KERALA
മുന് മുഖ്യമന്ത്രിയും സി പി എം മുതിര്ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗന്യാന് പുതുവര്ഷത്തില് യന്ത്രമനുഷ്യനായ വ്യോമമിത്രയുമായി കുതിക്കും.... അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ
15 December 2021
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗന്യാന് പുതുവര്ഷത്തില് യന്ത്രമനുഷ്യനായ വ്യോമമിത്രയുമായി കുതിക്കും. ഗഗന്യാന് പേടകത്തിന്റെ ബഹിരാകാശ ട്രയലാണിത്.ബഹിരാകാശ കുതിപ്പ്, തിരിച്ച് ഭൗമാന്തരീക്ഷത്തില്...
ഉറങ്ങിക്കിടന്ന ഭര്ത്താവിനെ വെട്ടിക്കൊന്ന ശേഷം മകനുമൊത്ത് വീടുവിട്ട യുവതിയെ പള്ളിമുറ്റത്ത് നിന്ന് കസ്റ്റഡിയിലെടുത്തു; റോസന്നയ്ക്ക് മാനസിക പ്രശ്നമുള്ളതായി ബന്ധുക്കള്
14 December 2021
ഉറങ്ങിക്കിടന്ന ഭര്ത്താവിനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ആറു വയസുകാരനായ മകനുമൊത്ത് വീടുവിട്ട യുവതിയെ മണര്കാട് പള്ളിമുറ്റത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. പുതുപ്പള്ളി പയ്യപ്പാടിയില് പെരുങ്കാവ് പടനിലം ...
മൂന്ന് ജനന തീയതിയുമായി ഡ്രൈവിങ് ടെസ്റ്റിനെത്തിയ വീട്ടമ്മ.... രേഖകളില് ഏതാണ് യഥാര്ത്ഥ ജനന തീയതി എന്ന കണ്ടെത്താനുള്ള ശ്രമത്തില് മോട്ടര് വാഹന വകുപ്പ്
14 December 2021
മൂന്ന് ജനന തീയതിയുമായി ഡ്രൈവിങ് ടെസ്റ്റിനെത്തിയ വീട്ടമ്മ പൊല്ലാപ്പിലായി. സ്കൂള് സര്ട്ടിഫിക്കറ്റിലും ആധാര് കാര്ഡിലും നോട്ടറി സത്യവാങ്മൂലത്തിലും വ്യത്യസ്ത ജനന തീയതി കണ്ടെത്തിയതാണ് കുരുക്കായത്. ഡ്രൈ...
വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം; മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
14 December 2021
ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയില് വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഈ മാസം പതിനൊന്നാം തിയതി രാത്രി 11:30 നാണ് ഹൗസ് സര്...
വിദ്യാര്ത്ഥികള്ക്കുള്ള കണ്സെഷന് നിരക്ക് വരുമാന അടിസ്ഥാനത്തിലാക്കും; രാത്രി യാത്രകളുടെ നിരക്ക് വ്യത്യാസപ്പെടുത്തി ബസുകള് സര്വ്വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു
14 December 2021
വിദ്യാര്ത്ഥികള്ക്കുള്ള കണ്സെഷന് നിരക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിലാക്കുന്ന കാര്യം ആലോചിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.വരുമാനം കുറഞ്ഞവര്ക്ക് സൗജന്യമാക്കുന്ന കാര്യവും പരിഗണനയിലുണ്...
വീട്ടില് കയറി നാലംഗ സംഘം ആക്രമിച്ച മധ്യവയസ്കന് മരിച്ചു; രഘുനാഥ് മരണപ്പെട്ടത് കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയിലിരിക്കെ; കേസിൽ ഒരാൾ അറസ്റ്റിൽ
14 December 2021
വീട്ടില് കയറി നാലംഗ സംഘം ആക്രമിച്ച മധ്യവയസ്കന് മരിച്ചു. തോമാട്ടുചാല് വാളശേരിയില് രഘുനാഥ് (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി സംഘം വീട്ടില്ക്കയറി മര്ദിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ്...
കേരള പോലീസിന്റെ ഹെലികോപ്റ്റര് കരാര് ചിപ്സണ് ഏവിയേഷന്; പ്രതിമാസ വാടക 80 ലക്ഷം രൂപ; കരാര് മൂന്ന് വര്ഷത്തേക്ക്
14 December 2021
കേരള പോലീസിന്റെ ഹെലികോപ്റ്റര് കരാര് ചിപ്സണ് ഏവിയേഷന് നല്കി. ഡല്ഹി ആസ്ഥാനമായാണ് ചിപ്സണ് ഏവിയേഷന് പ്രവര്ത്തിക്കുന്നത്. 20 മണിക്കൂര് ഹെലികോപ്റ്റര് പറത്താനാണ് കരാര് ഒപ്പിട്ടിരിക്കുന്നത്. ഇതിന...
