KERALA
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
മൊബൈല്‍ ഗെയിമില്‍ വിജയിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി.... വെട്ടുകത്തിയുമായി വീട്ടിലെത്തി യുവാവിന്റെ തോളില്‍ വെട്ടി പരിക്കേല്‍പ്പിച്ചു, ഗുരുതര പരുക്കുകളുമായി യുവാവ് ആശുപത്രിയില്‍
21 May 2022
മൊബൈല്‍ ഗെയിമില്‍ വിജയിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി.... വെട്ടുകത്തിയുമായി വീട്ടിലെത്തി യുവാവിന്റെ തോളില്‍ വെട്ടി പരിക്കേല്‍പ്പിച്ചു, ഗുരുതര പരുക്കുകളുമായി യുവാവ് ആശുപത്രിയില്പാ...
ഹോൺ കേടായതിനെ തുടർന്നു മന്ത്രി കെ.എൻ. ബാല ഗോപാലിന്റെ യാത്ര തടസ്സപ്പെട്ടു; സംഭവം വേനൽ തുമ്പി കലാ ജാഥ ഉദ്ഘാടനം ചെയ്യുവാൻ തിരുവനന്തപുരത്തു നിന്നു കൊട്ടാരക്കരയ്ക്കു പോകവെ...
21 May 2022
വണ്ടിയിൽ ഹോൺ കേടായതിനെ തുടർന്നു മന്ത്രി കെ.എൻ. ബാല ഗോപാലിന്റെ യാത്ര തടസ്സപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ചടയമംഗലം കുരിയോട് ജംക്ഷന് സമീപത്താണ് ഹോൺ കേടായത്. ഹോൺ അമർത്തി പിടിച്ച ...
കാലവര്‍ഷത്തിന് മുമ്പേ... ചെറിയ മഴ പെയ്തപ്പോഴേ എറണാകുളത്തുള്‍പ്പെടെ വെള്ളപ്പൊക്കം; ഇന്ന് രാത്രി 11 ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 10 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
21 May 2022
കാലാവസ്ഥാ വ്യതിയാനം കാരണം കേരളത്തില്‍ ഇപ്രാവശ്യം ചൂട് കടുത്തില്ല. കാലവര്‍ഷം എത്തും മുമ്പ് ഇനിയും വേനല്‍മഴ കടുക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് രാത്രി 11 ജില്ലകളില്‍ മഴയ്ക്ക് ...
കായംകുളത്ത് സ്ത്രീയുടെ മൂന്നര പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ പിടിയിലായത് കൊലപാതകം, പിടിച്ചുപറി , കഞ്ചാവ് കടത്ത് അടക്കം നിരവധി കേസിലെ പ്രതി
21 May 2022
കായംകുളത്ത് സ്ത്രീയുടെ മൂന്നര പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ പിടിയിലായത് കഞ്ചാവ് കടത്ത് അടക്കം നിരവധി കേസിലെ പ്രതി . കൃഷ്ണപുരം കാപ്പില്‍ മാവേലിസ്റ്റോറില്‍ വന്ന സ്ത്രീയുടെ മൂന്നര പവന്റെ സ്വര...
ചെമ്മീന്‍കറി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം, കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് ആരോഗ്യവകുപ്പ് അടപ്പിച്ചു, നാദാപുരം ഗ്രാമപ്പഞ്ചായത്തില്‍ ജാഗ്രത നിര്‍ദേശം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാഫലവും വന്നാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരൂയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍...!
21 May 2022
കോഴിക്കോട് നാദാപുരം ചിയ്യൂരില്‍ ചെമ്മീന്‍ കറി കഴിച്ച വീട്ടമ്മ മരിച്ചത് ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെത്തുടര്‍ന്ന് ചെമ്മീന്‍ വാങ്ങിയ കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് ആരോഗ്യവകുപ്പ് താത്കാലികമായി അടച്ചിട്ടു. ന...
നിര്‍ത്തിയിട്ടിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു.... വാഹനാപകടത്തില്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗം ഗിരി കൃഷ്ണന് പരിക്ക്....
21 May 2022
കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി.... വാഹനാപകടത്തില്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗം ഗിരി കൃഷ്ണന് പരിക്ക്.... കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ചാണ് ഗിരി കൃഷ്ണന്റെ കാറില്‍ മറ്റൊരു കാര്‍ ...
