്കം കുറിച്ച് തിരിച്ചുവരവിനൊരുങ്ങി ചെന്നിത്തല... വി.ഡി.സതീശനെയും കെ .സുധാകരനെയും ഓര്‍ത്ത് വിലപിക്കുന്നതിന് പകരം അതിശക്തമായി മുന്നോട്ടു വരാന്‍ ചില കോണുകളില്‍ നിന്നും ലഭിച്ച ഉപദേശമാണ് ചെന്നിത്തലയുടെ നീക്കത്തിന് പിന്നില്‍, കണ്ണൂര്‍ വിസി പുനര്‍ നിയമനത്തിന് ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് ചെന്നിത്തല ആവര്‍ത്തിക്കുമ്പോഴും മന്ത്രി മൗനം തുടരുന്നു

14 December 2021

പിണറായി മന്ത്രിസഭയിലെ ആദ്യ രാജിക്ക് വലതു കരം കൊണ്ട് തുടക്കം കുറിച്ച് തിരിച്ചുവരവിനൊരുങ്ങി ചെന്നിത്തല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒതുങ്ങികൂടിയിരുന്ന ചെന്നിത്തല ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.വി.ഡി.സതീ...

വീണ്ടും കേന്ദ്ര സംഘം കേരളത്തിൽ എത്തുന്നു; ഇക്കഴിഞ്ഞ മാസങ്ങളിൽ ഒരോ ദിവസവും ആരോഗ്യവകുപ്പ് പട്ടികയിൽ ചേർത്തത് ആയിരക്കണക്കിന് മരണങ്ങൾ, സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലുണ്ടായ വൻ വർധനവിനെക്കുറിച്ച് കേന്ദ്രസർക്കാർ നേരിട്ട് അന്വേഷിക്കും

14 December 2021

സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലുണ്ടായ വൻ വർധനവിനെക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിദിന കൊവിഡ് കേസുകളും മരണങ്ങളും കേരളത്തിൽ കുറഞ്ഞു വരികയാണ്. എങ്കില...

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനൊരുങ്ങി സ്വകാര്യ ബസുടമകള്‍; മകര വിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു

14 December 2021

ശബരിമല മകരവിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാര്‍ജ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിഷയത്തെ സംബന്ധിച്ച്‌ ജസ്റ്റിസ് രാമചന്ദ്രന്‍ കമിഷനുമായി ഗതാഗതമന്ത്രി ചര്‍ച നടത്തും. വിദ്യാര്‍ഥി...

Malayali Vartha Recommends