KERALA
പോലീസ് സേനാ റിക്രൂട്ട്മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
പിടിക്കപ്പെട്ടപ്പോള് ഐജി ടി.ജെ. ജോസ് തുണ്ടുകളുമായി പുറത്തേയ്ക്ക് ഓടിയെന്ന് അന്വേഷണ റിപ്പോര്ട്ട്
06 May 2015
തൃശൂര് റേഞ്ച് പൊലീസ് ഐജി ടി.ജെ. ജോസ് പോലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. ഐജി കാട്ടിക്കൂട്ടിയ തുണ്ട് നാടകത്തിന്റെ റിപ്പോര്ട്ടും വെളിയിലായി. എല്എല്എം പരീക്ഷാഹാളില് കൊണ്ടുവന്ന തുണ്ടുകടലാസുകള് പി...
അതൊക്കെ പണ്ട്... പത്മനാഭ സ്വാമിയെ രാജപ്രതിനിധി തൊഴുമ്പോഴും ഭക്തരെ കടത്തിവിടണം; തൊട്ടുകൂടായ്മ മടക്കികൊണ്ടു വരലാണ് ഈ അവകാശങ്ങള്
06 May 2015
കാലാകാലങ്ങളായി പദ്മനാഭ സ്വാമി ക്ഷേത്രത്തില് നിലനിന്നിരുന്ന കീഴ് വഴക്കത്തിന് വിരാമമിടാന് ശ്രമം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്ശനത്തിന് രാജകുടുംബാംഗങ്ങളെത്തുമ്പോള് മറ്റാരേയും ക്ഷേത്ര ദര്ശനം അനുവദിക...
അമ്മ മക്കളെ തട്ടിക്കൊണ്ടു പോയി... മുങ്ങിയത് കോടതി സംരക്ഷണയിലുള്ള കുട്ടികള് ഒപ്പംവരാന് വിസമ്മതിച്ചതിനാല്
06 May 2015
കുടുംബകോടതിയുടെ നിര്ദ്ദേശം അവഗണിച്ച് കുട്ടികളുമായി അമ്മ മുങ്ങി. കട്ടപ്പന കുടംബ കോടതിയിലാണ് നാടകീയമായ സംഭവം നടന്നത്. കോടതിയുടെ സംരക്ഷണയിലായിരുന്ന രണ്ടു കുട്ടികളെയും കൊണ്ടാണ് അമ്മ മുങ്ങിയത്. കോടതിയുടെ...
സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ലെന്ന് വൈദ്യുതി ബോര്ഡ്
06 May 2015
ശബരിഗിരി ജലവൈദ്യുത നിലയത്തില് ഉല്പാദനം നിര്ത്തിവച്ചതു മൂലം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഏര്പ്പെടുത്തി എന്നുള്ള പ്രചാരണങ്ങള് അടിസ്ഥാനരഹിതമാണെന്ന് വൈദ്യുതി ബോര്ഡ് ചെയര്മാന് എം. ശിവശങ്കര്...
പോരാട്ടങ്ങള് അവസാനിക്കുന്നില്ല... ജൂണ് മൂന്നുവരെ റിമാന്ഡു ചെയ്തു; ആന്ധ്രയില് നിന്നും തട്ടിക്കൊണ്ടു വന്നതാണെന്ന് രൂപേഷ്; നിരാഹാരം കിടന്നതുകൊണ്ടാണ് കോടതിയില് ഹാജരാക്കിയത്
05 May 2015
തമിഴ്നാട്ടില് വച്ച് ഇന്നലെ പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കമുള്ള സംഘത്തെ കോടതിയില് ഹാജരാക്കി. ഇവരെ ജൂണ് മൂന്നു വരെ റിമാന്ഡ് ചെയ്തു. കോയമ്പത്തൂര് കോടതിയാണ് മാവോയിസ്റ്റ് സംഘത്തെ റിമാന്ഡ...
പിതാവിനോടുള്ള വൈരാഗ്യം മൂലം പന്ത്രണ്ടു വയസുകാരനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
05 May 2015
പിതാവിനോടുള്ള വൈര്യാഗ്യത്തെ തുടര്ന്ന് 12 വയസുകാരനെ കൊലപ്പെടുത്തി ബന്ധുവായ യുവാവ് ജീവനൊടുക്കി. മാനന്തവാടി അഞ്ചുകുന്ന് ക്ലബ്സെന്റര് കളത്തിങ്കല് മോഹനന്-ശുഭ ദമ്പതികളുടെ മകന് അതുല് കൃഷ്ണന് (12) ആണ്...
എന്റെ അച്ഛനേയും അമ്മയേയും അവര് കുടുക്കിയതാ...
05 May 2015
തന്റെ അച്ഛനേയും അമ്മയേയും കുടുക്കിയതാണെന്ന് രൂപേഷിന്റെയും ഷൈനയുടേയും മകള് ആമി. രൂപേഷിനും ഭാര്യ ഷൈനയ്ക്കും എതിരെ പൊലീസ് ചമച്ചിരിക്കുന്നത് കള്ളക്കേസാണെന്ന് ആമി പറഞ്ഞു. പൊലീസ് നെയ്ത കഥകളാണ് പ്രചരിക്കുന്...
