Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

29 APRIL 2026 10:27 PM ISTമലയാളി വാര്‍ത്ത
കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി കസ്റ്റഡിയില്‍. കൊട്ടാരക്കര ഇടിസി സ്വദേശി രാധാമണി (65) ക്കാണ് മകന്‍ മഹേഷിന്റെ (37) ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു രാധാമണി. ഈ സമയം പിന്നിലൂടെ...

തെരുവുനായ ആക്രമണം ആവര്‍ത്തിക്കുന്നു... മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേര്‍ക്ക് പരിക്ക്

23 April 2022

മുക്കത്ത് തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിക്കും ബൈക്ക് യാത്രികനുമടക്കം നായയുടെ കടിയേറ്റു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉച്ചയോടെ അഗസ്ത്യമുഴി ഭാഗത്തു നിന...

പാലക്കാട്ടെ ഇരട്ട കൊലപാതകം... ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ വീണ്ടും നീട്ടി; ഈ മാസം 28 വരെയാണ് നിരോധനാജ്ഞ നീട്ടിയത്

23 April 2022

പാലക്കാട് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്നത് രണ്ട് കൊലപാതകങ്ങളാണ്. ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 28 വരെയാണ് നിരോധനാജ്ഞ ന...

കെ റെയില്‍ കല്ലിടുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്... പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടുന്നതിന് മുന്‍പ് മുഖത്തടിച്ച് സിപിഒ ഷബീര്‍

23 April 2022

കെ റെയില്‍ കല്ലിടുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയിയുടെ മുഖത്ത് പോലീസുകാരന്‍ അടിക്കുന്ന ദൃശ്യങ്...

പ്രമാദമായ ഒരു കേസിന്റെ നിർണ്ണായകഘട്ടത്തിലുണ്ടായ ഇത്തരമൊരു നടപടി കേസിനെ തകർക്കാനുളള ഗൂഢാലോചനയല്ലേ എന്ന് സാധാരണ ജനങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ അത് ന്യായമല്ലേ..

23 April 2022

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിൽ പ്രതികരിച്ച് സാമൂഹിക പ്രവർത്തക കെ അജിത.നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഏതാനും ദിവസ...

1706 കിലോഗ്രാം പഴകിയ മത്സ്യം കണ്ടെടുത്തു..‘ഓപ്പറേഷൻ മത്സ്യ’ കയ്യടി നേടുന്നു

23 April 2022

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പെയിന്റെ ഭാഗമായുള്ള ‘ഓപ്പറേഷൻ മത്സ്യ’ വഴി 1706.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്...

കാവ്യയെ ചോദ്യം ചെയ്യാൻ സമയമായി..ഇരയായ നടിയേയും വീണ്ടും ചോദ്യം ചെയ്യേണ്ടി വരും, റിട്ട. എസ്പി ജോര്‍ജ് ജോസഫ് പറയുന്നു

23 April 2022

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി ക്രൈംബ്രാഞ്ചിന് കോടതി അനുവദിച്ചിരുന്നു. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് റിട്ട. എസ്പി ജോര്‍ജ് ജോസഫ് ഒരു മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞ വാക്...

നടപടി തീര്‍ച്ചയായും പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ മാത്രമുള്ളതാണ്... കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമരപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.. കടുപ്പിച്ച് കെകെ രമ

23 April 2022

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തലവന്‍ എഡിജിപി എസ് ശ്രീജിത്തിനെ തദ്സ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ വിവാദമായിരിക്കുകയാണ്.വടകര എംഎല്‍എ കെകെ രമയും സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്ക...

കേരള-കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം...വയനാട് സ്വദേശികളാണ് മരിച്ച രണ്ട് പേരും

23 April 2022

കേരള-കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വയനാട് സ്വദേശികളാണ് മരിച്ച രണ്ട് പേരും. വയനാട് കമ്പളക്കാട് സ്വദേശി എൻകെ അജ്‌മൽ ആണ് മരിച്ചവരിൽ ഒരാൾ. 20 വയസായിരുന്നു. മരിച്...

ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച അധ്യാപികയ്ക്ക് ജാമ്യം

23 April 2022

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ് വധക്കേസില്‍ പ്രതിയെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ച പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മയ്ക്ക് ജാമ്യം. ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മ...

ആറാട്ട് ദിവസം പിണറായിയുടെ രഹസ്യ ഓപ്പറേഷൻ.. സ്ത്രീകളടക്കം ഇരമ്പിയെത്തി.. പിഴുതു കുറ്റിക്കാട്ടിലെറിഞ്ഞു

23 April 2022

പൊലീസ് പ്രതിഷേധക്കാർക്കെതിരെ നരനായാട്ട് നടത്തുന്നു.കല്ലായിലും തിരൂരും ചോറ്റാനിക്കരയും ചെങ്ങന്നൂരുമെല്ലാം പ്രതിഷേധമിരമ്പി.സ്ത്രീകളെ ഉൾപ്പെടെ തല്ലിച്ചതച്ചു.അവസാനമായി കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥന്റ...

ശ്രീനിവാസന് മുൻപ് രണ്ടു പേർ.. ഗൂഢാലോചന നടന്നത് പള്ളിയിൽ പ്രതികൾ സി പി എം കാർ.. മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

23 April 2022

മേലാമുറിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചനയില്‍ പങ്കെടുത്ത മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ശംഖുവാരത്തോട് പള്ളി ഇമാം കാഞ്ഞിരപ്പുഴ അക്കിയംപാടം സദ...

നവജാത ശിശുക്കൾക്ക് പാൽ കൊടുക്കവേ കുഴഞ്ഞുവീണു, ചികിത്സയിലായിരുന്ന ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മ മരിച്ചു

23 April 2022

തൃശ്ശൂരിൽ നവജാത ശിശുക്കൾക്കു പാൽ കൊടുക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന അമ്മ മരണത്തിന് കീഴടങ്ങി. കൊച്ചന്നൂർ മേലേരിപറമ്പിൽ സനീഷ (27) ആണു മരിച്ചത്. പറപ്പൂർ മുള്ളൂർ കാഞ്ഞങ്ങാട് വീട്ടിൽ കുട്ടപ...

അന്വേഷണ സംഘത്തിന്റെ കൈയിലുള്ളത് ആറായിത്തോളം ശബ്ദരേഖകൾ! മ‌ഞ്ജു‌ താമസിക്കുന്ന കൊച്ചിയിലെ ഹോട്ടലിൽ അന്വേഷണസംഘമെത്തിമൂന്നു മണിക്കൂറോളം മൊഴിയെടുപ്പ്... താരത്തിൽ നിന്നും ലഭിച്ചത് നിർണായക വിവരങ്ങൾ

23 April 2022

കാവ്യാമാധവനെ ചോദ്യചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം എന്നാൽ അതിനു മുൻപ് കഴിഞ്ഞദിവസം ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ സ്വകാര്യഹോട്...

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സിപിഐഎം നേതാവ് പി ശശി ചുമതലയേറ്റതിന് പിന്നാലെ നടിയെ ആക്രമിച്ച കേഡിസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്ന വിമർശനവുമായി വി ഡി സതീശൻ

23 April 2022

കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ സ്ഥാനമാറ്റം പുറത്ത് വന്നത്. നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു. എന്ന...

രാമൻപിള്ളയെ തൊട്ടു ശ്രീജിത്ത് തെറിച്ചു... പിണറായിയെ നമ്പി ഒടുവിൽ തേച്ചൊടിച്ചു... പുറത്താക്കലിന് പിന്നിലെ കഥ..

23 April 2022

ഒടുവിൽ എസ് ശ്രീജിത്ത് എന്ന മിടുക്കനായ ഐ.പി.എസ്.ഉദ്യോഗസ്ഥനെയും പിണറായി വ ലിപ്പിച്ചു. ദിലീപ് കേസിൽ കെ.രാമൻപിള്ള വക്കീലിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ശ്രീജിത്ത് തെറിച്ചത്. രാമൻ പിള്ളയെ തൊട്ടാൽ വ...

Malayali Vartha Recommends