Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

ബീഹാർ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ഭീകരർക്ക് കേരള ബന്ധം; പിടിയിലായത് അത്തർ പർവേസ്, മുഹമ്മദ് ജലാലുദീൻ എന്നിവർ, ആക്രമണ പദ്ധതിയിട്ടത് ജൂലൈ 12ന് മോദി പങ്കെടുത്ത യോഗത്തിൽ! പോപ്പുലർ ഫ്രണ്ടിൻ്റെ ഏറ്റവും സുരക്ഷിത താവളം കേരളമെന്ന് സൂചന... ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

16 July 2022

ബീഹാർ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ഭീകരർക്ക് കേരള ബന്ധം. സി പി എമ്മും കോൺഗ്രസും കൈയയച്ച് സഹായിക്കുന്ന പോപ്പുലർ ഫ്രണ്ടുകാരാണ് നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടത്. അത്തർ പർ...

ജെയിംസ് വെബ് ടെലസ്‌കോപ്പ് ഉപയോഗിച്ച് നക്ഷത്ര സമൂഹങ്ങളുടെ ശൈശവദശ കണ്ടെത്താനുള്ള നാസയുടെ ദൗത്യത്തില്‍ പങ്കുചേരാന്‍ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ട് ശാസ്ത്രജ്ഞരില്‍ ഒരു മലയാളിയും

16 July 2022

ജെയിംസ് വെബ് ടെലസ്‌കോപ്പ് ഉപയോഗിച്ച് നക്ഷത്ര സമൂഹങ്ങളുടെ ശൈശവദശ കണ്ടെത്താനുള്ള നാസയുടെ ദൗത്യത്തില്‍ പങ്കുചേരാന്‍ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ട് ശാസ്ത്രജ്ഞരില്‍ ഒരാള്‍ വാഴക്കുളം സ്വദേശിനി....

വില കുറഞ്ഞ മദ്യത്തിന് ക്ഷാമം, "മലബാര്‍ ബ്രാന്റി" എന്ന പേരിൽ പുതിയ മദ്യബ്രാന്റ് ഇറക്കാൻ കേരള സര്‍ക്കാര്‍, നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

16 July 2022

മലബാര്‍ ബ്രാന്റി എന്ന പേരിൽ കേരള സര്‍ക്കാര്‍ പുതിയ മദ്യബ്രാന്റ് ഇറക്കുന്നു. വില കുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് നീക്കം.പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് പുതിയ ബ...

സ്വപ്ന സുരേഷ്...മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കണം, ഇതിന് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന നടത്തിയെന്നും പറയണമെന്ന് പറഞ്ഞു, വിസമ്മതിച്ചതിനാൽ കേസിൽ പ്രതിയാക്കി, ​ഗുരുതര ആരോപണവുമായി ഡ്രൈവര്‍ അനീഷ് സദാശിവന്‍

16 July 2022

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി ഡ്രൈവര്‍ അനീഷ് സദാശിവന്‍. എന്നാൽ താന്‍ അത് വിസമ്മതിച്ചതിനാലാണ് തന്നെ പ്രത...

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐ. ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്... സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

16 July 2022

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐ. ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്... സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്ത് ശൂരനാട് പോലീസ്.ശൂരനാട് എസ്.ഐ...

കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; മദ്യപാനികൾക്കായി സർക്കാർ ഒരുക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ബ്രാന്‍ഡി! ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം ഇരട്ടിയാക്കാനും തീരുമാനം...

16 July 2022

കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ബ്രാന്‍ഡിയാണ് മദ്യപാനികൾക്കായി സർക്കാർ നിലവിൽ ഒരുക്കുന്നത്. ജവാ...

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി; കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാമിനെതിരെ പൊലീസ് കേസ്

16 July 2022

കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാമിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയിൽ കൊല്ലം അഞ്ചാലംമൂട് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. ദൈവങ്ങളെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പ...

കെ.കെ. രമ ആസ്ഥാന വിധവയല്ല, വെട്ടുകളുടെ എണ്ണം നോക്കിയാണോ വിധവകളുടെ റേറ്റിങ്? -അധിക്ഷേപ കുറിപ്പുമായി സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി

16 July 2022

  ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ. രമക്കെതിരെ കടുത്ത അധിക്ഷേപവുമായി സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് മുന്‍ അഡീഷണല്‍ സെക്രട്ടറിയും സി.പി.എം അനുകൂല സംഘടന പ്രവര്‍ത്തകനുമായ നന്ദകുമാര്‍ കൊളത...

