Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

09 JULY 2025 12:08 AM ISTമലയാളി വാര്‍ത്ത
ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമെലോണ്‍ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ സ്വദേശി എഡിസണ്‍, ഡിയോള്‍, അരുണ്‍ തോമസ് എന്നിവരെ നാല് ദിവസത്തേക്കാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യുടെ കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം അഡീ. സെഷന്‍സ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. പ...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി; ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി

12 December 2021

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായതായി റിപ്പോർട്ട്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് ഋതുഗാമിയെയാണ് കഴിഞ്ഞ രണ്ട് ദിവസമായി ക...

നടുക്കത്തോടെ നാട്... കലൂര്‍ സ്വദേശി സുധീഷിന്റെ കൊലപാതകത്തില്‍ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍; അക്രമി സംഘത്തെ കണ്ട് ഭയന്നോടിയ സുധീഷ് ബന്ധുവീട്ടില്‍ ഓടിക്കയറി; അവിടെയിട്ട് വെട്ടി വീഴ്ത്തി കാല്‍ മുറിച്ചെടുത്ത് ബൈക്കില്‍ സഞ്ചരിച്ച് റോഡിലെറിഞ്ഞു; രക്തം വാര്‍ന്ന് സുധീഷ് മരണമടഞ്ഞു

12 December 2021

പോത്തന്‍കോട് കല്ലൂരിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. അക്രമിസംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. കല്ലൂര്‍ സ്വദേശി സുധീഷാണ് (35) മരിച്ചത്. ബൈക്കിലും ഓട്ടോയിലും എത്തിയ 12 പേര്‍ അടങ്ങുന്ന സംഘമാണ് സു...

പി ജി ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തില്‍; ചർച്ചയ്ക്കില്ലെന്ന് സർക്കാർ, ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ സംഘടനകള്‍

12 December 2021

മെഡിക്കൽ പി ജി ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്. ഇപ്പോളിതാ, സമരത്തിന് ഐക്യദാര്‍ഢ്യവുമായി മെഡിക്കല്‍ കോളേജ് അദ്ധ്യാപക സംഘടനയും രംഗത്തെത്തി. പി ജി ഡോക്ടര്‍മാരെ പിന്തുണച്ച്‌ ഹൗസ് സര്‍ജന്മാര്‍ സൂച...

കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപ് ഇനി ജ്വലിക്കുന്ന ഓർമ... ആഴ്ചകൾക്ക് മുൻപ് അച്ഛന് ശ്വാസതടസം ഗുരുതരമായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് ഓടിയെത്തിയ ആ മുറ്റത്ത് മകന്റെ ഭൗതികദേഹം ത്രിവർണപതാക പുതപ്പിച്ച് വീടിന്റെ മുറ്റത്ത് കിടത്തിയപ്പോൾ കണ്ടുനിന്നവർക്ക് പോലും സഹിക്കാനായില്ല.. തോരാ കണ്ണീരുമായി അമ്മയും അച്ഛനും ഭാര്യയും പിഞ്ചുമക്കളും, നെഞ്ചുരുകി കൈകൂപ്പി ആയിരങ്ങൾ...

12 December 2021

കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപ് നാടിന് തീരാ കണ്ണീരായി. മകന്റെ ഭൗതികദേഹം ത്രിവർണപതാക പുതപ്പിച്ച് വീടിന്റെ മുറ്റത്ത് കിടത്തിയപ്പോൾ ഓക്സിജൻ മാസ്കിട്ട് മു...