കൈവെട്ട് കേസ്: ശിക്ഷാവിധി വെള്ളിയാഴ്ച
05 May 2015
മൂവാറ്റുപുഴയില് അധ്യാപകന്റെ കൈവെട്ടിയ കേസില് കുറ്റവാളികളായ 13 പേരുടെയും ശിക്ഷാവിധി കൊച്ചി എന്.ഐ.എ കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും. പ്രതികള്ക്ക് ജീവപര്യന്തം ശിക്ഷ നല്കണമെന്നാണ് പ്രോസിക്യൂഷന് വാദ...
തിരുവനന്തപുരത്തും ബസില് പീഡനം; പരാതി ഒതുക്കിത്തീര്ത്ത് കെഎസ് ആര്ടിസി അധികൃതര്
05 May 2015
പീഡനങ്ങള് തുടര്ക്കഥയാകുന്ന ഇന്ത്യയില് നമ്മുടെ കൊച്ചുസംസ്ഥാനവും പീഡനത്തില് ഒട്ടും പിന്നിലല്ല. തിരുവനന്തപുരത്തും ബസില് പെണ്കുട്ടിക്ക് നേരെ പീഡനശ്രമം. എന്നാല് കേസില്ലാതെ പ്രശ്നം ഒതുക്കി തീര്ക്കാ...
രൂപേഷിനെയും സംഘത്തെയും പൊലീസ് ചോദ്യം ചെയ്തു, പ്രതികളെ ആന്ധ്ര പൊലീസ് കസ്റ്റഡിയില് വാങ്ങും
05 May 2015
അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കോയമ്പത്തൂരിലെത്തിയ കേരള പൊലീസ് ചോദ്യം ചെയ്തു. ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി പി. വാഹിദിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ഇന്ന് ഉച്ചയോടെ...
ഭാഗ്യം ചന്ദ്രനെ തുണച്ചു, പണമില്ലാതെ പത്തു രൂപ കുറച്ചു ടിക്കറ്റ് വാങ്ങി, ചുമട്ടുതൊഴിലാളിക്ക് കിട്ടിയത് ഒരു കോടിയുടെ ലോട്ടറി
05 May 2015
ദൈവം കൈവിടില്ലെന്ന ഉറപ്പ് ആലപ്പുഴക്കാരനായ ചന്ദ്രനുണ്ടായിരുന്നു. എന്തിനും ഏത് ആപത്തിലും ദൈവം കൂടെയുണ്ടെന്ന് ചന്ദ്രന് പ്രതീക്ഷിച്ചു. അതിന്റെ സമ്മാനമായാണ് ദൈവം ആ ചുമട്ടുതൊഴിലാളിക്ക് ഒരു കോടി രൂപയുടെ ഒന്...
കേരളം പറയുന്നതാ ന്യായം... കെഎസ്ആര്ടിസി കേരളത്തിന് തന്നെ
05 May 2015
കേരള സ്റ്റേറ്റ് റോഡ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷനെന്ന പേര് കേരളത്തിന് നഷ്ടമാകില്ല. കര്ണാടകവും കേരളവും കെഎസ്ആര്ടിസി എന്ന പേരിലാണ് ബസ് സര്വീസ് നടത്തുന്നത്. ഇതിനെ തുടര്ന്നാണ് തര്ക്കം ആരംഭിച്ചത്...
ആരാണ് ഈ രൂപേഷും ഷൈനിയും? തലയ്ക്ക് 5 ലക്ഷം വീതം വിലയുള്ള ഈ ദമ്പതികള് ഉന്നത ബിരുദധാരികള്
05 May 2015
കണ്ടാല് സുമുഖരായ ദമ്പതികള്. ഇവരാണോ കേരളത്തെ വിറപ്പിച്ചത്? വയനാടന് മേഖലയ്ക്ക് ഉറക്കമില്ലാത്ത രാവുകള് സമ്മാനിച്ച രൂപേഷിന്റേയും ഷൈനിയുടേയും കഥ കേട്ടാല് ആരിലും കൗതുകം തോന്നും. സാധാരണ കുടുംബത്തില് ജന...
പിടികൂടിയത് ഇങ്ങനെ... ചായകുടിക്കാന് എത്തിയപ്പോള് പൊലീസ് വളഞ്ഞു; ചെറുത്ത് നില്പ്പ് കൂടാതെ രൂപേഷും സംഘവും കീഴടങ്ങി; മുദ്രാവാക്യം വിളിച്ച് ജീപ്പില് കയറി
05 May 2015
കേരളത്തെ ഏറെക്കാലം ഭീതിയുടെ മുള്മുനയില് നിര്ത്തിയ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായ രൂപേഷിനേയും സംഘാംഗങ്ങളേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തു. കേരളാ പൊലീസിന്റെ സജീവ സഹായത്തോടെയാണ് രൂപേഷിനെ അറസ...
കൈവെട്ടുകേസ്: ശിക്ഷ ഇന്നു വിധിക്കും
05 May 2015
ഇന്റേണല് പരീക്ഷയുടെ മലയാളം ചോദ്യക്കടലാസിലെ വിവാദ പരാമര്ശത്തിന്റെ പേരില് മതതീവ്രവാദികള് തൊടുപുഴ ന്യൂമാന് കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയ കേസില് എറണാകുളം പ്രത്...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്ത്തനം നടത്താന് പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര് മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന് വാഹനയാത്രക്കാര് ഹോണ് മുഴക്കി വാഹനങ്ങള് മാറ്റാന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