ദുരിതത്തിലായി ജനം... സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വടക്കന്‍ ജില്ലകളില്‍ തന്നെയാണ് കൂടുതല്‍ മഴ സാധ്യത; ശക്തമായ മഴയ്ക്ക് കാരണം അറബിക്കടലിലെ ഇരട്ട ന്യൂനമര്‍ദം

16 July 2022

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം തുടരുകയാണ്. മഴക്കാലം കഴിഞ്ഞിട്ടും തുടര്‍ച്ചയായി മഴ നില്‍ക്കുകയാണ്. സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും....

ഇന്ന് ലോക പാമ്പ് ദിനമാണ്! സംസ്ഥാനത്ത് പാമ്പുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു; പാമ്പ് കടിയേറ്റാൽ ആദ്യം ചെയേണ്ടത് എന്താണെന്നറിയാമോ ?

16 July 2022

ഇന്ന് ലോക പാമ്പ് ദിനമാണ്. നമ്മളെ പേടിപ്പിക്കുന്ന ഒരു ജീവിയാണ് പാമ്പ്. പാമ്പിനെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ടുന്ന ഒരുപാട് വിവരങ്ങൾ ഉണ്ട്. മനുഷ്യനെ പാമ്പ് അനാവശ്യമായി ഉപദ്രവിക്കില്ലെങ്കിലും അത് അപകടക...

സ്‌കൂള്‍ മാനേജര്‍ വൈദ്യുതി മോഷ്ടിച്ചെന്ന കേസ്... വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടും മോഷണം തുടര്‍ന്നതായി സബ് എഞ്ചിനീയര്‍,6,864 രൂപയുടെ വൈദ്യുതി മോഷണം, അടുത്ത വാര്‍ഡിലെ കെട്ടിട നമ്പരില്‍ എടുത്ത കണക്ഷന്‍ സ്‌കൂളിലേക്ക് മാറ്റിയെന്നും കേസ്

16 July 2022

സ്‌കൂള്‍ മാനേജര്‍ വൈദ്യുതി മോഷ്ടിച്ചെന്ന കേസില്‍ കെ എസ് ഇ ബി എഞ്ചിനീയര്‍ സ്‌കൂള്‍ മാനേജരെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴി നല്‍കി. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ നടക്കുന്ന വൈദ്യ...

കൊല്ലത്ത് മങ്കിപോക്സ് ബാധിച്ച രോഗി സഞ്ചരിച്ച കാര്‍ ഡ്രൈവറെ കണ്ടെത്തി.... കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയെത്തിയത് ടാക്സിയിലായിരുന്നു... രോഗിയുടെ സഹോദരന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് ഡ്രൈവറെ കണ്ടെത്തിയത്..

16 July 2022

പൊലീസ് അന്വേഷണത്തിലാണ് ഡ്രൈവറെ കണ്ടെത്തിയത്. രോഗിയുമായി സഞ്ചരിച്ച രണ്ട് ഓട്ടോ ഡ്രൈവര്‍മാരെയും ഇന്നലെ കണ്ടെത്തിയിരുന്നു. രോഗിയുടെ വീട്ടില്‍ നിന്നും കൊല്ലത്തെ സഹകരണ ആശുപത്രിയിലേക്ക് പോയ ഓട്ടോ ഡ്രൈവറെയും...

ശ്രീലേഖയെ തൂക്കിയെടുത്ത് ഹൈക്കോടതി; ദിലീപുമായുള്ള ആ നാടകം പൊളിഞ്ഞു.... ചോദ്യം ചെയ്യല്‍ ഉടന്‍

16 July 2022

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് വിചാരണ കോടതിയില്‍ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച്. അതേ സമയം കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടു കള...

ഇനി സിനിമയും സീരിയലുകളും ചിത്രീകരിക്കാനാവില്ല; അതീവ സുരക്ഷ മേഖല; സെക്രട്ടേറിയറ്റിലും പരിസരത്തും ചിത്രീകരണങ്ങൾക്ക് നിരോധനം

16 July 2022

    സെക്രട്ടേറിയറ്റിലും പരിസരത്തും സുരക്ഷ കണക്കിലെടുത്ത് ചിത്രീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഇനി മുതൽ സിനിമയും സീരിയലുകളും ചിത്രീകരിക്കാനാവില്ല. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്ന് ആഭ്യന്തര വകുപ...

Malayali Vartha Recommends