Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

07 JULY 2026 12:18 PM ISTമലയാളി വാര്‍ത്ത
തലശ്ശേരി ഫസൽ കൊലക്കേസിൽ കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. തൂവാല കണ്ടെത്തിയതായി കൊച്ചിയിലെ സിബിഐ കോടതിയിൽ അറിയിച്ചു. തൊണ്ടിമുതല്‍ കാണാതായതില്‍ കൊച്ചി സിബിഐ കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ടായിരുന്നു. സിജെഎം കോടതി കസ്റ്റഡിയിൽ നിന്നാണ് തൊണ്ടിമുതലായ രക്തംപുരണ്ട തൂവാല കാണാതായത്....

വര്‍ക്കലയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം അട്ടിമറിയല്ലെന്ന് പ്രാഥമിക നിഗമനം; അഞ്ചുപേരുടെയും മരണത്തിന് ഇടയാക്കിയത് കടുത്ത ചൂടും പുക ശ്വസിച്ചതും മൂലമെന്ന് പോസ്റ്റുമോ‍ര്‍ട്ടം റിപ്പോര്‍ട്ട്; സംഭവത്തിൽ ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും

08 March 2022

വര്‍ക്കലയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കൊണ്ടാകാമെന്ന് പ്രാഥമിക നിഗമനത്തില്‍ ക്രൈം ബ്രാഞ്ച്. അട്ടിമറി സാധ്യതകൊളൊന്നും ഇതേവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്താനായില്...

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ വെന്തുമരിച്ചു

08 March 2022

തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപമാണ് സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. വ...

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; യുവാവിനെ പിതാവ് കൊലപ്പെടുത്തിയതെന്ന് പോലീസ്; പിതാവിന്റെ കുറ്റസമ്മതം അന്വേഷണം പുരോഗമിക്കുന്നതിനിടെ

08 March 2022

മേപ്പാടി മൂപ്പൈനാട് മാന്‍കുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അക്ഷയ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയം തോന്നിയ പൊലീസ് കേസെടുത്ത്...

ന​ട​ന്‍ ദി​ലീ​പ് ഫോ​ണി​ല്‍ കൃ​ത്രി​മം ന​ട​ത്തി തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന് ക്രൈം​ബ്രാ​ഞ്ച്; വി​വ​ര​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​ത് മും​ബൈ​യി​ലെ ലാ​ബി​ല്‍; ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ ഹാ​ര്‍​ഡ് ഡി​സ്കി​ലേ​ക്ക് മാ​റ്റിയാതായി ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടിൽ വെളിപ്പെടുത്തൽ; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ വഴിത്തിരിവ്

08 March 2022

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പ് ഫോ​ണി​ല്‍ കൃ​ത്രി​മം ന​ട​ത്തി തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. വ​ധ ഗൂ​ഢാ​ലോ​ച​ന​ക്കേ​സ് റ​...

കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം; മരണം സംഭവിച്ചത് കോട്ടയം തിരുനക്കര സ്വദേശി ജവാദിന്റെ മകൻ അലിയ്ക്ക്; മരണകാരണം ഗേറ്റ് തലയിൽ ഇടിച്ചതാകാമെന്ന് പ്രാഥമിക നിഗമനം

08 March 2022

കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് കുഞ്ഞ് മരിച്ചു. കോട്ടയം തിരുനക്കര പുത്തൻപള്ളി കോമക്കാടത്ത് വീട്ടിൽ ജവാദിന്റെ മകൻ അലി (3) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപ...

ദമ്പതികളെ അതി ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തി, 45 പവന്‍ സ്വര്‍ണ്ണവും പതിനേഴായിരം രൂപയും മോഷ്ടിച്ച് പ്രതികള്‍ കടന്നു, വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും

08 March 2022

വെണ്‍മണി ഇരട്ടക്കൊലക്കേസിലെ പ്രതികളായ ബംഗ്ലാദേശ് പൗരന്‍മാരാർക്ക് കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ലബിലു ഹസന് വധശിക്ഷ. രണ്ടാം പ്രതി ജുവല്‍ ഹസന് ജീവപര്യന്തം തടവും ലഭിച്ചു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ്...

കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിലെ മൊബൈൽ കടയിൽ മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു; പൊട്ടിത്തെറിച്ചത് നന്നാക്കുന്നതിനായി എത്തിച്ച ബാറ്ററി; ജീവനക്കാരും ഉപഭോക്താക്കളും രക്ഷപെട്ടത് അത്ഭുതകരമായി

08 March 2022

നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിലെ മൊബൈൽ ഷോപ്പിൽ വൻ പൊട്ടിത്തെറി. അറ്റകുറ്റപണികൾക്കായി എത്തിച്ച മൊബൈൽ ഫോണിന്റെ ബാറ്ററിയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കടയിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ ഇടപാടു...

ഈ പുസ്തകം ആദ്യം കണ്ടപ്പോൾ ഫാത്തിമ പറഞ്ഞതോർത്തു; "കവർ പേജിലെ മലാല സുറുമിയെ പോലെ" ട്രെയിൻ എങ്ങും നിർത്താതെ തെക്കോട്ട് പാഞ്ഞുകൊണ്ടിരുന്നു; വനിതാ ദിനത്തിലെ "മലാലമാരെ" കുറിച്ച് ഡോ സുൽഫി നൂഹു പങ്കു വച്ച കുറിപ്പ്

08 March 2022

വനിതാ ദിനത്തിലെ, "മലാലമാരെ" കുറിച്ച് ഡോ സുൽഫി നൂഹു പങ്കു വച്ച കുറിപ്പ് ഇങ്ങനെ; വനിതാ ദിനത്തിലെ, "മലാലമാർ" ! "ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിർത്തില്ലാത്രെ"! വാപ്പിച്ച...

ജനവിരുദ്ധ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ ബിജെപി സിൽവർലൈൻ വിരുദ്ധ സമരം ശക്തമാക്കും; സംസ്ഥാനത്ത് കെ-റെയിലിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

08 March 2022

സംസ്ഥാനത്ത് കെ-റെയിലിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനവിരുദ്ധ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ ബിജെപി സിൽ...

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ കനിവ് 108 ആംബുലന്‍സില്‍ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേറ്റു; എല്ലാ ജില്ലകളിലും വനിതാ ആംബുലന്‍സ് ഡ്രൈവര്‍മാരെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്

08 March 2022

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ കനിവ് 108 ആംബുലന്‍സില്‍ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേറ്റു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് ...

ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതപരവും ജാതീയപരവുമായി രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണ്; കാരണം സ്പീക്കര്‍ വിശദീകരിക്കണമെന്ന് കെ.സുധാകരന്‍ എംപി

08 March 2022

ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതപരവും ജാതീയപരവുമായി രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍...

സ്ത്രീ ശാക്തീകരണം നിരന്തര ഇടപെടലും വിശകലനവും ആവശ്യമുള്ള മേഖല; ആരോഗ്യ മേഖലയിലെ ഏത് വിഭാഗമെടുത്താലും സ്ത്രീകളാണ് കൂടുതലുള്ളത്; ലിംഗവിവേചനമില്ലാത്ത സമൂഹം വളര്‍ന്ന് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

08 March 2022

ലിംഗവിവേചനമില്ലാത്ത സമൂഹം വളര്‍ന്ന് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിനെ സംബന്ധിച്ചടുത്തോളം അഭിമാനിക്കാവുന്നതാണ്. ഏറ്റവും അധികം സ്ത്രീകള്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്...

വീടിന്റെ ഗേറ്റ് വീണ് 3 വയസ്സുക്കാരൻ മരിച്ചു; വീടിന് മുന്നിലെ ഗേറ്റിൽ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു; ഗേറ്റ് തലയിൽ ഇടിച്ചാണ് മരണം സംഭവിച്ചത്

08 March 2022

തിരുനക്കര പുത്തൻപള്ളി മുൻ ഇമാമിന്റെ ചെറുമകൻ കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് മരിച്ചു. പുത്തൻപള്ളി ഇമാം നദീർ മൗലവിയുടെ ചെറുമകൻ അഹ്സൻ അലി(3) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്...

തൊടുപുഴയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു, ആക്രമണത്തില്‍ പരുക്കേറ്റ യുവതി ആശുപത്രിയില്‍, ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍

08 March 2022

യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ഇടുക്കി മുട്ടത്താണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ മഞ്ഞപ്ര സ്വദേശിനി സോനയെ (25) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നത്തെ ...

Malayali Vartha Recommends