ഇവര്‍ തമ്മില്‍ എന്താണ് നടന്നത് എന്ന കാര്യം നമുക്കറിയില്ല; അവര്‍ തമ്മില്‍ എന്ത് റിലേഷന്ഷിപ്പായിരുന്നുവെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടുന്നതാണ്; കള്ളക്കേസാണെങ്കില്‍ സ്ത്രീ ശിക്ഷിക്കപ്പെടും; തെറ്റാണെങ്കില്‍ അവിടെ തന്നെ ശിക്ഷിക്കും; ഇത്രയും പ്രശ്നങ്ങള്‍ അരങ്ങേറുമ്പോഴും അമ്മ ചെയ്യുന്ന നല്ല കാര്യങ്ങളെ വിശ്വസിക്കുന്നത് കൊണ്ടാണ് ഞങ്ങൾ കൂടെ നില്‍ക്കുന്നത്; രാജി വച്ചപ്പോൾ ചോദിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അമ്മ വൈസ് പ്രസിഡന്റ് തന്നോട് ചോദിച്ചത്; തുറന്നടിച്ച് മാലാ പാര്‍വതി
21 May 2022
വിജയ് ബാബുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി മാലാ പാര്‍വതി. ജുഡീഷ്യറിയെയും പാർവതി വിമർശിക്കുന്നുണ്ട്. കുറ്റം ആരോപിക്കപ്പെട്ടവനും പരാതിപ്പെട്ട വ്യക്തിയും നിയമവ്യവസ്ഥയെ വിശ്വാസിക്കാത്ത രീതിയിലേക്ക് കാര്യങ്...
നീരൊഴുക്ക് വര്‍ദ്ധിച്ചു..... നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും..... രാവിലെ ഒന്‍പത് മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്, നാല് ഷട്ടറുകളാണ് തുറക്കുക, തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
21 May 2022
നീരൊഴുക്ക് വര്‍ദ്ധിച്ചു..... നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഇന്ന് രാവിലെ ഒന്‍പത് മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. നാല് ഷട്ടറുകളാണ് തുറക്കുന്നത്. ഓരോ ഷട്ടറും 20 സെന്റിമീറ്റര്‍ വീതമാണ് ഉയ...
കള്ളുകുടിയന്മാർ നെഞ്ചിലേറ്റിയ ഷാപ്പ്; ആലുവ മംഗലപ്പുഴ പാലത്തിന് സമീപമുള്ള കള്ളുഷാപ്പില്‍ നിന്നും എക്സൈസ് സംഘം പിടികൂടിയത് 760 ലിറ്റര്‍ അനധികൃത സ്പിരിറ്റ്! ഇതോടൊപ്പം പിടിച്ചെടുത്തത് 350 ലിറ്റര്‍ വ്യാജക്കള്ള് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന 1.650 കിലോ സിലോണ്‍ പേസ്റ്റ്, കള്ളില്‍ മധുരം കിട്ടാന്‍ ഉപയോഗിക്കുന്ന 270 ഗ്രാം സാക്രിന്‍ എന്നിവയും...
21 May 2022
നല്ല അസ്സല് കള്ള്. കള്ളുകുടിയന്മാർക്കിടയിൽ ശ്രദ്ധ നേടിയ ഷാപ്പിൽ നിന്നും എക്സൈസ് സംഘം പിടികൂടിയത് 760 ലിറ്റര്‍ അനധികൃത സ്പിരിറ്റ്. ആലുവ മംഗലപ്പുഴ പാലത്തിന് സമീപമുള്ള കള്ളുഷാപ്പില്‍ നിന്നുമാണ് ഇത്തരത്തി...
ഒരുമാസം മുൻപ് കാണാതായി; മരണം സ്ഥിരീകരിച്ചത് 5 ദിവസം മുൻപ്! സ്ത്രീക്കായി പൊലീസിന്റെ തിരച്ചിൽ നോട്ടിസ്; സംസാരശേഷിയില്ലാത്ത അംബുജാക്ഷിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത് ഒരുമാസം മുൻപ്, ആലപ്പുഴയിൽനിന്ന് തിരച്ചിൽ നോട്ടിസ് പ്രസിദ്ധീകരിച്ചത് 16ന് വീടിനടുത്തുള്ള വയലിൽ അഴുകിയ നിലയിൽ കണ്ട മൃതദേഹം അംബുജാക്ഷിയുടേതാണെന്ന് അറിയാതെ....
