Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം; കര്‍ണാടക തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല

17 July 2022

കര്‍ണാടക തീരത്ത് ഇന്നും(ജൂലൈ 17) നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ...

ഫാക്ടറി ജീവനക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; ആസിഡ് കുടിപ്പിച്ചു; ഫാക്ടറി മാനേജർ അറസ്റ്റിൽ

17 July 2022

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഫാക്ടറി മാനേജർ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ജയപ്രകാശ് (31) എന്നയാളാണ് അറസ്റ്റിലായത്. ഫാക്ടറിയിലെ തൊഴിലാളിയായി...

മോചന തുകയിൽ ഇളവ് തേടി മണിച്ചന്‍റെ ഭാര്യ, 30.45 ലക്ഷം കെട്ടിവെക്കണമെന്ന ഉത്തരവിനെതിരെ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ ഭാര്യ വീണ്ടും സുപ്രീംകോടതിയില്‍...!!

17 July 2022

മോചന തുകയിൽ ഇളവ് തേടി കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്. മണിച്ചന്‍ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സ‍ര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണ...

പ്രണയാധീതരായി പരസ്പരം കണ്ണിൽ നോക്കി ഉമ്മ വയ്ക്കാനൊരുങ്ങി അമൃത സുരേഷും ഗോപി സുന്ദറും; ആ ഉമ്മയ്ക്ക് പിന്നിൽ ? കാത്തിരിക്കാൻ ആരാധകരോട് പറഞ്ഞ് ആ വീഡിയോ; ആകാംഷയോടെ കാത്തിരിപ്പ് തുടങ്ങി ആരാധകർ

17 July 2022

കഴിഞ്ഞ ദിവസം അമൃത സുരേഷും ഗോപി സുന്ദറും ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരുന്നു. ആ വീഡിയോ വളരെയധികം ശ്രദ്ധേയമാകുകയാണ്. ഇരുവരും പ്രണയത്തിൽ മതിമറന്ന് പരസ്പരം മുഖത്തോട് നോക്കി നിൽക്കുകയാണ്. ശേഷം ചേര്...

പടിഞ്ഞാറന്‍ സംസ്‌ഥാനങ്ങളിലും തെലങ്കാനയിലും അതിശക്‌തമായ മഴ; കനത്ത മഴയിലും പ്രളയദുരന്തത്തിലും മഹാരാഷ്‌ട്രയില്‍ ഇതുവരെ ജീവന്‍ നഷ്‌ടമായത് 103 പേര്‍ക്ക്

17 July 2022

പടിഞ്ഞാറന്‍ സംസ്‌ഥാനങ്ങളിലും തെലങ്കാനയിലും അതിശക്‌തമായ മഴ തുടരുന്നതായി റിപ്പോർട്ട്. കനത്ത മഴയിലും പ്രളയദുരന്തത്തിലും മഹാരാഷ്‌ട്രയില്‍ 103 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്‌ടമായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണ...

രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷം... രാജ്യത്ത് 200 കോടി വാക്സിനേഷന്‍ എന്ന നാഴികക്കല്ല് കടന്നതില്‍ ഭാരതീയരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും ഈ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും പൗരന്മാരെയും അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

17 July 2022

രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷം... രാജ്യത്ത് 200 കോടി വാക്സിനേഷന്‍ എന്ന നാഴികക്കല്ല് കടന്നതില്‍ ഭാരതീയരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും ഈ നേ...

സഹപാഠിയായ പെൺകുട്ടിയുടെ മോശം ഫോട്ടോകൾ അശ്ളീല സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്ളസ് വൺ വിദ്യാർത്ഥിനിയും മാതാപിതാക്കളും തട്ടിയെടുത്തത് പതിനഞ്ച് ലക്ഷത്തോളം... സംഭവം കടുത്തുരുത്തിയിൽ

17 July 2022

കടുത്തുരുത്തിയിൽ നിന്നും പുറത്ത് വരുന്നത് വളരെ ഞെട്ടിക്കുന്ന വിവരമാണ്. സഹപാഠിയായ പെൺകുട്ടിയുടെ മോശം ഫോട്ടോകൾ അശ്ളീല സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്ളസ് വൺ വിദ്യാർത്ഥിനിയും മാതാപിതാ...

