Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

18 MAY 2024 10:21 PM ISTമലയാളി വാര്‍ത്ത
അതിരപ്പിള്ളിയില്‍ സുഹൃത്തുക്കളുമായി പന്തയം വെച്ച് കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്.ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികള്‍ പ്രകോപിപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്നാട് റാണിപ്പേട്ട...

ഈ സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തില്‍ മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും നടത്തിയിട്ടുണ്ട്; പിന്‍വാതില്‍ നിയമനങ്ങള്‍ തടയാന്‍ ബില്ല്; പ്രതികരണവുമായി രമേശ് ചെന്നിത്തല

08 February 2021

ഈ സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തില്‍ മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും നടത്തിയിട്ടുണ്ട് എന്ന് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതു കാരണം കുറഞ്ഞത് 3 ല...

സ്കൂട്ടറിൽ ടിപ്പറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം

08 February 2021

സ്കൂട്ടറിൽ ടിപ്പറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് തല്ക്ഷണം മരിച്ചു. പെരുന്ന വെസ്റ്റ് പനച്ചിക്കാവ് രതീഷ് ഭവനത്തിൽ വാസുക്കുട്ടൻ്റെ മകൻ രതീഷ് (32) ആണ് മരിച്ചത്. എം സി റോഡിൽ തുരുത്തി ബി എസ് എൻ ജംഗ്ഷന...

പരിസ്ഥിതിദുര്‍ബല മേഖലയെ നിര്‍ദേശിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് പ്രതികരിച്ച് വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍...

08 February 2021

പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിക്കേണ്ട വില്ലേജുകളെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര സര്‍ക്കാരല്ലെ മറിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശമനുരിച്ചാണെന്ന് വ്യക്തമാക്കി വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക...

കസ്റ്റംസിന്റെ മിന്നൽ നീക്കം; യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിക്കിന്റെ ബാഗ് പരിശോധിക്കും; ചങ്കിടിപ്പോടെ ശിവശങ്കർ

08 February 2021

യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിക്ക് ചങ്കിടിപ്പിന്റെ നിമിഷങ്ങൾ. അദ്ദേഹത്തിന്റെ ബാഗുകളും മറ്റും കസ്റ്റംസ് അരിച്ച് പരിശോധിക്കും. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു പിടികൂടുന്നതിനു മുൻപ്,...

അധികാരത്തിൽ എത്തിയാൽ ഉടൻ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരും; രമേശ് ചെന്നിത്തല

08 February 2021

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ നിരവധി പിൻവാതിൽ നിയമനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ചെറുപ്പക്കാർക്ക് നിയമനം നൽകാതെ പിന്‍വാതില്‍ വഴി കരാര്‍ നിയമനങ്ങളും കണ്‍സള്‍ട്ടന...

സര്‍ക്കാര്‍ ബസ്സിനും 'സുരക്ഷയില്ല'... കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് മോഷണം പോയതായി പരാതി... രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി...

08 February 2021

കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു കടത്തിയതായി പരാതി. കൊല്ലം കൊട്ടാരക്കര ഡിപ്പോയില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. കെഎല്‍ 15, 7508 വേണാട് ബസാണ് മോഷണം പോയത്.   ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസ...

​പ്ലസ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​നി​യെ പീഡിപ്പിച്ചത് 11 പേർ; പ്രതികളെ ഓരോരുത്തരെയായി അറസ്റ്റു ചെയ്തുവന്നപ്പോൾ കൂട്ടത്തിലുള്ള ഒരാളെ കണ്ട് പോലീസ് പോലും ഞെട്ടി; ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കൂ​ടി​യാ​ണ് പെ​ണ്‍​കു​ട്ടി പ്ര​തി​ക​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ത്...

08 February 2021

പ്ലസ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​സ​ഹോ​ദ​ര​ന​ട​ക്കം​ ​നാ​ല് ​യു​വാ​ക്ക​ളെ​ ​കൂ​ടി​ ​പൂ​യ​പ്പ​ള്ളി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു..ഇ​തോ​ടെ​ ​അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​ ​എ​ണ...

കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്ത് സുപ്രീംകോടതി

08 February 2021

കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്ത് സുപ്രീം കോടതി . ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ജാമ്യം സ്റ്റേ ചെയ്തത്.സംസ്ഥാ...