ഗവർണറുടെ വിവാദ പരാമർശങ്ങൾക്ക് ഏറ്റുമുട്ടലിനു ശ്രമിക്കാതെ രമ്യതയിൽമുന്നോട്ട് പോകാനായിരിക്കും തന്ത്രം; ഗവർണറുടേത് സർക്കാരിന് പ്രതിരോധിക്കാൻ പോലും കഴിയാത്ത രീതിയിലെ പരാതികൾ, സർവകലാശാലകളിൽ ഭരണപക്ഷ അദ്ധ്യാപകസംഘടനകളുടെ ദുര്‍ഭരണമെന്ന് ആക്ഷേപം

12 December 2021

അപ്രതീക്ഷിതമായി സർക്കാരിനെതിരെ ഗവർണർ വിവാദ പരാമർശങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് മൗനം പാലിച്ചിരിക്കുകയാണ് പിണറായി വിജയൻ. സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിലെ കുത്തൊഴിഞ്ഞ അവസ്ഥകള്‍ ചൂണ്ടിക്കാട്ടി കൊണ്ടാണ് ആരിഫ...

തീരുമാനം വ്യക്തിപരം! എന്തെങ്കിലും സാമൂഹിക പരിഷ്‌കാരം ഇതില്‍ വരുത്താന്‍ കഴിയുമെന്ന ബോധ്യമില്ല, ഈ തീരുമാനത്തിന് യാതൊരു രാഷ്ട്രീയവുമില്ല: മുസ്ലീമായി നിന്നാല്‍ യാതൊരു ആനുകൂല്യവും ബിജെപിയില്‍ നിന്ന് കിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ മതം മാറുന്നത് എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്; ഇപ്പോൾ മതം മാറുന്നത് താനും ഭാര്യയും മാത്രമാണെന്ന് അലിഅക്ബർ

12 December 2021

  ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള സംവിധായകനാണ് അലി അക്ബര്‍. ഇപ്പോള്‍ ഇസ്ലാം മതം ഉപേക്ഷിച്ചതിനെതിരെ സംവിധായകന്‍ അലി അക്ബറിന് നേരെ ട്രോളുകളാണ് ഉയരുന്നത്. മതം ഉപേക്ഷിക്കാൻ തീര...

'ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികൾ'; വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംഎം മണി

11 December 2021

ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംഎം മണി. ഇടമലക്കുടിയെ ഇടമലക്കുടി ആക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ ബിജെപിയാണ് പഞ്ചാത്ത് തെരഞ...

സ്ത്രീകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടന്നാക്രമണം നടത്തുന്നത് നട്ടെല്ലി​ന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവരാണെന്ന്​ കെ.കെ. രമ

11 December 2021

സ്ത്രീകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടന്നാക്രമണം നടത്തുന്നത് നട്ടെല്ലി​ന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവരാണെന്ന്​ കെ.കെ. രമ എം.എല്‍.എ. പുരോഗമനപ്രസ്ഥാനത്തി​ന്‍റെ അപ്പോസ്‌തലര്‍ എന്ന് അവകാശപ്പെടുന്ന ഇ...

വയോധികനെ പാട്ടിലാക്കി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ യുവതിയും രണ്ട് യുവാക്കളും അറസ്റ്റില്‍

11 December 2021

വയോധികനെ സമീപിച്ച് അടുത്തിടപഴകി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസില്‍ യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), ...

മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിക്കുന്നതിനെ എതിര്‍ത്ത ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

11 December 2021

മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിക്കുന്നത് എതിര്‍ത്ത ഭാര്യയെ കുപ്പി കൊണ്ട് കുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ലോട്ടറി തൊഴിലാളിയെ നരഹത്യാ ശ്രമത്തിന് കേസെടുത്ത ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് ...

അപ്പര്‍ കുട്ടനാട്ടില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നു; പക്ഷി ഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കര്‍ഷകര്‍: മൃ​ഗ​സം​ര​ക്ഷ​ണ വകുപ്പിന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രത്തെ തുടർന്ന് മ​രു​ന്ന് നൽകിയിട്ടും മാറ്റമില്ല

11 December 2021

ആയിരകണക്കിന് താറാവുകൾ അപ്പർകുട്ടനാട്ടിൽ ചത്തൊടുങ്ങുന്നു. കുട്ടനാട്ടിലെ കർഷകരെല്ലാം ഇപ്പോൾ ആശങ്കയിലാണ്. നി​ര​ണം എ​ട്ടി​യാ​രി​ല്‍ റോ​യി​യു​ടെ ഏ​ക​ദേ​ശം 7500 താ​റാ​വ് കു​ഞ്ഞു​ങ്ങ​ളും ക​ണ്ണ​മ്മാ​ലി കു​ര്യ...

സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി മുതൽ വീട്ടിലെത്തും;അതും 30 ശതമാനം വരെ വിലക്കുറവോടെ;സന്തോഷ വാർത്ത പങ്കു വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ;ഓൺലൈൻ വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും 'സപ്ലൈ കേരള' മൊബൈൽ ആപ്പ് ലോഞ്ചും ഇന്ന് തൃശൂരിൽ നടന്നു

11 December 2021

സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി മുതൽ വീട്ടിലെത്തും. അതും 30 ശതമാനം വരെ വിലക്കുറവോടെ. സന്തോഷ വാർത്ത പങ്കു വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും 'സപ്ലൈ കേരള' മൊബൈൽ ...

പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവ് കണ്ടെടുത്തു; ഒരു മാസമായി വീട്ടിലില്ലായിരുന്ന ഉടമസ്ഥര്‍ ഇന്നലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സിറ്റൌട്ടിലെ കട്ടിലിന് താഴെ നാല് ബാഗുകള്‍ക്കുള്ളില്‍ 13 പാക്കറ്റുകളിലായി പാക്ക് ചെയ്ത നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്

11 December 2021

പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവ് കണ്ടെടുത്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ബ്രഹ്മംകോട് സ്വദേശി സുനീഷ് കുമാറിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. നെയ്യാറ്റിന്‍കര പൊലീസ് ...

സർവകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളിലെല്ലാം ചാൻസലറുടെ സ്ഥാനവും അധികാരവും വൈസ് ചാൻസലറുടെ നിയമനവും സംബന്ധിച്ച വ്യവസ്ഥകൾ കാറ്റിൽപ്പറത്തുകയും എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ ഉത്തരവ് അനുസരിക്കണമെന്ന് നിഷ്ക്കർഷിക്കുകയും ചെയ്യുന്ന ഏകാധിപത്യപരമായ സമീപനത്തെയാണ് ചാൻസലറായ ഗവർണർ ചോദ്യം ചെയ്യുന്നത്;അവകാശാധികാരങ്ങളും സ്വാതന്ത്ര്യവും ഇല്ലായ്മ ചെയ്ത് ഗവർണറെ ഒരു നോക്കുകുത്തിയാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ കുതന്ത്രങ്ങളെ പൊളിച്ചു കാട്ടുകയാണ് ഗവർണർ ചെയ്തതെന്ന് കുമ്മനം രാജശേഖരൻ

11 December 2021

അവകാശാധികാരങ്ങളും സ്വാതന്ത്ര്യവും ഇല്ലായ്മ ചെയ്ത് ഗവർണറെ ഒരു നോക്കുകുത്തിയാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ കുതന്ത്രങ്ങളെ പൊളിച്ചു കാട്ടുകയാണ് ഗവർണർ ചെയ്തതെന്ന് കുമ്മനം രാജശേഖരൻ .അദ്ദേഹത്തിന്റെ വാക്ക...

'മുസ് ലിം പേരുകള്‍ കേള്‍ക്കുമ്പോള്‍ തീവ്രവാദി ബന്ധം ആരോപിക്കുന്ന സംഘപരിവാര്‍ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാണു'; പിണറായി വിജയന്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് ബെന്നി ബഹനാന്‍

11 December 2021

മുസ് ലിം പേരുകള്‍ കേള്‍ക്കുമ്പോള്‍ തീവ്രവാദി ബന്ധം ആരോപിക്കുന്ന സംഘപരിവാര്‍ നിലവാരത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പോലിസും തരംതാണിരിക്കുന്നുവെന്ന് ബെന്നി ബഹനാന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ ആ...

Malayali Vartha Recommends