KERALA
ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
പികെ ഫിറോസിനെയും രംഗത്തിറക്കി ലീഗ് നേതാക്കൾ സി പി എമ്മിനെതിരെ ആഞ്ഞടിക്കുമ്പോൾ അവർക്ക് പിന്നാലെ എം കെ മുനീറും; ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ കല്ലായി മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ നടത്തിയ അപകീർത്തികരമായ പ്രസ്താവനയുടെ പിതാവ് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ സംസ്ഥാന നേതാക്കളാണെന്ന് സൂചന
12 December 2021
ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ കല്ലായി മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ നടത്തിയ അപകീർത്തികരമായ പ്രസ്താവനയുടെ പിതാവ് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ സംസ്ഥാന നേതാക്കളാണെന്ന് സൂചന. പി. കെ ഫിറോസിനെ...
പോത്തന്‍കോട് കല്ലൂരില്‍ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കാൽ റോഡിൽ വലിച്ചെറിഞ്ഞത് ഉൾപ്പെടെ പത്ത് പേർ പിടിയിൽ... ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയത്..
12 December 2021
പോത്തന്‍കോട് കല്ലൂരില്‍ ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പത്ത് പേർ പിടിയിൽ. ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ കൊലപ്പ...
ഇടനിലക്കാരെ ഒഴിവാക്കി ഇതര സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി സംഭരിക്കും; വില രണ്ടാഴ്ചകൊണ്ട് കുറയും, പച്ചക്കറിവില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്
12 December 2021
സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ പച്ചക്കറി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചിരിക്കുകയാണ്. ഇടനിലക്കാരെ ഒഴിവാക്കി ഇതര സംസ്ഥാനങ്ങളില...
സേഫ് സോൺ പദ്ധതി നിർത്തി; ശബരിമല പാതയിൽ സഞ്ചരിക്കുന്ന ഭക്തർ ഉൾപ്പെടെയുള്ളവരുടെ യാത്ര സുരക്ഷിതമാക്കാൻ തുടങ്ങിയ പദ്ധതി നിർത്തിയത് ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന്, തൊട്ടടുത്ത ദിവസം കെഎസ്ആർടിസിയും അയ്യപ്പന്മാരുടെ വാഹനവും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു
12 December 2021
ശബരിമല പാതയിൽ സഞ്ചരിക്കുന്ന ഭക്തർ ഉൾപ്പെടെയുള്ളവരുടെ യാത്ര സുരക്ഷിതമാക്കാൻ തുടങ്ങിയ സേഫ് സോൺ പദ്ധതി നിർത്തിയതായി റിപ്പോർട്ട്. ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത് എന്നാണ് ലഭ്യമാകുന്...
ആത്മഹത്യ മാത്രമായിരിക്കുമോ ഇനി അവൾക്കുള്ള ഏകവഴി എന്നാണ് എന്റെ ആശങ്ക. വളരെ മോശം അവസ്ഥയിലാണ് അവളെന്റെ സഹായം തേടിയത്. പല സ്ത്രീകളേയും പോലെ ആത്മഹത്യയുടെ വക്കിലായിരുന്നു അവൾ. എന്തുകൊണ്ടാണ് പൊലീസിന് ഇത്രയും ചീത്തപ്പേരുണ്ടായത്? പരാതി നൽകാനായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ശംഖുമുഖം എ സി പി മോശമായി പെരുമാറി, ആരോപണവുമായി മുൻ ഡിജിപി ശ്രീലേഖ
12 December 2021
ഒരു പരാതി നൽകാനായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ശംഖുമുഖം എ സി പി മോശമായി പെരുമാറിയെന്ന ആരോപണവുമായി മുൻ ഡിജിപി ശ്രീലേഖ രംഗത്ത് എത്തിയിരിക്കുകയാണ്. വീട്ടമ്മയുടെ പരാതിയിൽ സഹായിക്കാനായി ശംഖുമുഖം സ്റ്റേഷനിൽ വിളി...
ഗവർണ്ണറെ കോടതിയിൽ ചോദ്യം ചെയ്ത കലാമണ്ഡലം വിസിക്ക് കിട്ടുന്നത് സർക്കാർ സംരക്ഷണം; ഗവർണ്ണർക്കെതിരായ കേസ് വിസി പിൻവലിച്ചെങ്കിലും ഗവർണ്ണർ ഉത്തരവിട്ട പിആർഒ നിയമനം ഇതുവരെ നടപ്പാക്കാതെ സർക്കാർ, കലാമണ്ഡലം വിസിക്ക് നൽകുന്ന പിന്തുണയിലെ അതൃപ്തിയും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ രേഖപ്പെടുത്തി ഗവർണ്ണർ
12 December 2021
കത്തിക്കയറി വീണ്ടും ഗവർണർ രംഗത്ത്. ഇതു രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാരുമായുള്ള പരസ്യ ഏറ്റുമുട്ടലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തയ്യാറാകുന്നത്. വിമര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ചും...