രാജ്യാന്തര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെയുടെ ഒഴിവുള്ള പാസുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും... ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടങ്ങുന്ന ചലച്ചിത്രോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...

08 February 2021

രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിരുവനന്തപുരത്ത് ഒഴിവുള്ള പാസുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് തുടങ്ങും. ചലച്ചിത്രോത്സവത്തിന്റെ ജൂബിലി കാഴ്ചകള്‍ ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആരംഭം കുറിക...

ഐ എഫ് എഫ് കെ : കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ സിനിമകൾ കാണാൻ അവസരം..പ്രവേശനം മുൻകൂട്ടി റിസർവ് ചെയ്തവർക്ക് മാത്രം

08 February 2021

കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ സിനിമകൾ കാണാൻ അവസരം ഒരുക്കി ഐ എഫ് എഫ് കെ ..തലേദിവസം മുൻകൂട്ടി റിസർവ് ചെയ്തവർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ എന്ന് ചലച്ചിത്രഅക്കാദമി ചെയർമാൻ കമൽ അറിയിച്ചു ഇത്...

മലപ്പുറത്തെ ഐതിഹാസിക സ്വീകരണങ്ങളേറ്റുവാങ്ങിക്കൊണ്ട് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളായാത്ര പാലക്കാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍

08 February 2021

യു ഡി എഫിന്റെ ശക്തിദുര്‍ഗമായ മലപ്പുറം ജില്ലയിലെ രണ്ടു   ദിവസത്തെ വിജയകരമായ പര്യടനം പൂര്‍ത്തിയാക്കി പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളായാത്ര    ചരിത്രമുറങ്ങുന്ന പാലക്കാടിന്റെ  മണ...

തൃശൂര്‍ ജില്ലയില്‍ രണ്ടിടത്തുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

08 February 2021

തൃശൂര്‍ ജില്ലയില്‍ രണ്ടിടത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. പുത്തൂരിലും കുന്നത്തങ്ങാടിയിലുമാണ് അപകടങ്ങളുണ്ടായത്. പുത്തൂരില്‍ കൊങ്ങന്‍പാറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് ...

കാര്യങ്ങള്‍ മാറുന്നുവോ... യൂത്ത് ലീഗ് കത്വ ഫണ്ട് പിരിവ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷക ദീപിക സിംഗ് രജാവത് രംഗത്തെത്തിയതോടെ ലീഗ് നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വരുമെന്ന് റിപ്പോര്‍ട്ട്

08 February 2021

കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ ആരും പണം വാങ്ങിയിട്ടില്ലെന്നാണ് സുപ്രീം കോടതിയിലടക്കം കേസ് വാദിച്ച ദീപിക വെളിപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂട്ടറാണ് വിചാരണ കോടതിയില്‍ കേസ് നടത്തുന്നത്. മുസ്ലീം ...

വെഞ്ഞാറമൂട് എംസി റോഡില്‍ നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചു.... തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി

08 February 2021

വെഞ്ഞാറമൂട് എംസി റോഡില്‍ നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഞായറാഴ്ച രാത്രി 11 ഓടെ എംസി റോഡില്‍ വെഞ്ഞാറമൂട് ജംഗ്ഷനു സമീപം ബ്ലോക്ക് ഓഫീസിനു മുന്നിലായ...

വാഹനങ്ങൾ പൊളിച്ചടുക്കുന്നതിലൂടെ, കേരളത്തിൽ മാത്രം 35 ലക്ഷത്തോളം വാഹനങ്ങൾ അരങ്ങൊഴിയും... ആശങ്കയിൽ കുഴഞ്ഞ് സംസ്ഥാനത്തെ വിന്റേജ് വാഹന പ്രേമികൾ...

08 February 2021

ഇരുപത് വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ ഓടുന്നത് തടയുന്ന സ്‌ക്രാപ്പ് പോളിസി നയം നടപ്പാക്കിയാൽ കേരളത്തിലെ 35 ലക്ഷം വാഹനങ്ങൾ നിരത്തൊഴിയേണ്ടി വരും.   20 വർഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹ...

Malayali Vartha Recommends