മോഷ്ടാവിന്റെ കൈയ്യിലുണ്ടായിരുന്ന എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു; വകുപ്പുതല നടപടി സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഇ.എൻ ശ്രീകാന്തിനെതിരെ; ശ്രീകാന്തിന്റെ പ്രവർത്തി പോലീസിന്റെ സൽപ്പേരിന് കളങ്കം സൃഷ്ടിച്ചെന്ന് റിപ്പോർട്ട്
14 December 2021
കണ്ണൂരിൽ മോഷ്ടാവിന്റെ കൈയ്യിലുണ്ടായിരുന്ന എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. തളിപ്പറമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഇ.എൻ ശ്രീകാന്തിനെതിരെയാണ് വകുപ്പുതല നടപടിയ...
കണ്ണൂരിൽ വയോധികനെ മരിച്ച നിലയില് കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്ന് പോലീസ്; മരണവിവരം അറിഞ്ഞില്ലെന്ന് വീട്ടുകാർ
14 December 2021
കണ്ണൂര് മക്കാനിയില് വയോധികനെ മരിച്ച നിലയില് കണ്ടെത്തി.70കാരനായ അബ്ദുള് റാസിക്ക് ആണ് മരിച്ചത്. കട്ടിലില് നിന്ന് വീണ് തറയില് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസമെങ്ക...
ജീവിതകാലം മുഴുവന് പെന്ഷന് വകയില് നല്ല സംഖ്യ....പുള്ളി ചത്തുപോയാല് പൊണ്ടാട്ടി ഉണ്ടെങ്കില് അവള്ക്കും കിട്ടും.... എന്നിട്ട് ഒരുമാതിരി പണി ചെയ്യരുത്...ദേവികുളം മുന് എം.എല്.എ എസ്. രാജേന്ദ്രനെതിരെ രൂക്ഷവിമര്ശനവുമായി എം.എം. മണി
14 December 2021
ദേവികുളം മുന് എം.എല്.എ എസ്. രാജേന്ദ്രനെതിരെ രൂക്ഷവിമര്ശനവുമായി മുന്മന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി എം.എല്.എ. രാജേന്ദ്രനെ പാര്ട്ടിയില്നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്. രാജ...
സംസ്ഥാനത്ത് ഇന്ന് 3377 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,350 സാമ്പിളുകൾ; 23 ആരോഗ്യ പ്രവര്ത്തകര്ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 4073 പേര് രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 43,344 ആയി
14 December 2021
കേരളത്തില് ഇന്ന് 3377 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര് 306, കണ്ണൂര് 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 12...
മദ്യപാനിയായ ഭര്ത്താവിന്റെ ഉപദ്രവം അസഹ്യമായി; ഭര്ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില് ഭാര്യയും മകളും അറസ്റ്റിൽ; സംഭവം കടവന്ത്രയില്
14 December 2021
കൊച്ചിയിൽ ഭര്ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില് ഭാര്യയും മകളും അറസ്റ്റിൽ. കടവന്ത്രയില് താമസിക്കുന്ന സെല്വിയും മകളുമാണ് അറസ്റ്റിലായത്. മദ്യപാനിയായ ഭര്ത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെയാണ്...
സാമൂഹിക ആരോഗ്യകേന്ദ്രത്തില് അതിക്രമിച്ചുകയറി നഴ്സിനോട് അപമര്യാദയായി പെരുമാറി; കേസിൽ പ്രതി അറസ്റ്റില്
14 December 2021
സാമൂഹിക ആരോഗ്യകേന്ദ്രത്തില് അതിക്രമിച്ചുകയറി നഴ്സിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ പ്രതി അറസ്റ്റില്. മൂത്തകുന്നം കളവമ്പാറ സുധിയാണ് (65) അറസ്റ്റിലാ...
എം.ഇ.എസ് വനിതാ കോളജ് ഒഴിപ്പിക്കാന് വഖഫ് ട്രൈബ്യൂണല് ഉത്തരവ്; 25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളില് ഒഴിപ്പിക്കണം, 2017-ൽ തുടങ്ങിയ നിയം പോരാട്ടത്തിന് അന്ത്യം കുറിച്ചു
14 December 2021
എം.ഇ.എസ് വനിതാ കോളജ് ഒഴിപ്പിക്കാന് ഉത്തരവിറക്കി വഖഫ് ട്രൈബ്യൂണല് . കോഴിക്കോട്ടെ നടക്കാവിലുള്ള 25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളില് ഒഴിപ്പിക്കാനാണ് ഉത്തരവ്. വഖഫ് ബോര്ഡ് സി.ഇ...
പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ഇപ്പോൾ തമിഴ്നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
14 December 2021
പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ഇപ്പോൾ തമിഴ്നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്...


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

പാതിരാത്രി സഖാക്കന്മാരുടെ കാവലിൽ വീണ മാന്ത്രിയുടെ വരവൊന്ന് കാണണം, കണ്ട ഞങ്ങൾക്ക് പോലും സഹിച്ചില്ല, പൊട്ടിത്തെറിച്ച് പെണ്ണുങ്ങൾ
