Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

അയ്യായിരത്തോളം വരുന്ന നാട്ടുകാരും നിലമ്പൂര്‍ കാടുകളിലെ 2000 ആദിവാസികളും കൈകോര്‍ത്ത നിലമ്പൂരിന്റെ ഓണസദ്യ

26 August 2015

ഓണാഘോഷത്തിനായി ഒരുങ്ങാന്‍ ഇത്തവണ നിലമ്പൂര്‍ നഗരസഭയ്ക്ക് കൂടുതല്‍ ശ്രദ്ധയും കരുതലും വേണ്ടിവന്നു. കാരണം പത്തോ നൂറോ പേര്‍ക്കല്ല സദ്യ ഒരുക്കേണ്ടിയിരുന്നത്. 7000 പേര്‍ക്കാണ് ഇത്തവണ നിലമ്പൂര്‍ നഗരസഭ ഓണസദ്യ...

തദ്ദേശ തെരഞ്ഞെടുപ്പ്: നവംബര്‍ 23നോ 25നോ നടത്താമെന്ന് സര്‍ക്കാര്‍, സെപ്തംബര്‍ മൂന്നിന് ഇക്കാര്യം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കും

26 August 2015

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 23 നോ 25 നോ നടത്താമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. സപ്തംബര്‍ മൂന്നിന് കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം കോടതിയെ സത്യവാങ്മൂലത്തിലൂടെ ...

ദേശീയ പണിമുടക്കിനു ഡയസ്‌നോണ്‍

26 August 2015

സെപ്റ്റംബര്‍ രണ്ടിലെ ദേശീയ പണിമുടക്കിനോടനുബന്ധിച്ചു സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. അക്രമത്തിലേര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. മുന്‍കൂര്‍ അ...

വെട്ടേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന യുവാവിനെ ആശുപത്രിയില്‍ കയറി വെട്ടിക്കൊന്നു

26 August 2015

സിനിമ തിയറ്ററിലെ തര്‍ക്കത്തെ തുടര്‍ന്നു വെട്ടേറ്റു ഗുരുതര പരുക്കുകളോടെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ ഒരു സംഘം ആശുപത്രിയില്‍ കയറി വെട്ടിക്കൊന്നു. ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവിന...

ലഹരി പരിശോധന: ക്യാംപസില്‍ പൊലീസ് കയറും

26 August 2015

ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ സര്‍വകലാശാലാ- കോളജ് ക്യാംപസുകളിലും ഹോസ്റ്റലുകളിലും മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസിനു പരിശോധന നടത്താം. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി വിവരം കിട്ടിയാല്‍ സര്‍വകലാശാല-കോളജ...

സംസ്ഥാനത്തെ ബസുകളില്‍ ഇനി ജി.പി.എസ് നിര്‍ബന്ധം; മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്നു

26 August 2015

സംസ്ഥാനത്തെ സ്വകാര്യ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഗ്‌ളോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി കേരള മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാന്‍ ഗതാഗതവകുപ്പ് പ്രി...

നായ കുറുകെ ചാടി അപകടം: ബൈക്ക് യാത്രികനടക്കം നാലു പേര്‍ ലോറിയിടിച്ചു മരിച്ചു

26 August 2015

നായ കുറുകെ ചാടിയതിനെത്തുടര്‍ന്നു വീണ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദേശീയപാതയില്‍ കഞ്ചിക്കോട് കൊയ്യാമരക്കാട്ട് ലോറിയിടിച്ച് ബൈക്ക് യാത്രികനും രക്ഷിക്കാനെത്തിയ മൂന്നു പേരും മരിച്ചു. അ...

ആര്‍മി റിക്രൂട്ട്‌മെന്റ് നടപടികള്‍ ഇനി മുതല്‍ ഓണ്‍ലൈനിലാക്കുന്നു, ആദ്യത്തെ റിക്രൂട്ട്‌മെന്റ് റാലി മലപ്പുറത്ത് നടക്കും

26 August 2015

ആര്‍മി റിക്രൂട്ട്‌മെന്റ് നടപടികള്‍ ഇനി മുതല്‍ ഓണ്‍ലൈനിലാക്കുന്നു. രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കിയതിന് ശേഷമുള്ള കേരളത്തിലെ ആദ്യത്തെ റിക്രൂട്ട്‌മെന്റ് റാലി മലപ്പുറത്ത് നടക്കും. അടുത്തവര്‍ഷ...