21 May 2022
ഒരുമാസം മുൻപ് കാണാതായ യുവതിയെ കണ്ടെത്തിയത് 5 ദിവസം മുൻപ് അഴുകിയ നിലയിൽ. പിന്നാലെ മരണം സ്ഥിരീകരിച്ച സ്ത്രീക്കായി പൊലീസിന്റെ തിരച്ചിൽ നോട്ടിസ്. പുളിങ്കുന്ന് പഞ്ചായത്ത് ഒൻപതാം വാർഡ് കെട്ടിടത്തിൽ വീട്ടിൽ ...
ശക്തമായി പെയ്യുന്ന മഴയില്‍ നിന്ന് രക്ഷകാത്ത് നൂറുകണക്കിന് വീടുകള്‍.... മണ്ണുലോബികള്‍ ചുവട് തോണ്ടി കുന്നുകള്‍ ഇടിഞ്ഞ് വീഴുന്നു, നിരവധി വീടുകള്‍ നിലംപൊത്താറായി അപകടഭീഷണിയില്‍...
21 May 2022
ശക്തമായി പെയ്യുന്ന മഴയില്‍ നിന്ന് രക്ഷകാത്ത് നൂറുകണക്കിന് വീടുകള്‍.... മണ്ണുലോബികള്‍ ചുവട് തോണ്ടി കുന്നുകള്‍ ഇടിഞ്ഞ് വീഴുന്നു, നിരവധി വീടുകള്‍ നിലംപൊത്താറായി.ഈയിടെ പെയ്ത മഴയില്‍ എംസി റോഡരികിലെ ഇരുപത് ...
'സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കി വയ്ക്കാന്‍ നടക്കുന്നവനെയും ഒരേ ഗണത്തിലാണ് പെടുത്താനാകൂ... രണ്ടും ഒരേ മാനസിക നിലയിലുള്ള വൈകൃതങ്ങളാണ്. പൂരപറമ്പില്‍ പെണ്ണിന്റെ കൈയില്‍ നിന്നും തല്ല് കിട്ടിയിട്ടും ബോബി ചെമ്മണ്ണൂര്‍ നന്നായില്ലല്ലോ..' ബോബി ചെമ്മണ്ണൂരിനെതിരെ സിന്‍സി അനില്‍
21 May 2022
പ്രമുഖ ജ്വല്ലറി വ്യവസായിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ബോബി ചെമ്മണ്ണൂരിന്റെ ലൈംഗീക അതിക്രമ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കോളജ് പഠനകാലത്ത് തന്നെ പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി...
ആലപ്പുഴയില്‍ ഇന്ന് ബജ്റംഗ് ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും റാലി... സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റാലികള്‍ക്ക് രണ്ട് സമയം , കടുത്ത മുന്‍കരുതലുമായി പോലീസ്
21 May 2022
ആലപ്പുഴയില്‍ ഇന്ന് ബജ്റംഗ് ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും റാലി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റാലികള്‍ക്ക് പൊലീസ് രണ്ട് സമയം അനുവദിച്ചിരുന്നു. രാവിലെ പത്ത് മണിക്കാണ് ബജറംഗ് ദളിന്റെ ഇരുചക്ര വാഹനറ...
സുരക്ഷാനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍പോലും പാലിക്കുന്നില്ല...വാഹനങ്ങളില്‍ അനധികൃതമായി സര്‍ക്കാര്‍ ചിഹ്നവും ബോര്‍ഡും പാടില്ലെന്ന് ഹൈക്കോടതി
21 May 2022
മോട്ടോര്‍വാഹന നിയമപ്രകാരമുള്ള സുരക്ഷാനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍പോലും പാലിക്കുന്നില്ലെന്ന വിലയിരുത്തലില്‍ വാഹനങ്ങളില്‍ അനധികൃതമായി സര്‍ക്കാര്‍ ചിഹ്നങ്ങളും ബോര്‍ഡുകളും പതാകകളും ഉപയോഗിക്കുന്...
കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്, സംസ്ഥാനത്ത് ഈ മാസം 22 വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
21 May 2022
കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്, സംസ്ഥാനത്ത് ഈ മാസം 22 വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്സംസ്ഥാനത്ത് ഇന്നും വ്യാപക മഴ. മദ്ധ്...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