ജട്ടി കേസില്‍ ആന്റണി രാജുവിന്റെ ആപ്പീസ് പൂട്ടി അടുത്ത മന്ത്രിയും അഴിക്കുള്ളിലേയ്ക്ക്?

17 July 2022

ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ച ഒരു കേസുണ്ട് മന്ത്രി ആന്റണി രാജുവിനെതിരെയുള്ളതാണീകേസ്. 16 വര്‍ഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിരുന്...

പിണറായിയുടേത് ഫാസിസ്റ്റ് ഭരണം; ഉള്ളതും വിറ്റുപെറുക്കി ഓടി രക്ഷപെട്ടോ; മുന്നറിയിപ്പുമായി സഖാവ്

17 July 2022

സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പിണറായി സര്‍ക്കാര്‍ കേരളത്തില്‍ കാട്ടിക്കൂട്ടുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ക്കുപോലും ദഹിക്കുന്നില്ല. പിണറായിയുടേത് ഫാസിസ്റ്റ് ഭരണകൂടമാണെന്നാണ...

തൃശ്ശൂരില്‍ മിന്നല്‍ ചുഴലി; എല്ലാം തകര്‍ത്തെറിഞ്ഞ് മഴ മുല്ലപ്പെരിയാറില്‍ ആദ്യ അലര്‍ട്ടുമായി തമിഴ്‌നാട്

17 July 2022

വീണ്ടും മഴ ഭീതിയില്‍ കേരളം. വടക്കാന്‍ കേരളത്തില്‍ ശക്തമായ മഴയാണ്. ഇടുക്കിയിലും കാലവര്‍ഷം ശക്തം. ഇതോടെ പ്രധാന അണക്കെട്ടുകളിലേക്ക് നീരോഴുക്കും കൂടി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.40 അടിയിലെത്തിയതോടെ ...

ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ടവനെ പൊക്കി ദസ്തകീറിന്റെ ലക്ഷ്യം കലാപമോ അതോ?

17 July 2022

കണ്ണൂര്‍ ടൗണ്‍ മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ട് മലിനമാക്കിയ സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സ്വദേശി ദസ്തകീറിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന...

പോലീസ് മാമന്മാര്‍ തപ്പി തളരണ്ട; സജിയണ്ണന്റെ വീഡിയോ ഇവിടെയുണ്ട് മുന്‍ മന്ത്രി അഴിക്കുള്ളിലേക്കോ?

17 July 2022

സജി ചെറിയാന്‍ എം.എല്‍.എ.യുടെ ഭരണഘടനാ വിരുദ്ധ പ്രസംഗം മുക്കാനുള്ള സി.പി.എം നീക്കം പാളി. മുക്കിയ പോസ്റ്റ് പൊക്കി ബിജെപിയാണ് സജി ചെറിയാന് എട്ടിന്റെ പണി കൊടുത്തിരിക്കുന്നത്. കേസില്‍ സി.പി.എം. കേസില്‍ മല്ല...

ഇടതുപക്ഷത്തില്‍ കൂട്ടയടി പരസ്യ പോരില്‍ നേതാക്കള്‍ ആനി രാജയെ നിര്‍ത്തി അപമാനിച്ച് വീണ്ടും മണി കാര്യങ്ങള്‍ പൊട്ടിത്തെറിയിലേയ്ക്ക്

17 July 2022

എംഎം മണിയുടെ പ്രസ്ഥാവനകള്‍ കാരണം ദിവസം കഴിയും തോറും ഇടതു പക്ഷത്തിനുള്ളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടാവുകയാണ്. ആനി രാജയ്‌ക്കെതിരെ എംഎം മണി വീണ്ടും നടത്തിയ പരാമര്‍ശമാണ് അടുത്ത പൊട്ടിത്തെറിയിലേയ്ക്ക...

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു... തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു, ഇന്ന് മുതല്‍ 21 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശനത്തിനെത്താം

17 July 2022

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു... തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു, ഇന്ന് ...

വിദേശത്ത് നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ, ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിൽ, സ്രവം പരിശോധനയ്ക്കായി അയച്ചു

17 July 2022

വിദേശത്തു നിന്നെത്തിയ കണ്ണൂർ സ്വദേശിയെ മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ പരിയാരത്...

Malayali Vartha Recommends