ഇടുക്കിയില്‍ സുരക്ഷാ ഡ്യൂട്ടിയ്‌ക്കെത്തിയ പൊലീസുകാരന്‍ വെടിയേറ്റ നിലയില്‍

26 August 2015

ഇടുക്കി ചെങ്കുളം അണക്കെട്ടില്‍ സുരക്ഷാ ഡ്യൂട്ടിയ്‌ക്കെത്തിയ പോലീസുകാരന് വെടിയേറ്റ നിലയില്‍.എ.ആര്‍ കാമ്പിലെ കോണ്‍സ്റ്റബിള്‍ രാജേഷിനാണ് വെടിയേറ്റതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിമാലി താല...

ഒടിഞ്ഞ ഇടതുകാല്‍ ചികിത്സിക്കുന്നതിനു പകരം വലതുകാലില്‍ പ്ലാസ്റ്ററിട്ടു, മെഡിക്കല്‍കോളേജില്‍ സംഭവിച്ച അബദ്ധം അറിഞ്ഞത് വീട്ടില്‍ വന്നശേഷം

26 August 2015

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇടതു കാലിന് ഒടിവ് സംഭവിച്ച് എത്തിയ രണ്ടു വയസ്സുകാരന്റെ പരുക്കില്ലാത്ത വലതുകാലില്‍ പ്ലാസ്റ്ററിട്ടു. ചികിത്സ കഴിഞ്ഞ് വീട്ടില്‍ വന്നശേഷം വേദന കൊണ്ട് കരഞ്ഞ കുഞ്ഞിനെ ...

പോലീസ് വാഹനങ്ങളില്‍ അമിതശബ്ദ ഹോണ്‍ ഘടിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം

26 August 2015

പോലീസ് വാഹനങ്ങള്‍ക്കു ചീറിപ്പായുന്നതിനായി ഇലക്ട്രിക് മള്‍ട്ടി ടോണ്‍ഡ് ഹോണ്‍ ഘടിപ്പിച്ചാല്‍ െ്രെഡവര്‍ക്കു മാത്രമല്ല ആ വാഹനം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനുമെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനം. പോലീസ് വാഹനങ്ങ...

തിഹാര്‍ ജയിലിലെ തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, അഞ്ചു പേര്‍ക്ക് പരിക്ക്

26 August 2015

തിഹാര്‍ ജയിലിലെ തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ചു തടവുകാര്‍ക്ക് പരുക്കേറ്റു. ഗുണ്ടാ സംഘങ്ങള്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടിയതെന്നാണ് പ്രാഥമിക നിഗമനം. തീഹാര്‍ ജയിലില്‍ ...

ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പിയതിന് 2 പേര്‍ക്കെതിരെ നടപടി; ഹെഡ് നേഴ്‌സിനെ സ്ഥലം മാറ്റി, അനസ്‌തേഷ്യ മേധാവിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

25 August 2015

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ ഓണസദ്യ വിളമ്പിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ നടപടി. ഹെഡ് നേഴ്‌സിനും അനസ്‌തേഷ്യ വിഭാഗം മേധാവിക്കും എതിരെയാണ് നടപടി. ഹെഡ് നേഴ്‌സിനെ സ്ഥലം...

തെരഞ്ഞെടുപ്പ് ഒരു മാസത്തേയ്ക്ക് നീട്ടണമെന്ന് സര്‍ക്കാര്‍; കോടതിയില്‍ സത്യവാങ്മൂലം നല്‍കും

25 August 2015

അഴിയാക്കുരുക്കില്‍ സര്‍ക്കാര്‍, തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മാസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സാധാരണ നവംബര്‍ ഒന്നിനാണ് തദ്ദേശ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. എന്നാല്‍, ഡിസംബര്‍ ഒന്നി...

ആശുപത്രി ജീവനക്കാരുടെ ഓണാഘോഷം രോഗിയുടെ ജീവനെടുത്തു

25 August 2015

ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ഓണാഘോഷം ധാര്‍മ്മികത മറന്നുളള കൂത്തരങ്ങായപ്പോള്‍ നഷ്ടമായത് ഒരു വിലപ്പെട്ട ജീവന്‍. ആശുപത്രിയില്‍ ഓണാഘോഷം നടക്കുമ്പോള്‍ അത്യാഹിതവിഭാഗത്തില്‍...

Malayali Vartha Recommends