ഭർതൃമാതാവ് നടത്തുന്ന അതിക്രമം ഭർത്താവ് പിന്തുണയ്ക്കുകയാണ്... എന്തെങ്കിലും സംഭവിച്ചാൽ ഭർത്താവാണ് ഉത്തരവാദിയെന്ന് അവസാനമായി കുടുംബത്തിന് സന്ദേശം അയച്ചു... അമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും അച്ഛൻ മർദനം നിർത്തിയില്ലെന്ന് മകൾ; നേമത്ത് മുൻ സൈനികന്റെ ഭാര്യയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി മകൾ
12 December 2021
ഗാർഹിക പീഡനം മൂലം നടക്കുന്ന ആത്മഹത്യകൾ ചെറുതൊന്നുമല്ല. ഉത്ര, വിസ്മയ ഇതൊന്നും കേരളം മറക്കാനിടയില്ലാത്ത പേരുകളാണ്. ഇപ്പോഴിതാ നേമത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനം മൂലമാണെന്ന പരാതിയാണ് പുറത്ത് വ...
കത്തിക്കയറുമ്പോള്‍ ഓര്‍ത്തില്ല... മന്ത്രി റിയാസിനെതിരായ മോശമായ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാന് കല്ലായി മാപ്പപേക്ഷ നടത്തിയിട്ടും രക്ഷയില്ല; കല്ലായിക്കെതിരെ കേസെടുത്തു; കാര്യങ്ങള്‍ നീങ്ങുന്നത് അറസ്റ്റിലേക്ക്; മുസ്ലീം ലീഗില്‍ പ്രതിസന്ധി
12 December 2021
വലിയ ആവേശത്തോടെ നടത്തിയ വഖഫ് റാലി മുസ്ലീം ലീഗിന് തന്നെ വിനയാകുകയാണ്. കോവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ തെറ്റിച്ച് വലിയ റാലി നടത്തിയതിന് കേസെടുത്തിരിക്കുകയാണ്. കൂടാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റ...
കുഞ്ഞിന്റെ ജന്മദിനത്തില് കുഞ്ഞിനെ കാണാന്‍ പോലും സമ്മതിക്കാതെ ഭര്‍തൃവീട്ടുകാർ; കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പിതാവ്, വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച യുവതിയുടെ മരണത്തിൽ വഴിത്തിരിവ്
12 December 2021
ഞീഴൂരില്‍ യുവതിയെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇതിനുപിന്നാലെ സ്ത്രീധനപീഡനമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തുകയുണ്ടായി. ഇപ്പോഴിതാ കുഞ്ഞിന്റെ ജന്മദിനത്തില് കുഞ്ഞിനെ കാണാന്‍ പോ...
ഭാര്യയും രണ്ടു ആൺമക്കളും എറണാകുളത്ത്... കുടുംബത്തിലെ 41 സെന്റ് സ്ഥലവും വീടും വിൽക്കുന്നതിന് വേണ്ടി ഒ.എൽ.എക്സിൽ പരസ്യം നൽകിയതിന് പിന്നാലെ എത്തിയ വ്യാജകോൾ! വീടിന്റെ പിന്നിലെ 10 സെന്റ് സ്ഥലം മതിയെയെന്ന് പറഞ്ഞ സിന്ധു പിന്നീട് .വയോധികനുമായി അടുത്തിടപഴകി... വീട്ടിലെത്തിയ യുവതി ഇയാളുടെ മടിയിൽ കയറി ഇരുന്നു... പിന്നാലെ നടുങ്ങി 76 കാരൻ! വയോധികനെ ഹണിട്രാപ്പിൽ കുരുക്കി 2.18 ലക്ഷം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ പന്തളം പൊലീസ് അറസ്റ്റുചെയ്തു
12 December 2021
ഹാനിതരപ്പിലൂടെ നിരന്തരം ആളുകൾ ചതികുഴിയിൽപ്പെടുന്ന വാർത്ത പുറത്ത് വരുന്നുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണ്. കുടുംബത്തിലെ 41 സെന്റ് സ്ഥലവും വീടും വിൽക്കുന്നതിന് വേണ്ടി ഒ.എൽ.എക്സിൽ പരസ്യം നൽകിയതിന് പി...
44 സെക്കന്‍ഡിനുള്ളില്‍ തവിടുപൊടി... ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് കരുത്തായി പിനാക റോക്കറ്റ് വ്യൂഹം; ആക്രമണപരിധി 60 കിലോമീറ്ററില്‍നിന്ന് 75 കിലോമീറ്ററായി വര്‍ധിപ്പിച്ചു; ശത്രുനിരയില്‍ 44 സെക്കന്‍ഡിനുള്ളില്‍ 7 ടണ്‍ സ്ഫോടകവസ്തു വര്‍ഷിക്കാന്‍ പിനാകയ്ക്കു കഴിയും
12 December 2021
സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഓര്‍മ്മയില്‍ രാജ്യം നില്‍ക്കെ പാകിസ്ഥാനേയും ചൈനയേയും ഞെട്ടിച്ച് ഇന്ത്യയുടെ റോക്കറ്റ് പരീക്ഷണം. ആക്രമണപരിധി 60 കിലോമീറ്ററില്‍നിന്ന് 75 കിലോമീറ്ററായി വര്‍ധിപ്പിച്ച് പിനാ...
പുതുവത്സര ആഘോഷത്തിനായി വ്യാജ കുറിപ്പടി ഉപയോഗിച്ച് നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ച ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര് അറസ്റ്റിൽ: രോഗമില്ലാത്തവര്‍ നൈട്രാസെപ്പാം കഴിച്ചാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ അതേ ഫലം; കണ്ടെത്തിയത് പൊതികളായി സൂക്ഷിച്ച 82 ഗുളികകള്‍
12 December 2021
പുതുവത്സര ആഘോഷത്തിനുവേണ്ടി നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ചവർ അറസ്റ്റിൽ. പുനലൂരില്‍ വ്യാജ കുറിപ്പടി ഉപയോഗിച്ചായിരുന്നു ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര് ഗുളിക ശേഖരിച്ചത്. കല്ലുമല സ്വദേശികളായ അലന് ജോര...
ചുവപ്പു നിറമായിരുന്ന സ്കൂട്ടര്‍ കറുപ്പ് നിറത്തിലാക്കി മാസങ്ങളായി നമ്പറില്ലാത്ത സ്കൂട്ടറില്‍ അഭ്യാസം നടത്തി പെൺകുട്ടികളെ ശല്യം ചെയ്യുന്നത് മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികൾ! സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പുറത്ത് വന്നത് നടുക്കുന്ന വിവരങ്ങൾ... അമ്മയ്ക്കെതിരെ ജാമ്യമില്ലാ കേസ്
12 December 2021
കഴിഞ്ഞ ദിവസമാണ് വളരെ ഞെട്ടിക്കുന്ന വാർത്ത പുനലൂരിൽ നിന്നും പുറത്ത് വന്നത്. നമ്പറില്ലാത്ത സ്കൂട്ടറില്‍ അഭ്യാസം നടത്തുകയും പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ പൊലീസ് ...
സി പി എമ്മിൻ്റ ഭൂരിപക്ഷം ഏരിയാ കമ്മിറ്റികളിലും സർക്കാരിന് മുഖ്യമന്ത്രിയുടെ ഓഫീസിനും രൂക്ഷ വിമർശനം; തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഏരിയാ കമ്മിറ്റിയായ പേരൂർക്കടയിൽ നിന്നും വിമർശനം, അനർഹയായ അനുപമയെ സർക്കാർ സഹായിച്ചെന്ന തോന്നൽ, ജയചന്ദ്രനെ പോലീസ് പിടികൂടിയതിലും അമർഷം!
12 December 2021
സി പി എമ്മിൻ്റ ഭൂരിപക്ഷം ഏരിയാ കമ്മിറ്റികളിലും സർക്കാരിന് മുഖ്യമന്ത്രിയുടെ ഓഫീസിനും രൂക്ഷ വിമർശനം. ഏറ്റവുമൊടുവിൽ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഏരിയാ കമ്മിറ്റിയായ പേരൂർക്കടയിലാണ് സർക്കാരിനെതിനരൂക്ഷ...
മോദിയുടെ കട്ട പിന്തുണ... അനുനയ നീക്കത്തിന് നില്‍ക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡല്‍ഹിയിലെത്തി; കേരളത്തിലെ വിവാദം ഡല്‍ഹിയിലും തുടര്‍ന്നു; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്; കേന്ദ്രത്തിന്റെ ശക്തമായ പിന്തുണ
12 December 2021
തലസ്ഥാനത്ത് നിന്നും ഡല്‍ഹിയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അവിടേയും വിമര്‍ശനം തുടര്‍ന്നു. സര്‍വകലാശാല ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ അതിരൂക്ഷമാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. ഉന്നതപദവികളില്‍ ഇഷ്...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

'മഷ്റൂം മര്‍ഡര്‍' .. ഓസ്ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന് പാറ്റേഴ്സണ്‍ കുറ്റവാളിയാണെന്ന് കോടതി..
